Servants of Knowledge
Kerala Gazette · Government of Kerala

Loss of Certificates— Auction Notice

Published 04 January 2011

Department
Education Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-01-04.part_03_Education
Languages
English, Malayalam
Published at
Original source ↗
©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVI

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 56

2011 ജനുവരി 4

1

നമ്പർ

} } 4th January 2011

14th Pousha 1932 1932 പൌഷം 14

PART III

Education Department

നോട്ടിഫിക്കേഷൻ

(1)

നമ്പർ റ്റി. എക്സ്. 12/14583/2010. 2010 ഡിസംബർ 10.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2007 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ കോഴിക്കോട് കേരള സർക്കാർ പോളിടെക്നിക്കിൽ നിന്നും 84030730 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ നിധിഷ്, ബി. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.

ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

{{^{{FOOTNOTE (2)}}}}

നമ്പർ റ്റി. എക്സ്. 12/14579/2010. 2010 ഡിസംബർ 10.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1992 ഏപ്രിൽ മാസത്തിൽ നടത്തിയ കെമിക്കൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ കോഴിക്കോട് കേരള സർക്കാർ പോളിടെക്നിക്കിൽ നിന്നും 18519 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ സജീഷ്, ജി. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.

ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലംപുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും അറിയിക്കേ≠താണ്. പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്. സാങ്കേതിക പരീക്ഷാ വിഭാഗം, (ഒപ്പ്) തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ. 4th JAN. 2011 EDUCATION DEPARTMENT 2 ലേലപ്പരസ്യം പോസ്റ്റൽ ആയി അയച്ചു കിട്ടേ≠വർ ടെ≠ർ വിലയായ ` 936 നോടൊപ്പം പോസ്റ്റൽ ചാർ÷ായി ` 35 കൂടി നമ്പർ എ3/214/2010. 2010 ഡിസംബർ 6.

മണി ഓർഡർ 10-1-2011-ന് മുമ്പായി അയച്ചുതരേ≠താണ്.

ഡി. ഡി., ചെക്ക് എന്നിവ സ്വീകരിക്കുന്നതല്ല. വൈകി പെരുമ്പാവൂർ സർക്കാർ പോളിടെക്നിക് കോളേജ് വളപ്പിൽ നിൽക്കുന്ന 182 അക്കേഷ്യ മരങ്ങൾ 2011 ജനുവരി മാസം 14-ാം തീയതി 2 മണിക്ക് പ്രിൻസിപ്പാളോ അദ്ദേഹം അപേക്ഷിക്കുന്നവർക്ക് ടെ≠ർ ഫോറം അയച്ചുകൊടുക്കുന്നതല്ല.

ലേലം ഉറപ്പിച്ചുകിട്ടുന്നവർ ലേലസംഖ്യയും തുകയുടെ മൂല്യ

വർദ്ധിത നികുതിയും വകുപ്പിലേക്ക് ഒടുക്കേ≠ തുകയും

(5% ലേലത്തുകയും 4% വാറ്റും) ഉൾപ്പെടെയുള്ള തുക

അപ്പോൾതന്നെ ഓഫീസിൽ അടയ്ക്കേ≠താണ്. കൂടാതെ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നി›ിത ലേലത്തിന് ഹാജരാകേ≠തും ലേലത്തിന് ½ മണിക്കൂർ മുമ്പായി ` 1,000 നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠തുമാണ്. കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന/ടെ≠ർ സമർപ്പിക്കുന്ന വ്യ‡ിയുടെ പേരിൽ ലേലം

` 100-ന്റെ മുദ്രപത്രത്തിൽ എഗ്രിമെന്റ ് ഒപ്പിട്ട് നൽകേ≠താണ്.

ഉറപ്പിക്കുന്നതാണ്.

ലേലസംബന്ധമായ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ ടെ≠ർ ഫോറത്തിന്റെ വില— ` 900 + വാറ്റ് 4% (36) =

0484-2649251 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടേ≠താണ്.

936 1 % ലേലത്തുക (EMD).

നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും

ബാധകമായിരിക്കും. ലേലം ഉറപ്പിക്കുന്നതിനും നിരാകരിക്കു സമയവും—14-1-2011, 10 മണി.

ന്നതിനും ഉള്ള പരമാധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്.

ടെ≠ർ സ്വീകരിക്കുന്ന അവസാന തീയതിയും

സമയവും—14-1-2011, 1 മണി.

സർക്കാർ പോളിടെക്നിക് കോളേജ്, (ഒപ്പ്) ടെ≠ർ തുറക്കുന്ന തീയതിയും സമയവും—

പെരുമ്പാവൂർ.

പ്രിൻസിപ്പാൾ. 14-1-2011, 2 മണി.

Cite this issue. Kerala Gazette, Government of Kerala, 04 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-04.part_03_Education/. Archive identifier in.gazette.kerala_new.2011-01-04.part_03_Education.