Servants of Knowledge
Kerala Gazette · Government of Kerala

Forest Department

Published 04 January 2011

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-01-04.part_03_Forest-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Forest Department

പുനർ ദർഘാസ് പരസ്യം

നമ്പർ 4911/2010.

2010 ഡിസം

ബർ 4.

മലയാറ്റൂർ വനവികസന ഏജൻസിയുടെ കീഴിലുള്ള വിവിധ വനസംരക്ഷണ സമിതികളിൽ 2010-11 സാമ്പത്തിക വർഷം പട്ടിക 1-ൽ ചേർത്തിട്ടുള്ള ഇനങ്ങൾ വിതരണം ചെയ്യുന്നതിന് മൽസരാടിസ്ഥാനത്തിലുള്ള മുദ്രവച്ച ദർഘാസുകൾ പട്ടിക 2-3-ൽ കാണിച്ചിരിക്കും വിധത്തിലുള്ള സമയ പരിധിയ്ക്കുള്ളിൽ, അംഗീകൃത വ്യാപാരികളിൽനിന്നും ക്ഷണിച്ചുകൊള്ളു ന്നു.

പട്ടിക-1

ക്രമ സമിതിയുടെ റെയിഞ്ചിന്റെ വിതരണം ചെയ്യേ നിരതദ്രവ്യം ടെ ർ ` ഫോറത്തിന്റെ നമ്പർ പേര് പേര് ഇനവും അടങ്കൽ തുകയും വില

`

(4)

(5) (5) (1) (2) (3)

1 പാ ുപാറ കാലടി പേഴ്സണൽ കമ്പ്യൂട്ടർ വിത്ത് മോഡം

Intel Dual Core Processor, G 31 chipset motherboard, 2 GB RAM, 500 GB HDD, DVD Writer, MM Keyboard/Optical/Mouse, 20" WTFT monitor, Cabinet, UPS-V-Guard Speaker 1 ball 460W)—(2എണ്ണം)—` 56,000 1,400 400+വാറ്റ് പാ ുപാറ കാലടി ലേസർ പ്രിന്റർ കം ഫോട്ടോസ്റ്റാറ്റ് മെഷീൻ A3 സൈസ് (Printer, Scanner,

Copier & Laser)-(1 എണ്ണം) കമ്പ്യൂട്ടർ ടേബിൾ (2 എണ്ണം)-` 35,000 900 300+വാറ്റ് ഓഫീസ് ടേബിൾ തടി (1 എണ്ണം) കമ്പ്യൂട്ടർ കസേര (2 എണ്ണം)

പട്ടിക-2


  1. കപ്പായം ഇടമലയാർ {{^{{FOOTNOTE 1}}}}/{{^{{FOOTNOTE 2}}}} ഇഞ്ച് πാസ്റ്റിക് ഹോസ്- ദർഘാസ് ഫോറം ദർഘാസ് സ്വീകരിക്കുന്ന ദർഘാസ് തുറക്കുന്ന വിൽക്കുന്ന അവസാന അവസാന തീയതിയും തീയതിയും സമയവും തീയതിയും സമയവും സമയവും 11-1-2011, 5 മണി 12-1-2011, 1 മണി 12-1-2011, 3 മണി ഏതെങ്കിലും കാരണവശാൽ മേൽപ്പറഞ്ഞ തീയതിയിൽ നടത്തുന്ന ദർഘാസ് റദ്ദാക്കുകയോ, പുനർദർഘാസ് നട ത്തേ ി വരികയോ ചെയ്താൽ താഴെപ്പറയുന്ന തീയതികളിൽ ദർഘാസ് വീ ും നടത്തുന്നതാണ്. പട്ടിക-3 ദർഘാസ് ഫോറം ദർഘാസ് സ്വീകരിക്കുന്ന ദർഘാസ് തുറക്കുന്ന വിൽക്കുന്ന അവസാന അവസാന തീയതിയും തീയതിയും സമയവും തീയതിയും സമയവും സമയവും 18-1-2011, 1 മണി 19-1-2011, 1 മണി 19-1-2011, 3 മണി മലയാറ്റൂർ വനവികസന ഏജൻസിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ദ്യോഗസ്ഥനോ, നിർദ്ദിഷ്ട തീയതിയിലും സമയത്തും ദർഘാസുകൾ തുറക്കുന്നതായിരിക്കും. ടി ദിവസം പൊതു അവധി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് ദർഘാസ് നടത്തുന്നതാണ്. വനം വകുപ്പിലെ എല്ലാ ദർഘാസ് നിബന്ധനകളും മേൽ ജോലികൾക്കും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യപ്പെടാൻ പാടുള്ളതല്ല. വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്ന ഉത്പ്പന്നത്തിന്റെ/ഉത്പ്പന്നങ്ങളുടെ ഗുണനിലവാരം, ഗ്യാര ി/വാറന്റി, സ്പെസിഫിക്കേഷൻ എന്നിവ ദർഘാസിൽ വ്യ‡മായി ചേർക്കേ താണ്. അങ്ങനെയല്ലാതെ സമർപ്പിക്കുന്ന ദർഘാസു കൾ നിരസിക്കുന്നതായിരിക്കും. നി›ിതസമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറ ത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. അംഗീകരിക്കപ്പെട്ട ദർഘാസുകളെ സംബന്ധിച്ച് അറി യിപ്പ് ലഭിച്ച് ഒരു മാസത്തിനുള്ളിൽ അതാത് സമിതികളിലേക്ക് വേ ഉത്പ്പന്നങ്ങൾ വിതരണം ചെയ്യേ താണ്. ഈ ദർഘാസ് പരസ്യം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസിൽ നിന്ന് അറിയാവുന്നതാണ്. ചീഫ് എക്സിക്യൂട്ടീവ് ആഫീസറുടെ കാര്യാലയം, മലയാറ്റൂർ എഫ്.ഡി.എ. ഡിവിഷണൽ ഫോറസ്റ്റ് ആഫീസ്, ↩
  2. {{^{{FOOTNOTE 300}}}}+വാറ്റ് ↩

മലയാറ്റൂർ ഡിവിഷൻ, കോടനാട്. (ഒപ്പ ്) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 04 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-04.part_03_Forest-Department/. Archive identifier in.gazette.kerala_new.2011-01-04.part_03_Forest-Department.