Ground Water Department
ടെ ർ നോട്ടീസ്
നമ്പർ ഡിഡബ്ള്യു/റ്റി/1584/2004. 2010 ഡിസംബർ 13.
കേരള ഗവർണ്ണർക്കുവേ ി ഭൂജലവകുപ്പ് ജില്ലാ ആഫീസർ, വയനാട് കുഴൽക്കിണർ കുഴിക്കാനുപയോഗിക്കുന്ന ഡി. റ്റി. എച്ച്. റിഗ്ഗിനുവേ ി താഴെ പറയുന്ന സ്പെയേ ഴ്സുകൾ വിതരണം ചെയ്യുന്നതിനായി അംഗീകൃത നിർമ്മാതാക്കൾ/വിതരണക്കാരിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 11-1-2011 വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദി വസം 3.30-ന് ജില്ലാ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള വിതരണക്കാർ/നിർമ്മാതാ ക്കളുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധിയായി പ്രഖ്യാപിക്ക പ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ തുറക്കുന്നതായിരിക്കും.
ഇനവിവരം
1. 150-250 പി.എസ്സ്. എെ. എയർ പ്രഷർ ഉപയോഗിച്ച് 115 മി. മീ. വ്യാസത്തിൽ പാറയിലും 180 മി. മീ.വ്യാസ ത്തിൽ മണ്ണിലും കുഴിക്കാൻ സാധിക്കുന്ന വാൽവ്ലെസ്സ് ഹൈ സ്പീഡ് ഡി. റ്റി. എച്ച.് ഹാമർ—1 എണ്ണം. 2.115 മി. മീ. വ്യാസത്തിൽ പാറയിൽ കുഴിക്കാവുന്നതും ഹൈസ്പീഡ് വാൽവ്ലെസ്സ് ഡി. റ്റി. എച്ച്. ഹാമറിൽ ഉപയോഗിക്കാവുന്നതുമായ ഡ്രിൽ ബട്ടൺ ബിറ്റ്— 5 എണ്ണം.
നിരതദ്രവ്യം—ക്വാട്ട് ചെയ്ത തുകയുടെ 1 %.
താണ്.ദർഘാസിനോടൊപ്പം 100 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥ താണ്. ദർഘാസുകളെ സംബന്ധിച്ച എല്ലാ സർക്കാർ നിബന്ധനകളും ഈ ദർഘാസിനുംനാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ഡിമാന്റ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ മിക ഉടമ്പടി സമർപ്പിക്കേ ബാധകമായിരിക്കും.
(ഒപ്പ്)
ജില്ലാ ആഫീസ്, ഭൂജലവകുപ്പ്, മീനങ്ങാടി, വയനാട്. ജില്ലാ ആഫീസർ.