©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2011 ജനുവരി 4
No.
Vol. LVI
തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 56 } } 4th January 2011
14th Pousha 1932 1932 പൌഷം 14
PART III
Ground Water Department
ദർഘാസ്/ലേല പരസ്യം
(1)
നമ്പർ 380/2010/ക്യൂ.എസ്.ഡബ്ല്യൂ. 2010 ഡിസംബർ 13.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, കാവനാട്, കൊല്ലം 3-ന്റെ കാര്യാലയത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗ ശൂന്യമായ ബി ഇ സി വാഗൺ ഡ്രിൽ യൂണിറ്റിന്റെ പരസ്യമായ ലേല/ദർഘാസ് നടപടിക്രമം 2011 ജനുവരി മാസം 24-ാം തീയതി 3 മണിക്ക് ഈ ഓഫീസിൽവച്ച് നടത്തപ്പെടു ന്നതാണ്. അന്നേ ദിവസം അവധിയായ ി പ്രഖ്യാപിക്കപ്പെടുക യാണെങ്കിൽ അടുത്ത പ്രവൃത്തി ദിനത്തിൽ ഇതേ സമയം ടി നടപടികൾ നടത്തപ്പെടുന്നതാണ്.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്ന് പകൽ 2 മണിക്ക് മുമ്പായി ടി ആഫീസിൽ ` 2,000 ലേല ദിവസം 2 മണിക്ക് മുമ്പായി ഈ ആഫീസിൽ സമർപ്പിക്കേ≠തുമാകുന്നു. എല്ലാവർക്കും സുഗമമായി ദർഘാസ് നടപടിയിൽ പങ്കെടുക്കുന്നതിലേക്ക് വെള്ളക്കടലാസിലുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. ദർഘാസ് കവറിനു പുറത്ത് ടി പരസ്യ നമ്പരും തീയതിയും മേൽവിലാസവും വ്യ‡മായി കാണിച്ചിരിക്കേ≠താകുന്നു. പരസ്യമായ ലേലം അവസാനി ച്ചാലുടൻ കിട്ടിയിട്ടുള്ള ദർഘാസുകൾ പരസ്യമായി പരിശോധി ക്കുന്നതും ലേലത്തിലോ/ദർഘാസിലോ ഉള്ള കൂടിയ തുക ഗവൺമെന്റ ് നി›യിച്ചിരിക്കുന്നതിനേക്കാൾ കുറവല്ലെങ്കിൽ മാത്രം ടിയാന് ലേലം താൽക്കാലികമായി സ്ഥിരപ്പെടു ത്തുന്നതും അടുത്ത ര≠് കൂടിയ തുക വിളിക്കപ്പെട്ടവരുൾപ്പെടെ മൂന്നുപേരുടെയും നിരതദ്രവ്യം ഒഴികെ മറ്റുള്ളവരുടെ തുക അന്നുതന്നെ തിരികെ കൊടുക്കുന്നതുമാണ്. സ്ഥിരപ്പെട്ടുകിട്ടുന്ന ആൾ നികുതി ഉൾപ്പെടെ മൊത്തം തുകയും അടച്ച് സ്വന്തം ചെലവിൽ ടി സാധനം ടി ആഫീസിൽ നിന്നും ഏഴു ദിവസ ത്തിനുള്ളിൽ നീക്കം ചെയ്യേ≠തുമാകുന്നു. ലേല തീയതിക്ക് 4th JAN. 2011] GROUND WATER DEPARTMENT 2 (2) ദർഘാസ് പരസ്യം നമ്പർ 580/2010/ക്യൂ.എസ്.ഡബ്ല്യൂ. 2010 ഡിസംബർ 13.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, കാവനാട്, കൊല്ലം 3-ന്റെ കാര്യാലയത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗ ശൂന്യമായ സാധനങ്ങളുടെ പരസ്യമായ ലേല/ദർഘാസ് നടപടിക്രമം 2011 ജനുവരി മാസം 17-ാം തീയതി 3 മണിക്ക് ഈ ഓഫീസിൽവച്ച് നടത്തപ്പെടുന്നതാണ്. അന്നേ ദിവസം അവധിയായ ി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിനത്തിൽ ഇതേ സമയം ടി നടപടികൾ നടത്തപ്പെടുന്നതാണ്.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്ന് പകൽ 2 മണിക്ക് മുമ്പായി ടി ആഫീസിൽ ` 1,500 (ആയിരത്തി അഞ്ഞൂറ്) അടച്ച് ടോക്കൺ എടുത്തിരിക്കേ≠തും അഥവാ ദർഘാസ് തരുന്നവർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, കാവനാട്, കൊല്ലത്തിന്റെ പേരിൽ കൊല്ലത്ത് മാറാവുന്ന ഡ്രാഫ്റ്റ് സഹിതം ലേല ദിവസം 2 മണിക്ക് മുമ്പായി ഈ ആഫീസിൽ സമർപ്പിക്കേ≠തുമാകുന്നു. എല്ലാവർക്കും സുഗമമായി ദർഘാസ് നടപടിയിൽ പങ്കെടുക്കുന്നതിലേക്ക് വെള്ളക്കടലാസിലുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ദർഘാസ് കവറിനു പുറത്ത് ടി പരസ്യ നമ്പരും തീയതിയും മേൽവിലാസവും വ്യ‡മായി കാണിച്ചിരിക്കേ≠താകുന്നു.
പരസ്യമായ ലേലം അവസാനിച്ചാലുടൻ കിട്ടിയിട്ടുള്ള ദർഘാസുകൾ പരസ്യമായി പരിശോധിക്കുന്നതും ലേലത്തിലോ/ ദർഘാസിലോ ഉള്ള കൂടിയ തുക ഗവൺമെന്റ ് നി›യിച്ചിരി ക്കുന്നതിനേക്കാൾ കുറവല്ലെങ്കിൽ മാത്രം ടിയാന് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും അടുത്ത ര≠് കൂടിയ തുക വിളിക്കപ്പെട്ടവരുൾപ്പെടെ മൂന്നുപേരുടെയും നിരതദ്രവ്യം ഒഴികെ മറ്റുള്ളവരുടെ തുക അന്നുതന്നെ തിരികെ കൊടുക്കുന്ന തുമാണ്. സ്ഥിരപ്പെട്ടുകിട്ടുന്നയാൾ നികുതി ഉൾപ്പെടെ മൊത്തം തുകയും അടച്ച് സ്വന്തം ചെലവിൽ ടി സാധനം ടി ആഫീസിൽ നിന്നും ഏഴു ദിവസത്തിനുള്ളിൽ നീക്കം ചെയ്യേ≠തുമാകുന്നു.
ലേല തീയതിക്ക് മുമ്പുള്ള ഏഴു ദിവസത്തിനുള്ളിൽ ടി സാധനം പരിശോധിക്കുവാൻ അനുവദിക്കുന്നതാണ്. മറ്റ് എല്ലാ ലേല/ ദർഘാസ് കേരള സർക്കാർ നിയമങ്ങളും നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) സെൻട്രൽ വർക്ക്ഷോപ്പ് ആന്റ ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് സ്റ്റോഴ്സ്, കാവനാട്, കൊല്ലം-3. എഞ്ചിനീയർ.
നമ്പർ ജി. ഡബ്ല്യൂ./ഡി.ഡബ്ല്യൂ/റ്റി./652/09(2). 2010 ഡിസംബർ 17.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് ജില്ലാ ആഫീസർ, വയനാട് താഴെ പറയുന്നപ്രകാരം രാജീവ്ഗാന്ധി കുടിവെള്ള പദ്ധതിയിലുൾപ്പെടുത്തി വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ മൈക്രോ വാട്ടർ സπൈ സ്കീം നടപ്പിലാക്കുന്ന പ്രവർത്തിക്കായി പരിചയസമ്പന്നരായ കരാറുകാർ/ഏജൻസികളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസുകൾ 18-1-2011 വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.30-ന് ജില്ലാ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ തുറക്കുന്നതായിരിക്കും.
ക്രമ സ്ഥലം അടങ്കൽ തുക നിരതദ്രവ്യം നമ്പർ ` ` 1 പൂതിക്കാട് എസ്. റ്റി. കോളനി,
സുൽത്താൻബത്തേരി
പഞ്ചായത്ത് 82,000 2,100 2 പട്ടാണികൂപ്പ്, മുള്ളൻകൊല്ലി
പഞ്ചായത്ത് 87,000 2,200 ദർഘാസ് ഫോറത്തിൻെറ വില— ` 400 + 4% വാറ്റ്. പണി തീർക്കേ≠ കാലാവധി—1 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും താഴെ ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 18-1-2011 ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണം രൊക്കം പണമടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്ത താകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. പോസ്റ്റാഫീസിൽ നിന്നും ജില്ലാ ആഫീസറുടെ പേരിൽ പണയപ്പെടുത്തിയ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ഡിമാൻഡ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ദർഘാസിനോടൊപ്പം ` 100 യുടെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ച എല്ലാ സർക്കാർ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
ജില്ലാ ഓഫീസ്,
മീനങ്ങാടി പി. ഒ.,
(ഒപ്പ്) വയനാട്. ജില്ലാ ഓഫീസർ.