Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notice

Published 04 January 2011

Department
Health Services Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-01-04.part_03_Health
Languages
English, Malayalam
Published at
Original source ↗
©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVI

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 56

2011 ജനുവരി 4

1

നമ്പർ } 4th January 2011

} 14th Pousha 1932 1932 പൌഷം 14

PART III

Health Services Department

ദർഘാസ്/ലേല പരസ്യം

നമ്പർ സി4/911/2010. 2010 ഡിസംബർ 7.

കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രി (കോട്ടപറമ്പ് ആശുപത്രി) യുടെ ബിൽഡിംഗ് പെർമിറ്റ് പുതുക്കി കിട്ടുന്നതിനായി ബന്ധപ്പെട്ട കോഴിക്കോട് കോർപ്പറേഷൻ ടൗൺ πാനിംഗ് അധികാരികൾ ആവശ്യപ്പെടുന്ന എല്ലാവിധ ഡ്രോയിംഗുകളും രേഖകളും സമയബന്ധിതമായി തയ്യാറാക്കി കോഴിക്കോട് കോർപ്പറേഷൻ ആഫീസിലെ ടൗൺ πാനിംഗ് അധികാരികൾക്ക് തൃപ്തികരമായ വിധത്തിൽ സമർപ്പി ക്കുന്നതിന് അംഗീകൃത നി›ിത യോഗ്യതയുള്ള ലൈസൻസ്ഡ് ബിൽഡിംഗ് സർവേയർമാരിൽ നിന്നോ മേൽപറഞ്ഞ ജോലികൾ ചെയ്യുന്ന ലൈസൻസുള്ള സ്ഥാപനങ്ങളിൽ നിന്നോ മൽസര സ്വഭാവമുള്ള മുദ്രവെച്ച ടെ≠റുകൾ ക്ഷണിക്കുന്നു. കൂടാതെ ഇതു സംബന്ധിച്ച് പരസ്യലേലവും ഉ≠ായിരിക്കുന്നതാണ്.

ടെ≠ർ ഫോറം ലഭിക്കുന്ന തീയതിയും സമയവും— 10-1-2011 മുതൽ 13-1-2011 വരെ രാവിലെ 10.15 മുതൽ ഉച്ചയ്ക്ക് ടെ≠ർ തുറക്കുന്ന തീയതിയും സമയവും—17-1-2011, 11 മണി.

ടെ≠ർ അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധി ആവുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ടെ≠ർ സ്വീകരിക്കുന്നതായിരിക്കും.

ടെ≠റിനോടൊപ്പം ` 5,000 നിരതദ്രവ്യവും ` 100-യുടെ മുദ്രപത്രത്തിൽ നിർദ്ദിഷ്ട രൂപത്തിൽ എഴുതി ഒപ്പിട്ട പ്രാഥമിക കരാർ ഉടമ്പടിയും അടക്കം ചെയ്തിരിക്കണം.

ടെ≠ർ സംബന്ധിച്ച വിശദാംശങ്ങൾ കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രി ആഫീസിൽ നിന്നും പ്രവർത്തി സമയത്ത് അറിയാവുന്നതാണ്.

ഏതു സമയത്തും ടെ≠ർ മാറ്റിവയ്ക്കാനോ ക്യാൻസൽ ചെയ്യുവാനോ ഉള്ള അധികാരം ആശുപത്രി സൂപ്ര≠ിൽ നിക്ഷിപ്തമാണ്.

ടെ≠ർ സ്വീകരിക്കുന്ന അവസാന തീയതിയും സ്ത്രീകളുടെയും കുട്ടികളുടെയും (ഒപ്പ്) സർക്കാർ ആശുപത്രി, സൂപ്ര≠്. കോഴിക്കോട്. സമയവും—15-1-2011, 5 മണി.

  1. മണി വരെ. ↩
Cite this issue. Kerala Gazette, Government of Kerala, 04 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-04.part_03_Health/. Archive identifier in.gazette.kerala_new.2011-01-04.part_03_Health.