©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVI
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2011 ജനുവരി 4
നമ്പർ
വാല്യം 56 } } 4th January 2011
14th Pousha 1932 1932 പൌഷം 14
PART III
Irrigation Department
TENDER NOTICE
No. D3 (N)-3568/04/ISC. 14th December 2010.
Competitive tenders in sealed cover superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the contractors of eligible class. The tender will be received upto 4 p. m. on 20-1-2011 by registered post and will be opened at 4.30 p. m. on the same day. Tenders through courier service will not be accepted. Department will not be responsible for the postal delay. If the last date for receipt of tenders will be a holiday tenders will be opened at the same time on the next working day. Tender forms and other details can be had from the Office of the Superintending Engineer, Irrigation South Circle, Thiruvananthapuram up to 4 p. m. on 17-1-2011.
(1) (2)
(3) 2. 47/SE/ISC/2010-11—RBDP Construction of protection wall of cause way at Edakadathy Arayangiry kadavu in Ranni Perinadu Grama Panchayath— ` 22,75,000
50,000 3. 48/SE/ISC/2010-11—Construction of walk way near TB canal in Cherthala Municipality in Alappuzha District— ` 25,00,000
50,000 4. 49/SE/ISC/2010-11—Protection work of TB canal near Rest House in Cherthala Municipality in Alappuzha District— ` 20,00,000
50,000 Sl. Tender No. and Name of EMD No. Work with PAC ` (1) (2)
(3) 1. 46/SE/ISC/2010-11—Flood Damage— Protecting the bank of Cherupushpam Chozhiyakkari thodu U/S of Cherupushpam bridge in Arppookkara Panchayath— ` 17,50,000
43,800 Cost of tender documents—` 2,700 + VAT for Sl. No. 1, ` 3,500 + VAT for Sl. No. 2, ` 3,800 + VAT for Sl. No. 3 and ` 3,000+VAT for Sl. No. 4.
Time of completion—6 months.
Class of Contractor—'A & B'.
All prevailing conditions applicable to tenders in Irrigation and PWD are applicable to these tenders also.
4th JAN. 2011] IRRIGATION DEPARTMENT 2കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖല ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിലോ ജലസേചന വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുളള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറിൽ 20-11-2011 വൈകുന്നേരം 4 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊളളുന്നു. കൊറിയർ സർവ്വീസുകൾവഴി സമർപ്പി ക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധി ആയാൽ അതിന്റെ തൊട്ടടുത്ത പ്രവർത്തി ദിവസം ടി സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30-ന് തുറക്കുന്നതായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും
43,800 1. 46/എസ്.ഇ./എെ.എസ്.സി/2010-11—ഫ്ളഡ് ഡാമേജ്-കോട്ടയം ജില്ലയിലെ ആർപ്പൂക്കര പഞ്ചായത്തിൽ ചെറുപുഷ്പം പാലത്തിന് മുകളിലായി ചെറുപുഷ്പം ചോഴിയാക്കരി തോടിന്റെ തീര സംരക്ഷണം— ` 17,50,000
2. 47/എസ്.ഇ./എെ.എസ്.സി/2010-11—
ആർ.ബി.ഡി.പി. റാന്നി പെരിനാട് ഗ്രാമ പഞ്ചായത്തിൽ ഇടക്കടത്തി അരയാങ്കിരി കടവിൽ ക്രോസ്വേയുടെ സംരക്ഷണ ഭിത്തിയുടെ നിർമ്മാണം—` 22,75,000 50,000 3. 48/എസ്.ഇ./എെ.എസ്.സി/2010-11—ആലപ്പുഴ ജില്ലയിൽ ചേർത്തല മുനിസിപ്പാലിറ്റിയിൽ ടി.ബി. കനാലിന് സമീപം വാക്ക്വേയുടെ നിർമ്മാണം—` 25,00,000 50,000 4. 49/എസ്.ഇ./എെ.എസ്.സി/2010-11—ആലപ്പുഴ ജില്ലയിൽ ചേർത്തല മുനിസിപ്പാലിറ്റിയിൽ റസ്റ്റ് ഹൗസിന് സമീപം ടി.ബി. കനാലിന്റെ സംരക്ഷണ പണികൾ—` 20,00,000 50,000 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് ` 2,700+വാറ്റ, ക്രമനമ്പർ 2-ന് ` 3,500+വാറ്റ്, ക്രമനമ്പർ 3-ന് ` 3,800+വാറ്റ്, ക്രമനമ്പർ 4-ന് ` 3,000+വാറ്റ്.
കരാറുകാരുടെ വിഭാഗം—'എ' ആന്റ ് 'ബി' .
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും ടി ഓഫീസിൽ നിന്ന് 17-1-2011 വൈകുന്നേരം 4 മണിവരെ ലഭ്യമാണ്.
ജലവിഭവ വകുപ്പിലും പൊതുമരാമത്തുവകുപ്പിലും ദർഘാ സുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
(Sd.) Office of the Superintending Engineer, Irrigation South Circle, Superintending Thiruvananthapuram. Engineer.
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി2-671/2008. 2010 ഡിസംബർ 20.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം വൻകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അനുയോജ്യരായ അംഗീകൃത കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രസ്തുത ദിവസം അവധി ആകുന്നപക്ഷം അടുത്ത പ്രവർത്തി ദിവസം ഇതേ സമയങ്ങളിൽ ദർഘാസുകൾ സ്വീകരി ക്കുന്നതും തുറക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും
1 71/ഇഇ/2010-11—കാലവർഷക്കെടുതികൾ
2010-2011—മരുതംകുഴിയിൽ റിവർവാലി ഗാർഡൻസിന് സമീപം കിള്ളിയാറിന്റെ തകർന്ന ഇടതുകര ബ≠ിന്റെ അടിയന്തിര െ വ ള്ള െ പ്പ ാ ക്ക ന ി യ ്ര ന്ത ണ വ ു മ ാ യ ി ബന്ധപ്പെട്ട പണികൾ— ` 12,00,000 30,000 2 72/ഇഇ/2010-11—ടി കാടുവെട്ടി പാലത്തിന് സമീപം കിള്ളിയാറിന്റെ ഇടതുകരയുടെ വെള്ളപ്പൊക്ക നിയന്ത്രണവുമായി ബന്ധപ്പെട്ട പണികൾ— ` 3,60,000 9,000
8,000 3 73/ഇഇ/2010-11—പെരുകാവ് കണ്ഠൻ ശാസ്താ ക്ഷേത്രത്തിന് സമീപം കരമനയാറിന്റെ ഇടതുകരയിൽ സംരക്ഷണ ഭിത്തിയുടെയും കുളിക്കടവിന്റെയും നിർമ്മാണം— ` 3,20,000
ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് ` 1,800+ വാറ്റ്, ക്രമനമ്പർ 2-ന് ` 800 + വാറ്റ്, ക്രമനമ്പർ 3-ന് ` 700 + വാറ്റ്.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—12-1-2011 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-1-2011 വൈകുന്നേരം 4 മണിവരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
12-1-2011 വൈകുന്നേരം 4.30 മണി.
കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1-ന് 'സി'യും അതിനു മുകളിലും, മറ്റുള്ളവയ്ക്ക് 'ഡി'യും അതിനു മുകളിലും.
പണിതീർക്കേ≠ കാലാവധി—ര≠ുമാസം.
കേരള സർക്കാരിന്റെ ` 100-ന്റെ മുദ്രപത്രത്തിൽ ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറും എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയ ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉള്ളടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. 1990-ലെ കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
4th JAN. 2011] IRRIGATION DEPARTMENT 3 (1) (2) (3)തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം ജി.ഒ. (എം. എസ്.) നമ്പർ 135/97 കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 നിഷ്കർഷിക്കുന്ന സർട്ടിഫിക്കറ്റും കൈവശമുള്ള പ്രവർത്തികളുടെ വിവരങ്ങളും ഉള്ളടക്കം ചെയ്യേ≠താണ്.
പൊതുമരാമത്ത്/ജലസേചന വകുപ്പ് എന്നീ ഡിപ്പാർട്ട്മെന്റു കളിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, വൻകിട ജലസേചന വിഭാഗം, (ഒപ്പ്) തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.ജി.എൽ.-146/94(2). 2010 ഡിസംബർ 10.
തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവർത്തികൾക്ക് ജലവിഭവ വകുപ്പിലോ പൊതുമരാമത്തു വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (1)
(2)
(3) 1 75/2 0 1 0 -11— പദ്ധതി സംരക്ഷണം- ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നനാട് ഗവൺമെന്റ ് എൽ. പി. സ്കൂളിന് സമീപമുള്ള കടമ്പനാട് തോടിന്റെ സംരക്ഷണ ഭിത്തിയുടെ നിർമ്മാണം—` 5,85,000 14,700
36,750 2 76/2 0 1 0 -11— പദ്ധതി സംരക്ഷണം- കുടപ്പനക്കുന്ന് ഗ്രാമപഞ്ചായത്തിലെ വയലിക്കട പാലത്തിന്റെ മേൽഭാഗത്തെ ചൂഴംപാല തോടിന്റെ പുനരുദ്ധാരണം— ` 14,70,000
പുനർ ദർഘാസുകൾ
3 60/2010-11—തിരുവനന്തപുരം കോർപ്പറേഷനിൽ പൊട്ടക്കുഴിയിൽ ജീവൻനഗറിലെ പ്രാട്ടുവിള കുളത്തിന്റെ നവീകരണം—` 5,55,000 13,900 4 61/2 0 1 0 -11— ശ്രീകാര്യം പഞ്ചായത്തിൽ കാട്ടിൽ കുളത്തിന്റെ നവീകരണവും പാർശ്വസംരക്ഷണ പണികളും—` 7,99,000 20,000 5 63/2 0 1 0 -11— ശ്രീകാര്യം പഞ്ചായത്തിലെ
19,250 പിണക്കോട്ടുക്കോണം കുളത്തിന്റെ ടി— ` 7,70,000
17,900 6 64/2 0 1 0 -11— തിരുവനന്തപുരം കോർപ്പറേഷനിൽ ആറ്റിപ്രയിലെ കൊല്ലുമുറി കുളത്തിന്റെ ടി— ` 7,16,000
7 65/2 0 1 0 -11— തിരുവനന്തപുരം കോർപ്പറേഷനിൽ
9,000 ആറ്റിപ്രയിൽ മുതിയൂട്ടിക്കര കുളത്തിന്റെ ടി— ` 3,59,000
8 69/2 0 1 0 -11— പോത്തൻകോട് പഞ്ചായത്തിൽ ഓടൂർ കുളത്തിന്റെ ടി—` 12,70,000 31,750 9 70/2 0 1 0 -11— മംഗലാപുരം പഞ്ചായത്തിൽ കുടവൂർ കുളത്തിന്റെ ടി—` 2,85,000 7,150
12,450 10 71/2 0 1 0 -11— മംഗലാപുരം പഞ്ചായത്തിൽ മുളയ്ക്കോട്ടുകോണം ചിറയുടെ ടി— ` 4,98,000
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 3-നും ` 1,200 + വാറ്റ് @ 4 %, ക്രമനമ്പർ 2-ന് ` 2,300 + വാറ്റ് @ 4 %, ക്രമനമ്പർ 4, 5, 6 ഇവയ്ക്ക് ` 1,500 + വാറ്റ് @ 4 %, ക്രമനമ്പർ 7-ന് ` 800 + വാറ്റ് @ 4%, ക്രമനമ്പർ 8-ന് ` 2,000 + വാറ്റ് @ 4 %, ക്രമനമ്പർ 9-ന് ` 600 + വാറ്റ് @ 4 %, ക്രമനമ്പർ 10-ന് ` 1,000 + വാറ്റ് @ 4 %.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-1-2011 വൈകുന്നേരം 4 മണി.
കരാറുകാരുടെ വിഭാഗം—ക്രമനമ്പർ 1, 3, 7, 9, 10 ഇവയ്ക്ക് ക്ളാസ് 'ഡി'-യും അതിനു മുകളിലും, മറ്റുള്ളവയ്ക്ക് 'സി' -യും അതിനുമുകളിലും.
പണി പൂർത്തീകരിക്കാനുള്ള കാലാവധി— ്ര ക മ ന മ്പ ർ 1-നും 2-നും 5 മാസം, ക്രമനമ്പർ 8-ന് 4 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 5-1-2011 മുതൽ 10-1-2011 വൈകുന്നേരം 4 മണി വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ ` 100 (നൂറ്)-യുടെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിലുള്ളതുപ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർപത്രം സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണി ക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പു അനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാധ്യസ്ഥനാണ്. നിരതദ്രവ്യം തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റിയെടുക്കത്തക്ക രീതിയിൽ വാങ്ങേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.
പൂരിപ്പിച്ച ദർഘാസുകൾ രജിസ്ട്രേഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 12-1-2011 വൈകുന്നേരം 4 മണിക്ക് മുമ്പായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ലഭിച്ച ദർഘാസുകൾ 12-1-2011 വൈകുന്നേരം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. അന്നേദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 4 മണി വരെ4th JAN. 2011] IRRIGATION DEPARTMENT 4 ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 4.30 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി ഇന്ദിരാ വികാസ് പത്ര സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ, ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊ ള്ളുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽനിന്ന് ലഭിച്ചത,് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ജി. ഒ. (പി.) നമ്പർ 84/97 പി. ഡബ്ള്യൂ ആന്റ ് റ്റി പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, അമ്പലമുക്ക്, തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ എച്ച്.ഡി. 1579/95(എ). 2010 ഡിസംബർ 2.
കൊല്ലം ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവർത്തികൾക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ എ. ബി. സി. ക്ളാസ്സുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാർ/നിലവിലുള്ള സർക്കാർ ഉത്തരവുകൾക്ക് വിധേയ മായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും `
34,250 1 26/2009-10—ആർ.എം.എഫ്.—തലവൂർ ഗ്രാമപഞ്ചായത്തിൽ തിരുവിലാഗോനപ്പൻ അമ്പലകടവിൽ 75 മീറ്റർ നീളത്തിൽ കല്ലടയാറിന്റെ സംരക്ഷണം— ` 13.70 ലക്ഷം
2 10/2009-10—ആർ.എം.എഫ്.—ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ ഇത്തിക്കര വലിയ വാനില തോട്ടത്തിന് സമീപം ഇത്തികരയാറിന്റെ വലതുകരയൂടെ സംരക്ഷണം—` 13.70 ലക്ഷം 34,250 ദർഘാസ് പ്രമാണത്തിന്റെ വില—` 2,100 + വാറ്റ്. പ്രവർത്തി തീർക്കേ≠ കാലാവധി—9 മാസം.
മേൽപ്പറഞ്ഞ ദർഘാസുകൾ 11-1-2011 വൈകുന്നേരം 4 മണി വരെ രജിസ്റ്റേർഡ് തപാലിൽ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4.30-ന് ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമാണ്. കൊറിയർവഴി അയക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കൂടാതെ തപാൽ വകുപ്പ് മുഖാന്തിരം ഉ≠ാകുന്ന കാലതാമസ ത്തിന് ഡിപ്പാർട്ട്മെന്റ ് ഉത്തരവാദികളല്ല. നി›ിത ദിവസം അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസ് ഫോറവും മറ്റ് വിശദവിവരങ്ങളും 7-1-2011 വൈകുന്നേരം 4 മണിവരെ കൊല്ലം ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതുമാണ്. കേരള ജലസേചന/റിവർ മാനേജുമെന്റ ് ഫ≠് ഉപയോഗിച്ച് നടപ്പിലാക്കുന്ന പ്രവർത്തികളുടെ ദർഘാസു കളെ സംബന്ധിച്ചുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധക മായിരിക്കും. ദർഘാസുകളിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങൾ ജോയിന്റ ് രജിസ്ട്രാർ നൽകുന്ന നടപ്പു വർഷത്തെ യോഗ്യതാ സർട്ടിഫിക്കറ്റും ഏറ്റെടുത്തിട്ടുള്ള ജോലികളുടെ ആകെ തുക കാണിക്കുന്ന അസിസ്റ്റന്റ ് രജിസ്ട്രാറിന്റെ (ജനറൽ) മേലൊപ്പോടുകൂടിയ സർട്ടിഫിക്കറ്റും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തും ദർഘാസിൽ പങ്കെടുക്കുന്ന അംഗീകൃത കരാറുകാരും സഹകരണ സംഘങ്ങളും പ്രഥമ കരാർ ` 100 വിലയുള്ള മുദ്രപത്രത്തിലും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. ദർഘാസ് ഉറപ്പിക്കുന്നതിനുള്ള കാലാവധി 4 മാസമാണ്. താഴെ പറയുന്ന പ്രവൃത്തികൾക്ക് എസ്റ്റിമേറ്റ് നിരക്കിനേക്കാൾ അധിക നിരക്ക് അനുവദനീയമല്ല.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് കൊല്ലം. എഞ്ചിനീയർ.
ലഘു പുനർ ദർഘാസ് പരസ്യം
നമ്പർ ഡി1- 1425/07. വാല്യം 11. 2010 ഡിസംബർ 21.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൈനർ ഇറിഗേഷൻ ഡിവിഷൻ, കൊല്ലം താഴെ പറയുന്ന പ്രവർത്തിക്ക് പൊതുമരാമത്ത്/ജലവിഭവ വകുപ്പുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്ര വച്ച കവറുകളിൽ 7-1-2011, 4 മണി വരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ വഴിയോ, നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ ഓഫീസ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന ദിവസം അവധിയാ യാൽ അതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം 4 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ടെ≠ർ നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—79/ഇഇ/2010-11/എം.എെ.—കല്ലട നീർത്തട പദ്ധതിയി ലുൾപ്പെടുത്തിയിട്ടുള്ള കുളങ്ങളുടെ നവീകരണവും അറ്റകുറ്റ പണികളും—ചവറ പഞ്ചായത്തിലെ കിഴവൂർകുളം—` 7,40,000.
നിരതദ്രവ്യം—` 18,500. ദർഘാസ് പ്രമാണത്തിന്റെ വില—` 1,500 + വാറ്റ്. പ്രവൃത്തി തീർക്കേ≠ കാലാവധി—31-3-2011. കരാറുകാരുടെ യോഗ്യത—സിയും ഉപരിയും. ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—4-1-2011 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പ്രമാണം തുറക്കുന്ന തീയതിയും സമയവും—7-1-2011, 4.15 മണി.
ജലവിഭവ വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) മൈനർ ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് കൊല്ലം. എഞ്ചിനീയർ.
4th JAN. 2011] IRRIGATION DEPARTMENT 5പുനർ ദർഘാസ് പരസ്യം
നമ്പർ ഡി1. 223/06. 2010 ഡിസംബർ 13.
കൊല്ലം ഉൾനാടൻ ജലഗതാഗത വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവർത്തിക്ക് കേരള ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് ഫോറവും മറ്റു വിശദവിവരങ്ങളും 11-1-2011 ഉച്ചക്ക് 1 മണിവരെ താഴെ പറയുന്ന ആഫീസിൽനിന്നും ലഭിക്കുന്നതാണ്. പ്രവൃത്തിയുടെ പേര് ആലേഘനം ചെയ്തിട്ടുള്ള സീൽ ചെയ്ത കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റർ ചെയ്ത തപാലിൽ 14-1-2011 വൈകിട്ട് 4 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30 മണിക്ക് കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ദർഘാസ് ദിവസം കഴിഞ്ഞ് കൊറിയർ വഴിയോ തപാൽ വഴിയോ നേരിട്ടോ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് ദിവസം അവധിയാ ണെങ്കിൽ അടുത്ത ദിവസം 4 മണിവരെ സ്വീകരിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ '4' (നാല്) മാസം വരെ ആയിരിക്കും. പ്രവൃത്തി തീർക്കേ≠ കാലാവധി 3 മാസം. ദർഘാസ് തീയതി 14-1-2011.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—1/എഇഇ/എെ.എൻ.എസ്.ഡി./2009-10—കൊല്ലം ബോട്ട് ജട്ടിക്ക് സമീപമുള്ള ഡി.റ്റി.പി.സി. ഓഫീസിനോട് ചേർന്ന ടൂറിസം ഇൻഫർമേഷൻ സെന്ററിന്റെ നിർമ്മാണം.
അടങ്കൽ തുക—` 3,00,000.
നിരതദ്രവ്യം—` 7,500.
ദർഘാസ് പ്രമാണത്തിന്റെ വില—` 600 + വാറ്റ്.
കരാറുകാരുടെ യോഗ്യത—'ഡി'യും അതിന് മുകളിലും.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും ദർഘാസ് വിൽക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് 1 മണി വരെ നി›ിത വിലയും വില്പന നികുതിയും ഒടുക്കി രേഖാമൂലം ആവശ്യപ്പെട്ടാൽ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ ` 50 (അമ്പത്)-ന്റെ മുദ്രപത്രത്തിൽ നിർദ്ദിഷ്ട ഫോറത്തിൽ ഒരു പ്രാഥമിക കരാർ സമർപ്പിക്കേ≠ താണ്. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറിൽ നിന്നും വാങ്ങിയ യോഗ്യതാ സർട്ടിഫിക്കറ്റുകളും അസിസ്റ്റന്റ ് രജിസ്ട്രാർ കൗ≠ർ സൈൻ ചെയ്ത് ടി തൊഴിലാളി സഹകരണത്തിന്റെ കൈവശമുള്ള എല്ലാ വർക്കുകളുടെയും വിശദ വിവരങ്ങൾ അടങ്ങിയ സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. 1959-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8 (3) വകുപ്പനുസരിച്ച് പ്രസ്തുത പ്രവർത്തിയുടെ മൊത്തം ചെലവിന്റെ 1 ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്. ദർഘാസ് പ്രമാണങ്ങൾക്ക് അടച്ച തുക യാതൊരു കാരണ വശാലും മടക്കി കൊടുക്കുന്നതല്ല. നിരതദ്രവ്യം കൊല്ലം ഉൾനാടൻ ജലഗതാഗത ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റി എടുക്കത്തക്ക രീതിയിൽ വാങ്ങേ≠തും പ്രവൃത്തിയുടെ പേര് എഴുതേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. പൂരിപ്പിച്ച ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ദർഘാസ് ദിവസം വൈകുന്നേരം 4 (നാല്) മണിവരെ തപാൽവഴി സ്വീകരിക്കുന്നതും അന്നേ ദിവസം 4.30 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30-ന് തുറക്കുന്നതുമാണ്.
ഇന്ദിരാ വികാസ് പത്രം നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ദർഘാസുകളെ സംബന്ധിക്കുന്ന നാളിതുവരെയുള്ള മറ്റ് എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
ഉൾനാടൻ ജലഗതാഗത ഉപവിഭാഗം അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ബോട്ടുജട്ടിക്ക് സമീപം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൊല്ലം. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി1-492/98. 2010 ഡിസംബർ 14.
കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തികളുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ദർഘാസ് ദിവസം വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 4.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ തൽസമയം ഹാജരായിട്ടുള്ള കാരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം അതേസമയം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെയായിരിക്കും.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും `
(3) (1) (2) 1 40/2010-11—കുമളി പഞ്ചായത്തിൽ വാർഡ് നമ്പ ർ 2 - ൽ സ ർ േ വ്വ ന മ്പ ർ 1 1 6 - ൽ
37,500 ചെങ്കരമു≠ുകൊട്ടയ്ക്കൽ ഭാഗത്ത് ഒരു കുളവും ടാങ്കും നിർമ്മിക്കുക— ` 15 ലക്ഷം
2 41/2010-11—മുട്ടം പഞ്ചായത്തിൽ വാർഡ് നമ്പർ 12-ൽ ഇടപ്പള്ളിക്കരയിൽ ഒരു കുളത്തിന്റെ നിർമ്മാണം—` 6.15 ലക്ഷം 15,500 3 42/2010-11—കാഞ്ചിയാർ പഞ്ചായത്തിൽ വാർഡ് നമ്പർ 4-ൽ സർവ്വേ നമ്പർ 3 6 2 / 1 6 - ൽ പ ാ ല ക്ക ട ഭ ാ ഗത്ത ് ഒ ര ു കുളത്തിന്റെ നിർമ്മാണം—` 10.70 ലക്ഷം 26,750 4 43/2010-11—കട്ടപ്പന പഞ്ചായത്തിൽ വാർഡ് നമ്പർ 16-ൽ സർവ്വേ നമ്പർ 129/2-ൽ സ്നേഹസദൻ പടിയിൽ ഒരു കുളത്തിന്റെ നിർമ്മാണം—` 9 ലക്ഷം 22,5004th JAN. 2011] IRRIGATION DEPARTMENT 6 TENDER NOTICE (1) (2) (3) 36,250 5 4 4 / 2 0 1 0 - 1 1— ക ട്ട പ്പ ന പഞ്ച ാ യ ത്ത ി ൽ പുളിയ∑ല ഭാഗത്ത് ഒരു കുളത്തിന്റെ നിർമ്മാണവും അനുബന്ധ പണികളും— ` 14.50 ലക്ഷം
6 4 5/ 2 0 1 0 - 1 1 — ക ട്ട പ്പ ന പഞ്ച ാ യ ത്ത ി ൽ വള്ളക്കടവ് ഭാഗത്ത് ഒരു കുളവും ടാങ്കും നിർമ്മിക്കുക—` 9.30 ലക്ഷം 23,250
37,500 7 46/2010-11—കഞ്ഞിക്കുഴി പഞ്ചായത്തിൽ വാർഡ് നമ്പർ 9-ൽ അഴകത്തു പുരയിട ത്തിനു സമീപം തള്ളക്കാനത്ത് ഒരു വി. സി. ബി.യുടേയും ലീഡിംഗ് ചാനലിന്റേയും നിർമ്മാണം— ` 15 ലക്ഷം
37,500 8 4 7/ 2 0 1 0 - 1 1 — മറയൂർ പഞ്ച ാ യ ത്ത ി ൽ പത്തടിപ്പാലം-പുതുക്കാട് കനാലിന്റെ നീളം കൂട്ടുന്നതിനുള്ള പണികൾ— ` 15 ലക്ഷം
No. DB.TN.1/99. 7th December 2010.
The Superintending Engineer, Minor Irrigation Central Circle, Ernakulam on behalf of the Governor of Kerala invites competitive tenders in sealed covers superscribing the name of work from eligible contractors Registered in Kerala PWD/Irrigation Department.
Tenders will be received by Registered Post/Speed Post only. Tenders submitted directly or by courier service will be rejected. The tenders received after the stipulated date and time due to postal delays or any other reason will not be considered.
Tenders will be opened by the Superintending Engineer or the Officer authorized by him in the presence of the tenderers or their authorized agents present at that time. If the last date of receipt of tender happens to be holiday, tenders will be received and opened on the next working day. The firm period of the tenders will be four months from the date of receipt of the tender.
Sl. Tender No. and Name of EMD
No. work with estimate PAC `
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 7-നും 8-നും ` 2,300 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,300 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,700 + വാറ്റ്, ക്രമനമ്പർ 4-നും 6-നും ` 1,500 + വാറ്റ്, ക്രമനമ്പർ 5-ന് ` 2,200 + വാറ്റ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—20-1-2011.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 2-ന് 3 മാസം, ക്രമനമ്പർ 1-നും 3-നും 4-നും 6-നും 4 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും ടി തീയതി ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്ത താകുന്നു. ദർഘാസുകളോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം.
നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധം അധികാരപ്പെടുത്തിയിട്ടുള്ളതുമായിരിക്കണം.
പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ടി തുക പണമായോ ചെക്കായോ ഇന്ദിരാ വികാസ് പത്രമായോ സ്വീകരിക്കുന്നതല്ല. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പനുസരിച്ച് ടി പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം തുക നിർമ്മാണ ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്.
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും നബാർഡിന്റെ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ചെറുകിട ജലസേചന എക്സിക്യൂട്ടീവ് വിഭാഗം, കട്ടപ്പന, ഇടുക്കി. എഞ്ചിനീയർ.
(1)
(2)
(3) 1 64/SEMICC/2010-11—NABARD—RIDF XVI—
Construction of weir at Doorland area in Ayyappankovil Panchayath—` 20,00,000 50,000 2 65/SEMICC/2010-11—Do. do. Construction of weir and leading canal at Pambanpara in Kanthalloor Panchayath—` 22,00,000 50,000 3 66/SEMICC/2010-11—Do. do. Construction of an overflow weir and allied works at Chundal area in Santhanpara Panchayath— ` 22,70,000
50,000 4 67/SEMICC/2010-11—Do. do. Construction o f p o n d i n Wa r d N o . 2 o f K u m i l y Panchayath—` 20,40,000 50,000 5 68/SEMICC/2010-11—Do. do. Extension of Maasi canal from ch. 1200m in Marayoor Panchayath—` 23,00,000 50,000 6 69/SEMICC/2010-11—Do. do. Extension of Chudalapetty canal from ch. 200m in Marayoor Panchayath—` 23,25,000 50,000 7 70/SEMICC/2010-11—Do. do. Extension of Irrigation canal from Maasi weir in Kanthalloor Panchayath—` 25,00,000 50,000 8 71/SEMICC/2010-11—Do. do. Extension of Koodavayal canal from ch. 800m in Marayoor Panchayath—` 23,00,000 50,000 9 72/SEMICC/2010-11—Do. do. Flood control works to Dindukkombu-Aayiram-Vellom Pa d a s e k h a r a m i n K a n t h a l l o o r Panchayath—` 25,00,000 50,0004th JAN. 2011] IRRIGATION DEPARTMENT 7 (1) (2) (3) ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരത നമ്പർ പേരും അടങ്കൽ തുകയും ദ്രവ്യം 10 73/SEMICC/2010-11—NABARD—RIDF XVI— Flood control works to Kadukkanadi padasekharam in Kanthalloor Panchayath—` 25,00,000 50,000 11 74/SEMICC/2010-11—P. M. for 2010-11—
Construction of bathing ghat on the right a n d l e f t s i d e o f d o w n s t r e a m o f C h e n g a l e r i k a d a v u c h e c k d a m i n K u m a r a m p u t h u r P a n c h a y a t h — ` 23,00,000
50,000 Cost of tender forms—` 3,000 + VAT for Sl. No. 1, ` 3,300 + VAT for Sl. No. 2, ` 3,100 + VAT for Sl. No.4, ` 3,800+VAT for Sl. Nos. 7, 9, 10 and ` 3,500+VAT for others.
Date and time of issue of tender forms—From 17-1-2011, 10 a. m. to 19-1-2011, 4 p. m.
Last date and time of receipt of tender forms—
24-1-2011 up to 3 p.m.
Date and time of opening of tenders—24-1-2011 at 3.30 p. m.
Class of Registration—'B' and above.
Time of completion—9 months for Sl. Nos. 1 to 3 and 6 months for all others.
Tender documents and other details of tenders can be obtained from the office of the undersigned. Tender documents sold to one party are not transferable to another. Written application quoting registration number and enclosing registration card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in Stamp Paper worth Rs.100 and sufficient EMD pledged in favour of Superintending Engineer, Minor Irrigation Central Circle, Ernakulam. Tenders without sufficient EMD and preliminary agreement will be summarily rejected. As per 1989 Kerala Construction Workers Welfare Fund Rule (2), the contractor is liable to remit 1% of the total expenditure of work done towards the KCWW Fund. All rules and regulations of tenders prevailing in the Irrigation/ PWD are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി എറണാകുളം ചെറുകിട ജലസേചന മദ്ധ്യമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറു കാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റ് ആയി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തര വാദിയാകുന്നതല്ല. കൊറിയർ സർവ്വീസിലും നേരിട്ടും സമർപ്പി ക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ താഴെപ്പ റയുന്ന തീയതിയിൽ വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്ന തും അന്നേദിവസം 3.30-ന് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥരോ തത്സമയം ഹാജരായി ട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരു ന്നാൽ അതിനടുത്ത പ്രവൃത്തിദിവസം ദർഘാസുകൾ പരിഗണി ക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും.
`
50,000 1 64/എസ്.ഇ.എം.എെ.സി.സി./2010-11—നബാർഡ്— ആർ.എെ.ഡി.എഫ.് 16—അയ്യപ്പൻകോവിൽ പഞ്ചായത്തിൽ ഡോർലാന്റ ് ഭാഗത്ത് വിയറിന്റെ നിർമ്മാണം—` 20,00,000
50,000 2 65/എസ്.ഇ.എം.എെ.സി.സി./2010-11—ടി ടി കാന്തല്ലൂർ പഞ്ചായത്തിൽ പാമ്പൻപാറ ഭാഗത്ത് വിയറിന്റേയും ലീഡിംഗ് കനാലിന്റേയും നിർമ്മാണം—` 22,00,000
3 66/എസ്.ഇ.എം.എെ.സി.സി./2010-11—ടി ടി ശാന്തൻപാറ പഞ്ചായത്തിൽ ചു≠ൽ ഭാഗത്ത് ഒരു ഓവർ ഫ്ളോ വിയറിന്റെ നിർമ്മാണവും അനുബന്ധ ജോലികളും—` 22,70,000 50,000 4 67/എസ്.ഇ.എം.എെ.സി.സി./2010-11—ടി ടി കുമളി പഞ്ചായത്തിൽ 2-ാം വാർഡിൽ ഒരു കുളത്തിന്റെ നിർമ്മാണം—` 20,40,000 50,000
50,000 5 68/എസ്.ഇ.എം.എെ.സി.സി./2010-11—ടി ടി മറയൂർ പഞ്ചായത്തിൽ മാസി കനാലിന്റെ 1200 മീറ്റർ ചെയിനേജ് മുതലുള്ള നീളം കൂട്ടൽ— ` 23,00,000
6 69/എസ്.ഇ.എം.എെ.സി.സി./2010-11—ടി ടി മറയൂർ പഞ്ചായത്തിൽ ചു≠ലപ്പെട്ടി കനാലിന്റെ 200 മീറ്റർ ചെയിനേജ് മുതലുള്ള നീളം കൂട്ടൽ—` 23,25,000 50,000 7 70/എസ്.ഇ.എം.എെ.സി.സി./2010-11—ടി ടി
50,000 കാന്തല്ലൂർ പഞ്ചായത്തിൽ മാസി വിയർ മുതലുള്ള ജലസേചന കനാലിന്റെ നീളം കൂട്ടൽ—` 25,00,000
50,000 8 71/എസ്.ഇ.എം.എെ.സി.സി./2010-11—ടി ടി മറയൂർ പഞ്ചായത്തിൽ കൂടവയൽ കനാലിന്റെ 800 മീറ്റർ ചെയിനേജ് മുതലുള്ള നീളം കൂട്ടൽ—` 23,00,000
50,000 9 72/എസ്.ഇ.എം.എെ.സി.സി./2010-11—ടി ടി കാന്തല്ലൂർ പഞ്ചായത്തിൽ ഡിൻഡുകൊമ്പ് ആയിരം വെല്ലം പാടശേഖരത്തിന്റെ വെള്ള പ്പൊക്ക കെടുതി നിയന്ത്രണ ജോലികൾ— ` 25,00,000
50,000 10 73/എസ്.ഇ.എം.എെ.സി.സി./2010-11—ടി ടി കാന്തല്ലൂർ പഞ്ചായത്തിൽ കടുക്കനാഡി പാടശേഖരത്തിന്റെ വെള്ളപ്പൊക്ക കെടുതി നിവാരണ നിയന്ത്രണ ജോലികൾ— ` 25,00,000
11 74/എസ്.ഇ.എം.എെ.സി.സി./2010-11—പ്രോജക്ട്
50,000 മെയിന്റനൻസ് 2010-11-കുമാരപുത്തൂർ പഞ്ചായത്തിൽ ചെങ്ങലേരികടവ് ചെക്ക് ഡാമിന്റെ താഴെ ഭാഗത്ത് ഇരുകരകളിലുമായി കുളിക്കടവുകളുടെ നിർമ്മാണം— ` 23,00,000
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 3,000 + വാറ്റ്, ക്രമനമ്പർ 2-ന് ` 3,300 + വാറ്റ്, ക്രമനമ്പർ 4-ന് ` 3,100 + വാറ്റ്, ക്രമനമ്പർ 7-നും 9-നും 10-നും ` 3,800 + വാറ്റ്, മറ്റുള്ളവയ്ക്ക് ` 3,500 + വാറ്റ്.
4th JAN. 2011] IRRIGATION DEPARTMENT 8ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും— 17-1-2011 രാവിലെ 10 മണി മുതൽ 19-1-2011 വൈകിട്ട് 4 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—24-1-2011, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—24-1-2011 3.30 മണി.
കരാറുകാരുടെ വിഭാഗം—'ബി' ക്ലാസ്സും അതിനുമുകളിലും.
കാലാവധി—ക്രമനമ്പർ 1 മുതൽ 3 വരെ 9 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം ` 100 (നൂറ്)-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരി ക്കണം. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതു മായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ (2) വകുപ്പനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവർത്തിയുടെ മൊത്തം ചെലവിന്റെ 1% നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാധ്യസ്ഥനാണ്.
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
Office of the Superintending Engineer, Minor Irrigation Central Circle, (Sd.) Ernakulam, Kochi. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ 2/ഇഇ/2010-11. 2010 ഡിസംബർ 13.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ അഡീഷണൽ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽ നിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ താഴെപ്പറയുന്ന ദിവസം വൈകുന്നേരം 4.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെ ടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അന്നേദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്റ്റ്-II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/D5(3)/CIR അനുസരിച്ച് ഇനി മുതൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവർത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസ ത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 2/2010-11—തൃശ്ശൂർ ജില്ലയിൽ വെങ്കിടങ്ങ് വില്ലേജിൽ പയ്യൂർമാടിൽ പി. സി. കനാലിന്റെ ബ്രാഞ്ച് തോട്ടിൽ സ്ളൂയിസ് നിർമ്മാണം— ` 6 ലക്ഷം 15,000 2 3/2010-11—ചാലക്കുടി മുനിസിപ്പാലിറ്റിയിൽ വെട്ടുകടവിന് സമീപം സർവ്വേ നമ്പർ 552/7-ന് അരികെ ചാലക്കുടി പുഴയുടെ ഇടിഞ്ഞുപോയ വലതുകര സംരക്ഷണ പണികൾ— ` 7.60 ലക്ഷം 19,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,200 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,600 + വാറ്റ്.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പനയുടെ തീയതിയും സമയവും—10-1-2011 വൈകിട്ട് 4 മണിവരെ.
പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—13-1-2011 വൈകിട്ട് 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
13-1-2011 വൈകിട്ട് 4.30 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം. കരാറുകാരുടെ ക്ളാസ്്—ക്രമനമ്പർ 1-ന് 'ഡി'യും അതിനു മുകളിലും, ക്രമനമ്പർ 2-ന് 'സി'യും അതിനുമുകളിലും.
(പൊതുമരാമത്ത് വകുപ്പിലെ എ, ബി, സി, ഡി എന്നീ ക്ളാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്കു മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളു.)
ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവൃത്തിദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും അവസാന വിൽപ്പന ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ദർഘാസു കളോടൊപ്പം 100 രൂപ വിലയുള്ള മുദ്രക്കടലാസ്സിൽ തയ്യാറാ ക്കിയ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടിയുടെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. പൂർണ്ണമായും പൂരിപ്പിച്ച പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയി രിക്കണം (ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല). തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടെയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8(3) വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.
അഡീഷണൽ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) തൃശ്ശൂർ-680 020. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
4th JAN. 2011] IRRIGATION DEPARTMENT 9ദർഘാസ് പരസ്യം
നമ്പർ 2/എഇഇ/2010-11. 2010 ഡിസംബർ 20.
കേരള ഗവർണ്ണർക്കുവേ≠ി ചാലക്കുടി ഇറിഗേഷൻ സബ് ഡിവിഷൻ നമ്പർ-I അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് കേരള ജലവിഭവ/ പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽനിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3.30-ന് അന്നേദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്റ്റ്-II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/D5(3)/CIR അനുസരിച്ച് ഇനി മുതൽ ഇന്ത്യൻ തപാൽ വകുപ്പ് മുഖേന രജിസ്ട്രേഡായി ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവർത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. പ്രവർത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്താത്ത ദർഘാസ് കവറുകൾ സ്വീകരി ക്കുന്നതല്ല. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും.
സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടെയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8(3) വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് നമ്പർ-I, ചാലക്കുടി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
TENDER NOTICE
No. DB2-TN/12/2010-11. 13th December 2010.
The Superintending Engineer, Irrigation Department, Minor Irrigation Circle, Kozhikode for and on behalf of the Governor of Kerala invites competitive tenders in sealed cover superscribing the name of work for the work listed below from eligible contractors registered in PWD/Irrigation Department.
Sl. Tender No. and Name of E. M. D. No. work with Estimate Amount ` (3) (1)
(2)
Malappuram District (Tender postponed)
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— സി.ആർ.ഡി.സ്കീം—മറ്റത്തൂർ ബ്രാഞ്ച് കനാലിന്റെ കി. മീ. 2/200-ൽ ഉള്ള തകർന്ന അ≠ർ ടണലിന്റെ പുനരുദ്ധാരണ പണികൾ—` 2,80,000.
നിരതദ്രവ്യം—` 7,000.
ദർഘാസ് ഫോറത്തിന്റെ വില—` 600 + വാറ്റ്.
ദർഘാസ് ഫോറങ്ങളുടെ വിൽപ്പനയുടെ തീയതിയും സമയവും—18-1-2011 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—21-1-2011 വൈകുന്നേരം 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—21-1-2011 വൈകുന്നേരം 3.30 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
കരാറുകാരന്റെ ക്ലാസ്—'ഡി'യും അതിനുമുകളിലും.
1 TN-68/2010-11—PM—Protection works to U/S and D/S side of Kottappuram Bridge at Kottappuram in Ponmala Panchayath— ` 17,00,000
42,500 2 TN-120/2009-10—MIRPA—Revamping Lift Irrigation Scheme, Pattissery in Alangode Panchayath—Side protection of Delivery Channel U/S side (Civil works)— ` 44,76,116
50,000 3 TN-121/2009-10—MIRPA—Revamping Lift Irrigation Scheme, Pattissery in Alangode Panchayath—Side protection of Delivery Channel D/S side (Civil works)— ` 19,93,243
49,900 4 TN-73/2010-11—MI Class-II—Construction of VCB-cum-Bridge at Mulakkal in Ward No. 13 of Nediyiruppu Panchayath (Civil works)—` 21,00,000 50,000 Malappuram District (New Tenders)
ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായി അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും അവസാന വിൽപ്പന ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്ന താണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമാകുന്നു. ദർഘാസുകളോടൊപ്പം നി›ിത ഫോറത്തിലുള്ള പ്രകാരം 100 രൂപയുടെ മുദ്രക്കടലാസ്സിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെന്റ ് അടക്കം ചെയ്തിരിക്കേ ≠താണ്. ദർഘാസ് പ്രമാണത്തിന്റെ വില തിരികെ കൊടുക്കു ന്നതല്ല. പ്രിലിമിനറി എഗ്രിമെന്റ ് മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്രം എന്നിവ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. തൊഴിലാളി സഹകരണ സംഘങ്ങൾ 5 TN-93/2010-11—MIRPA—Revamping of Lifted Storage Scheme, Othallur in Alangode Panchayath—Side protection of Delivery Channel U/S of VCB (Civil works)— ` 19,21,965
48,100 6 TN-94/2010-11—MIRPA—Revamping of Lifted Storage Scheme, Othallur in Alangode Panchayath—Side protection of Delivery Channel D/S of VCB (Civil works)— ` 45,44,215
50,0004th JAN. 2011] IRRIGATION DEPARTMENT 10 (1) (2) (3) Time and date of opening of tenders—4.30 p. m. on 13-1-2011 for Sl. Nos. 1 to 6 and 4.30 p. m. on 19-1-2011 for Sl. Nos. 7 to 15.
Kozhikode District
7 TN-95/2010-11—PM—Improvements to Pezhumkandy VCB across Kalappuramthodu in Ward No. 20 of Kodencherry Panchayath— ` 20,00,000
50,000 8 TN-96/2010-11—PM—Protecting sides of Nambram thodu D/S of Nambram VCB at Thannarakadavu in Kakkur Panchayath— ` 20,00,000
50,000 9 TN-97/2010-11—FD— Side protection works to Odappoyil thodu, Anakkampoyil in Thiruvambady Panchayath—` 15,25,000 38,200 Class of contractors— 'A' Class for Sl. Nos. 6, 15 and 'B' Class and above for all others.
Time of completion—12 months.
Tenders will be received by registered post/speed post only. Tenders submitted directly or by courier service will be rejected.
Kozhikode District (Tender postponed)
10 TN-75/2010-11—PM—Improvements to Parayangottu thazham VCB canal in Madavoor Panchayath—` 17,30,000 43,250 11 TN-76/2010-11—PM—Protecting sides of Pandipadam-Pootholam thodu in Feroke Panchayath—` 16,70,000 41,750 Tenders will be opened by the Superintending Engineer or the officer authorized by him in the presence of the tenderers or their authorized agents present at that time. If the date of receipt of tender happens to be holiday, tenders will be received and opened on the next working day. The firm period of the tenders will be 4 months from the date of receipt of the tender.
Kannur District
12 TN-98/2010-11—RKVY 2009-10—Construction of a SWECB across Neduvatta thodu at the U/S of Neduvath Bridge in Narath Panchayath—` 29,26,000 50,000 Details of tenders can be obtained from the office of the undersigned up to 11-1-2011 & 17-1-2011, 1 p.m. on all working days. Written application quoting Registration number and enclosing Registration card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in Stamp Paper worth ` 100 and sufficient EMD pledged in favour of Superintending Engineer, Minor Irrigation Circle, Kozhikode. Tenders without sufficient EMD, TR-5 receipt and preliminary agreement will be summarily rejected. All rules and regulations of tenders prevailing in the Irrigation/ PWD are applicable to this tender also.
Wayanad District
13 TN-99/2010-11—MIRPA—Urgent Improvements of canal of Pakkom Lift Irrigation Scheme in Pulpally Panchayath—` 20,00,000 50,000 Wayanad District (Tender postponed)
14 TN-77/2010-11—MI Class II—Construction of Check Dam across Kuzhivayal thodu at Panai in Meppadi Panchayath— ` 23,60,000
50,000 15 TN-59/2010-11—MIRPA —Construction of Diversion Weir across Dumpetta thodu and canal to Aramangalam vayal in Thirunelly Panchayath—` 88,00,000 50,000 Cost of tender forms—` 2,000 + VAT for Sl. No. 1, ` 6,800 + VAT for Sl. No. 2, ` 3,000 + VAT for Sl. Nos. 3,7,8,13, ` 3,200 + VAT for Sl. No. 4, ` 2,900 + VAT for Sl. No. 5, ` 6,900+ VAT for Sl. No. 6, ` 2,300 + VAT for Sl. No. 9, ` 2,600 + VAT for Sl. Nos. 10,11, ` 4,400 + VAT for Sl. No. 12, ` 3,600 + VAT for Sl. No. 14 and ` 13,200+VAT for Sl. No. 15.
Date and time of issue of tender forms— 3-1-2011 to 11-1-2011, 1 p. m. for Sl. Nos. 1 to 6 and 10-1-2011 to 17-1-2011, 1 p. m. for Sl. Nos. 7 to 15.
Time and date of receipt of tender forms— Up to 4 p. m. on 13-1-2011 for Sl. Nos. 1 to 6 and Up to 4 p. m. on 19-1-2011 for Sl. Nos. 7 to 15.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തി ട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ രജിസ്ട്രേഡ് തപാൽ/സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 4 മാസം ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം (1)
അടങ്കൽ തുകയും ` (3)
(2)
മലപ്പുറം ജില്ല (ദർഘാസ് നീട്ടിവെയ്ക്കൽ) 1 ടി. എൻ. 68/2010-11—പദ്ധതി പരിപാലനം— പൊൻമല പഞ്ചായത്തിലെ കോട്ടപ്പുറം എന്ന സ്ഥലത്ത് കോട്ടപ്പുറം ബ്രിഡ്ജിന്റെ മുകൾ ഭാഗത്തിന്റെയും താഴ്ഭാഗത്തിന്റെയും സംരക്ഷണ പ്രവൃത്തികൾ— ` 17,00,000 42,500
50,000 2 ടി. എൻ. 120/2009-10—മലബാർ പാക്കേജ്— എൽ. എെ. സ്കീം പുനരുദ്ധാരണം— പട്ടിശ്ശേരി എൽ. എെ. സ്കീം ഡെലിവറി ചാനലിന്റെ മുകൾഭാഗത്ത് പാർശ്വ സംരക്ഷണ പ്രവൃത്തികൾ (സിവിൽ വർക്സ്)— ` 44,76,1164th JAN. 2011] IRRIGATION DEPARTMENT 11 (1) (2) (3) (1) (2) (3) വയനാട് ജില്ല 49,900 3 ടി. എൻ . 121/2009-10—മലബാർ പാക്കേജ്— എൽ. എെ. സ്കീം പുനരുദ്ധാരണം— പട്ടിശ്ശേരി എൽ. എെ. സ്കീം ഡെലിവറി ചാനലിന്റെ താഴ ്ഭാഗത്തെ പാർശ്വ സംരക്ഷണ പ്രവൃത്തികൾ (സിവിൽ വർക്സ്)— ` 19,93,243
50,000 4 ടി. എൻ. 73/2010-11—എം. എെ. ക്ലാസ്സ്-II— നെടിയിരുപ്പ് പഞ്ചായത്തിലെ വാർഡ് നമ്പർ 13-ൽ മ ു ള ക്ക ൽ എ ന്ന സ്ഥ ല ത്ത ് വി.സി.ബി.യോടുകൂടിയ പാലം നിർമ്മാണം— ` 21,00,000
മലപ്പുറം ജില്ല (ദർഘാസ്)
5 ടി. എൻ . 93/2010-11—മലബാർ പാക്കേജ്—
48,100 എൽ. എെ. സ്കീം പുനരുദ്ധാരണം— ഒതല്ലൂർ സ്റ്റോറേജ് സ്കീ ം ഡെലിവറി ചാനലിന്റെ മുകൾഭാഗത്തെ പാർശ്വ സംരക്ഷണ പ്രവൃത്തികൾ (സിവിൽ വർക്സ്)— ` 19,21,965
6 ടി. എൻ . 94/2010-11—മലബാർ പാക്കേജ്—
50,000 എൽ. എെ. സ്കീം പുനരുദ്ധാരണം— ഒ ത ല്ല ൂ ർ േ സ്റ്റ ാ േ റ ജ് സ്കീം—ഡെലിവറി ചാനലിന്റെ താ ഴ് ഭാഗത്തെ പാർശ്വ സംരക്ഷണ പ്രവൃത്തികൾ (സിവിൽ വർക്സ്)— ` 45,44,215
കോഴിക്കോട് ജില്ല
50,000 7 ടി. എൻ . 95/2010-11—പദ്ധതി പരിപാലനം— കോടഞ്ചേരി പഞ്ചായത്തിലെ കളപ്പുറം തോടിനു കുറുകെയുളള പെഴുംക≠ി വി.സി.ബി. യുടെ പുനരുദ്ധാരണം— ` 20,00,000
8 ടി. എൻ . 96/2010-11—പദ്ധതി പരിപാലനം— കാക്കൂർ പഞ്ചായത്തിലെ തന്നാരക്കടവ് നമ്പ്രം തോടിന്റെ താഴ്ഭാഗത്ത് നമ്പ്രം വ ി . സ ി . ബ ി . യ ു െ ട പ ാ ർ ശ ്വ സംരക്ഷണ പ്രവൃത്തികൾ — ` 20,00,000 50,000 9 ടി. എൻ . 97/2010-11—വെളളപ്പൊക്കകെടുതി—
തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ ഓടയിൽ േ ത ാ ട ി ന്റെ പ ാ ർ ശ ്വ സംരക്ഷണ പ്രവൃത്തികൾ — ` 15,25,000 38,200 കോഴിക്കോട് ജില്ല (ദർഘാസ് നീട്ടിവയ്ക്കൽ) 10 ടി. എൻ . 75/2010-11—പദ്ധതി പരിപാലനം— മടവൂർ പഞ്ചായത്തിലെ പറയങ്ങോട്ടുതാഴം വ ി . സ ി . ബ ി . യ ു െ ട പ ു ന ര ു ദ്ധ ാ ര ണ പ്രവൃത്തികൾ — ` 17,30,000 43,250 11 ടി. എൻ . 76/2010-11—പദ്ധതി പരിപാലനം—
41,750 ഫറോക്ക് പഞ്ചായത്തിലെ പാ≠ിപ്പാട പൂതോളം േ ത ാ ട ി ന്റെ പാർശ്വ സംരക്ഷണ പ്രവൃത്തികൾ— ` 16,70,000
കണ്ണൂർ ജില്ല
12 ടി. എൻ. 98/2010-11—ആർ. കെ. വി. വൈ—
50,000 2009-10— നാറാത്ത് പഞ്ചായത്തിൽ നെടുവട്ട പാലത്തിന്റെ മുകൾഭാഗത്ത് നെടുവട്ട തോടിനു കുറുകെ എസ്. ഡബ്യൂ. ഇ. സി. ബി. നിർമ്മാണം (സ ി വ ി ൽ വ ർ ക് സ ് , മെക്കാനിക്കൽ വ ർ ക് സ്) — ` 29,26,000
13 ടി. എൻ. 99/2010-11—പദ്ധതി പരിപാലനം— പുൽപ്പളളി പഞ്ചായത്തിലെ പാക്കം ലിഫ്റ്റ് ഇറിഗേഷൻ സ്കീം കനാലിന്റെ അടിയന്തിര പുനരുദ്ധാരണ പ്രവൃത്തികൾ— ` 20,00,000 50,000 വയനാട് ജില്ല (ദർഘാസ് നീട്ടിവയ്ക്കൽ) 14 ടി. എൻ. 77/2010-11—എം. എെ. ക്ലാസ്സ്-II—
േ മ പ്പ ാ ട ി പഞ്ചായത്തിലെ പ ന ാ യ ി എ ന്ന സ്ഥലത്ത് കുഴിവയൽ തോടിനു കുറുകെ ചെക്ക് ഡാം നിർമ്മാണം— ` 23,60,000 50,000
50,000 15 ടി. എൻ. 59/2010-11—മലബാർ പാക്കേജ്— തിരുനെല്ലി പഞ്ചായത്തിലെ അരമങ്ങലം വയൽ എ ന്ന സ്ഥ ലത്ത ് ഡംപറ്റ തോടിനു ഡെവെർഷൻ വിയറിന്റെയും കനാലിന്റെയും നിർമ്മാണം— ` 88,00,000
ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1-ന് ` 2,000 + വാറ്റ്, ക്രമനമ്പർ 2-ന് ` 6,800 + വാറ്റ്, ക്രമനമ്പർ 3, 7, 8, 13 ഇവയ്ക്ക് ` 3,000 + വാറ്റ്, ക്രമനമ്പർ 4-ന് ` 3,200 + വാറ്റ്, ക്രമനമ്പർ 5-ന് ` 2,900 + വാറ്റ്, ക്രമനമ്പർ 6-ന് ` 6,900 + വാറ്റ്, ക്രമനമ്പർ 9-ന് ` 2,300 + വാറ്റ്, ക്രമനമ്പർ 10-നും, 11-നും 2,600 + വാറ്റ്, ക്രമനമ്പർ 12-ന് ` 4,400 + വാറ്റ്, ക്രമനമ്പർ 14-ന് ` 3,600 + വാറ്റ്. ക്രമനമ്പർ 15-ന് ` 13,200 + വാറ്റ്.
കരാറുകാരുടെ യോഗ്യത— ക്രമനമ്പർ 6-നും 15-നും 'എ' ക്ലാസ്സ്, മറ്റുള്ളവയ്ക്ക് 'ബി' യും അതിനുമുകളിലും. പ്രവൃത്തി തീർക്കേ≠ കാലാവധി—12 മാസം. ക്രമനമ്പർ 1 മുതൽ 6 വരെയുളള പ്രവൃത്തികളുടെ ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും 3-1-2011 മുതൽ 11-1-2011 ഉച്ചയ്ക്ക് ഒരു മണിവരെയും ക്രമനമ്പർ 7 മുതൽ 15 വരെയുളള പ്രവൃത്തികളുടെ ദർഘാസ് 10-1-2011 മുതൽ 17-1-2011 ഉച്ചയ്ക്ക് ഒരു മണിവരെയും ദർഘാസ് ഫോറ ത്തിന്റെ വില മണി ഓർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണ ത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ക്രമനമ്പർ 1 മുതൽ 6 വരെയുളള പ്രവൃത്തികളുടെ ദർഘാസുകൾ 13-1-2011, 4 മണിവരെയും ക്രമനമ്പർ 7 മുതൽ 15 വരെയുളള പ്രവൃത്തികളുടെത് 19-1-2011 വൈകിട്ട് 4 മണിവരെയും മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം വൈകിട്ട് 4.30-ന് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിനു തൊട്ട് പിന്നീടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്.
ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തി രിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽനിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.
4th JAN. 2011] IRRIGATION DEPARTMENT 12 (1) (2) (3)ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. സൂപ്ര≠ിംഗ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനൊപ്പം സമർപ്പി ക്കേ≠താണ്. കരാറുകാർ ദർഘാസിനൊപ്പം 100 (നൂറ്) രൂപ വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ടു സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
1987-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമ നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് മേൽ പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ രൊക്കം ചെലവിന്റെ ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽനിന്നും നൽകേ≠താണ്. കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.
Office of the Superintending Engineer,
Minor Irrigation Circle,
PWD Complex, Mananchira, Kozhikode-1 (Sd.) Ph: 0495-2272761. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി1-ടി. എൻ./2009-10. 2010 ഡിസംബർ 14.
കേരള ഗവർണ്ണർക്കുവേ≠ി കാസറഗോഡ് ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തികൾക്കുവേ≠ി അദ്ദേഹത്തിന്റെ കാര്യാലയത്തിൽ നിന്ന് 15-1-2011-ാം തീയതി അന്നേദിവസം വൈകുന്നേരം 4 മണി വരെ നിശ്ചിത യോഗ്യതയുള്ള കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. 18-1-2011-ന് രാവിലെ 11 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥരോ അപ്പോൾ ഹാജരുള്ള കാരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ പരിശോധിക്കുന്നതും നി›ിത സമയങ്ങളിൽ ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ടുമെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (1)
(2)
(3)
28,750 1 14/2010-11—ഫാർമേർസ് പാക്കേജ്—നബാർഡ്— ആർ. എെ. ഡി. എഫ്. 16—കുറ്റിക്കോൽ പഞ്ചായത്തിലെ അത്തിയടുക്കയിൽ ട്രാക്ടർവേ യോടുകൂടിയ വി.സി.ബി. നിർമ്മാണം— ` 11,50,000
34,000 2 15/2010-11—ഫാർമേർസ് പാക്കേജ്—നബാർഡ്— ആ ർ . െ എ . ഡ ി . എ ഫ ് . 1 6 —പളളിക്കര പഞ്ചായത്തിൽ കുപ്പത്തോടിനു കുറുകെ ടി— ` 13,60,000
3 16/2010-11—ഫാർമേർസ് പാക്കേജ്—നബാർഡ്— ആ ർ . െ എ . ഡ ി . എ ഫ ് . 1 6 —കോടോം- ബേളൂർ പഞ്ചായത്തിൽ ബാനം-വ ല ി യ ത ട ം േ ത ാ ട ി ന ു ക ു റ ു െ ക ട ി —` 11,70,000 29,250 4 17/2010-11—ഫാർമേർസ് പാക്കേജ്—നബാർഡ്— ആ ർ . െ എ . ഡ ി . എ ഫ ് . 1 6 —ചെറുവത്തൂർ പഞ്ചായത്തിൽ ഞാണങ്കൈ തോടിനു കുറുകെ എരുവക്കൂറിൽ ടി—` 13,60,000 34,000 5 18/2010-11—ഫാർമേർസ് പാക്കേജ്—നബാർഡ്— ആ ർ . െ എ . ഡ ി . എ ഫ ് . 1 6 —അജാനൂർ പഞ്ചായത്തിൽ തന്നോട്ട് തോടിനു കുറുകെ അമ്പലത്തിങ്കലിൽ ടി—` 13,50,000 33,750 6 19/2010-11—ഫാർമേർസ് പാക്കേജ്—നബാർഡ്— ആ ർ . െ എ . ഡ ി . എ ഫ ് . 1 6 —മുളിയാർ പഞ്ചായത്തിൽ കുടലയിൽ ടി—` 14,70,000 36,750 7 20/2010-11—പദ്ധതി സംരക്ഷണം—കാഞ്ഞങ്ങാട് മൈനർ ഇറിഗേഷൻ സബ്ഡിവിഷൻ ഓഫീസിന്റെ അടിയന്തിര അറ്റകുറ്റ പണികൾ—` 4,70,000 11,750 ദർഘാസ് ഫോറത്തിന്റെ വില — ക്രമനമ്പർ 1-നും 3-നും ` 1,800 + വാറ്റ്, ക്രമനമ്പർ 2, 4, 5 ഇവയ്ക്ക് ` 2,100 + വാറ്റ്, ക്രമനമ്പർ 6-ന് ` 2,300 + വാറ്റ്, ക്രമനമ്പർ 7-ന് ` 1,000 + വാറ്റ്. കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 7-ന് 'ഡി' യും മുകളിലും, മറ്റുള്ളവയ്ക്ക് 'സി'യും മുകളിലും.
കാലാവധി—ക്രമനമ്പർ 7-ന് 4 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും 1-1-2011 മുതൽ 11-1-2011 ഒരു മണിവരെ രേഖാമൂലം അപേക്ഷിച്ചാൽ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാർക്ക് ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണം അന്യോന്യം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ആവശ്യമായ നിരതദ്രവ്യം ഇല്ലാത്തതും പ്രാഥമിക ഉടമ്പടി ` 100-യുടെ മുദ്രപത്രത്തിൽ അച്ചടിച്ചിട്ടില്ലാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.
ഗവൺമെന്റ ് ഉത്തരവ് (പി.) 84/97/പി.ഡബ്ല്യൂഡി. തീയതി 19-8-1997-ൽ പറയുന്ന എല്ലാ നിബന്ധനകളും ഈ ദർഘാ സിനും ബാധകമായിരിക്കും. ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ഈ സാമ്പത്തിക വർഷത്തിൽ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കററ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പി ക്കേ≠താണ്.
1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 9 (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ നിർമ്മാണ തുകയുടെ മൊത്തം ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽനിന്ന് കൊടുക്കേ≠താണ്.
കേരള ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) മൈനർ ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് കാസറഗോഡ്. എഞ്ചിനീയർ.