©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2011 ജനുവരി 4
No.
Vol. LVI
തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 56 } } 4th January 2011
14th Pousha 1932 1932 പൌഷം 14
PART III
Marine Department
TENDER NOTICE
No. D3-3294/10/SE. 9th December 2010.
Competitive tenders in sealed covers are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following works from registered 'A' class contractors of State PWD, Irrigation Department, CPWD,etc. through registered post or speed post only. The tenders submitted through courier service or by hand will not be considered.
Tender Number—43/HESC/2010-2011.
Name of work—Upgradation of Coastal roads- Construction of Kavintemoola-Chandirathuvada- Moonnattumukku Kadavu Road in Chirayinkeezhu Panchayath.
Estimate PAC— ` 60,93,957.
E. M. D.— ` 50,000.
Cost of tender form— ` 9,200 + VAT @ 4% Last date and time of sale of tender form—7-1-2011, 1 p. m.
Last date and time of receipt of tender form—
14-1-2011, 3 p. m.
Date and time of opening of tender—14-1-2011, 3.30 p. m.
Time of completion—6 months.
The tender forms can be had from the office of the undersigned from 3-1-2011 upto 1 p. m. on 7-1-2011 during office hours on application in writing, proving the eligibility and on payment of cost and VAT. Tenders in sealed cover with superscription on the name of work should reach the undersigned on or before 3 p.m. on 14-1-2011 by registered/speed post only. Tenders received after 3 p.m. on 14-1-2011 due to postal delay or on any other reasons will not be considered. Department will not be responsible for such delay. If the last date fixed for submission of tenders is declared to be a holiday, tenders will be accepted till 3 p. m. on the successive working day. Exchange of tender documents is prohibited.
Preliminary Agreement signed in Kerala Stamp Paper worth ` 100 and EMD of ` 50,000 as Demand Draft in favour of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Thiruvananthapuram should also be accompanied along with the tender. Tenders submitted without enclosing the4th JAN. 2011] MARINE DEPARTMENT 2 preliminary agreement and required E.M.D. will be rejected outright. The tenders received will be opened at 3.30 p. m. on 14-1-2011 in the presence of the tenderers or their authorized representatives present at the time of opening. The firm period of the tender will be four months (4 months) from the date of opening of the tender.
All the conditions regarding the notice inviting tenders in the P.W.D./HED and allied orders will be applicable to this tender. [Government Order (Rt.) No. 255/2004/F&PD dated 29-6-2004 and allied orders will be applicable to this tender].
The undersigned reserves the right to deny any application for tender documents or to reject the tender without assigning any reason. While evaluating tenders, regard would be paid to National Defence and Security considerations.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 'എ' ക്ളാസ് യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേനയോ നേരിട്ടോ ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ദർഘാസ് നമ്പർ—43/എച്ച്. ഇ. എസ്. സി./2010-2011. പ്രവർത്തിയുടെ പേര്—തീരദേശ റോഡുകളുടെ നിലവാരമുയർത്തൽ—ചിറയിൻകീഴ് പഞ്ചായത്തിലെ കാവിന്റെമൂല-ചാന്തിരത്തുവാട-മൂന്നാറ്റുമുക്ക് കടവ് റോഡിന്റെ നിർമ്മാണം (ഒരു പ്രവൃത്തി).
എസ്റ്റിമേറ്റ് അടങ്കൽ തുക—` 60,93,957. നിരതദ്രവ്യം—` 50,000. ദർഘാസ് ഫോറത്തിന്റെ വില—` 9,200 + 4% മൂല്യവർദ്ധിത നികുതി.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—7-1-2011 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—14-1-2011 ഉച്ചയ്ക്കുശേഷം 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—14-1-2011 ഉച്ചയ്ക്കുശേഷം 3.30 മണി.
പ്രവർത്തി തീർക്കേ≠ കാലാവധി—6 മാസം. ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് സൂപ്ര≠ിംഗ് എഞ്ചിനീയർ, ദക്ഷിണമേഖല, കമലേശ്വരം, തിരുവനന്തപുരം കാര്യാലയത്തിൽനിന്നും 3-1-2011 മുതൽ 7-1-2011 ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറത്തിന്റെ വിലയും മൂല്യവർദ്ധിത നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. മുദ്രവച്ച ദർഘാസ് ഉളളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തി രജിസ്റ്റർ ചെയ്ത തപാൽ/സ്പീഡ് പോസ്റ്റ് സർവ്വീസ് മുഖേന 14-1-2011 വൈകുന്നേരം 3 മണിക്ക് മുമ്പായി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ ലഭിച്ചിരിക്കേ≠താണ്. 14-1-2011, 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇത്തരം കാലതാമസത്തിന് ഈ വകുപ്പിന് യാതൊരു കാരണവശാലും ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കേ≠ അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതുഅവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് പ്രമാണ ത്തോടൊപ്പം `100 വിലയ്ക്കുള്ള കേരള മുദ്രപത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും ` 50,000 നിരതദ്രവ്യവും സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ,് ദക്ഷിണമേഖലാ തിരുവനന്തപുരം എന്ന പേരിൽ കെട്ടിവച്ചതിന്റെ രേഖയും ഉള്ളടക്കം ചെയ്യേ≠താണ്. ദർഘാസിനോടൊപ്പം പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യവും ഉള്ളടക്കം ചെയ്തിട്ടില്ലെങ്കിൽ ടി ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസമായ 14-1-2011 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാ മൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നി ദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പീരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധ മായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. കൂടാതെ 29-6-2004-ലെ സർക്കാർ ഉത്തരവ് (ആർ. റ്റി) 255/2004/ എഫ് & പി. ഡി.-യും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്.
ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസു കളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
(Sd.) Office of the Superintending Engineer, Harbour Engineering South Circle, Thiruvananthapuram-695 009. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി3-2859/2009/ഇഇ/കെഎൽഎം. 2010 ഡിസംബർ 20.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` 1 23/ഇഇ/കെ.എൽ.എം./2010-11—കൊല്ലം
28,800 ജില്ലയിലെ ആശ്രാമത്തെ തുറമുഖ ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് ടൈൽ പ്രൊഫൈൽ ഷീറ്റ് മേയുന്ന പ്രവൃത്തി — ` 11,51,765
2 24/ഇഇ/കെ.എൽ.എം./2010-11—കൊല്ലം ജില്ലയിലെ തങ്കശ്ശേരി ഫിഷറി ഹാർബറിൽ വാടിയിലെ വാട്ടർ ടാങ്കിന് പെയിന്റിംഗ് ചെയ്യുന്ന പ്രവൃത്തി—` 51,367 1,3004th JAN. 2011] MARINE DEPARTMENT 3 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,750+4% വാറ്റ്, ക്രമനമ്പർ 2-ന് ` 300+4% വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
5-1-2011 രാവിലെ മുതൽ 12-1-2011 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—12-1-2011 വൈകുന്നേരം 3.30 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—12-1-2011 വൈകുന്നേരം 4 മണി.
പ്രവർത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 2 മാസം, ക്രമനമ്പർ 2-ന് 3 ആഴ്ച.
TENDER NOTICE
No. D6-4248/2010/SE/HECC. 18th December 2010.
The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following works from Registered Contractors/ Firms of State PWD, Irrigation Department, Central Public Works Department and Port Trust through Registered post or speed post. The tenders submitted through any courier service will not be considered.
Sl. Tender No., Name of work and E. M. D.
No. Approximate Probable `
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-ന് 'സി' യും അതിനു Amount of Contract
മുകളിലും, ക്രമനമ്പർ 2-ന് 'ഡി' യും അതിനുമുകളിലും.
ദർഘാസ് ഫാറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽനിന്നും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയി ക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കു ന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം.
ദർഘാസുകൾ സ്വീകരിക്കേ≠ അവസാനദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതുഅവധിയായി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവർത്തിദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം `100 വിലയ്ക്കുള്ള കേരള മുദ്രപത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യവും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ച തിന്റെ രേഖയും അടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന 12-1-2011 വൈകിട്ട് 4 മണിക്ക് ഹാജരുള്ള കരാറുകാരുടേയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധി കാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.
ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധ മായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്.
ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയസുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം,
തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്)
ആശ്രാമം, കൊല്ലം-2. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
1 67/HECC/2010-11—Thottappally Fishery Harbour—Electrification works—` 15,00,000 37,500 2 15/HECC/2010-11—Upgradation of coastal roads in Thrissur District—ADAK—
Kazhanjithara road in Poyya Panchayath— (Re-tender)—` 21,07,446 50,000 Cost of tender form—` 2,250+4% VAT for Sl. No. 1 and ` 3,200+4% VAT for Sl. No. 2.
Period of completion—3 months for Sl. No. 1 and 4 months for Sl. No. 2.
Class of tender—'A' class Electrical for Sl. No. 1 and 'B' class and above for Sl. No. 2.
The tender forms can be had from the office of the undersigned on all working days from 7-1-2011 to 10-1-2011 during working hours in between 10.15 a. m. to 3 p. m. upto 1 p. m. on 11-1-2011 on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work and tender number on or before 3 p. m. on 14-1-2011 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p. m. on 14-1-2011 due to postal delay or any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted upto 3 p. m. on the next working day.
Preliminary Agreement signed in Kerala Stamp Paper worth ` 100 and document for required EMD pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without preliminary agreement and required EMD will be rejected outright. The tenders will be opened at 3.30 p.m. on the last date of receipt of tender in the presence of tenderers/ authorized agents present at the time. The firm period of the tender shall be 4 months from the date of opening of4th JAN. 2011] MARINE DEPARTMENT 4 the tender. All the conditions in the Kerala PWD and all other conditions prevailing for consideration of tenders will be applicable to these tenders also. Govt. Order No. (Rt.) 255/04/F&PD dated 29-6-2004 and allied orders will be applicable for these tenders. The under signed reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to national defence and security consideration.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, എറണാകുളം താഴെ പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്തു വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും
1 67/എച്ച്.ഇ.സി.സി./2010-11—തോട്ടപ്പള്ളി ഫിഷറി
37,500 ഹാർബർ വൈദ്യുതീകരണ പ്രവൃത്തികൾ— ` 15,00,000
50,000 2 15/എച്ച്.ഇ.സി.സി./2010-11—തൃശ്ശൂർ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി—പൊയ്യ പഞ്ചായത്തിലെ അഡാക്ക് കഴഞ്ഞിത്തറ റോഡ് പുനരുദ്ധാരണം (പുനർ ദർഘാസ്)—` 21,07,446
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,250 + 4% മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 2-ന് ` 3,200 + 4% മൂല്യവർദ്ധിത നികുതി.
പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 3 മാസം, ക്രമനമ്പർ 2-ന് 4 മാസം.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-ന് 'എ' ക്ലാസ് ഇലക്ട്രിക്കൽ, ക്രമനമ്പർ 2-ന് 'ബി' ക്ലാസും അതിനു മുകളിലും.
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ,് മദ്ധ്യമേഖല, എറണാകുളം ഓഫീസിൽ നിന്നും 7-1-2011 മുതൽ 10-1-2011 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 3 മണിക്കും ഇടയിലും 11-1-2011 ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവർത്തിക്കുള്ള ദർഘാസ,് പ്രവർത്തിയുടെ പേരും ടെ≠ർ നമ്പരും മറ്റും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 14-1-2011-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മദ്ധ്യമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ ≠താണ്. 14-1-2011 വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ, ആയത് തപാൽ തകരാറ് മൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു ≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെന്റ ് യാതൊരു കാരണ വശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാനദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തിദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോ ടൊപ്പം 100 രൂപ വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടേയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യ ത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയി രിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബ ന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരി ക്കും. സർക്കാർ ഉത്തരവ് (ആർ. റ്റി.) 255/2004/എഫ്. & പി.ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയസുരക്ഷയ്ക്കും പ്രതിരോധ ത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
(Sd.) Office of the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Phone No. 0484-2396003. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി6-1371/2010/എസ്. ഇ. 2010 ഡിസംബർ 21.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്തുവകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്തു വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത വെവ്വേറെ മുദ്രവെച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസ് നമ്പരും നിരതദ്രവ്യം പ്രവൃത്തിയുടെ പേരും ` ക്രമ നമ്പർ
ഏകദേശ അടങ്കൽ തുകയും
(1) (2)
(3) 1 99/എച്ച്. ഇ. ഡി./എൻ. സി./2010-11—
മലപ്പുറം ജില്ല—പൊന്നാനി മത്സ്യബന്ധന തുറമുഖ പദ്ധതി—ഗേറ്റ് ഹൗസ,് സെക്യൂരിറ്റി റൂം, ലോക്കൽ റൂം, വാർഫ്, ലേലപ്പുര, ടോയ്ലറ്റ് േ ബ്ല ാ ക്ക ് , യ ാ ർ ഡ ് എ ന്ന ി വ യ ു െ ട വൈദ്യുതീകരണം— ` 41.88 ലക്ഷം 50,0004th JAN. 2011] MARINE DEPARTMENT 5 (1) (2)
(3) 2 100/എച്ച്. ഇ. ഡി./എൻ. സി./2010-11— കോഴിക്കോട് ജില്ല—ബേപ്പൂർ ഫിഷറി ഹാർബർ—എം. പി. ഇ. ഡി. എ.—ലേലപ്പുര യിലെ ചില്ലിംഗ് യൂണിറ്റിന്റെ വൈദ്യുതീകരണ ത്തിനുള്ള പ്രവർത്തികൾ— ` 2.50 ലക്ഷം 6,300 3 101/എച്ച്. ഇ. ഡി./എൻ. സി./2010-11— കോഴിക്കോട് ജില്ല—കൊയിലാ≠ി മത്സ്യ ബന്ധന തുറമുഖ പദ്ധതി— ടോയ്ലറ്റ് ബ്ലോക്കിന്റെ നിർമ്മാണം— ` 28 ലക്ഷം 50,000 4 102/എച്ച്. ഇ. ഡി./എൻ. സി./2010-11— കോഴിക്കോട് ജില്ല—കൊയിലാ≠ി മത്സ്യ ബന്ധന തുറമുഖ പദ്ധതി—ചുറ്റുമതിലിന്റെ നിർമ്മാണം— ` 42 ലക്ഷം 50,000 5 103/എച്ച്. ഇ. ഡി./എൻ. സി./2010-11—
കേന്ദ്രാവിഷ്കൃത പദ്ധതി—കോഴിക്കോട് ജില്ല— ബേപ്പൂർ മത്സ്യബന്ധന തുറമുഖത്തിന്റെ ആധുനികവൽക്കരണം—ശുദ്ധജല വിതരണ സംവിധാനം ഏർപ്പെടുത്തൽ—കിണർ, ഓവർ ഹെഡ് ടാങ്ക്, ജലസംഭരണി എന്നിവയുടെ നിർമ്മാണവും ജലവിതരണ സംവിധാനം ഏർപ്പെടുത്തലും— ` 23 ലക്ഷം 50,000 6 104/എച്ച്. ഇ. ഡി./എൻ. സി./2010-11— കാസർഗോഡ് ജില്ല—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—അജാനൂർ ഗ്രാമപഞ്ചായത്ത്— കാറ്റാടി ജംഗ്ഷൻ—കൊളവയൽ റോഡ് അഭിവൃദ്ധിപ്പെടുത്തൽ— ` 27 ലക്ഷം 50,000 7 105/എച്ച്. ഇ. ഡി./എൻ. സി./2010-11— കാസർഗോഡ് ജില്ല—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—അജാനൂർ ഗ്രാമപഞ്ചായത്ത്— പോസ്റ്റ് ഓഫീസ്—അജാനൂർ കടപ്പുറം റോഡ് അഭിവൃദ്ധിപ്പെടുത്തൽ— ` 19.50 ലക്ഷം 48,800 ദർഘാസ് പ്രമാണങ്ങളുടെ വില—ക്രമനമ്പർ 1-നും 4-നും ` 6,300 + വാറ്റ്, ക്രമനമ്പർ 2-ന് ` 500 +വാറ്റ്, ക്രമനമ്പർ 3-ന് ` 4,200 +വാറ്റ്, ക്രമനമ്പർ 5-ന് ` 3,500 +വാറ്റ്, ക്രമനമ്പർ 6-ന് ` 4,100 +വാറ്റ്, ക്രമനമ്പർ 7-ന് ` 3,000 +വാറ്റ്.
കരാറുകാരന്റെ ക്ലാസ ്—ക്രമനമ്പർ 1-നും 2-നും "എ" ക്ലാസ്സ് ഇലക്ട്രിക്കൽ, മറ്റുള്ളവയ്ക്ക്് "ബി" യും അതിലുപരിയും.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 4 മാസം, ക്രമനമ്പർ 2-ന് 2 മാസം, ക്രമനമ്പർ 3-ന് 5 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.
ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 11-1-2011 മുതൽ 14-1-2011 വൈകുന്നേരം 3 മണി വരെ ആയതിന്റെ വിലയും വില്പന നികുതിയും (മടക്കിക്കൊടുക്കു ന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
പ്രവർത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 21-1-2011 -ന് വൈകുന്നേരം 3.30 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 21-1-2011 -ന് വൈകുന്നേരം 3.30 മണിക്ക് ശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപി ക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ≠താണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 4 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നുപരിശോധി ക്കുന്നതാണ്. ദർഘാസുകളുടെ ഫേം പീരിഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസം വരെ ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ.ടി.) 255/2004/ എഫ.് & പി.ഡി. ഈ ദർഘാസിനും ബാധകമായിരിക്കും.
ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം,
ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്,
ഉത്തരമേഖല, ചക്കോരത്തുകുളം,
എരഞ്ഞിപ്പാലം പോസ്റ്റ്,
(ഒപ്പ്) കോഴിക്കോട്-6. സൂപ്ര≠ിംഗ് എഞ്ചിനീയർ.