Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 04 January 2011

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-01-04.part_03_Medical-Education-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Medical Education Department

TENDER NOTICE

No. C3/20051/2010/MCT. 8th December 2010.

Sealed competitive tenders are invited for the purchase of Disposable items for the Department of Nephrology, Medical College Hospital, Thiruvananthapuram. Tender should be superscribed as tender numbered and addressed to the Principal, Medical College, Thiruvananthapuram, Pin-695 011. Details can be had from this office on working hours till 3.30. p. m.

Tender No.—84/10 to 88/10.

Cost of tender forms :

1. Tender No.— 84/10 to 87/10.

Original—` 1,040 (Including Tax) each tender

Duplicate—` 520 (Including Tax) each tender

2. Tender No. 88/10.

Original—` 520 (Including Tax).

Duplicate—` 312 (Including Tax).

Last date and time of sale of tender form—

11-1-2011, 3 p. m.

Last date and time of receipt of tender—12-1-2011, 2.30 p. m.

Date and time of opening of tender—12-1-2011, 3 p. m.

Tender forms can be had from the office the Principal, Medical College, Thiruvananthapuram-11 up to 3 p. m. on working days. Tender forms will be sent through post if required provided due amount with sufficient postage charge (Rs. 50) is sent by way of Money Order in favour of The Principal, Medical College, Thiruvananthapuram, Kerala State, Pin-695 011, Money Order should reach this office on or before 5-1-2011. No other form of remittance will be accepted.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നെഫ്രോളജി വകുപ്പിലേക്ക് ആവശ്യമായ ഡിസ്പോസിബിൾ സാധന ങ്ങൾ വിരതണം ചെയ്യാൻ താൽപര്യമുള്ളവരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—84/10 മുതൽ 88/10 വരെ. ദർഘാസ് ഫോറത്തിന്റെ വില: 1. ദർഘാസ് നമ്പർ 84/10 മുതൽ 87/10 വരെ. അസ്സൽ—` 1,040 (ഓരോന്നിനും) പകർപ്പ്—` 520 (ഓരോന്നിനും) 2. ദർഘാസ് നമ്പർ 88/10 അസ്സൽ—` 520 പകർപ്പ്—` 312 ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും—11-1-2011, 3 മണി. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 12-1-2011, 2.30 മണി. ദർഘാസ് തുറക്കുന്ന തീയതിയും സമയവും—12-1-2011, 3 മണി.

താണ്. മണിയോഡറുകൾ

മറ്റേതെങ്കിലും

ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങ ളിൽ വൈകുന്നേരം 3.30 വരെ ലഭ്യമാണ്. തപാൽമാർഗം ദർഘാസ് ഫോറം ആവശ്യമുള്ളവർ ഫോറത്തിന്റെ വിലയോ ടൊപ്പം 50 രൂപ അധികം ചേർത്ത് (തപാൽ ചാർജ്) മണിയോഡറായി പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ അപേക്ഷിക്കേ 5-1-2011-ന് മുൻപായി ഈ ആഫീസിൽ ലഭിച്ചിരിക്കണം. തപാൽമാർഗം ആവശ്യപ്പെടുന്നവർ മണിയോഡർ മുഖാന്തിരം മാത്രമേ പണം അയയ്ക്കാൻ പാടുള്ളൂ. ഫോറത്തോടൊപ്പം മുദ്രപത്രങ്ങളോ ഡോക്യുമെന്റുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടുകൊ ുള്ളതും മേൽവിലാസവും ദർഘാസ് നമ്പരും വ്യ‡മായി രേഖപ്പെടുത്താത്തതും താമസിച്ച് ലഭിക്കുന്നതുമായ മണിയോഡറുകൾ നിരസിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ്.

(Sd.)

Medical College, Thiruvananthapuram. Principal.

TENDER NOTICE

[No. 09/2010-11/CNA]

No. B1/1199/10/CNA. 3rd December 2010.

Sealed tenders are invited for the purchase of Personal Computers for Govt. College of Nursing, Alappuzha. The tender should be superscribed "Tender No. 09/2010-11/CNA for the Supply of Personal Computers" and addressed to the Principal, Govt. College of Nursing, Alappuzha. Approximate Cost is ` 2,00,000, EMD 1%. The last date fixed for the receipt of tender is at 3 p. m. on 14-1-2011 and opening is at 4 p. m. on 15-1-2011. Sale of tenders will be closed on 13-1-2011 at 4 p. m . The cost of tender is ` 550 and duplicate copy is ` 300. The tender form is not transferable. Money order will be accepted towards cost of tender form till 6-1-2011. ` 50 should be sent additionally if needed by post. More details can be had from the office of the undersigned on all working days.

ആലപ്പുഴ നേഴ്സിംഗ് കോളേജിലേക്ക് ആവശ്യമായ പേഴ്സണൽ കമ്പ്യൂട്ടർ വിതരണം ചെയ്യുന്നതിന് തയ്യാറുള്ളവരിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അടങ്കൽ തുക ` 2,00,000, നിരതദ്രവ്യം 1 %.

ദർഘാസുകൾ "9/2010-11/നേ. കോ. ആ." എന്ന് രേഖപ്പെടുത്തേ തും പ്രിൻസിപ്പാൾ, നേഴ്സിംഗ് കോളേജ്, ആലപ്പുഴ എന്ന വിലാസത്തിൽ 14-1-2011 ഉച്ചയ്ക്ക് 3 മണിക്കു മുമ്പായി അയച്ചുതരേ തുമാണ്. ദർഘാസുകൾ 15-1-2011, 2 മണിക്ക് തുറക്കുന്നതുമാകുന്നൂ. ദർഘാസ് ഫോറത്തിന്റെ വില ` 550, പകർപ്പിന് ` 300 ആകുന്നു. വിൽപ്പന അവ സാനിപ്പിക്കൂന്ന തീയതി 13-1-2011, 4 മണി. തപാലിൽ അയയ്ക്കൂന്നതിനൂം മണി ഓർഡർ സ്വീകരിക്കൂന്ന അവസാന തീയതി 6-1-2011. തപാലിൽ ലഭിക്കണ മെന്നുള്ളവർ ` 50 കൂടി ചേർത്ത് മണിയോർഡർ അയയ്ക്കേ താണ്. വൈകി ലഭിക്കൂന്ന ദർഘാസുകൾ യാതൊരൂ കാരണവശാലൂം സ്വീകരിക്കൂന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി പ്രവൃത്തി ദിവസങ്ങളിൽ ബന്ധപ്പെടുക.

( Sd.)

Govt. College of Nursing, Alappuzha. Principal.

TENDER NOTICE

No. C5/14033/2010/MCK. 26th November 2010.

Sealed competitive tenders are invited for the purchase of Various Equipments for the Department of Cardiothoracic Surgery of Medical College, Kottayam.

Tender forms can be had from this Office on payment of prescribed cost in cash or by Money Order. No other modes of remittance will be entertained. Those who requires tender forms by post, a sum of ` 40 will be added towards postage charges. Money Orders should reach this office at least 10 days prior to the closing date of tender sales. Cost of tender forms will not be refunded.

Sl. Tender No. and Cost of No. Name of Equipment tender

with Quantity

forms `

1 CVTS/9/2010/MCK—ECG SPO2 and 416 NIBP Monitor—2 Nos.

2 CVTS/10/2010/MCK—Surgical Instruments ,, for Cardiothoracic procedures—1 Set

3 CVTS/11/2010/MCK—ICU couches— ,, 2 Nos.

Last date and time for sale of tender form—14-1-2011, 12.30 p.m.

Last date and time for submitting of tender—

14-1-2011, 1 p.m.

Date and time of opening tender—14-1-2011, 2.30 p.m.

The duly signed tenders superscribed on the envelope as "Tender No. C5/14033/10/MCK" for the Purchase of................ addressed to "The Principal, Medical College, Kottayam-8" should reach this office on or before 14-1- 2011. Tenders received late will not be entertained. The duly received tenders will be opened at 2.30 p.m. at the stipulated time in the presence of the tenderers or their authorised representatives who may present at that time.

Further details can be obtained from this office during working hours. The undersigned reserves the right to reject any tender without assigning any reason.

കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോ

തൊറാസിക് വിഭാഗത്തിന് ആവശ്യമായ വിവിധ ഉപകരണങ്ങൾ വാങ്ങുന്നതിനായി മുദ്രവെച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ക്രമ ടെ ർ നമ്പരും ഉപകരണത്തിന്റെ ടെ ർ നമ്പർ പേരും എണ്ണവും ഫോറത്തിന്റെ

വില

`

1 സി.വി.റ്റി.എസ്./9/2010/എം.സി.കെ.— 416 ഇ.സി.ജി. എസ്.പി.ഒ.2 എൻ.എെ.ബി.പി. മോണിറ്റർ—2 എണ്ണം 2 സി.വി.റ്റി.എസ്./10/2010/എം.സി.കെ.— 416 കാർഡിയോതൊറാസിക് സർജറി ഉപകരണങ്ങൾ—1 സെറ്റ് 3 സി.വി.റ്റി.എസ്./11/2010/എം.സി.കെ.— 416 എെ.സി.യു. കോച്ച്—2 എണ്ണം

ടെ ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—14-1-2011, 12.30 മണി.

ടെ ർ സമർപ്പിക്കുന്ന അവസാന തീയതിയും സമയവും— 14-1-2011, 1 മണി. ടെ ർ തുറക്കുന്ന തീയതിയും സമയവും—14-1-2011, 2.30 മണി.

ദർഘാസ് പത്രങ്ങൾ നി›ിത തുക അടച്ച് ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്. ദർഘാസ് പത്രങ്ങൾ തപാലിൽ ആവശ്യമുള്ളവർ 40 രൂപ അധികം മണിയോർഡർ ആയി അയക്കേ താണ്. മണി ഓർഡറുകൾ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേ താണ്. ദർഘാസ് പത്രത്തിന്റെ വില മടക്കി നൽകുന്നതല്ല.

മുദ്രവച്ച ദർഘാസുകൾ കവറിനു മുകളിൽ "ദർഘാസ് നമ്പർ സി 5/14033/10/എം.സി.കെ. ഉപകരണത്തിന്റെ പേര് .........................എന്ന മേലെഴുത്തോടുകൂടി " "പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, കോട്ടയം-8" എന്ന വിലാസത്തിൽ 14-1-2011-നു മുമ്പ് ലഭിക്കത്തക്കവിധം അയയ്ക്കേ താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ പരിഗണിക്കുന്നതല്ല. യഥാസമയം ലഭ്യമായ ദർഘാസുകൾ ദർഘാസ് ദിവസം 2.30 മണിക്ക്തുറക്കുന്നതാണ്.

വിശദവിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ്. യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുവാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്.

(Sd.)

Medical College, Kottayam-8. Principal.

TENDER EXTENSION NOTICE

No. C5/17036/2010/MCK. 10th December 2010.

Sealed competitive tenders are invited for the purchase of Various Equipments (14 Nos.) for the newly constructed Obstetrics and Gynaecology Block in Medical College, Kottayam.

Sl. File No. and Cost of No. Name of Equipment tender

with Quantity (Nos.) forms(`)

1 C3/21/O&G/2010/MCK—Protable X Ray1,040 Unit 50 MA—1

2 C3/14/O&G/2010/MCK—ICU Ventilator—1 3,,432

3 C2/36/O&G/2010/MCK—Infant Ventilator—1 1,560

4 C3/15/O&G/2010/MCK—Cardiac Monitor—8 832

5 C2/27/O&G/2010/MCK—CO2 Incubator—1 1,040 6 C2/35/O&G/2010/MCK—Phototherapy—9 416

7 C2/31/O&G/2010/MCK—Mammography—1 2,808

8 C3/18/O&G/2010/MCK—Spotlight—3 312

9 C2/23/O&G/2010/MCK—Portable Ultrasound Scanner—1 1,040

10 C2/28/O&G/2010/MCK—Centrifuge—2 416

11 C2/29/O&G/2010/MCK—Inverted Microscope—1 2,808

12 C2/39/O&G/2010/MCK—Cryocautery—1 312

13 C5/04/O&G/2010/MCK—Vacuum Extractor—3 416 14 C3/39/O&G/2010/MCK—Labour coat/Bed—6 624

Last date and time for sale of tender form—11-1-2011, 12.30 p. m.

Last date and time for submitting of tender—

11-1-2011, 1 p. m.

Date and time of opening tender—11-1-2011, 2.30 p. m.

Tender forms can be had from this Office on payment of prescribed cost in cash or by Money Order. No other modes of remittance will be entertained. Those who requires tender forms by post, ` 40 will be added towards postage charges. Money Orders should reach this office at least 10 days prior to the closing date of tender sales. Cost of tender forms will not be refunded.

The duly signed tenders superscribed on the envelope as "Tender No. C5/17036/2010/MCK" for the Purchase of................addressed to "The Principal, Medical College, Kottayam-8" should reach this office on or before 11-1- 2011. Tenders received late will not be entertained. The duly received tenders will be opened at 2.30 p. m. at the stipulated time in the presence of the tenderers or their authorised representatives who may present at that time.

Further details can be obtained from this office during working hours. The undersigned reserves the right to reject any tender without assigning any reason.

കോട്ടയം മെഡിക്കൽ കോളേജിലേക്ക് പുതുതായി നിർമ്മിച്ച ഒബ്സ്ട്രറ്റിക്സ് ആന്റ് ഗൈനക്കോളജി

ഡിപ്പാർട്ടുമെന്റിലേക്ക് ആവശ്യമായ വിവിധ ഉപകരണങ്ങൾ (14 ഇനങ്ങൾ) വാങ്ങുന്നതിനായി മുദ്രവെച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

ക്രമ ഉപകരണത്തിന്റെ ടെ ർ നമ്പർ പേരും എണ്ണവും ഫോറത്തിന്റെ വില

`

1 പോർട്ടബിൾ എക്സ്റേ യൂണിറ്റ് 50 1,040 എം. എ.—1

2 എെ.സി.യു. വെന്റിലേറ്റർ—3 3,432

3 ഇൻഫാൻറ് വെന്റിലേറ്റർ—1 1,560

4 കാർഡിയാക് മോണിട്ടർ—8 832 5 കാർബൺ ഡയോക്സൈഡ്

1,040

ഇൻകുബേറ്റർ—1

416

6 ഫോട്ടോതെറാപ്പി—9

2,808

7 മാമ്മോഗ്രഫി—1

312

8 സ്പോട്ട് ലൈറ്റ്—3

9 പോർട്ടബിൾ അൾട്രാസൗ ് സ്കാനർ—1 1,040

416

10 സെൻട്രിഫ്യൂഗ്—2

11 ഇൻ വേർട്ടഡ് മൈക്രോസ്കോപ്പ്—1 2,808

312

12 ക്രയോകോട്ടറി—1

13 വാക്വം എക്സ്ട്രക്ടർ—3 416

14 ലേബർ കോട്ട്/ബെഡ്—6 624

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—11-1-2011, 12.30 മണി.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 11-1-2011, 1 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

11-1-2011, 2.30 മണി.

ദർഘാസ് പത്രങ്ങൾ നി›ിത തുക അടച്ച് ഓഫീസിൽ നിന്നും 11-1-2011 വരെ വാങ്ങാവുന്നതാണ്. ദർഘാസ് പത്രങ്ങൾ തപാലിൽ ആവശ്യമുള്ളവർ 40 രൂപ അധികം മണി ഓർഡർ ആയി അയയ്ക്കേ താണ്. മണി ഓർഡറുകൾ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേ താണ്. ദർഘാസ് പത്രത്തിന്റെ വില മടക്കി നൽകുന്നതല്ല.

മുദ്രവച്ച ദർഘാസുകൾ കവറിനു മുകളിൽ "ദർഘാസ് നമ്പർ സി 5/17036/10/എം.സി.കെ. ഉപകരണത്തിന്റെ പേര് ......................... എന്ന മേലെഴുത്തോടുകൂടി" "പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, കോട്ടയം-8" എന്ന വിലാസത്തിൽ 11-1-2011-നു മുമ്പ് ലഭിക്കത്തക്കവിധം അയയ്ക്കേ താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ പരിഗണിക്കുന്നതല്ല. യഥാസമയം ലഭ്യമായ ദർഘാസുകൾ 11-1-2011, നി›ിത സമയം തുറക്കുന്നതാണ്.

വിശദവിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ്. യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുവാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്.

(Sd.)

Medical College, Gandhi Nagar, Kottayam. Principal.

TENDER NOTICE

No. C5/19763/2010/MCK. 26th November 2010.

Sealed competitive tenders are invited for the purchase of Various Equipments for the Various Department in Govt. Medical College, Kottayam. Cost of tender form—Rs. 832 for Sl. No. 1, `. 1,248 for Sl. No. 2, `. 1,040 for Sl. Nos. 3, 12,` 416 for Sl. Nos. 4, 5, 6, 7, Rs. 1,352 for Sl. No. 8, `. 1,456 for Sl. No. 9, ` 1,144 for Sl. No. 10 and ` 2,392 for Sl. No. 11.

Last date and time for Purchasing of tender—

14-1-2011, 12.30 p. m.

Last date and time for submitting of tender—

14-1-2011, 1 p. m.

Date and time of opening tender—14-1-2011, 2.30 p. m.

Tender forms can be had from this Office on payment ` prescribed cost in cash or by Money Order. No other modes of remittance will be entertained. Those who requires tender forms by post, ` 40 will be added towards postage charges. Money Orders should reach this office at least 10 days prior to the closing date of tender sales. Cost of tender forms will not be refunded.

The duly signed tenders superscribed on the envelope as "Tender No. ............................. for the Purchase of................" addressed to "The Principal, Medical College, Kottayam-8" should reach this office on or before 14-1-2011. The due date mentioned in the schedule. Tenders received late will not be entertained. The duly received tenders will be opened at 2.30 p.m. at the stipulated time in the presence of the tenderers or their authorised representatives who may present at that time.

Further details can be obtained from this office during working hours. The undersigned reserves the right to reject any tender without assigning any reason.

കോട്ടയം മെഡിക്കൽ കോളേജിലേക്ക് താഴെപ്പറയുന്ന വിവിധ ഉപകരണങ്ങൾ വാങ്ങുന്നതിനായി മുദ്രവെച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

ദർഘാസിന്റെ വില—ക്രമനമ്പർ 1-ന് ` 832, ക്രമനമ്പർ 2-ന് ` 1248, ക്രമനമ്പർ 3-നും 12-നും ` 1040, ക്രമനമ്പർ 4 മുതൽ 7 വരെ ` 416, ക്രമനമ്പർ 8-ന് ` 1352, ക്രമനമ്പർ 9-ന് ` 1456, ക്രമനമ്പർ 10-ന് ` 1144, ക്രമനമ്പർ 11-ന് ` 2392.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—14-1-2011, 12.30 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—14-1-2011, 1 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

14-1-2011, 2.30 മണി.

ദർഘാസ് പത്രങ്ങൾ നി›ിത തുക അടച്ച് ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്. ദർഘാസ് പത്രങ്ങൾ തപാലിൽ ആവശ്യമുള്ളവർ 40 രൂപ അധികം മണി ഓർഡർ ആയി അയയ്ക്കേ താണ്. മണി ഓർഡറുകൾ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേ താണ്. ദർഘാസ് പത്രത്തിന്റെ വില മടക്കി നൽകുന്നതല്ല. മുദ്രവച്ച ദർഘാസുകൾ കവറിനു മുകളിൽ "ദർഘാസ് നമ്പർ സി 5/19763/10/എം.സി.കെ. ഉപകരണത്തിന്റെ പേര് ......................... എന്ന മേലെഴുത്തോടുകൂടി" "പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, കോട്ടയം-8" എന്ന വിലാസത്തിൽ 14-1-2011 മുമ്പെ ലഭിക്കത്തക്കവിധം അയയ്ക്കേ താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ പരിഗണിക്കുന്നതല്ല. യഥാസമയം ലഭ്യമായ ദർഘാസുകൾ 14-1-2011, 2.30 പി.എം.ന്/നി›ിത സമയം തുറക്കുന്നതാണ്.

വിശദ വിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ്. യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുവാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്.

LIST OF EQUIPMENTS

Sl. No. Name of Equipment with Quantity 1 Immunoflulorscence Microscope—1 No.

2 Cryostat—1 No.

3 Fiber Optic Bronchoscope—1 No.

4 Pulmonary Function Test Machine—1 No.

5 Non Invasive Ventilator—1 No.

6 Endtidal CO2 Pulseoxymeter—1 No.

7 Blood Gas Analyser—1 No.

8 Operating Microscope—1 No.

9 Multipara Monitor—8 Nos.

10 Defribillator—3 Nos.

11 Ultrasonic cutting and coagulating device—1 No.

12 Electronic Morcellator—1 No.

(Sd.)

Medical College, Gandhi Nagar, Kottayam. Principal.

TENDER NOTICES

(1) No. S6/14573/2010/MCC. 4th December 2010.

Sealed and competitive tenders in the prescribed forms are invited from the manufacturers or authorized suppliers for the supply of Pass Box for PCR with HEPA Filter for the Department of Microbiology, Medical College, Kozhikode.

The total approximate cost of ` 75,000.

Tender forms can be had from the office of the Principal, Medical College, Kozhikode directly on payment of Rs. 416 on or before 15-1-2011, 3.30 p.m, or by Registered Post on or before 7-1-2011, 3.30 p.m. producing Money Order taken in favour of Principal, Medical College, Kozhikode for ` 456. Tenders should be superscribed as "S6/14573/10/MCC" and addressed to the Principal, Medical College, Kozhikode. Tenders should be submitted on or before 17-1-2011, 11 a.m. Belated tenders will not be accepted. Each tender should be submitted along with an agreement signed and executed in Kerala Stamp Paper worth ` 100 and EMD @ 1% of the total cost of items tendered for. The tenders will be opened at 17-1-2011 at 11.30 a.m. in the presence of the tenderers or their authorised representatives. Duplicate copy is ` 208.

Rate should be quoted in Indian Rupees only against payment. The tenders, without the agreement and sufficient Earnest Money Deposit and the tenders that do not satisfy the conditions are liable to be rejected without any notice. Cheque, Draft, Postage Stamps etc., will not be accepted towards the cost of the tender forms. Stamp Paper will be supplied to the firms outside Kerala, on request, along with the remittance of ` 137 by Money Order taken in favour of Principal, Medical College, Kozhikode.

Further details can be had from the office of the Principal, Medical College, Calicut during working hours.

കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിലേക്കാവശ്യമായ പാസ്സ് ബോക്സ് ഫോർ പി.

സി.ആർ. വിത്ത് ഹീപ്പ ഫിൽറ്റർ വിതരണം ചെയ്യുന്നതിലേക്ക് നിർമ്മാതാക്കളിൽ നിന്നും അംഗീകൃത ഡീലർമാരിൽ നിന്നും മുദ്രവെച്ചതും മത്സരാധിഷ്ഠിതമായതുമായ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക—` 75,000

നിരതദ്രവ്യം—ടെ ർ തുകയുടെ ഒരു ശതമാനം.

ദർഘാസ് ഫോറത്തിന്റെ വില :

ഒറിജിനൽ—` 416

തപാൽവഴി—` 450

ഡ്യൂπിക്കേറ്റ്—` 208

ദർഘാസ് ഫോറങ്ങൾ തപാൽവഴി വിൽപ്പന തീരുന്ന തീയതിയും സമയവും—7-1-2011 ഉച്ചയ്ക്ക് 3.30 മണി.

ദർഘാസ് ഫോറങ്ങൾ നേരിട്ട് ലഭിക്കുന്ന അവസാന തീയതിയും സമയവും—15-1-2011 ഉച്ചയ്ക്ക് 3.30 മണി.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—17-1-2011, രാവിലെ 11 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

17-1-2011 രാവിലെ 11.30 മണി.

ദർഘാസുകൾ

"എസ്6/14573/10/എംസിസി" എന്ന മേലെഴുത്തോടുകൂടി നേരിട്ട് നൽകുകയോ പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, കോഴിക്കോട്-673 008 എന്ന വിലാസത്തിൽ അയയ്ക്കേ താണ്. വൈകി കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ദിവസം 17-1-2011 രാവിലെ 11.30 മണിക്ക് ദർഘാസുകാര ന്റെയോ അംഗീകൃത പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും. തപാലിൽ ലഭിക്കേ ദർഘാസ് ഫോറത്തിന്റെ വിലയായി മണിയോർഡർ ഒഴികെ മറ്റൊന്നും സ്വീകരിക്കുന്നതല്ല.

100 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ നി›ിത മാതൃകയിലുള്ള സമ്മതപത്രം വാഗ്ദത്ത തുകയുടെ 1 % നിരത ദ്രവ്യത്തോടുകൂടി ദർഘാസിന്റെ കൂടെ സമർപ്പിക്കേ താണ്.

കൂടുതൽ വിവരങ്ങൾ പ്രസ്തുത ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്.

SPECIFICATIONS

Pass Box for PCR with HEPA Filter,

Size 24"N x 24" H x 24" D power supply 220V,

Single Phase, 50 cycles AC.

(2)

No. S2/12981/2010/MCC. 4th December 2010.

Sealed competitive tenders in the prescribed forms are invited from the manufacturers or authorized dealers for the supply of Accessories for Isokinetic System due on 19-1-2011 and should be addressed to Principal, Medical College, Calicut-673 008. Belated tenders willnot be accepted. The last date of sale of tender forms will be 18-1- 2011. Sale of tender form by post will be closed on 10-1-2011. Last date of receipt of tender form is 19-1-2011 11 a.m. Tenders will be opened at 11.30 am on 19-1-2011 in the presence of such tenderers or their authorized representatives who may be present at that time.

Superscription—Tender No. S2/12981/2010/MCC.

Cost of tender forms :

Original—` 2,080

By post—` 2,110

Duplicate—` 1,040.

Address form whom the tender form and to whom the tender is to be submitted—Principal, Medical College Kozhikode, Kerala-673 008.

Date up to which the rates are to be firm—31-6-2011.

Intending tenderers can obtain tender forms directly or by registered post on payment by money order from the Principal, Medical College, Calicut. Tender forms are not transferable. Cheque, Draft, Postage stamps etc. will not be accepted towards the cost of tender forms. Each Tenderers should send along with an agreement signed and executed in Kerala Govt. Stamp Paper worth ` 100 and EMD @ 1% of the total cost of the items tendered for. Rate should be quoted in Indian Rupees only. The tenders without the required earnest money deposit and agreement and not satisfying the other tender conditions are liable to reject without any notice. Duplicate copy of the tender forms can be obtained on payment. Samples for the quoted items should be submitted on demand.

Further details can be had from the office of the Principal, Medical College during working hours.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് മെഡിസിനിലേക്ക് എെസോകൈനറ്റിക് താണ്. 19-1-2011-ന് രാവിലെ 11-ന് ശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ 19-1 സിസ്റ്റത്തിന്റെ അനുബന്ധ സാമഗ്രികൾ വിതരണം ചെയ്യുന്നതിലേക്ക് നിർമ്മാതാക്കളിൽ നിന്നും അംഗീകൃത വിതരണക്കാ രിൽ നിന്നും മുദ്രവെച്ച മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ എസ്2/12981/2010 എം.സി.സി. എന്ന മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, കോഴിക്കോട് 673 008 എന്ന വിലാസത്തിൽ അയയ്ക്കേ -2011-ന് രാവിലെ 11.30-ന് ദർഘാസുകാരന്റെയോ അംഗീകൃത ഏജന്റിന്റെയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും.

ദർഘാസ് ഫോറത്തിന്റെ വില : ഒറിജിനൽ—` 2,080 തപാൽവഴി—` 2,110 ഡ്യൂπിക്കേറ്റ്—` 1,040.

വില പ്രാബല്യത്തിലിരിക്കുന്ന തീയതി—31-6-2011.

ദർഘാസ് ഫോറങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽനിന്നും 18-1-2011, 3 മണി വരെ നേരിട്ടും 10-1-2011-ന് മുമ്പ് മണിയോർഡർ അയയ്ക്കുന്ന പക്ഷം രജിസ്ട്രേഡ് തപാൽ മുഖേനയും ലഭ്യമാണ്. ദർഘാസ് ഫോറങ്ങളുടെ വിലയായി മണി ഓർഡർ ഒഴികെ ചെക്ക് ഡ്രാഫ്റ്റ് പോസ്റ്റൽ സ്റ്റാമ്പ് മുതലായവ സ്വീകരിക്കുന്നത ല്ല. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

100 ` വിലയുള്ള കേരള മുദ്രപദ്രത്തിൽ നി›ിത താണ്. വിലകൾ ഇന്ത്യൻ താണ.് ദർഘാസ് ഫോറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ആവശ്യപ്പെടുന്നപക്ഷം പരിശോധ മാതൃകയിലുള്ള സമ്മതപത്രം 1% നിരതദ്രവ്യത്തോടുകൂടി ദർഘാസിന്റെ കൂടെ സമർപ്പിക്കേ രൂപയിൽ രേഖപ്പെടുത്തേ നകൾക്കായി സാമ്പിളുകൾ ഹാജരാക്കേ താണ്. പണം അടയ്ക്കുന്നപക്ഷം ഡ്യൂπിക്കേറ്റ് ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതാണ്.

നിബന്ധനകൾ പാലിക്കാത്ത ദർഘാസുകൾ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. കൂടുതൽ പ്രവർത്തി പ്രസ്തുത ഓഫീസിൽനിന്നും

വിവരങ്ങൾ സമയങ്ങളിൽ ലഭിക്കുന്നതാണ്.

SCHEDULE OF MATERIALS

Accessories for Isokinetic System—1 set

1 Should be supplied with accessories for back attachment, which is useful for trunk testing and rehabilitation in fully functional standing position.

2 The Unit should be easily attach and work with the existing Isokinetic System installed in the department of PMR.

3 It should have anterior tilt and posterior tilt.

4 It should have hip and knee angle adjustment, hand support, pelvic lower limb & foot stability.

5Should provide warranty for 2 years.

6 Should provide AMC for 5 years after warranty.

7 Attachment for unilateral and bilateral leg press and chest press should be provided.

Medical College, (Sd.)

Office of the Principal, Kozhikode-8. Principal.

TENDER EXTENSION NOTICE

No. S1/12012/2010/MCC. 10th December 2010.

Sealed and competitive tenders in the prescribed form are invited from the manufacturers or authorized Dealers/Distributors for the supply of various equipments to Advance Diagnostics Lab, Medical College, Kozhikode.

The envelop containing the tenders should superscribed as "Tender No............................" for the supply of...............due on ........... and should be addressed to the "The Principal, Medical College, Calicut-678 008", Kerala. Belated tenders will not be accepted. The tender will be opened at 11 a.m. on the date specified below against each tenders in the presence of such tenderers or their authorized representatives who may be present at that time. Intending tenderers can be obtained tender forms directly or by registered post on payment by money order from the the Principal, Medical College, Calicut. Each tenderers should send along with the tender an agreement signed and executed in Kerala Govt. Stamp Paper worth ` 100 and EMD @ 1% of the total cost of the items tendered for.

Closing date and time of sale of tender form—

13-1-2011, 3 p. m.

Due date and time of receipt of tender—13-1-2010, 5 p. m.

Due date and time of opening of tender—14-1-2011, 11 a. m.

Closing date of sale of tender form by post—

5-1-2011, 3 p. m.

Due date upto which the rates are to be firm—

30-6-2011

Cost of tender form :

Original—` 1,768 for Sl. No. 1, ` 6,240 for Sl. No. 2 and ` 612 for Sl. No. 3.

Duplicate—` 834 for Sl. No. 1, ` 3,120 for Sl. No. 2 and ` 306 for Sl. No. 3.

By Post—` 1,808 for Sl. No. 1, ` 6,280 for Sl. No. 2 and ` 652 for Sl. No. 3.

Rate should be quoted against payment in Indian Rupees only. The tenders, without the required Earnest Money Deposit and agreement and not satisfy other tender conditions are liable to rejected without any notice.

If requested the equipment should be demonstrated. Tender forms are not transferable. Cheque, Draft, Postage Stamps etc., will not be accepted towards the cost of the tender forms. Duplicate copy of the tender forms can be obtained on payment. Further details can be had from the office of the Principal, Medical College, Calicut during working hours.

കോഴിക്കോട് മെഡിക്കൽ കോളേജിനോടനുബന്ധിച്ചുള്ള അഡ്വാൻസ് ഡയ·ോസ്റ്റിക്ക് ലാബിലേക്ക് വിവിധ വസ്തു ക്കൾ വിതരണം ചെയ്യുന്നതിലേക്ക് നിർമ്മാതാക്കളിൽ നിന്നോ അംഗീകൃത ഡീലർമാരിൽ നിന്നോ മുദ്രവച്ച മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസുകൾ അതത് മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, കോഴിക്കോട്, കേരളം, പിൻകോഡ്-673 008 എന്ന വിലാസത്തിൽ അയക്കേ താണ്. വൈകി കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ദർഘാസുകൾ താഴെ കൊടുത്തിരിക്കുന്ന ദിവസങ്ങളിൽ രാവിലെ 11 മണിക്ക് ഹാജരുള്ള ദർഘാസുകാരുടെയോ അംഗീകൃത ഏജന്റിന്റേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—13-1-2011 വൈകുന്നേരം 5 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—14-1-2011 രാവിലെ 11 മണി.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—13-1-2011 വൈകുന്നേരം 3 മണി.

തപാൽ വഴി ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—5-1-2011 വൈകുന്നേരം 3 മണി.

വില നിജമായിരിക്കുന്ന തീയതി—30-6-2011.

ടെ ർ ഫോറത്തിന്റെ വില :

അസ്സൽ—ക്രമനമ്പർ 1-ന് ` 1,768, ക്രമനമ്പർ 2-ന് ` 6,240, ക്രമനമ്പർ 3-ന് ` 612.

ഡ്യൂπിക്കേറ്റ്—ക്രമനമ്പർ 1-ന് ` 834, ക്രമനമ്പർ 2-ന് ` 3,120, ക്രമനമ്പർ 3-ന് ` 306.

തപാൽ വില—ക്രമനമ്പർ 1-ന് ` 1,808, ക്രമനമ്പർ 2-ന് ` 6,280, ക്രമനമ്പർ 3-ന് ` 652.

താണ്. ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ്, പ്രിൻസിപ്പാളിന്റെ ഓഫീസിൽനിന്നും പ്രവൃത്തി ദർഘാസ് ഫോറങ്ങളുടെ വിലയായി ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റൽ സ്റ്റാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല. `100 വിലയുള്ള കേരള മുദ്രപദ്രത്തിൽ നി›ിത മാതൃകയിലുള്ള സമ്മതപത്രം 1% നിരതദ്രവ്യത്തോടുകൂടി ദർഘാസിന്റെ കൂടെ സമർപ്പിക്കേ ദിവസങ്ങളിൽ നേരിട്ടും തപാൽ മുഖേനയും ലഭിക്കുന്നതാണ്.

ഉപകരണങ്ങളുടെ വില ഇന്ത്യൻ രൂപയിലാണ് രേഖപ്പെടുത്തേ ത്. നിബന്ധനകൾ പാലിക്കപ്പെടാത്ത ദർഘാസുകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ നിരസിക്കപ്പെടുന്നതാണ്.

താണ്. ദർഘാസ് ഫോറങ്ങൾ ആവശ്യപ്പെടുന്നപക്ഷം ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത മുൻകൂട്ടി പ്രദർശിപ്പിക്കേ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. പണം അടയ്ക്കുന്നപക്ഷം ഡ്യൂπിക്കേറ്റ് ദർഘാസ് ഫോറങ്ങളും ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽനിന്നും പ്രവർത്തി ിവസങ്ങ ളിൽ ലഭിക്കുന്നതാണ്.

LIST OF ITEMS

Sl. Tender No., items Department No. and quantity

1 S1/12012/2010/MCC—Cryostat—Pathology No. 1

2 S1/13103/2010/MCC—Bench Top Pathology Flowcytometer (4 colour system) with pre-aligned air cooled argon iron laser—No. 1

3 S1/13106/2010/MCC—Twicubator— Microbiology No. 1

Office of the Principal,

(Sd.)

Medical College, Kozhikode-8. Principal.

Cite this issue. Kerala Gazette, Government of Kerala, 04 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-04.part_03_Medical-Education-Department/. Archive identifier in.gazette.kerala_new.2011-01-04.part_03_Medical-Education-Department.