©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVI
2011 ജനുവരി 4
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
നമ്പർ
വാല്യം 56 } } 4th January 2011
14th Pousha 1932 1932 പൌഷം 14
PART III
Public Works Department
TENDER NOTICES
(1)
No. DB13/2967/2010.
Last date of issue of tender schedule—Can be down load from PWD website www.keralapwd.gov.in. Last date and time of receipt of tender—11-1-2011
21st December 2010.
The tenders are invited by the undersigned for the following work on behalf of the Governor of Kerala from Registered Contractors of Public Works Department. The cost of tender form as D.D. in favour of the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram shall be attached with the tender documents. The opening of tenders is fixed at 4.30 p.m. on the same day of receipt of tender. The tenders are accepted through Post or Registered Courier.
Tender No. and Name of work with Estimate Amount—113/SESC/2010-11— Improvements to Kattunilam- Madackal Pady at Thalavady Panchayath to Muppathinalil Palam at Edathua Panchayath from ch. 0/000 to 4/500 (Actual ch. 0/000 to 0/500 and 0/900 to 4/500)— ` 1,64, 45,432.
EMD— ` 50,000.
Cost of of tender form— ` 25,688.
upto 4 p. m.
Class of Contractor — 'A' Class.
Period of completion—12 months.
All the tender conditions in this department are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും വിഭാഗം) തിരുവനന്തപുരം താഴെ പറയുന്ന പണിക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തി യുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസിനോടൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ വിലയുടെ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സ്വീകരിക്കുന്ന അന്നേ ദിവസം 4.30-ന് ദർഘാസ് തുറക്കുന്നതാണ്. ദർഘാസുകൾ പോസ്റ്റ് അഥവാ അംഗീകൃത കൊറിയർ മുഖേന സമർപ്പിക്കാവുന്നതാണ്.
4th JAN. 2011] PUBLIC WORKS DEPARTMENT 2ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—113/എസ്. ഇ. എസ്. സി./2010-11— കാട്ടുനിലം മടക്കൽപാടി-തലവടി പഞ്ചായത്തിൽ മുപ്പതിനാൽ പാലം എടത്വാ പഞ്ചായത്തിൽ ചെയിനേജ് 0/000 മുതൽ 4/500 (ശരിയായ ചെയിനേജ് 0/000 മുതൽ 0/500-ഉം, 0/900 മുതൽ 4/500 വരെയും)— ` 1,64,45,432.
നിരതദ്രവ്യം— ` 50,000.
ദർഘാസ് പ്രമാണത്തിന്റെ വില — ` 25,688.
ദർഘാസ് ഫോറങ്ങൾ— www.keralapwd.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്തു എടുക്കാവുന്നതാണ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും — 11-1-2011, 4 മണി.
കരാറുകാരുടെ തരംതിരിവ്— 'എ' ക്ളാസ്.
ദർഘാസ് ചെയ്തു തീർക്കേ≠ കാലാവധി—12 മാസം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
(2)
No. DB3/4977/11(2)/Toll/07. 8th December 2010.
The tenders are invited by the the Superintending Engineer, Roads and Bridges South Circle, Thiruvananthapuram for the following work on behalf of the Governor of Kerala from Registered Contractors of Public Works Department. The cost of tender Schedule as D.D. in favour of Superintending Engineer, Roads and Bridges, Thiruvananthapuram should be attached with the tender documents. The opening of tender is fixed at 4.30 p.m. on the same day of receipt of tender. Tender should be submitted so as to reach the undersigned on or before the prescribed date and time for the work as mentioned below by Registered Post/ Speed Post/Registered Courier.
Tender No. and Name of work with PAC— 88/SESC/2010-11—Toll collection of Kainady bridge in Pallikkottumma-Nilamperoor road for the period from 1-4-2011 to 31-3-2012— ` 1,35,225.
EMD— ` 3,400.
Cost of of tender form— ` 416 as DD in favour of the Superintending Engineer, Roads & Bridges South Circle, Thiruvananthapuram.
Date of issue of tender schedule—Can be download from PWD website www.keralapwd.gov.in. Last date and time of receipt of tender—7-1-2011 upto 4 p. m.
Class of Contractor —Not liable.
Period of completion—1- 4 -2011 to 31-3-2012.
All the tender conditions in this department are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും വിഭാഗം) താഴെ പറയുന്ന പണിക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തി യുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാല താമസത്തിന് ഈ വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസിനോടൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ വിലയുടെ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സ്വീകരിക്കുന്ന അന്നേ ദിവസം 4.30-ന് ദർഘാസ് തുറക്കുന്നതാണ്. ദർഘാസുകൾ പോസ്റ്റ് അഥവാ അംഗീകൃത കൊറിയർ മുഖേന സമർപ്പിക്കാവുന്നതാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—88/എസ്. ഇ. എസ്. സി./2010-11—പള്ളികോട്ടുമ്മ നിലംപേരൂർ റോഡിൽ കൈനടി പാലത്തിന്റെ 1-4-2011 മുതൽ 31-3-2012 വരെയുള്ള കാലയളവിലെ ടോൾ പിരിവ്— രൂപ 1,35,225.
നിരതദ്രവ്യം— ` 3,400.
ദർഘാസ് പ്രമാണത്തിന്റെ വില— ` 416. സൂപ്ര≠ിംഗ് എഞ്ചിനീയർ റോഡ്സ് ആന്റ ് ബ്രിഡ്ജസ് (സൗത്ത്) സർക്കിൾ, തിരുവനന്തപുരം എന്ന പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് ഫോറങ്ങൾ—www.keralapwd.gov.in. എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്തു എടുക്കാവുന്നതാണ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—7-1-2011, 4 മണി.
ദർഘാസ് ചെയ്തു തീർക്കേ≠ കാലാവധി—1-4-2011 മുതൽ 31-3-2012 വരെ.
കരാറുകാരുടെ തരംതിരിവ്—ബാധകമല്ല.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
(3)
No. DB3- 4977/III (3)/Toll/2007. 8th December 2010.
The tenders are invited by the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram for the following work on behalf of the Governor of Kerala from Registered Contractors of Public Works Department. The cost of tender schedule as DD in favour of Superintending Engineer, Roads and Bridges, Thiruvananthapuram should be attached with the tender documents. The opening of tender is fixed at 4.30 p. m. on the same day of receipt of tender. Tender should be submitted so as to reach the under signed on or before the prescribed date and time for each work as below by Registered/Speed Post/Registered Courier.
Tender No.—90/SESC/2010-2011.
Name of work with Estimate Amount—Toll collection of Mithrapuzha Bridge in for the period from 1-4-2011 to 31-3-2012.— ` 3,06,746.
4th JAN. 2011] PUBLIC WORKS DEPARTMENT 3 (4) E.M.D.— ` 7,700.Cost of tender form— ` 728.
Date of issue of tender schedule—can be download from PWD website www.keralapwd.gov.in
Last date and time of receipt of tender—
7-1-2011 upto 4 p. m.
Classification of contractor—Not liable.
Period of completion—1-4-2011 to 31-3-2012.
All the tender conditions in this department are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണ മേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും വിഭാഗം) തിരുവനന്തപുരം താഴെ പറയുന്ന പണി വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചു കൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസിനൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ/വിലയുടെ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തും ദർഘാസ് സ്വീകരി ക്കുന്ന അന്നേദിവസം 4.30-ന് ദർഘാസുകൾ തുറക്കുന്നതുമാണ്.
ദർഘാസുകൾ പോസ്റ്റ് അഥവാ അംഗീകൃത കൊറിയർ മുഖേന സമർപ്പിക്കാവുന്നതാണ്.
ദർഘാസ് നമ്പർ—90/എസ്.ഇ.എസ്.സി./2010-11. പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—മിത്രപ്പുഴ പാലത്തിന്റെ 1-4-2011 മുതൽ 31-3-2012 വരെയുള്ള കാലയള വിലെ ടോൾപിരിവ്— ` 3,06,746.
നിരതദ്രവ്യം— ` 7,700.
ഫോറത്തിന്റെ വില— ` 728. സൂപ്ര≠ിംഗ് എഞ്ചിനീയർ റോഡ്സ് ആന്റ ് ബ്രിഡ്ജസ്, സൗത്ത് സർക്കിൾ, തിരുവനന്തപുരം എന്ന പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോ ടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് ഫോറങ്ങൾ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്തെടുക്കാവുന്നതാണ്.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—7-1-2011, 4 മണി വരെ.
പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—1-4-2011 മുതൽ 31-3-2012 വരെ.
കരാറുകാരുടെ തരംതിരിവ്—ബാധകമല്ല.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
No. DB3/4977/III(4)/Toll/07. 8th December 2010.
The tenders are invited by the the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram for the following work on behalf of the Governor of Kerala from Registered Contractors of Public Works Department. The cost of tender schedule as D.D. in favour of Superintending Engineer, R and B, Thiruvananthapuram should be attached with the tender documents. The opening of tender is fixed at 4.30 p.m. on the same day of receipt of tender. Tender should be submitted so as to reach the undersigned on or before the prescribed date and time for the work as below by Registered /Speed Post/Registered Courier.
Tender No. and Name of work with Estimate Amount—89/SESC/2010-11—Toll Collection of Kurissummoodu Bridge in Kidangara-Kavalam road for the period from 1-4-2011 to 31-3-2012— ` 1,95,611.
EMD— ` 4,900.
Cost of of tender form— ` 490 as DD in favour of the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram.
Date of issue of tender schedule—Can be downloaded from PWD website www.keralapwd.gov.in Last date and time of receipt of tender—7-1-2011, upto 4 p. m.
Class of Contractor —Not liable.
Period of completion—1-4-2011 to 31-3-2012.
All the tender conditions in this department are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും വിഭാഗം) തിരുവനന്തപുരം താഴെ പറയുന്ന പണിക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാലിൽവഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല.
ദർഘാസിനോടൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ/വിലയുടെ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് സ്വീകരിക്കുന്ന അന്നേ ദിവസം 4.30-ന് ദർഘാസ് തുറക്കുന്നതാണ്. ദർഘാസുകൾ പോസ്റ്റ് അഥവാ അംഗീകൃത കൊറിയർ മുഖേന സമർപ്പിക്കാവുന്നതാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—89/എസ്. ഇ. എസ്. സി./2010-11—കിടങ്ങറ- കാവാലം റോഡിൽ കുരിശുംമൂട് പാലത്തിന്റെ 1-4-2011 മുതൽ 31-3-2012 വരെയുള്ള കാലയളവിലെ ടോൾ പിരിവ്— ` 1,95,6114th JAN. 2011] PUBLIC WORKS DEPARTMENT 4 നിരതദ്രവ്യം— ` 4,900.
ദർഘാസ് പ്രമാണത്തിന്റെ വില— ` 416. സൂപ്ര≠ിംഗ് എഞ്ചിനീയർ റോഡ്സ് ആന്റ ് ബ്രിഡ്ജസ്, (സൗത്ത് സർക്കിൾ), തിരുവനന്തപുരം എന്ന പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് ഫോറങ്ങൾ—www.keralapwd.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—7-1-2011, 4 മണി.
ദർഘാസ് ചെയ്തു തീർക്കേ≠ കാലാവധി—1-4-2011 മുതൽ 31-3-2012 വരെ.
കരാറുകാരുടെ തരംതിരിവ്—ബാധകമല്ല.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
(5)
No. DB5-3931/2010. 1st December 2010.
The tenders are invited by the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram for the following work on behalf of the Governor of Kerala from Registered Contractors of Public Works Department. The cost of tender form should be attached as DD in favour of Superintending Engineer, Roads and Bridges, Thiruvananthapuram with the tender documents. The opening of tender is fixed at 4.30 p. m. on the same day of receipt of tender. Tender should be submitted so as to reach the undersigned on or before the prescribed date and time for each work as below by Registered/Speed Post/Registered Courier.
Tender No.—91/SESC/2010-2011.
Name of work with Estimate Amount—Toll collection of Aroor-Aroorkutty Bridge in Cherthala Aroor-Aroorkutty Road for the period from 1-4-2011 to 31-3-2012— ` 8,50,216.
E.M.D.— ` 21,300.
Cost of tender form— ` 1872.
Last date of issue of tender schedule—can be down load from PWD website www.keralapwd.gov.in
Last date and time of receipt of tender—
7-1-2011 up to 4 p. m.
Classification of contractor—Not liable.
Period of completion—1-4-2011 to 31-3-2012.
All the tender conditions in this department are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും വിഭാഗം) തിരുവനന്തപുരം താഴെപ്പറയുന്ന പണിക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസിനൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ വിലയുടെ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തും ദർഘാസ് സ്വീകരി ക്കുന്ന അന്നേദിവസം 4.30-ന് ദർഘാസുകൾ തുറക്കുന്നതുമാണ്. ദർഘാസുകൾ പോസ്റ്റ് അഥവാ അംഗീകൃത കൊറിയർ മുഖേന സമർപ്പിക്കാവുന്നതാണ്.
ദർഘാസ് നമ്പർ—91/എസ്.ഇ.എസ്.സി./2010-11. പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—ചേർത്തല അരൂർ-അരൂക്കുറ്റി റോഡിൽ അരൂർ-അരൂക്കുറ്റി പാലത്തിന്റെ 1-4-2011 മുതൽ 31-3-2012 വരെയുള്ള കാലയളവിലെ ടോൾപിരിവ്— ` 8,50,216.
നിരതദ്രവ്യം— ` 21,300.
ഫോറത്തിന്റെ വില— ` 1,872. സൂപ്ര≠ിംഗ് എഞ്ചിനീയർ റോഡ്സ് ആന്റ ് ബ്രിഡ്ജസ്, സൗത്ത് സർക്കിൾ, തിരുവനന്തപുരം എന്ന പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോ ടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് ഫോറങ്ങൾ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്തെടുക്കാവുന്നതാണ്.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—7-1-2011, 4 മണി വരെ.
പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—1-4-2011 മുതൽ 31-3-2012 വരെ.
കരാറുകാരുടെ തരംതിരിവ്—ബാധകമല്ല.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
(6)
No. DB9- 4203/2010. 10th December 2010.
The tenders are invited by the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram for the following work on behalf of the Governor of Kerala from Registered Contractors of Public Works Department. The cost of tender schedule as DD in favour of Superintending Engineer, Roads and Bridges, Thiruvananthapuram should be attached with the tender documents. The opening of tender is fixed at 4.30 p. m. on the same day of receipt of tender. The tender are accepted through Post or Registered Courier.
Tender No.—94/SESC/2010-2011.
Name of work with Estimate Amount—F.D. 2010-11- Widening of existing culvert and constructing drainage facilities to Pallickal-Punnamoodu Road ch.0/000 to 3/000. ` 20 lakhs.
EMD— ` 50,0004th JAN. 2011] PUBLIC WORKS DEPARTMENT 5 Cost of tender form— ` 3,120.
Last date of issue of tender schedule—Can be down Sl. Tender No. and Name of EMD No. Work with Estimate Amount ` loaded from PWD website www.keralapwd.gov.in Last date and time of receipt of tender—
14-1-2011 up to 4 p. m.
Classification of contractor—A & B Class.
Period of completion—4 months.
All the tender conditions in this department are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും വിഭാഗം) താഴെ പറയുന്ന പണികൾക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസിനൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ വിലയുടെ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സ്വീകരി ക്കുന്ന അന്നേദിവസം 4.30-ന് ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ പോസ്റ്റ് അഥവാ അംഗീകൃത കൊറിയർ മുഖേന സമർപ്പിക്കാവുന്നതാണ്.
ദർഘാസ് നമ്പർ—94/എസ്.ഇ.എസ്.സി./2010-11. പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—എഫ്.ഡി. 2010-11—പള്ളിക്കൽ-പുന്നമൂട് റോഡ് ചെയിനേജ് 0/000 മുതൽ 3/000 വരെയുള്ള റോഡിൽ നിലവിലുള്ള ര≠ു കലുങ്കുകളുടെ വീതി കൂട്ടലും ഡ്രെയിനേജ് നിർമ്മാണവും— ` 20 ലക്ഷം.
നിരതദ്രവ്യം— ` 50,000.
ദർഘാസ് ഫോറത്തിന്റെ വില—` 3,120.
ദർഘാസ് ഫോറങ്ങൾ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്തെടുക്കാവുന്നതാണ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—14-1-2011, 4 മണി വരെ.
പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—4 മാസം.
കരാറുകാരുടെ തരംതിരിവ്—എ & ബി ക്ലാസ്സ്.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
(7)
No. DB. 13/4119/2010. 14th December 2010.
The tenders are invited for the following works on behalf of the Governor of Kerala from Registered Contractors of Public Works Department. The cost of tender schedule shall be as D.D. in favour of Superintending Engineer, should be attached with the tender documents. The opening of tender is fixed at 4.30 p.m. on the same day of receipt of tender. Tenders are accepted through Post or Registered Courier.
1 99/SESC/2010-11—FD-2010-11—Raising and providing 20 mm. CC to submerged portion between Ch. 1/500 and 2/00 k.m. of AC road Champakulam Government Hospital—` 25 lakhs 50,000 2 100/SESC/2010-11—Do. 20 mm. to 6/900 km. of AC road Mancombu- Kavalam Vikas Marg road Ch. 2/800 to 4/944 actual 2/800 to 4/600— ` 25 lakhs
50,000 3 101/SESC/2010-11—Do. 20 mm. CC to submerged portion between Ch. 6/400 to 6/900 of AC road Chathurthykary- Vikasmarg road —` 25 lakhs 50,000 4 102/SESC/2010-11—Do. 20 mm. CC to Nedumudy Kuppapuram road Ch. 0/500 to 0/950 (actual 0/500 to 0/800)— ` 25 lakhs
50,000 5 103/SESC/2010-11—Do. 20 mm. CC to Pallikoottuma-Nedumperoor road Ch. 1/00 to 1/500— ` 25 lakhs 50,000 6 104/SESC/2010-11—Do. 20 mm. CC to Kidangara-Kannadi road Ch. 6/700 to 7/180 k.m.— ` 25 lakhs 50,000 7 105/SESC/2010-11—FD-2010-11—Widening and providing side protection works to Kidangara-Kavalam road Ch. 3/400 to 4/400 — ` 25 lakhs 50,000 8 106/SESC/2010-11—Do. Kidangara
Kavalam road Ch. 4/400 to 5/200 — ` 25 lakhs
50,000 9 107/SESC/2010-11—FD-2010-11—
Improvements and providing side drains at Narakathara function in Mulakkamthu- ruthy- Narakathara Krishnapuram road— ` 25 lakhs
50,000 10 108/SESC/2010-11—FD-2010-11—Raising and providing 20 mm. thick CC to Edathua- Puthukary- Mampuzhakary road Ch. 6/500 to 6/650 and 7/100 to 7/350 km.— ` 25 lakhs
50,000 11 109/SESC/2010-11—Do. 20 mm. submerged portion of Ramankary Kodupunna- Thayankary Edathua road from Ch. 4/000 to 5/300— ` 25 lakhs 50,000 12 110/SESC/2010-11—Do. 20 mm. submerged portion of Ramankary Kodupunna- Thoyankary Edathua road from Ch 2/550 to 3/000—` 25 lakhs 50,0004th JAN. 2011] PUBLIC WORKS DEPARTMENT 6 Cost of tender form— ` 3,952.
Last date of issue of tender schedule— Can be downloaded from PWD website- www.keralapwd.gov.in. Last date and time of receipt of tender—6-1-2011 upto 4 p. m. for Sl. Nos. 1 to 6 and 7-1-2011 upto 4 p. m. for Sl. Nos. 7 to 12.
Period of completion—4 months.
Classification of Contractor—A & B Class.
All the tender conditions to this department are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും വിഭാഗം), താഴെ പറയുന്ന പണികൾക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽ വഴി ക്ഷണിച്ചു കൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസിനൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ വിലയുടെ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സ്വീകരി ക്കുന്ന അന്നേ ദിവസം 4.30-ന് ദർഘാസ് തുറക്കുന്നതാണ്. ദർഘാസുകൾ പോസ്റ്റ് അഥവാ അംഗീകൃത കൊറിയർ മുഖേന സമർപ്പിക്കാവുന്നതാണ്.
നിരതദ്രവ്യം
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും
ക്രമ നമ്പർ
(3) (1)
(2)
6 104/എസ്. ഇ. എസ്. സി./2010-11— ടി കിടങ്ങറ കണ്ണാടി റോഡ് ചെയിനേജ് 6/700 മുതൽ 7/180 വരെ റോഡ് ഉയർത്തി 20 എം. എം. ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുന്ന പണികൾ—` 25 ലക്ഷം 50,000
50,000 7 105/എസ്. ഇ. എസ്. സി./2010-11— ടി കിടങ്ങറ കാവാലം റോഡ് കി. മീ. 3/400 മുതൽ 4/400 വരെ വീതി വർദ്ധിപ്പിക്കലും സംരക്ഷണഭിത്തി നിർമ്മിക്കുന്ന പണികളും— ` 25 ലക്ഷം
8 106/എസ്. ഇ. എസ്. സി./2010-11— ടി കിടങ്ങറ കാവാലം റോഡ് ചെയിനേജ് 4/400 മുതൽ 5/200 വരെ വീതി വർദ്ധിപ്പിക്കലും സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന പണികളും—` 25 ലക്ഷം 50,000 9 107/എസ്. ഇ. എസ്. സി./2010-11— ടി
50,000 നാരകത്തറ ജംഗ്ഷനിൽ മുളക്കം തുരുത്തി നാരകത്തറ കൃഷ്ണപുരം റോഡ് വശങ്ങൾ ഓട നിർമ്മിച്ച് അഭിവൃദ്ധിപ്പെടുത്തൽ— ` 25 ലക്ഷം
`അടങ്കൽ തുകയും
(1)
(2)
(3) 1 99/എസ്.ഇ.എസ്.സി./2010-11—എഫ്. ഡി. 2010-11-എ. സി. റോഡ് ചമ്പക്കുളം ഗവ. ഹോസ്പിറ്റൽ റോഡ് കി.മീ. 1/500 മുതൽ 2/000 വരെ വെള്ളകെട്ടുള്ള ഭാഗം ഉയർത്തി 20 എം. എം. ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുന്ന പണികൾ—` 25 ലക്ഷം 50,000 2 100/എസ്. ഇ. എസ്. സി./2010-11— ടി
മാങ്കൊമ്പ് കാവാലം- വികാസ് മാർഗ്ഗ് കി.മീ. 6/900-ൽ (2/800 മുതൽ 4/600 വരെ) ശരിയായത് (2/800 മുതൽ 4/600 വരെ) 20 എം. എം. ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുന്ന പണികൾ— ` 25 ലക്ഷം 50,000
50,000 3 101/എസ്. ഇ. എസ്. സി./2010-11— ടി ചതുർത്തികരി വികാസ് മാർഗ്ഗ് റോഡ്, വെള്ളകെട്ടുള്ള ഭാഗം ഉയർത്തി 20 എം.എം. ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുന്ന പണികൾ (ചെയിനേജ് 6/400 മുതൽ 6/900 വരെ)— ` 25 ലക്ഷം
50,000 4 102/എസ്. ഇ. എസ്. സി./2010-11— ടി നെടുമുടി-കുപ്പപുറം റോഡ് ചെയിനേജ് 0/500 മുതൽ 0/950 വരെ (ശരിയായത് 0/500 മുതൽ 0/800 വരെ) ഉയർത്തി ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുന്ന പണികൾ— ` 25 ലക്ഷം
5 103/എസ്. ഇ. എസ്. സി./2010-11— ടി
പള്ളികൂട്ടുമ നീലംപേരൂർ റോഡ് ചെയിനേജ് 1/000 മുതൽ 1/500 വരെ റോഡ് ഉയർത്തി 20 എം. എം. ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുന്ന പണികൾ—` 25 ലക്ഷം 50,000 10 108/എസ്. ഇ. എസ്. സി./2010-11—ടി എടത്വാ പുതുക്കരി-മാമ്പുഴക്കരി റോഡ് ചെയിനേജ് 6/500 മുതൽ 6/650 വരെയും 7/100 മുതൽ 7/350 വരെയും റോഡ് ഉയർത്തി 20 എം. എം. ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുന്ന പണികൾ—` 25 ലക്ഷം 50,000 11 109/എസ്. ഇ. എസ്. സി./2010-11—ടി രാമങ്കരി കൊടുപുന്ന-തായംങ്കരി എടത്വാ റോഡ് ചെയിനേജ് 4/000 മുതൽ 5/300 വരെ വെള്ളകെട്ടു മാറ്റുന്നതിന് റോഡ് ഉയർത്തി 20 എം. എം. ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുന്ന പണികൾ—` 25 ലക്ഷം 50,000 12 110/എസ്.ഇ.എസ്. സി./2010-11—ടി രാമങ്കരി കൊടുപുന്ന-തായംങ്കരി എടത്വാ റോഡ് ചെയിനേജ് 2/550 മുതൽ 3/000 വരെ വെള്ളകെട്ടുള്ള ഭാഗത്ത് റോഡ് ഉയർത്തി 20 എം. എം. ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുന്ന പണികൾ—` 25 ലക്ഷം 50,000 ദർഘാസ് പ്രമാണത്തിന്റെ വില— ` 3,952 .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 6 വരെ 6-1-2011, 4 മണി വരെ, ക്രമനമ്പർ 7 മുതൽ 12 വരെ 7-1-2011, 4 മണി വരെ.
പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—4 മാസം.
കരാറുകാരുടെ തരംതിരിവ്—എ ആന്റ ് ബി ക്ലാസ്.
ദർഘാസ് ഫോറങ്ങൾ www.keralapwd.gov.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്തു എടുക്കാവു ന്നതാണ്.
ഈ വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
4th JAN. 2011] PUBLIC WORKS DEPARTMENT 7(8)
No. DB15/4038/2010-11. 21st December 2010.
The tenders are invited by the undersigned for the following work on behalf of the Governor of Kerala from Registered Contractors of Public Works Department. The cost of tender form as D.D. in favour of the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram shall be attached with the tender documents. The opening of tender is fixed at 4.30 p.m. on the same day of receipt of tender. The tenders are accepted through post or registered Courier.
Tender No. and Name of work with PAC— 111/SESC/2010-11—FDR/2010-11—Reconstruction of retain- ing wall and collapsed portion in Punalur Nedumkayam road at k.m. 0/700 — ` 25 lakhs
EMD— ` 50,000.
Cost of of tender form— ` 3,952.
Last date of issue of tender schedule—Can be downloaded from PWD website www.keralapwd.gov.in. Last date and time of receipt of tender—11-1-2011 upto 4 p. m.
Class of Contractor— A and B Class.
Period of completion—4 months.
All the tender conditions in this department are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും വിഭാഗം) താഴെ പറയുന്ന പണികൾക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചു കൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസിനോടൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ വിലയുടെ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സ്വീകരിക്കുന്ന അന്നേദിവസം 4.30-ന് ദർഘാസ് തുറക്കുന്നതാണ്. ദർഘാസുകൾ പോസ്റ്റ് അഥവാ അംഗീകൃത കൊറിയർ മുഖേന സമർപ്പിക്കാവുന്നതാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—111/എസ്. ഇ. എസ്. സി./2010-11—എഫ്. ഡി. ആർ. 2010-11—പുനലൂർ നെടുങ്കയം റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ ഭാഗത്തിന്റെ പുനർ നിർമ്മാണം— ` 25 ലക്ഷം.
നിരതദ്രവ്യം— ` 50,000.
ദർഘാസ് പ്രമാണത്തിന്റെ വില—` 3,952.
ദർഘാസ് ഫോറങ്ങൾ www.keralapwd.gov.in. എന്ന ബെബ്സെറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്ത് എടുക്കാവു ന്നതാണ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും കരാറുകാരുടെ തരംതിരിവ്– എ ആന്റ ് ബി ക്ളാസ്.
ദർഘാസ് ചെയ്തു തീർക്കേ≠ കാലാവധി–4 മാസം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
(9)
No. DB15/4039/2010-11. 21st December 2010.
The tenders are invited by the undersigned for the following works on behalf of the Governor of Kerala from Registered Contractors of Public Works Department. The cost of tender form as D.D. in favour of the Superintending Engineer, R and B, South Circle, Thiruvananthapuram shall be attached with the tender documents. The opening of tenders is fixed at 4.30 p.m. on the same day of receipt of tender. The tenders are accepted through post or registered Courier.
Tender No. and Name of work with PAC— 112/SESC/2010-11—FDR/2010-11—Construction of retaining wall at collapsed portion of Kalthuruthy— ` 25 lakhs EMD—` 50,000.
Cost of of tender form—` 3,952.
Last date of issue of tender schedule—Can be downloaded from PWD website www.keralapwd.gov.in. Last date and time of receipt of tender—11-1-2011 upto 4 p. m.
Class of Contractor— A and B Class.
Period of completion—4 months.
All the tender conditions in this department are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും വിഭാഗം) താഴെ പറയുന്ന പണികൾക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചു കൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസിനോടൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ വിലയുടെ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സ്വീകരിക്കുന്ന അന്നേദിവസം 4.30-ന് ദർഘാസ് തുറക്കുന്നതാണ്. ദർഘാസുകൾ പോസ്റ്റ് അഥവാ അംഗീകൃത കൊറിയർ മുഖേന സമർപ്പിക്കാവുന്നതാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—112/എസ്. ഇ. എസ്. സി./2010-11—എഫ്. ഡി. ആർ. 2010-11-കൽത്തുരുത്തി കോഫി എസ്റ്റേറ്റ് റോഡ് പുനർ നിർമ്മാണവും സംരക്ഷണഭിത്തിയുടെ ഇടിഞ്ഞുവീണ ഭാഗത്തിന്റെ പുനർ നിർമ്മാണവും— ` 25 ലക്ഷം.
4th JAN. 2011] PUBLIC WORKS DEPARTMENT 8ദർഘാസ് പ്രമാണത്തിന്റെ വില—` 3,952.
ദർഘാസ് ഫോറങ്ങൾ www.keralapwd.gov.in. എന്ന വെബ്സെറ്റിൽനിന്നും ഡൗൺ ലോഡ് ചെയ്ത് എടുക്കാവുന്നതാ ണ്..
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 11-1-2011, 4 മണി.
കരാറുകാരുടെ തരംതിരിവ്— എ ആന്റ ് ബി ക്ളാസ്.
ദർഘാസ് ചെയ്തു തീർക്കേ≠ കാലാവധി—4 മാസം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
(Sd.) Office of the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram. Superintending Engineer.
RE-TENDER NOTICE
No. BSC-1/2010-11/DBGL/D6. 13th December 2010.
Competitive limited tenders in sealed covers superscribing the name of work are invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala Public Works Department and Irrigation Class 'A' category for the following work so as to reach the office on or before the date specified. Tenders will be opened at 4.30 p. m. on the date specified by the undersigned or other authorized officers. Tenders should be submitted so as to reach the undersigned on or before the date and time prescribed for the work as mentioned below by Registered Post/Speed Post/Courier.
Sealed tenders should be sent by Post/Courier only so as to reach the same within the prescribed date and time itself.
Name of work—Re-Tender No. 117/SEBSC/2010-11— Higher Education Department-RIDF Scheme of NABARD- Infrastructure development in Government College, Nedumangad—Construction of Additional floor above the existing block and Toilet Block.
PAC— ` 54,24,588.
EMD— ` 50,000
Cost of Tender Form— ` 8,528 (including VAT) Last date and time of receipt of tender—12-1-2011, 4 p.m.
Period of completion—12 months
Class of contractor—'A' Class
Name of Division—Buildings Division, Thiruvananthapuram.
Tender documents and other particulars can be obtained from this office upto 1 p.m. one day before the tender date on application in writing and on payments of cost (not refundable) in cash. Also the tender documents can be downloaded from PWD website (www.keralapwd.in). The tender documents should be received this office before 4 p.m. on the tender date together with the cost of tender form (in form of Demand Draft in favour of the undersigned) and EMD. Only postal tenders will be entertained and late tenders will be rejected. All other conditions are the same as those current in Kerala Public Works Department.
കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, ബിൽഡിംഗ്സ്് ആന്റ ് ലോക്കൽ വർക്സ്, തിരുവനന്തപുരം, താഴെ പറയുന്ന പ്രവൃത്തിക്ക് പൊതു മരാമത്ത്/ഇറിഗേഷൻ വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തി യുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കാലാവധി അതു സ്വീകരി ക്കുന്ന അവസാന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും. മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ്.
പ്രവർത്തിയുടെ പേര്—പുനർ ദർഘാസ് നമ്പർ 117/എസ്.ഇ.ബി.എസ്.സി./2010-11—ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നബാർഡിന്റെ ആർ. എെ. ഡി. എഫ.് സ്കീമിൽ– ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്മെന്റ ്, ഗവൺമെന്റ ് കോളേജ,് നെടുമങ്ങാട്–നിലവിലുള്ള ബ്ലോക്കിനുമുകളിൽ ഒരു നിലയും ടോയ്ലററ് ബ്ലോക്കിന്റേയും നിർമ്മാണപണികൾ.
അടങ്കൽ തുക— ` 54,24,588.
നിരതദ്രവ്യം— ` 50,000.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—
12-1-2011, 4 മണി.
ദർഘാസ് പ്രമാണത്തിന്റെ വില— ` 8,528 (വാറ്റ് ഉൾപ്പെടെ).
പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—ഒരു വർഷം.
കരാറുകാരുടെ തരംതിരിവ്—'എ' ക്ളാസ്.
പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ—ബിൽഡിംഗ്സ് ഡിവിഷൻ, തിരുവനന്തപുരം.
ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിക്ക് ഒരു ദിവസം മുമ്പ് ഉച്ചയ്ക്ക് ഒരു മണി വരെ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവു ന്നതും പൂരിപ്പിച്ച ടെ≠റും ടെ≠ർ ഫോമിന്റെ വില ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ബന്ധപ്പെട്ട എഞ്ചിനീയർക്ക് മാറ്റാവുന്ന വിധം എടുത്ത് പോസ്റ്റൽ അല്ലെങ്കിൽ അംഗീകൃത കൊറിയർ സർവ്വീസ് മുഖേന ബന്ധപ്പെട്ട ഓഫീസിൽ എത്തിക്കേ≠ താണ്. നി›ിത സമയത്തിനുശേഷം കിട്ടുന്ന ടെ≠റുകൾ നിരസിക്കുന്നതാണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാ സിനും ബാധകമായിരിക്കും.
(Sd.)
Office of the Superintending Engineer, Buildings and Local Works, South Circle, Thiruvananthapuram. Superintending Engineer.
4th JAN. 2011] PUBLIC WORKS DEPARTMENT 9ദർഘാസ് പരസ്യം
ദർഘാസ് പ്രമാണത്തിന്റെ വില— ` 312.
പ്രവർത്തി തീർക്കേ≠ കാലാവധി—1 മാസം.
400
200
850
400
(1)
(2)
(3)
400
400
4th JAN. 2011] PUBLIC WORKS DEPARTMENT 10Judicial Buildings Circle, Ernakulam
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും താഴെ
ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 10 മണി
മുതൽ 5 മണി വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും
Sl. Tender No. and Name Brief Description
No. of work with Estimate PAC of work
20-1-2011-ൽ ഉച്ചയ്ക്ക് 1 മണി വരെയും ദർഘാസ് പ്രമാണത്തിന്റെ
1 1/PQ/SEJ/EKM/2010-11—
വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച്
രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണ
Stimulus Package—Constru- ction of Court Complex, Kanjirappally—` 280 lakhs
ത്തിന്റെ വില ഒരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല.
ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്തു വകുപ്പിലെ
അംഗീകൃത കരാറുകാർക്കു മാത്രം ലഭിക്കുന്നതും അന്യോന്യം
കൈമാറാൻ പാടില്ലാത്തതുമാകുന്നു. കേരള പൊതുമരാമത്തു
3 storied building approximate plinth area 2055m 2 with column and framed RCC structure including Electrical, E l e c t r o n i c s , firefighting etc. വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുളള മറ്റെല്ലാ
2 2/PQ/SEJ/EKM/2010-11—
വ്യവസ്ഥകളും ഇതിനും ബാധകമാണ്.
Stimulus Package—Construc- tion of Court Complex, Pala I Phase— ` 299 lakhs
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്)
4th JAN. 2011] PUBLIC WORKS DEPARTMENT 11താഴെപ്പറയുന്ന പ്രവർത്തികൾക്ക് സാമ്പത്തിക ശേഷി യുള്ളവരും ഓരോ എസ്റ്റിമേറ്റ് തുകയുടെയും (40%) നാൽപ്പത് ശതമാനത്തിൽ കുറയാത്ത സമാനമായ ഒരു പ്രവൃത്തി യെങ്കിലും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ചെയ്തു തീർത്തിട്ടുള്ള വരുമായ പൊതുമരാമത്തു വകുപ്പിലെ പരിചയസമ്പന്നരായ 'എ' ക്ലാസ്സ് രജിസ്റ്റേഡ് കരാറുകാർ/സ്ഥാപനങ്ങളിൽ നിന്നുള്ള വരിൽനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവർത്തിക്കു മുള്ള ദർഘാസുകൾ മുദ്രവെച്ച കവറിൽ രജിസ്റ്റേർഡ് തപാലിലോ സ്പീഡ് പോസ്റ്റുവഴിയോ (കൊറിയൻ സ്വീകരിക്കു ന്നതല്ല) ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കൂടെ മുൻപരിചയം വ്യ‡മാക്കുന്ന മുൻയോഗ്യതാ സർട്ടിഫിക്കററ് (ബന്ധപ്പെട്ട ഉടമ്പടിവെച്ച അധികാരികളുടെ) വയ്ക്കേ≠താണ്.
ദർഘാസ് പ്രമാണങ്ങൾ കേരള പൊതുമരാമത്ത് വകുപ്പ് െ വ ബ ് െ െ സ റ്റ ി ൽ ന ി ന്ന ു ം ( w w w. k e r a l a p w d . g o v. i n ) ഡൗൺലോഡ് ചെയ്യാവുന്നതാണ്. ദർഘാസ് പ്രമാണങ്ങളുടെ വില സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ ബാങ്ക് ഡി. ഡി. എടുത്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. പണമോ ചെക്കായോ ദർഘാസിന്റെ വില സ്വീകരിക്കുന്നതല്ല. പൂരിപ്പിച്ച ദർഘാസുകൾ അതാത് പ്രവർത്തികൾക്ക് നേരെ കാണിച്ചിരി ക്കുന്ന ദിവസം 4 മണിക്ക് മുൻപായി ഈ ആഫീസിൽ കിട്ടത്തക്കവിധം അയച്ചിരിക്കണം. മുൻയോഗ്യതാ നിർണ്ണയത്തി നുള്ള ദർഘാസുകൾ ദർഘാസ് ദിവസങ്ങളിൽ 4.30 ന് ഹാജരുള്ള കോൺട്രാക്ടർമാരുടെ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതാണ്. നിരതദ്രവ്യം ദർഘാസിന്റെ വിലയ്ക്കുള്ള ഡി. ഡി.-യും അടക്കം ചെയ്ത ടെക്നിക്കൽ ബിഡും ഫിനാൻഷ്യൽ ബിഡും വെവ്വേറെ കവറുകളിൽ സമർപ്പിക്കേ≠ താണ്. യാതൊരു കാരണവശാലും നിരതദ്രവ്യവും ഡി. ഡി.യും ഫിനാൻഷ്യൽ ബിഡിനൊപ്പം സമർപ്പിക്കരുത്.
നീതിന്യായ കെട്ടിട വിഭാഗം, എറണാകുളം
ക്രമ ദർഘാസ് നമ്പരും പണിയുടെ നമ്പർ പ്രവൃത്തിയുടെ പേരും സംക്ഷിപ്ത നിരതദ്രവ്യം—` 50,000.
ദർഘാസ് ഫോറത്തിന്റെ വില—` 26,010 (നികുതി ഉൾപ്പെടെ)
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 2-നും 18 മാസം, ക്രമനമ്പർ 3-ന് 30 മാസം, ക്രമനമ്പർ 4-നും 5-നും 24 മാസം.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി— ക്രമനമ്പർ 1-ന് 10-1-2011, 4 മണി, ക്രമനമ്പർ 2-ന് 12-1-2011, 4 മണി, ക്രമനമ്പർ 3-ന് 14-1-2011, 4 മണി, ക്രമനമ്പർ 4-ന് 17-1-2011, 4 മണി, ക്രമനമ്പർ 5-ന് 19-1-2011, 4 മണി.
മുൻയോഗ്യതാ നിർണ്ണയ ദർഘാസുകൾ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ഇതു സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്ന് അന്വേഷിച്ച് അറിയാവുന്നതാണ്.
(Sd.) Office of the Superintending Superintending Engineer, Engineer. PWD Judicial Buildings Circle, (For and on behalf Edappally, Cochin-24. of Governor of Kerala)
ദർഘാസ് പരസ്യം
നമ്പർ ഡി4-ടി.എൻ.6/2010-11. 2010 ഡിസംബർ 13.
ഉദ്ദേശ അടങ്കൽതുകയും വിവരണം
(1) (2)
(3) 1 1/PQ/SEJ/EKM/2010-11—
മാന്ദ്യനിവാരണപദ്ധതി, കാഞ്ഞിരപ്പള്ളിയിലെ കോടതി സമുച്ചയനിർമ്മാണം— ` 280 ലക്ഷം
2 2/PQ/SEJ/EKM/2010-11—
മാന്ദ്യനിവാരണപദ്ധതി, പാലായിലെ കോടതിസമുച്ചയ നിർമ്മാണം ഒന്നാം ഘട്ടം— ` 299 ലക്ഷം
മൂന്നുനില കെട്ടിടം, ഇ ല ക ് ്ര ട ി ക്ക ൽ , ഇ ല ക ് േ ്ര ട ാ ണ ി ക ് സ ് ഫയർ ഫൈറ്റിംഗ് ഉൾപ്പെടെ ഉദ്ദേശ വിസ്തീർണ്ണം 2055 ാ2 ഇരുനില കെട്ടിടം ഉദ്ദേശ വിസ്തീർണ്ണം 2940ാ2 ഫ്രെയിംഡ് സ്ട്രക്ചർ ഇലക്ട്രി ക്കൽ, ഇലക്ട്രോ ണിക്സ് ഉൾപ്പെടെ 3 3/PQ/SEJ/EKM/2010-11—
തൃശ്ശൂർ അയന്തോളിൽ കോടതി സമുച്ചയ നിർമ്മാണം— ` 533 ലക്ഷം
6 നില കെട്ടിടം, ഫ്രെയിംഡ് സ്ട്രകചർ ഉദ്ദേശ വിസ്തീർണ്ണം 11291 ാ2 ഇലക്ട്രിക്കൽ, ഇ ല ക ് േ ്ര ട ാ ണ ി ക ് സ ് ഫയർഫൈറ്റിംഗ് 4 4/PQ/SEJ/EKM/2010-11—
കോലഞ്ചേരി കോടതി സമുച്ചയ നിർമ്മാണം—` 230 ലക്ഷം
4 നില കെട്ടിടം, ഫ്രെയിംഡ് സ്ട്രകചർ ഉദ്ദേശ വിസ്തീർണ്ണം 1263 ാ2 ഇലക്ട്രിഫിക്കേ ഷൻ ഉൾപ്പെടെ 5 5/PQ/SEJ/EKM/2010-11—
ഹരിപ്പാട് കോടതി സമുച്ചയ നിർമ്മാണം—` 288 ലക്ഷം
4 നില കെട്ടിട ഉദ്ദേശ വിസ്തീർണ്ണം 2643 ാ2 ഇ ല ക ് ്ര ട ി ക്ക ൽ , ഇ ല ക ് േ ്ര ട ാ ണ ി ക ് സ ് ലിഫ്റ്റ് ഫയർ ഫൈറ്റിംഗ് ഉൾപ്പെടെ.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെട്ടിട വിഭാഗം, പെരിന്തൽമണ്ണ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഓരോ പ്രവൃത്തിക്കും താഴെ കാണിച്ച തീയതികളിൽ വൈകുന്നേരം കൃത്യം 4 മണിവരെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ക്രമ ടെ≠ർ നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും
(1)
(2)
(3)
1,900 1 ടി. എൻ. 6-1/2010-11—വടക്കാങ്ങര വില്ലേജ് ഓഫീസിന് ചുറ്റുമതിൽ നിർമ്മാണവും കോമ്പൗ≠് നിരപ്പാക്കലും പ്രത്യേക അറ്റകുറ്റ പണികൾ—` 75,000
2 ടി.എൻ. 6-2/2010-11—പെരിന്തൽമണ്ണ മുൻസിഫ് മജിസ്ട്രേറ്റ് കോടതിയോടനുബന്ധിച്ചുള്ള വെയിറ്റിംഗ് ഷെÕിന് ലീക്ക് പ്രൂഫിംഗ് പ്രവൃത്തി കളും മറ്റ് അറ്റകുറ്റ പണികളും—` 1,00,000 2,500
6,100 3 ടി.എൻ. 6-3/2010-11—പെരിന്തൽമണ്ണ മുൻസിഫ് മജിസ്ട്രേറ്റ് കോടതി കെട്ടിടത്തിന്റെ (കോർട്ട് ഹാൾ) പ്രത്യേക അറ്റകുറ്റ പണികൾ—` 2,42,000
2,500 4 ടി.എൻ. 6-4/2010-11—വ≠ൂർ P. W. D. റോഡ് സെക്ഷൻ കെട്ടിടത്തിന്റെ ലീക്ക് പ്രൂഫിംഗ് പ്രവൃത്തികളും മറ്റ് പ്രത്യേക അറ്റകുറ്റ പണികളും—` 1,00,0004th JAN. 2011] PUBLIC WORKS DEPARTMENT 12 (1)
(2)
(3) 5 ടി. എൻ. 6-5/2010-11—പാ≠ിക്കാട് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിന് ടൈൽസ് പതിക്കലും πിന്ത് പ്രൊട്ടക്ഷൻ വർക്കും പ്രത്യേക അറ്റകുറ്റപ്പണികൾ—` 71,000 1,800 6 ടി. എൻ. 6-6/2010-11—പാ≠ിക്കാട് P. W. D. റസ്റ്റ്ഹൗസ് കിണർ നിർമ്മാണം പ്രത്യേക അറ്റകുറ്റപ്പണികൾ —` 75,000 1,900 7 ടി. .എൻ. 6-7/2010-11—പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിന് അഡീഷണൽ സെൽ റൂം, കംപ്യൂട്ടർ റൂം
2,500 നിർമ്മാണം—` 1,00,000.
ദർഘാസ് ഫോറത്തിന്റെ വില —ക്രമനമ്പർ 3-ന് ` 600 + വാറ്റ്, മറ്റുള്ളവയ്ക്ക് ` 400 + വാറ്റ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും, സമയവും—11-1-2011, 4 മണി.
കരാറുകാരുടെ വിഭാഗം—ഡിയും അതിനു മുകളിലും.
പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 3-ന് 3 മാസം, മറ്റുള്ളവയ്ക്ക് 2 മാസം.
ദർഘാസ് ഫോറങ്ങൾ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസുകൾ അന്നേ ദിവസം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾക്കൊപ്പം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റാവുന്ന നി›ിത നിരക്കി ലുള്ള നിരതദ്രവ്യവും 50 രൂപയുടെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടിയും വയ്ക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള മറ്റു നിബന്ധനകൾ ഈ ടെ≠റിനും ബാധകമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കെട്ടിട വിഭാഗം, പെരിന്തൽമണ്ണ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.3/ടി. എൻ.7/2010-11. 2010 ഡിസംബർ 13.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ദേശീയപാത വിഭാഗം, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് 15-1-2011 വൈകുന്നേരം 4 മണി വരെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ 15-1-2011 വൈകുന്നേരം 4.30-ന് തുറക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ 14-1-2011 ഉച്ചയ്ക്ക് 1 മണിവരെ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്.
ക്രമ പ്രവർത്തിയുടെ പേരും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം
` കാലവർഷക്കെടുതി
1 2010-11—ദേശീയപാത 2012-ൽ കി.മീ. 48/700-ൽ കലുങ്കിന്റെ നീളം കൂട്ടി പാർശ്വഭിത്തി കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തി—`13,74,646 34,400
18,300 2 ടി കി. മീ. 114/000 മുതൽ 114/060 വരെ റോഡിലെ കുഴികൾ അടിയന്തിരമായി നികത്തുന്ന പ്രവൃത്തി—`7,31,755
3 ടി കി. മീ. 83/800 മുതൽ 83/860 വരെ റോഡിലെ കുഴികൾ അടിയന്തിരമായി നികത്തുകയും ഓവുചാൽ നിർമ്മിക്കുകയും ചെയ്യുന്ന പ്രവൃത്തി—`6,41,056. 16,050 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,100 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,500 + വാറ്റ്, ക്രമനമ്പർ 3-ന് 1,300 + വാറ്റ്.
കാലാവധി—ക്രമനമ്പർ 1-നും 3-നും മൂന്ന് മാസം, ക്രമനമ്പർ 2-ന് 1 മാസം.
കരാറുകാരുടെ യോഗ്യത—സി ക്ലാസ്സും അതിന് മുകളിലും.
ദർഘാസ് ഫോറത്തിന്റെ വിലയോടൊപ്പം നിയമാനുസൃതമായ വാറ്റ്, സെസ്സ് എന്നിവ കൂടി അടയ്ക്കേ≠താണ്. ദർഘാസുകൾക്കൊപ്പം ` 100-യുടെ മുദ്രപത്രത്തിൽ കരാറുകാരന്റെ പേര്, പ്രവൃത്തിയുടെ പേര്, ദർഘാസ് നമ്പർ എന്നിവയെല്ലാം രേഖപ്പെടുത്തിയ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി കേരള ഗവർണ്ണർ/എക്സിക്യൂട്ടീവ് എഞ്ചിനീയർ പൊതുമരാമത്ത് വകുപ്പ്, ദേശീയപാത ഡിവിഷൻ, കോഴിക്കോട് എന്നിവരുടെ പേരിൽ പണയപ്പെടുത്തിയ നിരതദ്രവ്യം എന്നിവ നിർബന്ധമായും അടക്കം ചെയ്യേ≠താണ്. അല്ലാത്തവ തിരസ്കരിക്കുന്നതാണ്. ദർഘാസ് സംബന്ധിച്ച മറ്റെല്ലാ നിബന്ധനകളും മേൽ പ്രവൃത്തികൾക്കും ബാധകമാ യിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ദേശീയപാത വിഭാഗം, എക്സിക്യൂട്ടീവ്, കോഴിക്കോട്. എഞ്ചിനീയർ.
ദർഘാസ് പരസ്യം
[നമ്പർ 37/2010]
നമ്പർ ഡി.സി.-13/190/2010. 2010 ഡിസംബർ 13.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും, ഉത്തരമേഖല കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ 17-1-2011 വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30-ന് തുറക്കുന്നതാണ്.
4th JAN. 2011] PUBLIC WORKS DEPARTMENT 13കോഴിക്കോട് ജില്ല
1. സ്റ്റിമുലസ് പാക്കേജ്—കളരാന്തിരി-നെല്ലാംങ്ക≠ി- ചോയിമഠം-പൂനൂർ റോഡ് (മണ്ണിൽക്കടവ്-കത്തറ വയൽ റോഡിന്റെ പുനരുദ്ധാരണം)
അടങ്കൽ തുക—` 130.99 ലക്ഷം.
ദർഘാസ് ഫോറത്തിന്റെ വില—` 19,700 + വാറ്റ്.
നിർമ്മാണ കാലാവധി—6 മാസം.
2. സ്റ്റിമുലസ് പാക്കേജ്—കൊടുവളളി-ആവിലോറ- എളേറ്റിൽ റോഡ് (ആവിലോറ-ചുഴലിക്കര-കാരാട്ട് റോഡ് കി. മീ. 0/000 മുതൽ 3/350 വരെ പുനരുദ്ധരിക്കൽ)
അടങ്കൽ തുക—` 142.18 ലക്ഷം.
ദർഘാസ് ഫോറത്തിന്റെ വില—` 21,400 + വാറ്റ്.
നിർമ്മാണ കാലാവധി—6 മാസം.
3. സ്റ്റിമുലസ് പാക്കേജ്—ആവിലോറ-കയ്യോട്ടുചാൽ- പാനൂർ ഹൈസ്കൂൾ റോഡ് (ആവിലോറ-പുത്തലത്ത് പറമ്പ—മടവൂർ മുക്ക് റോഡ് കി. മീ. 0/000 മുതൽ 4/150 വരെ പുനരുദ്ധരിക്കൽ
അടങ്കൽ തുക—` 155.82 ലക്ഷം.
ദർഘാസ് ഫോറത്തിന്റെ വില— ` 23,400 + വാറ്റ്.
നിർമ്മാണ കാലാവധി—6 മാസം.
4. പുല്ലൂരാംപാറ-പുന്നക്കൽ്—കൂടരഞ്ഞി റോഡിലെ മുളങ്കടവ് പാലത്തിന് കി. മീ. 0/875-ലും മഞ്ഞപൊയിൽ പാലത്തിന് കി. മീ. 5/175-ലും അപ്രോച്ച് റോഡ് നിർമ്മാണവും പുഴസംരക്ഷണ പ്രവർത്തികളും.
അടങ്കൽ തുക—` 70.69 ലക്ഷം.
ദർഘാസ് ഫോറത്തിന്റെ വില—` 10,600 + വാറ്റ്.
നിർമ്മാണ കാലാവധി—6 മാസം.
5. പൂനൂർ-നരിക്കുനി റോഡിൽ ജപ്പാൻ കുടിവെളള പദ്ധതിയുടെ ജലവിതരണ പൈപ്പ് സ്ഥാപിച്ചതിനാലുളള ഉപരിതല-പുനർ നിർമ്മാണ പ്രവൃത്തി—കി. മീ. 7/435 മുതൽ 7/550 വരെ, 7/600 മുതൽ 8/150 വരെ, 8/400 മുതൽ 9/600 വരെ.
അടങ്കൽ തുക—` 19.01 ലക്ഷം.
ദർഘാസ് ഫോറത്തിന്റെ വില—` 2,900 + വാറ്റ്.
നിർമ്മാണ കാലാവധി—2 മാസം.
കണ്ണൂർ ജില്ല
6. കിൻഫ്ര-ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈൽ ഡെവലപ്മെന്റിനു വേ≠ി റോഡ് നിർമ്മാണം.
അടങ്കൽ തുക—` 150.27 ലക്ഷം.
ദർഘാസ് ഫോറത്തിന്റെ വില—` 22,500 + വാറ്റ്.
നിർമ്മാണ കാലാവധി—6 മാസം.
പാലക്കാട് ജില്ല
7. തൃത്താല മണ്ഡലത്തിൽ ചെറുകു≠ങ്ങാട് റോഡ് കി. മീ. 4/400 മുതൽ 6/470 വരെ അഭിവൃദ്ധിപ്പെടുത്തൽ.
അടങ്കൽ തുക—` 65.32 ലക്ഷം.
ദർഘാസ് ഫോറത്തിന്റെ വില—` 9,800 + വാറ്റ്.
നിർമ്മാണ കാലാവധി—4 മാസം.
8. പട്ടാമ്പി മണ്ഡലത്തിൽ ചെറുകു≠ങ്ങാട് റോഡ് കി. മീ. 0/000 മുതൽ 4/400 വരെ അഭിവൃദ്ധിപ്പെടുത്തൽ.
അടങ്കൽ തുക—` 77.35 ലക്ഷം.
ദർഘാസ് ഫോറത്തിന്റെ വില—` 11,600 + വാറ്റ്.
നിർമ്മാണ കാലാവധി—4 മാസം.
9. തൃത്താല മണ്ഡലത്തിലെ എൻജിനീയർ റോഡ് കി. മീ. 0/000 മുതൽ 3/000 വരെ അഭിവൃദ്ധിപ്പെടുത്തൽ.
അടങ്കൽ തുക—` 100.92 ലക്ഷം.
ദർഘാസ് ഫോറത്തിന്റെ വില—` 15,200 + വാറ്റ്.
നിർമ്മാണ കാലാവധി—6 മാസം.
10. ഒറ്റപ്പാലം റെയിൽവെ സ്റ്റേഷൻ റോഡ് കി. മീ. 0/000 മുതൽ 0/600 വരെ അഭിവൃദ്ധിപ്പെടുത്തൽ.
അടങ്കൽ തുക—` 34.20 ലക്ഷം.
ദർഘാസ് ഫോറത്തിന്റെ വില—` 5,130 + വാറ്റ്.
നിർമ്മാണ കാലാവധി—4 മാസം.
നിരതദ്രവ്യം—ക്രമ നമ്പർ 5-ന് ` 47,500 മറ്റുളളവയ്ക്ക് ` 50,000 വീതം.
കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 5-ന് പൊതുമരാമത്ത്/ ജലസേചന വകുപ്പിൽ 'ബി' ക്ലാസ്സ് രജിസ്ട്രേഷൻ, മറ്റുള്ളവയ്ക്ക് പൊതുമരാമത്ത്/ജലസേചന വകുപ്പിൽ 'എ' ക്ലാസ് രജിസ്ട്രേഷൻ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും, സമയവും—17-1-2010 വൈകുന്നേരം 4 മണിവരെ.
ദർഘാസ് ഫോറങ്ങൾ പൊതുരാമത്ത് വകുപ്പിന്റെ വെബ് സൈറ്റിൽ "www.kerala.pwd.gov.in"-ൽ ഹോം പേജിൽ "Latest Tenders-Read More" എന്ന ലിങ്കിൽ 10-1-2011 മുതൽ ലഭ്യമാണ്. ഇത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ഫോമുകൾ ആവശ്യമായ മറ്റു രേഖകൾ സഹിതം ഓഫീസിൽ സമർപ്പിക്കേ≠തുമാണ്.
ടെ≠ർ ഫോമിന്റെ വില ബന്ധപ്പെട്ട എഞ്ചിനീയർക്ക് മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനൊപ്പം സമർപ്പിക്കേ≠താണ്. ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും പോസ്റ്റ് അല്ലെങ്കിൽ അംഗീകൃത കൊറിയർ വഴി മാത്രമേ സ്വീകരിക്കുകയുളളു. കരാറുകാർ അവരവരുടെ നിലവിലുളള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെ≠റിനൊപ്പം അടക്കം ചെയ്യണം.
4th JAN. 2011] PUBLIC WORKS DEPARTMENT 14 (1) (2) (3)ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽ നിന്നും അന്വേഷിച്ചറി യാവുന്നതാണ്.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ഉത്തരമേഖല, നിരത്തുകളും പാലങ്ങളും, (ഒപ്പ്) കോഴിക്കോട്. സൂപ്ര≠ിംഗ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി-4/ടി.എൻ.15/2010-11. 2010 ഡിസംബർ 22.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പ്രത്യേക കെട്ടിട ഉപവിഭാഗം, കോഴിക്കോട്-1 താഴെ പറയുന്ന പ്രവൃത്തികൾക്ക് 20-1-2011 വൈകുന്നേരം 4 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30-ന് തുറക്കുന്നതാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` (1)
(2)
(3) കോഴിക്കോട് മെഡിക്കൽ കോളേജിനോട ് അനുബന്ധിച്ചുള്ള താഴെപ്പറയുന്ന കെട്ടിട ങ്ങളിലെ 2010-11-ലെ വാർഷിക അറ്റകുറ്റ പണികൾ-പെയിന്റിംഗ്, വൈറ്റ് വാഷിംഗ് മുതലായവ
1 ഡെന്റൽ കോളേജ് ബ്ലോക്ക് ബി— ` 1,16,717 3,000 2 ഡെന്റൽ കോളേജ് ബ്ലോക്ക് സി—` 25,948 700 3 എൻ. സി. സി. ബിൽഡിംഗ്—` 16,797 500 4 44 നമ്പർ ഡി ടൈപ്പ് ക്വാർട്ടേഴ്സ്—` 1,63,655 4,100 5 14 നമ്പർ ബി ടൈപ്പ് ക്വാർട്ടേഴ്സ്—` 60,983 1,600 6 15 നമ്പർ എൽ.ഡി ടൈപ്പ് ക്വാർട്ടേഴ്സ്—
1,100 ` 43,399
7 10 നമ്പർ എൽ.സി ടൈപ്പ് ക്വാർട്ടേഴ്സ്—
600 ` 23,170
8 6 നമ്പർ സി ടൈപ്പ് ക്വാർട്ടേഴ്സ്—` 28,927 800 9 48 നമ്പർ (ഡ്യൂπക്സ്) എൽ. ഇ. ടൈപ്പ്
ക്വാർട്ടേഴ്സ്—` 1,11,940 2,800 10 2 നമ്പർ ലാസ്റ്റ് ഗ്രേഡ് സർവന്റ ്സ്
ക്വാർട്ടേഴ്സ്—` 10,789 300 11 2 നമ്പർ ആർ. എം. ഒ. ക്വാർട്ടേഴ്സ്—
500 ` 16,790
12 2 നമ്പർ നഴ്സിംഗ് സൂപ്ര≠ിന്റെ ക്വാർട്ടേഴ്സ്—
300 ` 9,861
13 കോഴിക്കോട് മെഡിക്കൽ കോളേജിനോട ് അനുബന്ധിച്ചുള്ള ഹോസ്പിറ്റൽ ബ്ലോക്ക് എ.ബി.സി.ഡി.-യിലെ 2010-11-ലെ വാർഷിക അറ്റകുറ്റപ്പണികൾ-സാനിറ്ററി റിപ്പയർ പ്രവർത്തികൾ—` 57,000 1,500 കോഴിക്കോട് ഗവൺമെന്റ ് മെന്റൽ ഹെൽത്ത്് സെന്ററിലെ താഴെ പറയുന്ന കെട്ടിടങ്ങളിലെ 2010-11-ലെ വാർഷിക അറ്റകുറ്റപ്പണികൾ, പെയിന്റിംഗ്, വൈറ്റ് വാഷിംഗ് മുതലായവ 14 വാർഡ് നമ്പർ 1— ` 24,760 700 15 വാർഡ് നമ്പർ 2—` 15,591 400 16 വാർഡ് നമ്പർ 3— ` 11,013 300 17 വാർഡ് നമ്പർ 5—` 44,294 1,100 18 വാർഡ് നമ്പർ 6— ` 12,248 400 19 കിച്ചൺ ബ്ലോക്ക്—` 14,453 400 20 അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്—` 34,275 900 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1,4,5,9,13 ഇവയ്ക്ക് ` 400 + 17, മറ്റുള്ളവയ്ക്ക് ` 300 + 13.
പ്രവൃത്തി തീർക്കേ≠ സമയം— 2011 മാർച്ച് 31 വരെ.
ഗവൺമെന്റ ് ഉത്തരവ് സ. ഉ. (ആർ.ടി.) 1245/2010/പൊ.മ.വ.
തീയതി 2-8-2010 അനുസരിച്ച് ഈ പ്രവർത്തികളുടെ ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ www.kerala.pwd.gov.in എന്ന വെബ്സൈറ്റിൽ Home പേജിൽ Latest Tenders-Read more എന്ന ലിങ്കിൽ ലഭ്യമാണ്. ദർഘാസ് പ്രമാണങ്ങൾ സമർപ്പിക്കേ≠ അവസാനതീയതി വരെ പ്രമാണങ്ങൾ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
ദർഘാസ് ഫോറത്തിന്റെ വില ബന്ധപ്പെട്ട എഞ്ചിനീയർക്ക് ദേശസാൽകൃത ബാങ്കുകളുടെ കോഴിക്കോട് മാറാവുന്ന വിധം ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പിക്കേ ≠താണ്. പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ ആവശ്യമായ മറ്റു രേഖകൾ സഹിതം സ്പീഡ് പോസ്റ്റ്/രജിസ്റ്റേർഡ് പോസ്റ്റ്/ അംഗീകൃത കൊറിയർ മുഖാന്തിരം ഈ ഓഫീസിൽ സമർപ്പി ക്കേ≠താണ്. തപാൽ വകുപ്പിൽ/കൊറിയർ സർവ്വീസിൽ വരുന്ന കാലതാമസത്തിന് പൊതുമരാമത്ത് വകുപ്പ് യാതൊരു കാരണ വശാലും ഉത്തരവാദിയായിരിക്കുന്നതല്ല. കരാറുകാരുടെ പേര്, മേൽവിലാസം, പ്രവൃത്തിയുടെ പേര്, എന്നിവ കവറിനുപുറത്ത് പ്രത്യേകം രേഖപ്പെടുത്തി ഓരോ പ്രവൃത്തിയുടെയും ടെ≠ർ വെവ്വേറെ കവറുകളിലാക്കി സമർപ്പിക്കേ≠താണ്. കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെ≠റിനോടൊപ്പം അടക്കം ചെയ്യണം.
പൊതുമരാമത്തുവകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാ യിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്)
പ്രത്യേക കെട്ടിട ഉപവിഭാഗം, അസിസ്റ്റന്റ ് കോഴിക്കോട്-1. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
4th JAN. 2011] PUBLIC WORKS DEPARTMENT 15 ദർഘാസ് പരസ്യം (1) (2) (3) നമ്പർ ഇ.എൽ.ഡി./ടി.എൻ./11/2010-11. 2010 ഡിസംബർ 20.കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തി കൾക്ക് പൊതുമരാമത്തു വകുപ്പിൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക്കൽ വിഭാഗം കരാറുകാരിൽ നിന്നും ദർഘാസുകൾ 12-1-2011-ന് 3 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം 7 118/2010-11—കൂട്ടുപുഴ കൊമേഴ്സ്യൽ ചെക്ക് പോസ്റ്റ് യാർഡിലെ സ്ട്രീറ്റ് ലൈറ്റുകളുടെ അടിയന്തിര അറ്റകുറ്റപ്പണികൾ—` 50,026 1,300 8 119/2010-11—കാസറകോഡ് പി.ഡബ്ല്യു. റോഡ്സ് ഡിവിഷനിൽ ഇൻവർട്ടറും കമ്പ്യൂട്ടർ πഗ്ഗുകളും സ്ഥാപിക്കലും കേടുവന്ന ട്യൂബ് ലൈറ്റുകൾക്കു പകരം ടി 5 ഫിറ്റിംഗ്സ് സ്ഥാപിക്കലും—` 1,45,871 3,650 അടങ്കൽ തുകയും ` (1) (2)
(3) 1 112/2010-11—കുന്ദമംഗലം റെസ്റ്റ് ഹൗസിൽ വാട്ടർ ഹീറ്റർ സ്ഥാപിക്കലും അടിയന്തിര വൈദ്യുത അറ്റകുറ്റപ്പണികളും—` 96,434 2,450 2 113/2010-11—ആfl പ്രോഗ്രാം-മലപ്പുറം ജില്ല
2,650 വെറ്ററിനറി സെന്ററിലെ ജില്ലാതല ട്രെയിനിംഗ് ഹാളിൽ എ. സി. സ്ഥാപിക്കൽ(ഡെപ്പോസിറ്റ് പ്രവൃത്തി)—` 1,04,903
3 114/2010-11—കണ്ണൂർ മങ്ങാട്ടുപറമ്പ് കെ. എ. പി. നാലാം ബെറ്റാലിയൻ -ക്രൈം ആന്റ ് ക്രിമിനൽ ട്രാക്കിംഗ് സിസ്റ്റം ട്രെയിനിംഗ് സെന്ററിൽ കമ്പ്യൂട്ടർ πഗ്ഗ് ബോർഡുകൾ സ്ഥാപിക്കൽ (ഡെപ്പോസിറ്റ് പ്രവൃത്തി)—` 1,22,451 3,100 4 115/2010-11—കണ്ണൂർ മങ്ങാട്ടുപറമ്പ് കെ. എ. പി. നാലാം ബെറ്റാലിയൻ -ക്രൈം ആന്റ ് ക്രിമിനൽ ട്രാക്കിംഗ് സിസ്റ്റം ട്രെയിനിംഗ് സെന്ററിൽ എയർ ക≠ീഷണർ സ്ഥാപിക്കൽ (ഡെപ്പോസിറ്റ് പ്രവൃത്തി)—` 88,134 2,250
5,000 5 116/2010-11— കാസർഗോഡ് സ∫്ജയിലിന്റെ പുനർ വൈദ്യുതീകരണം (ഡെപ്പോസിറ്റ് പ്രവൃത്തി)—` 1,98,808
3,050 6 117/ 2 0 1 0 - 1 1 — വയനാട് ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജിൽ പുതുതായി പണികഴിപ്പിച്ച സെമി പെർമനന്റ ് കെട്ടിടത്തിന്റെ വൈദ്യുതീകരണം (ഡെപ്പോസിറ്റ് പ്രവൃത്തി)— ` 1,21,582
9 120/2010-11—കാസറകോഡ് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിന്റെ പുനർ വൈദ്യുതീകരണം—` 1,84,233 4,650 10 121/2010-11—കോഴിക്കോട് ഗവൺമെന്റ ് ഹോമിയോ മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്റ്റലിലെ ഡോർമെറ്ററിയുടെ വൈദ്യുതീകരണം (ഡെപ്പോസിറ്റ് പ്രവൃത്തി)—` 62,851 1,600 കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 5-നും 9-നും 'എ, ബി' വിഭാഗം, മറ്റുള്ളവയ്ക്ക് എല്ലാ വിഭാഗവും.
ദർഘാസുകളിൽ പങ്കെടുക്കാൻ യോഗ്യതയുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വില്പന നികുതിയും ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ ഡിവിഷനിൽ 7-1-2011 മുതൽ അപേക്ഷിക്കാവുന്നതാണ്. ദർഘാസിന്റെ കൂടെ 100 രൂപ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവൃത്തിക്കുവേ≠ നിരതദ്രവ്യവും അടക്കം ചെയ്ത് ദർഘാസുകൾ 12-1-2011-ന് 3 മണിക്കുമുമ്പായി ഓഫീസിൽ സമർപ്പിക്കേ≠താണ്. അല്ലാത്തവ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. പൊതുമരാമത്തു വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച് മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധക മായിരിക്കും. ദർഘാസുകൾ കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ 12-1-2011-ന് 3.15 മണിക്ക് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്. എല്ലാ പ്രവൃത്തികളും 25 ദിവസത്തിനുളളിൽ ചെയ്തു തീർക്കേ≠താണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇലക്ട്രിക്കൽ ഡിവിഷൻ, (ഒപ്പ്) സിവിൽ സ്റ്റേഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ. കോഴിക്കോട്.