©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
Vol. LVI
തിരുവനന്തപുരം, ചൊവ്വ 2011 ജനുവരി 4
നമ്പർ വാല്യം 56} 4th January 2011
PART III
}No.
14th Pousha 1932 1932 പൌഷം 14
Police Department
ലേലപ്പരസ്യം
TABLE-I
Anchalummoode Police Station
നമ്പർ ഇ2-50489/2010/ക്യൂ. 2010 ഡിസംബർ 20.
Sl. No. Reg. No. Type of Vehicle
The Kerala Escheits and Forfeiture Act 1964-ലെ 13(1), 14 സെക്ഷനുകൾ അനുസരിച്ച് ജില്ലാ കളക്ടർ എന്ന നിലയിൽ ടിയാനിൽ നിക്ഷിപ്തമായ അധികാരപ്രകാരം, കൊല്ലം ജില്ലാ കളക്ടർ അധികാരപ്പെടുത്തിയതനുസരിച്ച് കൊല്ലം ജില്ലാ പോലീസ് സൂപ്ര≠് പുറപ്പെടുവിക്കുന്നത്.
കൊല്ലം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ വിവിധ കാരണങ്ങളാൽ ബന്തവസ്സിൽ എടുത്തതും നാളിതുവരെ ഉടമസ്ഥത സംബന്ധിച്ച് ആരും അവകാശവാദം ഉന്നയിക്കാത്തതുമായ ഇതോടൊപ്പം ചേർത്തിട്ടുള്ള പട്ടിക 1-ൽ പ്രതിപാദിച്ചിട്ടുള്ള വാഹനങ്ങൾ/വാഹനഭാഗങ്ങൾ താഴെ പട്ടിക 2-ൽ കാണിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരിക്കുകയാണ്.
1 KL 02M 6736 Bajaj Autorickshaw 2 KL 02C 8362 ,,
3 KL 01A 3751 ,,
4 KL 02B 6677 LML Vespa Scooter 5 KLJ 19 4002 ,,
6 KL 03 A 9263 Bajaj M/C
7 KL 02 P 9002 Hero Honda M/C 8 KL 07 H 2276 Suzuki M/C
Kollam East Police Station
Sl. No. Reg. No. Type of Vehicle
കസ്റ്റഡിയിൽ എടുക്കപ്പെട്ട താഴെ പട്ടികയിലെ വാഹനങ്ങൾ/വാഹനഭാഗങ്ങൾ കാലതാമസം കൂടാതെ തീർപ്പാക്കണമെന്ന് ഗവൺമെന്റിന്റെ ഉത്തരവ് ജി.ഒ. (പി) 421/10/ ആർ.ഡി. തീയതി 19-10-2010 അനുസരിച്ച് നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഈ വാഹനങ്ങൾ/വാഹനഭാഗങ്ങൾ 2011 ജനുവരി 10,11 തീയതികളിൽ താഴെ പറയുന്ന പട്ടികയിൽ പ്രത്യേകം പരാമർശിച്ചിട്ടുള്ള സമയത്തും സ്ഥലത്തും വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
(1) (2) (3)
1 KL 02 P 3659 Hero Honda M/C 2 KEQ 1774 Bajaj M/C
3 KL 02 C 5395 LML Vespa Scooter 4 KRU 2872 ,,4th JAN. 2011] POLICE DEPARTMENT 2 (1) (2) (3)
.
5 KL 02 C 6000 LML Vespa Scooter 6 KL 02 B 5114 ,,
7 KCT 2642 ,,
8 KL 02 H 6761 ,,
9 KL 02 4553 Bajaj Scooter
(1) (2) (3)
52 KL 01 Y 8114 Yamaha Crux M/C 53 KL 04 J 6888 Hero Honda M/C 54 KL 01 AA 8847 TVS Victor M/C
55 KL 02 B 6772 LML Vespa Scooter
പട്ടിക 2
10 KBT 7353 ,,
11 KEQ 2393 ,,
12 KEQ 1928 ,,
13 KL 02 E 7389 Bajaj A./R.
,
14 KL 02 F 903 ,,
15 KL 02 R 1631 ,,
16 KL 02 L 8164 ,,
17 TN 04 H 5892 Maruti Van
18 KL 02 C 4744 Bajaj Kawasaki M/C 19 KL 03 388 ,,
20 KL 02 N 8134 Hero Honda M/C 21 KL 07 H 5484 Enfield M/C
22 KL 02 K 7250 Susuki M/C
23 KL 08 F 1604 Bajaj Kawasaki M/C 24 KL 01 F 3840 Hero Honda M/C 25 KL 05 B 4486 Susuki M/C
26 KL 01 E 9403 Yamaha M/C
27 KL 02 AA 2217 Hero Honda M/C 28 KL 74 1508 Susuki M/C
29 KL 02 F 4834 Yamaha M/C
30 KE Q 2561 Bajaj Kawasaki
31 KL 02 N 2513 Pulser M/C
32 KL 02 C 4809 Bajaj Kawasaki M/C 33 KL 02 V 5640 Bajaj Discover M/C 34 KL 07 AV 1812 Pulser M/C
35 KL 02 J 4010 Hero Honda Splender M/C 36 KL 16 C 9155 Hero Honda M/C 37 KL 23 9487 Pulser M/C
38 KL 02 C 6905 Bajaj CT 100 M/C 39 KL 01AB 3244 Pulser M/C
40 KL 16 1287 Boxer M/C
41 KL 02 D 5528 Susuki M/C
42 KL 02 C 3748 Hero Honda Splender M/C 43 KL 02 C 1994 CD 100 M/C
44 KL 02 A 1783 Bajaj Kawasaki M/C 45 KL 02 P 3516 ,,
46 KL 05 B 386 Hero Honda M/C 47 KL 02 X 2590 TVS Victor M/C 48 KL 01 J 5289 Bajaj Kawasaki M/C ക്രമ വാഹനങ്ങൾ ലേലം വാഹനം/ പരിശോധനയ്ക്ക് നമ്പർ സൂക്ഷിച്ചിരി ചെയ്യപ്പെടുന്ന വാഹന അധികാര ക്കുന്ന തീയതിയും ഭാഗങ്ങളുടെ പ്പെടുത്തിയ കേന്ദ്രങ്ങൾ സമയവും എണ്ണം ഉദ്യോഗസ്ഥൻ 1 അഞ്ചാലുംമൂട് 10-1-2011, 8 എസ്. എെ., പകൽ 11 മണി അഞ്ചാലുംമൂട് 2 കൊല്ലം ഈസ്റ്റ് 11-1-2011, 55 എസ്. എെ., പകൽ 11 മണി കൊല്ലം ഈസ്റ്റ്് വാഹനത്തിന്റെ ഇനം നിരതദ്രവ്യം (`) ഇരുചക്രവാഹനങ്ങൾ 150 മുച്ചക്ര വാഹനങ്ങൾ 250 നാലുചക്ര വാഹനങ്ങൾ
(കാർ, ജീപ്പ് മുതലായവ) 500
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുൻപ് മേൽപ്പറഞ്ഞ വാഹനങ്ങൾക്ക്/വാഹനഭാഗങ്ങൾക്ക് നി›യിച്ചിട്ടുളള നിരതദ്രവ്യം ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെടുന്നവർക്ക് തങ്ങൾ അടച്ച നിരതദ്രവ്യം ലേലസ്ഥലത്തുവച്ചു തന്നെ തിരിച്ചു നൽകു ന്നതാണ്. ടെ≠ർ നൽകാൻ ആഗ്രഹിക്കുന്നവർ പ്രസ്തുത ടെ≠ർ സീൽചെയ്ത കവറിൽ നേരിട്ടോ തപാൽ മുഖേനയോ "ജില്ലാ പോലീസ് സൂപ്ര≠്, ജില്ലാ പോലീസ് ഓഫീസ്, കൊല്ലം " എന്ന വിലാസത്തിൽ 2011 ജനുവരി 6-ാം തീയതി ഉച്ച കഴിഞ്ഞ് 3 മണിക്കു മുൻപായി കിട്ടത്തക്കവിധം അയയ്ക്കേ≠ താണ്. ടെ≠റിനൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും "സൂപ്ര≠് ഓഫ് പോലീസ്, കൊല്ലം ജില്ല"യുടെ പേരിൽ വാങ്ങിയിട്ടുളള നിരതദ്രവ്യത്തിനുളള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്തിരിക്കേ≠താണ്. കവറിനു മുകളിൽ "വാഹനലേലത്തിനുള്ള ടെ≠ർ-വാഹന നമ്പർ ................"എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കേ≠താണ്. ടെ≠ർ നൽകിയിട്ടുളളവർ ലേലസ്ഥലത്ത് നിർദ്ദിഷ്ട സമയത്തു തന്നെ ഹാജരായിരിക്കേ≠താണ്.
4th JAN. 2011] POLICE DEPARTMENT 3സൂപ്ര≠ിന് രേഖാമൂലം സമർപ്പിക്കേ≠താണ്. വൈകി കിട്ടുന്ന പരാതി/ആക്ഷേപം/ഉടമസ്ഥാവകാശം യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ഏതെങ്കിലും കാരണത്താൽ ലേലം/ടെ≠ർ സ്ഥിരപ്പെടു ത്തിയിട്ടുളള ആൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെ ങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതും വാഹനം/വാഹനഭാഗം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതും മുൻലേലക്കാരിൽനിന്ന് ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന സംഖ്യയ്ക്ക് മുൻലേലക്കാരൻ അവകാശി അല്ലാത്തതുമാണ്.
യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം/ടെ≠ർ മാറ്റിവയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം കൊല്ലം ജില്ലാ പോലീസ് സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് പ്രസ്തുത ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ലേലം ചെയ്യുവാനുദ്ദേശിക്കുന്ന വാഹനങ്ങൾ/വാഹന ഭാഗങ്ങൾ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് അന്യത്ര ചേർത്ത പട്ടികയിൽ പ്രത്യേകം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥർ മുഖാന്തിരം 2011 ജനുവരി മാസം 1-ാം തീയതി മുതൽ 10-ാം തീയതിവരെയുളള പ്രവൃത്തിദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് 5 മണിവരെയുളള സമയത്ത് പരിശോധന നടത്താവുന്നതാണ്.
ലേലംകൊ≠ വാഹനങ്ങൾക്ക് നിയമപരമായ രേഖകൾ ലഭ്യമല്ലാത്തപക്ഷം ആയത് ലഭിക്കുന്നതിനുവേ≠ി ഈ നോട്ടീസ് പ്രകാരമുളള നിബന്ധനകൾ പാലിച്ച് വാഹനം രേഖാമൂലം കൈപ്പറ്റി 30 ദിവസത്തിനകം മോട്ടോർ വെഹിക്കിൾസ് റൂൾസിലെ 57 (1)-ാം ചട്ടപ്രകാരം ബന്ധപ്പെട്ട ട്രാൻസ്പോർട്ട് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) കൊല്ലം.
ജില്ലാ പോലീസ് സൂപ്ര≠്.
ഈ ലേല പരസ്യത്തോടൊപ്പം ചേർത്തിട്ടുളള പട്ടികയിൽ പരാമർശിച്ചിട്ടുളള വാഹനവുമായി ബന്ധപ്പെട്ട് ഉടമസ്ഥാ വകാശമോ തർക്കമോ ലേലം ചെയ്യുന്നത് സംബന്ധിച്ച് പരാതിയോ ആക്ഷേപമോ ഉളളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധീകരിച്ച് 10 ദിവസത്തിനകം കൊല്ലം ജില്ലാ പോലീസ്