Servants of Knowledge
Kerala Gazette · Government of Kerala

Release of Chitty Securities

Published 04 January 2011

Department
Registration Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-01-04.part_03_Registration
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVI

2011 ജനുവരി 4

1

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 56 } } 4th January 2011

14th Pousha 1932 1932 പൌഷം 14

PART III

Registration Department

നെയ്യാറ്റിൻകര സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും

പരസ്യം ചെയ്യുന്നത്.

(1)

2010 ഒക്ടോബർ 11.

ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കു ന്നതല്ലാത്തതുമാകുന്നു.

(2)

2010 ഒക്ടോബർ 11.

ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് നെയ്യാറ്റിൻകര ബ്രാഞ്ച് 2-നുവേ≠ി ബ്രാഞ്ച് മാനേജർ മുൻപുനിന്ന് ഈ ആഫീസിൽ 7/2001-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 2001-ാമാ≠് മാർച്ച് മാസം 30-ാം തീയതി ആരംഭിച്ച് 2009 മേയ് മാസം 9-ാം തീയതി അവസാനിച്ച 1,00,000 രൂപ മുതലുള്ള പ്രതിമാസ ലേല ചിട്ടി യുടെ ഉറപ്പിലേക്കായി മുൻപൻ ചിട്ടി മുതലിന് സമമായ 1,00,000 രൂപ കെ. എസ്. എഫ്. ഇ. നെയ്യാറ്റിൻകര ബ്രാഞ്ച് 2 പേരിൽ നെയ്യാറ്റിൻകര സബ്ട്രഷറിയിൽ 23-2-2001-ൽ 120066/820440 നമ്പരായി സ്ഥിര നിക്ഷേപ പ്രകാരം നിക്ഷേപിച്ച് കിട്ടിയ സർട്ടിഫിക്കറ്റ് ജാമ്യം സ്ഥാപിച്ച് ഈ ഓഫീസിൽ 2001-ാമാ≠ിൽ IV-ാം പുസ്തകം 151-ാം വാല്യം 81 മുതൽ 83 വരെ വശങ്ങളിൽ 28-ാം നമ്പരായി 30-3-2001-ാം തീയതി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏല്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിറ്റ് ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് നെയ്യാറ്റിൻകര ബ്രാഞ്ച് 2-നുവേ≠ി ബ്രാഞ്ച് മാനേജർ മുമ്പു നിന്ന് ഈ ഓഫീസിൽ 9/2001-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 2001-ാമാ≠് മാർച്ച് മാസം 30-ാം തീയതി ആരംഭിച്ച് 2009 ജൂൺ മാസം 25-ാം തീയതി അവസാനിച്ച 2,00,000 രൂപ മുതലുള്ള പ്രതിമാസ ലേല ചിട്ടിയുടെ ഉറപ്പിലേക്കായി മുൻപൻ ചിട്ടി മുതലിന് സമമായ 2,00,000 രൂപ കെ. എസ്. എഫ്. ഇ. നെയ്യാറ്റിൻകര ബ്രാഞ്ച്-2 പേരിൽ നെയ്യാറ്റിൻകര സബ്ട്രഷറിയിൽ 22-3-2001-ൽ 120069/820533 നമ്പരായി സ്ഥിര നിക്ഷേപ പ്രകാരം നിക്ഷേപിച്ച് കിട്ടിയ സർട്ടിഫിക്കറ്റ് ജാമ്യം സ്ഥാപിച്ച് ഈ ഓഫീസിൽ 2001-ാമാ≠ിൽ IV-ാം പുസ്തകം 151-ാം വാല്യം 77 മുതൽ 79 വരെ വശങ്ങളിൽ 27-ാം നമ്പരായി 2001 മാർച്ച് 30-ാം തീയതി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏല്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിറ്റ് ചെയ്ത് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും 4th JAN. 2011] REGISTRATION DEPARTMENT 2

ചെയ്ത് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനു ശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതു മാകുന്നു.

(3)

2010 ഒക്ടോബർ 11.

ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് നെയ്യാറ്റിൻകര ബ്രാഞ്ച് 2-നുവേ≠ി ബ്രാഞ്ച് മാനേജർ മുൻപുനിന്ന് ഈ ആഫീസിൽ 22/2001-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 2001-ാമാ≠് മേയ് മാസം 31-ാം തീയതി ആരംഭിച്ച് 2009 ആഗസ്റ്റ് മാസം 23-ാം തീയതി അവസാനിച്ച 1,00,000 രൂപ മുതലുള്ള പ്രതിമാസ ലേല ചിട്ടിയുടെ ഉറപ്പിലേക്കായി മുൻപൻ ചിട്ടി മുതലിന് സമമായ 1,00,000 രൂപ കെ. എസ്. എഫ്. ഇ. നെയ്യാറ്റിൻകര ബ്രാഞ്ച് 2 പേരിൽ നെയ്യാറ്റിൻകര സബ്ട്രഷറിയിൽ 25-5-2001-ൽ 120290/820754 നമ്പരായി സ്ഥിര നിക്ഷേപ പ്രകാരം നിക്ഷേപിച്ച് കിട്ടിയ സർട്ടിഫിക്കറ്റ് ജാമ്യം സ്ഥാപിച്ച് ഈ ഓഫീസിൽ 2001-ാമാ≠ിൽ IV-ാം പുസ്തകം 152-ാം വാല്യം 29 മുതൽ 31 വരെ വശങ്ങളിൽ 47-ാം നമ്പരായി 31-5-2001-ൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏല്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിറ്റ് ചെയ്ത് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(4)

2010 ഒക്ടോബർ 11.

ഇടപാടുകളെല്ലാം തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(5)

2010 ഒക്ടോബർ 11.

ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് നെയ്യാറ്റിൻകര ബ്രാഞ്ച് 2-നുവേ≠ി ബ്രാഞ്ച് മാനേജർ മുൻപുനിന്ന് ഈ ആഫീസിൽ 31/2001-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 2001-ാമാ≠് സെപ്റ്റംബർ മാസം 14-ാം തീയതി ആരംഭിച്ച് 2009 ഡിസംബർ മാസം 10-ാം തീയതി അവസാനിച്ച 1,00,000 രൂപ മുതലുള്ള പ്രതിമാസ ലേല ചിട്ടിയുടെ ഉറപ്പിലേക്കായി മുൻപൻ ചിട്ടി മുതലിന് സമമായ 1,00,000 രൂപ കെ. എസ്. എഫ്. ഇ. നെയ്യാറ്റിൻകര ബ്രാഞ്ച് 2 പേരിൽ നെയ്യാറ്റിൻകര സബ്ട്രഷറിയിൽ 5-9-2001-ൽ 821433/EE 99906-ാം നമ്പർ സ്ഥിര നിക്ഷേപ പ്രകാരം നിക്ഷേപിച്ച് കിട്ടിയ സർട്ടിഫിക്കറ്റ് ജാമ്യം സ്ഥാപിച്ച് ഈ ഓഫീസിൽ 2001-ാമാ≠ിൽ IV-ാം പുസ്തകം 153-ാം വാല്യം 5 മുതൽ 7 വരെ വശങ്ങളിൽ 78-ാം നമ്പരായി 14-9-2001-ാം തീയതി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏല്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിറ്റ് ചെയ്ത് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(6)

2010 ഒക്ടോബർ 11.

ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് നെയ്യാറ്റിൻകര ബ്രാഞ്ച് 2-നുവേ≠ി ബ്രാഞ്ച് മാനേജർ മുൻപുനിന്ന് ഈ ആഫീസിൽ 38/2001-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 2001-ാമാ≠് നവംബർ മാസം 7-ാം തീയതി ആരംഭിച്ച് 2010 ഫെബ്രുവരി മാസം 4-ാം തീയതി അവസാനിച്ച 5,00,000 രൂപ മുതലുള്ള പ്രതിമാസ ലേല ചിട്ടിയുടെ ഉറപ്പിലേക്കായി മുൻപൻ ചിട്ടി മുതലിന് സമമായ 5,00,000 രൂപ കെ. എസ്. എഫ്. ഇ. നെയ്യാറ്റിൻകര ബ്രാഞ്ച് 2 പേരിൽ നെയ്യാറ്റിൻകര സബ്ട്രഷറിയിൽ 3-11-2001-ൽ 821978-ാം നമ്പർ സ്ഥിര നിക്ഷേപ പ്രകാരം നിക്ഷേപിച്ച് കിട്ടിയ സർട്ടിഫിക്കറ്റ് ജാമ്യം സ്ഥാപിച്ച് ഈ ഓഫീസിൽ 2001-ാമാ≠ിൽ IV-ാം പുസ്തകം 153-ാം വാല്യം 47 മുതൽ 49 വരെ വശങ്ങളിൽ 90-ാം നമ്പരായി 7-11-2001-ാം തീയതി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏല്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിറ്റ് ചെയ്ത് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു. ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് നെയ്യാറ്റിൻകര ബ്രാഞ്ച് 2-നുവേ≠ി ബ്രാഞ്ച് മാനേ ജർ മുൻപുനിന്ന് ഈ ആഫീസിൽ 23/2001-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 2001-ാമാ≠് മേയ് മാസം 31-ാം തീയതി ആരംഭിച്ച് 2009 ആഗസ്റ്റ് മാസം 22-ാം തീയതി അവസാനിച്ച 5,00,000 രൂപ മുതലുള്ള പ്രതിമാസ ലേല ചിട്ടിയുടെ ഉറപ്പിലേക്കായി മുൻപൻ ചിട്ടി മുതലിന് സമമായ 5,00,000 രൂപ കെ. എസ്. എഫ്. ഇ. നെയ്യാറ്റിൻകര ബ്രാഞ്ച് 2 പേരിൽ നെയ്യാറ്റിൻകര സബ്ട്രഷറിയിൽ 25-5-2001-ൽ EE 120289/820753-ാം നമ്പരായി സ്ഥിര നിക്ഷേപപ്രകാരം നിക്ഷേപിച്ച് കിട്ടിയ സർട്ടിഫിക്കറ്റ് ജാമ്യം സ്ഥാപിച്ച് ഈ ഓഫീസിൽ 2001-ാമാ≠ിൽ IV-ാം പുസ്തകം 152-ാം വാല്യം 33 മുതൽ 39 വരെ വശങ്ങളിൽ 48-ാം നമ്പരായി 31-5-2001-ാം തീയതി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏല്പിച്ചിട്ടു ള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിറ്റ് ചെയ്ത് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ 4th JAN. 2011] REGISTRATION DEPARTMENT 3 (7) (9) 2010 ഒക്ടോബർ 11. 2010 ഒക്ടോബർ 11.

ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ നെയ്യാറ്റിൻകര ബ്രാഞ്ച് 2-നുവേ≠ി ബ്രാഞ്ച് മാനേജർ മുൻപുനിന്ന് ഈ ആഫീസിൽ 42/2001-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 2001-ാമാ≠് ഡിസംബർ മാസം 29-ാം തീയതി ആരംഭിച്ച് 2010 മാർച്ച് മാസം 11-ാം തീയതി അവസാനിച്ച 1,00,000 രൂപ മുതലുള്ള പ്രതിമാസ ലേല ചിട്ടിയുടെ ഉറപ്പിലേക്കായി മുൻപൻ ചിട്ടി മുതലിന് സമമായ 1,00,000 രൂപ കെ. എസ്. എഫ്. ഇ. നെയ്യാറ്റിൻകര ബ്രാഞ്ച് 2 പേരിൽ നെയ്യാറ്റിൻകര സബ്ട്രഷറിയിൽ 26-12-2001-ൽ 278230/822319-ാം നമ്പരായി സ്ഥിര നിക്ഷേപ പ്രകാരം നിക്ഷേപിച്ച് കിട്ടിയ സർട്ടിഫിക്കറ്റ് ജാമ്യം സ്ഥാപിച്ച് ഈ ഓഫീസിൽ 2001-ാമാ≠ിൽ IV-ാം പുസ്തകം 153-ാം വാല്യം 99 മുതൽ 101 വരെ വശങ്ങളിൽ 104-ാം നമ്പരായി 29-12-2001-ാം തീയതി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏല്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിറ്റ് ചെയ്ത് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(8)

2010 ഒക്ടോബർ 11.

ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ നെയ്യാറ്റിൻകര ബ്രാഞ്ച് 2-നുവേ≠ി ബ്രാഞ്ച് മാനേജർ മുൻപുനിന്ന് ഈ ആഫീസിൽ 32/2004-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 2004-ാമാ≠് നവംബർ മാസം 30-ാം തീയതി ആരംഭിച്ച് 2008 ഡിസംബർ മാസം 21-ാം തീയതി അവസാനിച്ച 1,00,000 രൂപ മുതലുള്ള പ്രതിമാസ ലേല ചിട്ടിയുടെ ഉറപ്പിലേക്കായി മുൻപൻ ചിട്ടി മുതലിന് സമമായ 1,00,000 രൂപ കെ. എസ്. എഫ്. ഇ. നെയ്യാറ്റിൻകര ബ്രാഞ്ച് 2 പേരിൽ നെയ്യാറ്റിൻകര സബ് ട്രഷറിയിൽ 26-11-2004-ൽ 827322-ാം നമ്പരായി സ്ഥിര നിക്ഷേപ പ്രകാരം നിക്ഷേപിച്ച് കിട്ടിയ സർട്ടിഫിക്കറ്റ് ജാമ്യം സ്ഥാപിച്ച് ഈ ഓഫീസിൽ 2004-ാമാ≠ിൽ IV-ാം പുസ്തകം 162-ാം വാല്യം 111 മുതൽ 113 വരെ വശങ്ങളിൽ 94-ാം നമ്പരായി 30-11-2004-ൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏല്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിറ്റ് ചെയ്ത് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടു കളെല്ലാം തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(10)

2010 ഒക്ടോബർ 11.

ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ നെയ്യാറ്റിൻകര ബ്രാഞ്ച് 2-നുവേ≠ി ബ്രാഞ്ച് മാനേജർ മുൻപുനിന്ന് ഈ ആഫീസിൽ 21/2004-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 2004-ാമാ≠് ആഗസ്റ്റ് മാസം 25-ാം തീയതി ആരംഭിച്ച് 2008 സെപ്റ്റംബർ മാസം 17-ാം തീയതി അവസാനിച്ച 1,00,000 രൂപ മുതലുള്ള പ്രതിമാസ ലേല ചിട്ടിയുടെ ഉറപ്പിലേക്കായി മുൻപൻ ചിട്ടി മുതലിന് സമമായ 1,00,000 രൂപ കെ. എസ്. എഫ്. ഇ. നെയ്യാറ്റിൻകര ബ്രാഞ്ച് 2 പേരിൽ നെയ്യാറ്റിൻകര സബ്ട്രഷറിയിൽ 23-8-2004-ൽ EE397005/826972-ാം നമ്പർ സ്ഥിര നിക്ഷേപപ്രകാരം നിക്ഷേപിച്ച് കിട്ടിയ സർട്ടിഫിക്കറ്റ് ജാമ്യം സ്ഥാപിച്ച് ഈ ഓഫീസിൽ 2004-ാമാ≠ിൽ IV-ാം പുസ്തകം 162-ാം വാല്യം 7 മുതൽ 9 വരെ വശങ്ങളിൽ 63-ാം നമ്പരായി 25-8-2004-ാം തീയതി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏല്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിറ്റ് ചെയ്ത് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനു ശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതു മാകുന്നു. ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ നെയ്യാറ്റിൻകര ബ്രാഞ്ച് 2-നുവേ≠ി ബ്രാഞ്ച് മാനേജർ മുൻപുനിന്ന് ഈ ആഫീസിൽ 4/2005-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 2005-ാമാ≠് ഫെബ്രുവരി മാസം 28-ാം തീയതി ആരംഭിച്ച് 2009 മാർച്ച് മാസം 23-ാം തീയതി അവസാനിച്ച 1,50,000 രൂപ മുതലുള്ള പ്രതിമാസ ലേല ചിട്ടി യുടെ ഉറപ്പിലേക്കായി മുൻപൻ ചിട്ടി മുതലിന് സമമായ 1,50,000 രൂപ കെ. എസ്. എഫ്. ഇ. നെയ്യാറ്റിൻകര ബ്രാഞ്ച് 2 പേരിൽ നെയ്യാറ്റിൻകര സബ്ട്രഷറിയിൽ 31-1-2005-ൽ 827554-ാം നമ്പരായി സ്ഥിര നിക്ഷേപപ്രകാരം നിക്ഷേപിച്ച് കിട്ടിയ സർട്ടിഫിക്കറ്റ് ജാമ്യം സ്ഥാപിച്ച് ഈ ഓഫീസിൽ 2005-ാമാ≠ിൽ IV-ാം പുസ്തകം 164-ാം വാല്യം 9-ം 10-ം വശങ്ങളിൽ 19/05-ാം നമ്പരായി 28-2-2005-ൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏല്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിറ്റ് ചെയ്ത് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്ത തുമാകുന്നു. 4th JAN. 2011] REGISTRATION DEPARTMENT 4 (13) (11) 2010 ഒക്ടോബർ 11. 2010 ഒക്ടോബർ 11.

ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് നെയ്യാറ്റിൻകര ബ്രാഞ്ച് 2-നുവേ≠ി ബ്രാഞ്ച് മാനേജർ മുൻപുനിന്ന് ഈ ആഫീസിൽ 14/2005-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 2005-ാമാ≠് മേയ് മാസം 20-ാം തീയതി ആരംഭിച്ച് 2009 ജൂൺ മാസം 8-ാം തീയതി അവസാനിച്ച 1,00,000 രൂപ മുതലുള്ള പ്രതിമാസ ലേല ചിട്ടിയുടെ ഉറപ്പിലേക്കായി മുൻപൻ ചിട്ടി മുതലിന് സമമായ 1,00,000 രൂപ കെ. എസ്. എഫ്. ഇ., നെയ്യാറ്റിൻകര ബ്രാഞ്ച് 2 പേരിൽ നെയ്യാറ്റിൻകര സബ്ട്രഷറിയിൽ 26-2-2005-ൽ 827620-ാം നമ്പരായി സ്ഥിര നിക്ഷേപപ്രകാരം നിക്ഷേപിച്ച് കിട്ടിയ സർട്ടിഫിക്കറ്റ് ജാമ്യം സ്ഥാപിച്ച് ഈ ഓഫീസിൽ 2005-മാ≠ിൽ IV-ാം പുസ്തകം 164-ാം വാല്യം 81 മുതൽ 83 വരെ വശങ്ങളിൽ 42-ാം നമ്പരായി 20-5-2005-ൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏല്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിറ്റ് ചെയ്ത് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടു ള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിട്ടുള്ള തിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(12)

2010 ഒക്ടോബർ 11.

ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് നെയ്യാറ്റിൻകര ബ്രാഞ്ച് 2-നുവേ≠ി ബ്രാഞ്ച് മാനേജർ മുൻപുനിന്ന് ഈ ആഫീസിൽ 23/2005-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 2005-ാമാ≠് ആഗസ്റ്റ് മാസം 18-ാം തീയതി ആരംഭിച്ച് 2009 സെപ്റ്റംബർ മാസം 9-ാം തീയതി അവസാനിപ്പിച്ച 1,00,000 രൂപ മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്കായി മുൻപൻ ചിട്ടി മുതലിന് സമമായ 1,00,000 രൂപയും കെ. എസ്. എഫ്. ഇ., നെയ്യാറ്റിൻകര ബ്രാഞ്ച് 2 പേരിൽ നെയ്യാറ്റിൻകര സബ്ട്രഷറിയിൽ 28-7-2005-ൽ 828063-ാം നമ്പരായി സ്ഥിര നിക്ഷേപ പ്രകാരം നിക്ഷേപിച്ച് കിട്ടിയ സർട്ടിഫിക്കറ്റ് ജാമ്യം സ്ഥാപിച്ച് ഈ ഓഫീസിൽ അടവായി ഏൽപ്പിച്ച് 2005-ാമാ≠ിൽ IV-ാം പുസ്തകം 165-ാം വാല്യം 65 മുതൽ 67 വരെ വശങ്ങളിൽ 71-ാം നമ്പരായി 18-8-2005-ൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏല്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിറ്റ് ചെയ്ത് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കു ന്നതല്ലാത്തതുമാകുന്നു.

(14)

2010 ഒക്ടോബർ 11.

ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ നെയ്യാറ്റിൻകര ബ്രാഞ്ച് 2-നുവേ≠ി ബ്രാഞ്ച് മാനേജർ മുൻപുനിന്ന് ഈ ആഫീസിൽ 19/2005-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 2005-ാമാ≠് ജൂൺ മാസം 29-ാം തീയതി ആരംഭിച്ച് 2009 ജൂലൈ മാസം 19-ാം തീയതി അവസാനിപ്പിച്ച 50,000 രൂപ മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്കായി മുൻപൻ ചിട്ടി മുതലിന് സമമായ 50,000 രൂപയും കെ. എസ്. എഫ്. ഇ., നെയ്യാറ്റിൻകര ബ്രാഞ്ച് 2 പേരിൽ നെയ്യാറ്റിൻകര സബ്ട്രഷറിയിൽ 25-6-2005-ൽ 827954-ാം നമ്പരായി സ്ഥിര നിക്ഷേപ പ്രകാരം നിക്ഷേപിച്ച് കിട്ടിയ സർട്ടിഫിക്കറ്റ് ജാമ്യം സ്ഥാപിച്ച് ഈ ഓഫീസിൽ അടവായി ഏൽപ്പിച്ച് 2005-ാമാ≠ിൽ IV-ാം പുസ്തകം 165-ാം വാല്യം 1 മുതൽ 3 വരെ വശങ്ങളിൽ 53-ാം നമ്പരായി 29-6-2005-ൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏല്പിച്ചിട്ടുള്ളതും ടി ചിട്ടി യുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിറ്റ് ചെയ്ത് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണി ക്കുന്നതല്ലാത്തതുമാകുന്നു. ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് നെയ്യാറ്റിൻകര ബ്രാഞ്ച് 2-നുവേ≠ി ബ്രാഞ്ച് മാനേജർ മുൻപുനിന്ന് ഈ ആഫീസിൽ 30/2005-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 2005-ാമാ≠് ഒക്ടോബർ മാസം 20-ാം തീയതി ആരംഭിച്ച് 2009 ജനുവരി മാസം 14-ാം തീയതി അവസാനിപ്പിച്ച 1,00,000 രൂപ മുതലുള്ള പ്രതിമാസ ലേല ചിട്ടിയുടെ ഉറപ്പിലേക്കായി മുൻപൻ ചിട്ടി മുതലിന് സമമായ 1,00,000 രൂപയും കെ. എസ്. എഫ്. ഇ., നെയ്യാറ്റിൻകര ബ്രാഞ്ച് 2 പേരിൽ നെയ്യാറ്റിൻകര സബ്ട്രഷറിയിൽ 19-10-2005-ൽ 828306 (JJ 252142) നമ്പരായി സ്ഥിര നിക്ഷേപ പ്രകാരം നിക്ഷേപിച്ച് കിട്ടിയ സർട്ടിഫിക്കറ്റ് ജാമ്യം സ്ഥാപിച്ച് ഈ ഓഫീസിൽ 2005-ാമാ≠ിൽ IV-ാം പുസ്തകം 166-ാം വാല്യം 33 മുതൽ 35 വരെ വശങ്ങളിൽ 94-ാം നമ്പരായി 20-10-2005-ൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏല്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിറ്റ് ചെയ്ത് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണി ക്കുന്നതല്ലാത്തതുമാകുന്നു. 4th JAN. 2011] REGISTRATION DEPARTMENT 5 (17) (15) 2010 ഒക്ടോബർ 11. 2010 ഒക്ടോബർ 11.

ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ,് നെയ്യാറ്റിൻകര ബ്രാഞ്ച് 2-നുവേ≠ി ബ്രാഞ്ച് മാനേജർ മുൻപുനിന്ന് ഈ ആഫീസിൽ 5/2006-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 2006-ാമാ≠് ഫെബ്രുവരി മാസം 8-ാം തീയതി ആരംഭിച്ച് 2009 മേയ് മാസം 4-ാം തീയതി അവസാനിപ്പിച്ച 1,00,000 രൂപ മുതലുള്ള പ്രതിമാസ ലേല ചിട്ടിയുടെ ഉറപ്പിലേക്കായി മുൻപൻ ചിട്ടി മുതലിന് സമമായ 1,00,000 രൂപയും കെ. എസ്. എഫ്. ഇ., നെയ്യാറ്റിൻകര ബ്രാഞ്ച് 2 പേരിൽ നെയ്യാറ്റിൻകര സബ്ട്രഷറിയിൽ 25-1-2006-ൽ 828574-ാം നമ്പർ സ്ഥിര നിക്ഷേപ പ്രകാരം നിക്ഷേപിച്ച് കിട്ടിയ സർട്ടിഫിക്കറ്റ് ജാമ്യം സ്ഥാപിച്ച് ഈ ഓഫീസിൽ അടവായി ഏൽപ്പിച്ച് 2006-ാമാ≠ിൽ IV-ാം പുസ്തകം 167-ാം വാല്യം 73 മുതൽ 75 വരെ വശങ്ങളിൽ 15-ാം നമ്പരായി 8-2-2006-ൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏല്പിച്ചിട്ടുള്ളതും ടി ചിട്ടി യുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിറ്റ് ചെയ്ത് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതു മാകുന്നു.

(16)

2010 ഒക്ടോബർ 11.

J

ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ്, നെയ്യാറ്റിൻകര ബ്രാഞ്ച് 2-നുവേ≠ി ബ്രാഞ്ച് മാനേജർ മുൻപുനിന്ന് ഈ ആഫീസിൽ 10/2006-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 2006-ാമാ≠് മാർച്ച് മാസം 23-ാം തീയതി ആരംഭിച്ച് 2008 ആഗസ്റ്റ് മാസം 21-ാം തീയതി അവസാനിച്ച 3,00,000 രൂപ മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്കായി മുൻപൻ ചിട്ടി മുതലിന് സമമായ 3,00,000 രൂപയും കെ. എസ്. എഫ്. ഇ., നെയ്യാറ്റിൻകര ബ്രാഞ്ച് 2 പേരിൽ നെയ്യാറ്റിൻകര സബ്ട്രഷറിയിൽ 28-3-2006-ൽ 828704-ാം നമ്പരായി സ്ഥിരനിക്ഷേപ പ്രകാരം നിക്ഷേപിച്ച് കിട്ടിയ സർട്ടിഫിക്കറ്റ് ജാമ്യം സ്ഥാപിച്ച് ഈ ഓഫീസിൽ അടവായി ഏൽപ്പിച്ച് 2006-ാമാ≠ിൽ IV-ാം പുസ്തകം 168-ാം വാല്യം 27 മുതൽ 30 വരെ വശങ്ങളിൽ 36/06-ാം നമ്പരായി 23-3-2006-ൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏല്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിറ്റ് ചെയ്ത് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(18)

2010 ഒക്ടോബർ 11.

ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ്, നെയ്യാറ്റിൻകര ബ്രാഞ്ച് 2-നുവേ≠ി ബ്രാഞ്ച് മാനേജർ മുൻപുനിന്ന് ഈ ആഫീസിൽ 7/2006-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 2006-ാമാ≠് ഫെബ്രുവരി മാസം 28-ാം തീയതി ആരംഭിച്ച് 2010 മാർച്ച് മാസം 16-ാം തീയതി അവസാനിപ്പിച്ച 50,000 രൂപ മുതലുള്ള പ്രതിമാസ ലേല ചിട്ടിയുടെ ഉറപ്പിലേക്കായി മുൻപൻ ചിട്ടി മുതലിന് സമമായ 50,000 രൂപയും കെ. എസ്. എഫ്. ഇ., നെയ്യാറ്റിൻകര ബ്രാഞ്ച് 2 പേരിൽ നെയ്യാറ്റിൻകര സബ്ട്രഷറിയിൽ 22-2-2006-ൽ 828638-ാം നമ്പരായി സ്ഥിര നിക്ഷേപ പ്രകാരം നിക്ഷേപിച്ച് കിട്ടിയ സർട്ടിഫിക്കറ്റ് ജാമ്യം സ്ഥാപിച്ച് ഈ ഓഫീസിൽ അടവായി ഏൽപ്പിച്ച് 2006-ാമാ≠ിൽ IV-ാം പുസ്തകം 167-ാം വാല്യം 113 മുതൽ 115 വരെ വശങ്ങളിൽ 24/06-ാം നമ്പരായി 28-2-2006-ൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏല്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിറ്റ് ചെയ്ത് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു. ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ്, നെയ്യാറ്റിൻകര ബ്രാഞ്ച് 2-നുവേ≠ി ബ്രാഞ്ച് മാനേജർ മുൻപുനിന്ന് ഈ ആഫീസിൽ 11/2006-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 2006-ാമാ≠് മാർച്ച് മാസം 30-ാം തീയതി ആരംഭിച്ച് 2009 ജൂൺ മാസം 18-ാം തീയതി അവസാനിപ്പിച്ച 1,00,000 രൂപ മുതലുള്ള പ്രതിമാസ ലേല ചിട്ടിയുടെ ഉറപ്പിലേക്കായി മുൻപൻ ചിട്ടി മുതലിന് സമമായ 1,00,000 രൂപയും കെ. എസ്. എഫ്. ഇ. നെയ്യാറ്റിൻകര ബ്രാഞ്ച് 2 പേരിൽ നെയ്യാറ്റിൻകര സബ്ട്രഷറിയിൽ 29-3-2006-ൽ 828718-ാം നമ്പരായി സ്ഥിരനിക്ഷേപ പ്രകാരം നിക്ഷേപിച്ച് കിട്ടിയ സർട്ടിഫിക്കറ്റ് ജാമ്യം സ്ഥാപിച്ച് ഈ ഓഫീസിൽ അടവായി ഏൽപ്പിച്ച് 2006-ാമാ≠ിൽ IV-ാം പുസ്തകം 168-ാം വാല്യം 35 മുതൽ 38 വരെ വശങ്ങളിൽ 38/06-ാം നമ്പരായി 30-3-2006-ൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏല്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിറ്റ് ചെയ്ത് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടു കളെല്ലാം തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു. 4th JAN. 2011] REGISTRATION DEPARTMENT 6 (21) (19) 2010 ഒക്ടോബർ 11. 2010 ഒക്ടോബർ 11.

ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ്, നെയ്യാറ്റിൻകര ബ്രാഞ്ച് 2-നുവേ≠ി ബ്രാഞ്ച് മാനേജർ മുൻപുനിന്ന് ഈ ആഫീസിൽ 16/2006-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 2006-ാമാ≠് ജൂൺ മാസം 16-ാം തീയതി ആരംഭിച്ച് 2009 സെപ്റ്റംബർ മാസം 5-ാം തീയതി അവസാനിച്ച 1,00,000 രൂപ മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്കായി മുൻപൻ ചിട്ടി മുതലിന് സമമായ 1,00,000 രൂപയും കെ. എസ്. എഫ്. ഇ., നെയ്യാറ്റിൻകര ബ്രാഞ്ച് 2 പേരിൽ നെയ്യാറ്റിൻകര സബ്ട്രഷറിയിൽ 8-6-2006-ൽ 828850-ാം നമ്പരായി സ്ഥിരനിക്ഷേപ പ്രകാരം നിക്ഷേപിച്ച് കിട്ടിയ സർട്ടിഫിക്കറ്റ് ജാമ്യം സ്ഥാപിച്ച് ഈ ഓഫീസിൽ അടവായി ഏൽപ്പിച്ച് 2006-ാമാ≠ിൽ IV-ാം പുസ്തകം 168-ാം വാല്യം 101 മുതൽ 104 വരെ വശങ്ങളിൽ 61/06-ാം നമ്പരായി 16-6-2006-ൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏല്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിറ്റ് ചെയ്ത് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(20)

2010 ഒക്ടോബർ 11.

ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസസ് ലിമിറ്റഡ്, നെയ്യാറ്റിൻകര ബ്രാഞ്ച് 2-നുവേ≠ി ബ്രാഞ്ച് മാനേജർ മുൻപുനിന്ന് ഈ ആഫീസിൽ 37/2006-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 2006-ാമാ≠് നവംബർ മാസം 30-ാം തീയതി ആരംഭിച്ച് 2009 ഏപ്രിൽ മാസം 23-ാം തീയതി അവസാനിപ്പിച്ച 3,00,000 രൂപ മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്കായി മുൻപൻ ചിട്ടി മുതലിന് സമമായ 3,00,000 രൂപയും കെ. എസ്. എഫ്. ഇ., നെയ്യാറ്റിൻകര ബ്രാഞ്ച് 2 പേരിൽ നെയ്യാറ്റിൻകര സബ്ട്രഷറിയിൽ 29-11-2006-ൽ 829279-ാം നമ്പരായി സ്ഥിരനിക്ഷേപ പ്രകാരം നിക്ഷേപിച്ച് കിട്ടിയ സർട്ടിഫിക്കറ്റ് ജാമ്യം സ്ഥാപിച്ച് ഈ ഓഫീസിൽ അടവായി ഏൽപ്പിച്ച് 2006-ാമാ≠ിൽ IV-ാം പുസ്തകം 170-ാം വാല്യം 89 മുതൽ 91 വരെ വശങ്ങളിൽ 132/06-ാം നമ്പരായി 30-11-2006-ൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏല്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിറ്റ് ചെയ്ത് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(22)

2010 ഒക്ടോബർ 11.

ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് നെയ്യാറ്റിൻകര ബ്രാഞ്ച് 2-നുവേ≠ി ബ്രാഞ്ച് മാനേജർ മുൻപുനിന്ന് ഈ ആഫീസിൽ 15/2007-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 2007-ാമാ≠് ഫെബ്രുവരി മാസം 5-ാം തീയതി ആരംഭിച്ച് 2010 മേയ് മാസം 5-ാം തീയതി അവസാനിച്ച 5,00,000 രൂപ മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്കായി മുൻപൻ ചിട്ടിമുതലിന് സമമായ 5,00,000 രൂപയും കെ. എസ്. എഫ്. ഇ. നെയ്യാറ്റിൻകര ബ്രാഞ്ച് 2 പേരിൽ നെയ്യാറ്റിൻകര സബ് ട്രഷറിയിൽ 3-2-2007-ൽ 829412-4,00,000, 829413-1,00,000 നമ്പർ സ്ഥിരനിക്ഷേപ പ്രകാരം നിക്ഷേപിച്ച് കിട്ടിയ ഈ ഓഫീസിൽ അടവായി ഏൽപ്പിച്ച് 2007-ാമാ≠ിൽ IV-ാം പുസ്തകം 172-ാം വാല്യം 9 മുതൽ 11 വരെ വശങ്ങളിൽ 29/07-ാം നമ്പരായി 5-2-2007-ൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏല്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിറ്റ് ചെയ്ത് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു. ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് നെയ്യാറ്റിൻകര ബ്രാഞ്ച് 2-നുവേ≠ി ബ്രാഞ്ച് മാനേജർ മുൻപുനിന്ന് ഈ ആഫീസിൽ 21/2006-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 2006-ാമാ≠് ജൂലൈ മാസം 28-ാം തീയതി ആരംഭിച്ച് 2009 ഒക്ടോബർ മാസം 18-ാം തീയതി അവസാനിച്ച 1,00,000 രൂപ മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്കായി മുൻപൻ ചിട്ടി മുതലിന് സമമായ 1,00,000 രൂപയും കെ. എസ്. എഫ്. ഇ., നെയ്യാറ്റിൻകര ബ്രാഞ്ച് 2 പേരിൽ നെയ്യാറ്റിൻകര സബ്ട്രഷറിയിൽ 25-7-2006-ൽ 828982-ാം നമ്പർ സ്ഥിരനിക്ഷേപ പ്രകാരം നിക്ഷേപിച്ച് കിട്ടിയ സർട്ടിഫിക്കറ്റ് ജാമ്യം സ്ഥാപിച്ച് ഈ ഓഫീസിൽ അടവായി ഏൽപ്പിച്ച് 2006-ാമാ≠ിൽ IV-ാം പുസ്തകം 169-ാം വാല്യം 47 മുതൽ 50 വരെ വശങ്ങളിൽ 81/06-ാം നമ്പരായി 28-7-2006-ൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏല്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിറ്റ് ചെയ്ത് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടു കളെല്ലാം തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു. 4th JAN. 2011] REGISTRATION DEPARTMENT 7 കുന്നത്തുകാൽ ചിട്ടി രജിസ്ട്രാർ ഓഫീസിൽനിന്നും (23) പരസ്യം ചെയ്യുന്നത്. 2010 ഒക്ടോബർ 11.

ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് നെയ്യാറ്റിൻകര ബ്രാഞ്ച് 2-നുവേ≠ി ബ്രാഞ്ച് മാനേജർ മുൻപുനിന്ന് ഈ ആഫീസിൽ 8/2008-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 2008-ാമാ≠് ഫെബ്രുവരി മാസം 8-ാം തീയതി ആരംഭിച്ച് 2010 ഫെബ്രുവരി മാസം 8-ാം തീയതി അവസാനിപ്പിച്ച 5,00,000 രൂപ മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്കായി ചിട്ടി മുതലിന് സമമായ 5,00,000 രൂപയും കെ. എസ്. എഫ്. ഇ. നെയ്യാറ്റിൻകര ബ്രാഞ്ച് 2 പേരിൽ നെയ്യാറ്റിൻകര സബ്ട്രഷറിയിൽ 21-1-2008-ൽ 830207-ാം നമ്പർ സ്ഥിരനിക്ഷേപ പ്രകാരം നിക്ഷേപിച്ച് കിട്ടിയ ടി രസീത് ഈ ഓഫീസിൽ അടവായി ഏൽപ്പിച്ച് 2008-ാമാ≠ിൽ IV-ാം പുസ്തകം 29-ാം വാല്യം 1 മുതൽ 3 വരെ വശങ്ങളിൽ 7-2-2008-ാം തീയതി 29/08-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിറ്റ് ചെയ്ത് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(24)

2010 ഒക്ടോബർ 11.

2010 നവംബർ 24.

നെയ്യാറ്റിൻകര താലൂക്കിൽ ആനാവൂർ വില്ലേജിൽ കോരണംകോട് ദേശത്ത് കോട്ടയ്ക്കൽ പി. ഒ.-യിൽ പാലിയോട് മാവറത്തല കൃഷ്ണവിലാസത്തിൽ ഭാസ്ക്കരപിള്ള മകൻ രാജേഷ്ഖന്ന മുമ്പുനിന്ന് ഈ ഓഫീസിൽ 13-6-2008-ൽ 15/2008-ാം നമ്പരായി വര്യോല രജിസ്റ്റർ ചെയ്ത് 14-6-2008-ൽ ആരംഭിച്ച് 2010 ജൂൺ മാസം 14-ാം തീയതി അവസാനിപ്പിച്ച 25,000 രൂപ മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ നടത്തി പ്പിന്റെ ഉറപ്പിലേക്കായി ചിട്ടി മുതലിന് സമമായ 25,000 രൂപയും മുമ്പന്റെ പേരിൽ തിരുവനന്തപുരം ജില്ലാ സഹകരണബാങ്കിന്റെ പനച്ചമൂട് ശാഖയിൽ 9-6-2008-ൽ FDR 2893/38/2008-09-ാം നമ്പർ സ്ഥിര നിക്ഷേപ പ്രകാരം നിക്ഷേപിച്ച് ടി തുക ജാമ്യപ്പെടുത്തി എല്ലാ ചിറ്റാളൻമാർക്കും വേ≠ി കുന്നത്തുകാൽ സബ് രജിസ്ട്രാരാഫീസിൽ 13-6-2008-ാം തീയതി IV-ാം പുസ്തകം 140-ാം വാല്യം 103 മുതൽ 105 വരെ വശങ്ങളിൽ 40/2008-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യ മായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കിപത്രങ്ങളെല്ലാം യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാ കാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുളളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പി ക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണി ക്കുന്നതല്ലാത്തതുമാകുന്നു.

(ഒപ്പ്) കുന്നത്തുകാൽ. ചിട്ടി രജിസ്ട്രാർ.

കൊട്ടാരക്കര അഡീഷണൽ എക്സ്ഒഫിഷ്യോ ചിട്ടി രജിസ്ട്രാരാഫീസിൽ നിന്നും പരസ്യം ചെയ്യുന്നത്.

(1)

2010 നവംബർ 24.

ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് നെയ്യാറ്റിൻകര ബ്രാഞ്ച് 2-നുവേ≠ി ബ്രാഞ്ച് മാനേജർ മുൻപുനിന്ന് ഈ ആഫീസിൽ 36/2003-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 2003-ാമാ≠് ഡിസംബർ മാസം 31-ാം തീയതി ആരംഭിച്ച് 2008 ജനുവരി മാസം 24-ാം തീയതി അവസാനിപ്പിച്ച 1,00,000 രൂപ മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്കായി ചിട്ടിമുതലിന് സമമായ 1,00,000 രൂപയും കെ. എസ്. എഫ്. ഇ., നെയ്യാറ്റിൻകര ബ്രാഞ്ച് 2 പേരിൽ നെയ്യാറ്റിൻകര സബ്ട്രഷറിയിൽ 30-12-2003-ൽ 426466/826134-ാം നമ്പർ സ്ഥിരനിക്ഷേപ പ്രകാരം നിക്ഷേപിച്ച് കിട്ടിയ ടി രസീത് ഈ ഓഫീസിൽ അടവായി ഏൽപ്പിച്ച് 2003-ാമാ≠ിൽ IV-ാം പുസ്തകത്തിൽ 160-ാം വാല്യം 23 മുതൽ 25 വരെ വശങ്ങളിൽ 31-12-2003-ാം തീയതി 101-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമ പ്രകാരം ആഡിറ്റ് ചെയ്ത് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കു ന്നതല്ലാത്തതുമാകുന്നു. (ഒപ്പ്) കൊട്ടാരക്കര താലൂക്കിൽ മേലിലാ വില്ലേജിൽ മേലിലാ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ ക്യു. 170-നു വേ≠ി പ്രസിഡന്റ ് മുന്നാൾ നിന്ന് കൊട്ടാരക്കര അഡീഷണൽ എക്സ് ഒഫിഷ്യോ ചിട്ടി രജിസ്ട്രാർ ആഫീസിൽ 2000-ാമാ≠് ആഗസ്റ്റ് മാസം 2-ാം തീയതി 4-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 2000-ാമാ≠് ആഗസ്റ്റ് മാസം 14-ാം തീയതി ആരംഭിച്ച് 2003-ാമാ≠് നവംബർ മാസം 13-ാം തീയതി അവസാനിച്ചതുമായ 25,000 രൂപ മുതലുള്ള 4/2000-നമ്പർ പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്കായി ചിട്ടി മുതലിന് തുല്യമായ 25,000 രൂപ കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ കൊട്ടാരക്കര ശാഖയിൽ 28-6-2000-ൽ FD 1126 -ാം നമ്പരായി ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്തുകിട്ടിയ രസീത് ജാമ്യം സ്ഥാപിച്ച് ടി ആഫീസിൽ IV-ാം പുസ്തകം 66-ാം വാല്യം 89 മുതൽ 91 വരെ വശങ്ങളിൽ 75-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കിപത്ര ങ്ങളെല്ലാം യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുളളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പി ക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണി ക്കുന്നതല്ലാത്തതുമാകുന്നു. നെയ്യാറ്റിൻകര. ചിട്ടി രജിസ്ട്രാർ. 4th JAN. 2011] REGISTRATION DEPARTMENT 8 (2) (4) 2010 നവംബർ 24.

കൊട്ടാരക്കര താലൂക്കിൽ മേലിലാ വില്ലേജിൽ മേലിലാ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ ക്യു. 170-നു വേ≠ി പ്രസിഡന്റ ് മുന്നാൾ നിന്ന് കൊട്ടാരക്കര അഡീഷണൽ എക്സ് ഒഫീഷ്യോ ചിട്ടി രജിസ്ട്രാർ ആഫീസിൽ 2002-ാം ആ≠് മാർച്ച് മാസം 15-ാം തീയതി 1-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 2002-ാം ആ≠് ഏപ്രിൽ മാസം 8-ാം തീയതി ആരംഭിച്ച് 2005-ാം ആ≠് ജൂലൈ മാസം 8-ാം തീയതി അവസാനിച്ചതുമായ 25,000 രൂപ മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്കായി ചിട്ടിമുതലിന് തുല്യമായ 25,000 രൂപ കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ കൊട്ടാരക്കര ശാഖയിൽ 13-3-2002-ൽ 53-ാം നമ്പരായി ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്തുകിട്ടിയ രസീത് ജാമ്യം സ്ഥാപിച്ച് ടി ആഫീസിൽ IV-ാം പുസ്തകം 69-ാം വാല്യം 117 മുതൽ 119 വരെ വശങ്ങളിൽ 18-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കിപത്രങ്ങളെല്ലാം യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുളളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(3)

2010 നവംബർ 24.

2010 നവംബർ 24.

കൊട്ടാരക്കര താലൂക്കിൽ മേലിലാ വില്ലേജിൽ മേലിലാ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ ക്യു. 170-നു വേ≠ി പ്രസിഡന്റ ് മുന്നാൾ നിന്ന് കൊട്ടാരക്കര അഡീഷണൽ എക്സ് ഒഫീഷ്യോ ചിട്ടി രജിസ്ട്രാർ ആഫീസിൽ 2002-ാമാ≠് മാർച്ച് മാസം 15-ാം തീയതി 3-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 2002-ാമാ≠് ഏപ്രിൽ മാസം 10-ാം തീയതി ആരംഭിച്ച് 2005-ാമാ≠് ജൂലൈ മാസം 10-ാം തീയതി അവസാനിച്ചതുമായ പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്കായി ചിട്ടിത്തുകയായ 25,000 രൂപ കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ കൊട്ടാരക്കര ശാഖയിൽ 13-3-2002-ൽ 55-ാം നമ്പരായിഫിക്സഡ് ഡിപ്പോസിറ്റ് ചെയ്തുകിട്ടിയ രസീത് ജാമ്യം സ്ഥാപിച്ച് ടി ആഫീസിൽ IV-ാം പുസ്തകം 70-ാം വാല്യം 5 മുതൽ 7 വരെ വശങ്ങളിൽ 20-ാം നമ്പരായി ജാമ്യ പത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കിപത്രങ്ങളെല്ലാം യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുളളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പി ക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണി ക്കുന്നതല്ലാത്തതുമാകുന്നു.

(5)

2010 നവംബർ 24.

കൊട്ടാരക്കര താലൂക്കിൽ മേലിലാ വില്ലേജിൽ മേലിലാ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ ക്യു. 170-നു വേ≠ി പ്രസിഡന്റ ് മുന്നാൾ നിന്ന് കൊട്ടാരക്കര അഡീഷണൽ എക്സ് ഒഫീഷ്യോ ചിട്ടി രജിസ്ട്രാർ ആഫീസിൽ 2002-ാമാ≠് മാർച്ച് മാസം 15-ാം തീയതി 2-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 2002-ാമാ≠് ഏപ്രിൽ മാസം 9-ാം തീയതി ആരംഭിച്ച് 2005-ാം മാ≠് ജൂലൈ മാസം 9-ാം തീയതി അവസാനിച്ചതുമായ 25,000 രൂപ മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്കായി ചിട്ടിമുതലിന് തുല്യമായ 25,000 രൂപ കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ കൊട്ടാരക്കര ശാഖയിൽ 13-3-2002-ൽ 54-ാം നമ്പരായി ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്തുകിട്ടിയ രസീത് ജാമ്യം സ്ഥാപിച്ച് ടി ആഫീസിൽ IV-ാം പുസ്തകം 70-ാം വാല്യം 1 മുതൽ 3 വരെ വശങ്ങളിൽ 19-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യ മായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കിപത്രങ്ങളെല്ലാം യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാ കാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുളളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പി ക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണി ക്കുന്നതല്ലാത്തതുമാകുന്നു. കൊട്ടാരക്കര താലൂക്കിൽ മേലിലാ വില്ലേജിൽ മേലിലാ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ ക്യു. 170-നു വേ≠ി പ്രസിഡന്റ ് മുന്നാൾ നിന്ന് കൊട്ടാരക്കര അഡീഷണൽ എക്സ് ഒഫീഷ്യോ ചിട്ടി രജിസ്ട്രാർ ആഫീസിൽ 2002-ാമാ≠് മാർച്ച് മാസം 15-ാം തീയതി 4-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 2002-ാമാ≠് ഏപ്രിൽ മാസം 11-ാം തീയതി ആരംഭിച്ച് 2005-ാമാ≠് ജൂലൈ മാസം 11-ാം തീയതി അവസാനിച്ചതുമായ പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്കായി ചിട്ടിത്തുകയായ 25,000 രൂപ കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ കൊട്ടാരക്കര ശാഖയിൽ 13-3-2002-ൽ 56-ാം നമ്പരായി ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്തുകിട്ടിയ രസീത് ജാമ്യം സ്ഥാപിച്ച് ടി ആഫീസിൽ IV-ാം പുസ്തകം 70-ാം വാല്യം 9 മുതൽ 11 വരെ വശങ്ങളിൽ 21-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കിപത്ര ങ്ങളെല്ലാം യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുളളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പി ക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു. 4th JAN. 2011] REGISTRATION DEPARTMENT 9 (8) (6) 2010 നവംബർ 24.

2010 നവംബർ 24.

കൊട്ടാരക്കര താലൂക്കിൽ മേലിലാ വില്ലേജിൽ മേലിലാ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ ക്യു. 170-നു വേ≠ി പ്രസിഡന്റ ് മുന്നാൾ നിന്ന് കൊട്ടാരക്കര അഡീഷണൽ എക്സ് ഒഫീഷ്യോ ചിട്ടി രജിസ്ട്രാർ ആഫീസിൽ 2000-ാമാ≠് ജൂലൈ മാസം 3-ാം തീയതി 1-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 2000-ാമാ≠് ജൂലൈ മാസം 17-ാം തീയതി ആരംഭിച്ച് 2003-ാമാ≠് ഒക്ടോബർ മാസം 5-ാം തീയതി അവസാനിച്ചതുമായ 25,000 രൂപ മുതലുള്ള 1/2000-നമ്പർ പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്കായി ചിട്ടിത്തുകയായ 25,000 രൂപ കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ കൊട്ടാരക്കര ശാഖയിൽ 28-6-2000-ൽ 1123-ാം നമ്പരായി ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്തുകിട്ടിയ രസീത് ജാമ്യപ്പെടുത്തി ടി ആഫീസിൽ IV-ാം പുസ്തകം 66-ാം വാല്യം 45 മുതൽ 47 വരെ വശങ്ങളിൽ 63-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യ മായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കിപത്രങ്ങളെല്ലാം യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുളളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പി ക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(7)

2010 നവംബർ 24.

കൊട്ടാരക്കര താലൂക്കിൽ മേലിലാ വില്ലേജിൽ മേലിലാ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ ക്യു. 170-നു വേ≠ി പ്രസിഡന്റ ് മുന്നാൾ നിന്ന് കൊട്ടാരക്കര അഡീഷണൽ എക്സ് ഒഫീഷ്യോ ചിട്ടി രജിസ്ട്രാർ ആഫീസിൽ 2000-ാമാ≠് ജൂലൈ മാസം 3-ാം തീയതി 3-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 2000-ാമാ≠് ജൂലൈ മാസം 19-ാം തീയതി ആരംഭിച്ച് 2003-ാമാ≠് ഒക്ടോബർ മാസം 7-ാം തീയതി അവസാനിച്ചതുമായ 25,000 രൂപ മുതലുള്ള 3/2000-നമ്പർ പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്കായി ചിട്ടിത്തുകയായ 25,000 രൂപ കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ കൊട്ടാരക്കര ശാഖയിൽ 28-6-2000-ൽ FD1125-ാം നമ്പരായി ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്ത് കിട്ടിയ രസീത് ജാമ്യപ്പെടുത്തി ഈ ആഫീസിൽ IV-ാം പുസ്തകം 66-ാം വാല്യം 53 മുതൽ 55 വരെ വശങ്ങളിൽ 65-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യ മായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കിപത്രങ്ങളെല്ലാം യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുളളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പി ക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണി ക്കുന്നതല്ലാത്തതുമാകുന്നു.

(ഒപ്പ്)

കൊട്ടാരക്കര. അഡീഷണൽ എക്സ് ഒഫിഷ്യോ

ചിട്ടി രജിസ്ട്രാർ.

ഭരണിക്കാവ് എക്സ്ഒഫിഷ്യോ ചിട്ടി രജിസ്ട്രാർ ആഫീസിൽ നിന്നും പരസ്യം ചെയ്യുന്നത്.

2010 ഒക്ടോബർ 15.

കൊട്ടാരക്കര താലൂക്കിൽ മേലിലാ വില്ലേജിൽ മേലിലാ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ ക്യു. 170-നു വേ≠ി പ്രസിഡന്റ ് മുന്നാൾ നിന്ന് കൊട്ടാരക്കര അഡീഷണൽ എക്സ് ഒഫീഷ്യോ ചിട്ടി രജിസ്ട്രാർ ആഫീസിൽ 2000-ാമാ≠് ജൂലൈ മാസം 3-ാം തീയതി 2-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 2000-ാമാ≠് ജൂലൈ മാസം 18-ാം തീയതി ആരംഭിച്ച് 2003-ാമാ≠് ഒക്ടോബർ മാസം 6-ാം തീയതി അവസാനിച്ചതുമായ 25,000 രൂപ മുതലുള്ള 2/2000-നമ്പർ പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്കായി ചിട്ടിത്തുകയായ 25,000 രൂപ കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ കൊട്ടാരക്കര ശാഖയിൽ 28-6-2000-ൽ 1124-ാം നമ്പരായി ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്തുകിട്ടിയ രസീത് ജാമ്യപ്പെടുത്തി ടി ആഫീസിൽ IV-ാം പുസ്തകം 66-ാം വാല്യം 49 മുതൽ 51 വരെ വശങ്ങളിൽ 64-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യ മായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കിപത്രങ്ങളെല്ലാം യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാക്രമം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുളളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു. പെരുങ്ങാല വില്ലേജിൽ കൊയ്പ്പള്ളി കാരാഴ്മ മുറിയിൽ ജി. പി. ഭവനിൽ കൃഷ്ണപ്പണിക്കർ സുധീശൻ മുന്നാൾ നിന്ന് 2005-ൽ 14-ാം നമ്പരായി വര്യോല രജിസ്റ്റർ ചെയ്ത് 20-11-2005-ാം തീയതി ആരംഭിച്ച് 8-10-2008-ൽ അവസാനിച്ചതുമായ 1,00,000 രൂപ മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്കായി ചിട്ടിത്തുകയായ 1,00,000 രൂപ ആലപ്പുഴ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ കായംകുളം ബ്രാഞ്ചിൽ 17-11-2005-ൽ 278/05-06-ാം നമ്പരായി ഫിക്സഡ് ഡിപ്പോസിറ്റ് രസീത് ജാമ്യം വച്ച് 17-11-2005-ൽ IV-ാം പുസ്തകം 61-ാം വാല്യം 107-ം 108-ം വശങ്ങളിൽ 05/78-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടി യുടെ ബാക്കിപത്രങ്ങളെല്ലാം യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാക്രമം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുളളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു. 4th JAN. 2011] REGISTRATION DEPARTMENT 10 (2) 2010 ഒക്ടോബർ 15.

പെരുങ്ങാല വില്ലേജിൽ കൊയ്പ്പള്ളി കാരാഴ്മ മുറിയിൽ ജി. പി. ഭവനിൽ കൃഷ്ണപ്പണിക്കർ സുധീശൻ മുന്നാൾ നിന്ന് 2007-ൽ 1-ാം നമ്പരായി വര്യോല രജിസ്റ്റർ ചെയ്ത് 16-1-2007-ൽ ആരംഭിച്ച് 8-9-2009-ൽ അവസാനിപ്പിച്ചതുമായ 1,00,000 രൂപ മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്കായി ചിട്ടിത്തുകയായ 1,00,000 രൂപ ആലപ്പുഴ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ കായംകുളം ബ്രാഞ്ചിൽ 13-1-2007-ൽ 101/06-07-ാം നമ്പരായി ഫിക്സഡ് ഡിപ്പോസിറ്റ് രസീത് ജാമ്യം വച്ച് 15-1-2007-ൽ IV-ാം പുസ്തകം 65-ാം വാല്യം 3-ം 4-ം വശങ്ങളിൽ 4/07-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കിപത്ര ങ്ങളെല്ലാം യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാക്രമം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുളളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(3)

2010 ഒക്ടോബർ 15.

പെരുങ്ങാല വില്ലേജിൽ കൊയ്പ്പള്ളി കാരാഴ്മ മുറിയിൽ ജി. പി. ഭവനിൽ കൃഷ്ണപ്പണിക്കർ സുധീശൻ മുന്നാൾ നിന്ന് 2006-ൽ 7-ാം നമ്പരായി വര്യോല രജിസ്റ്റർ ചെയ്ത് 19-4-2006-ൽ ആരംഭിച്ച് 5-3-2009-ൽ അവസാനിപ്പിച്ചതുമായ 1,00,000 രൂപ മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്കായി ചിട്ടിമുതലിന് സമമായ 1,00,000 രൂപ ആലപ്പുഴ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ കായംകുളം ബ്രാഞ്ചിൽ 18-4-2006-ൽ 9/6-07-ാം നമ്പരായി ഫിക്സഡ് ഡിപ്പോസിറ്റ് രസീത് ജാമ്യം വച്ച് 4-ാം മാസം 2006-ാമാ≠് 18-ാം തീയതി IV-ാം പുസ്തകം 63-ാം വാല്യം 11-ം 12-ം വശങ്ങളിൽ 31/2006-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കിപത്രങ്ങളെല്ലാം യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുളളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(ഒപ്പ്) ഭരണിക്കാവ്. ചിട്ടി രജിസ്ട്രാർ.

കാടാച്ചിറ എക്സ് ഓഫിഷ്യോ ചിട്ടി രജിസ്ട്രാഫീസിൽ നിന്നും പരസ്യം ചെയ്യുന്നത്.

(1)

2010 നവംബർ 24.

കരാറിനകം സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് തോട്ടട ബ്രാഞ്ച് മാനേജർ തലയാൾ നിന്ന് ഈ ഓഫീസിൽ 2005-ൽ 11/2005-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 29-11-2005-ൽ ആരംഭിച്ച് 29-11-2009-ൽ അവസാനിക്കുകയും ചെയ്ത 24,000 രൂപ സലയുള്ള ചിട്ടിയുടെ ഉറപ്പിലേക്കായി മുൻപൻ ചിട്ടി മുതലിന് സമമായ 24,000 രൂപ കണ്ണൂർ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്കിൽ 24-11-2005-ൽ നിക്ഷേപിച്ച 1772-ാം നമ്പർ സ്ഥിരനിക്ഷേപ രസീത് ജാമ്യം സ്വീകരിച്ച് ഈ ഓഫീസിൽ 2005-ലെ IV-ാം പുസ്തകം 87-ാം വാല്യം 119-ം 120-ം വശങ്ങളിൽ 112-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാക്രമം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുളളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പി ക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണി ക്കുന്നതല്ലാത്തതുമാകുന്നു.

(2)

2010 നവംബർ 24.

കരാറിനകം സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് തോട്ടട ബ്രാഞ്ച് മാനേജർ തലയാൾ നിന്ന് ഈ ഓഫീസിൽ 15-7-2005-ൽ 7/2005-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 15-7-2005-ൽ ആരംഭിച്ച് 15-7-2009-ൽ അവസാനിക്കുകയും ചെയ്ത 24,000 രൂപ സലയുള്ള ചിട്ടിയുടെ ഉറപ്പിലേക്കായി മുൻപൻ ചിട്ടി മുതലിന് സമമായ 24,000 രൂപ കണ്ണൂർ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്കിൽ 13-7-2005-ൽ നിക്ഷേപിച്ച 1713-ാം നമ്പർ സ്ഥിര നിക്ഷേപ രസീത് ജാമ്യം സ്വീകരിച്ച് ഈ ഓഫീസിൽ 2005-ലെ IV-ാം പുസ്തകം 86-ാം വാല്യം 99 മുതൽ 101 വരെ വശങ്ങളിൽ 67-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാക്രമം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടു ള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടു ളളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(3)

2010 നവംബർ 24.

കരാറിനകം സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് തോട്ടട ബ്രാഞ്ച് മാനേജർ തലയാൾ നിന്ന് ഈ ഓഫീസിൽ 2005-ൽ 8/2005-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 15-7-2005-ൽ ആരംഭിച്ച് 15-7-2009-ൽ അവസാനിക്കുകയും ചെയ്ത 24,000 രൂപ സലയുള്ള ചിട്ടിയുടെ ഉറപ്പി ലേക്കായി മുൻപൻ ചിട്ടി മുതലിന് സമമായ 24,000 രൂപ കണ്ണൂർ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്കിൽ 13-7-2005-ൽ നിക്ഷേപിച്ച 1714-ാം നമ്പർ സ്ഥിര നിക്ഷേപ രസീത് ജാമ്യം സ്വീകരിച്ച് ഈ ഓഫീസിൽ 2005-ലെ IV-ാം പുസ്തകം 86-ാം വാല്യം 103 മുതൽ 105 വരെ വശങ്ങളിൽ 68-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുളളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(ഒപ്പ്) കാടാച്ചിറ. ചിട്ടി രജിസ്ട്രാർ.

Cite this issue. Kerala Gazette, Government of Kerala, 04 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-04.part_03_Registration/. Archive identifier in.gazette.kerala_new.2011-01-04.part_03_Registration.