Technical Education Department
SHORT TENDER NOTICE
[No. 3]
No. P1-8562(vi)/2010. 14th December 2010.
Sealed tenders are invited for the supply of the following Equipments for Electrical Lab of Electrical Engg. Dept., Central Polytechnic College, Thiruvananthapuram.
The tender should be superscribed "Tender No. 3/2010, Supply of items for Electrical Engg. Dept." and addressed to the Principal, Central Polytechnic College, Thiruvananthapuram-13. Late tenders will not be accepted. Last date of sale of tender on 14-1-2011 at 1. p.m. Last date of acceptance of sealed tenders on 14-1-2011 at 2. p.m. The tenders will be opened at 3 p.m. on 14-1-2011 in the presence of the tenderers or their authorized representatives who may present at that time. Intending tenderers may give application and by remitting an amount of ` 1,500 + VAT @ 4% (by cash or Demand Draft favouring The Principal, CPTC, Tvpm. only). Duplicate tender forms will be available by remitting an amount of ` 800 + VAT @ 4%. (by cash or Demand Draft favouring The Principal, CPTC, Tvpm. only). Cost of tender forms will not be refundable in any circumstances. Cheques, Postal Stamps, Postal Orders etc. will not be accepted. Tender forms will be had by VPP by remitting an additional amount of ` 37.
തിരുവനന്തപുരം സെട്രൽ പോളിടെക്നിക് കോളേജിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് താഴെപ്പറ യുന്ന സാധനങ്ങൾ നൽകുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ പ്രിൻസിപ്പാളിന്റെ കാര്യാലയം, സെൻട്രൽ പോളിടെക്നിക് കോളേജ്, തിരുവനന്തപുരം എന്ന വിലാസത്തിലേക്ക് താണ്. കവറിന്റെ പുറത്ത് "ദർഘാസ് നമ്പർ 3/2010-11 ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് സാധന അയച്ചുതരേ താണ്. ദർഘാസുകൾ ലഭിക്കേ അവസാന തീയതി 14-1-2011 വൈകിട്ട് 2 മണിയാ താണ്. ദർഘാസ് ഫോറത്തിന്റെ വില ചെക്ക്, സ്റ്റാമ്പ്, പോസ്റ്റൽ ഓർഡർ മുതലായ രൂപത്തിൽ സ്വീക
വർ തപാൽ രജിസ്ട്രേഷൻ ചാർ÷ായി ` 37(മുപ്പത്തിയേഴ്
ങ്ങൾ നൽകുന്നതിന്" എന്ന് രേഖപ്പെടുത്തേ കുന്നു. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. ദർഘാസുകൾ അന്നേദിവസം 3 മണിക്ക് ഹാജരായിരിക്കുന്നവരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ സെൻട്രൽ പോളിടെക്നിക് കോളേജ് ഓഫീസിൽനിന്നും ` 1,500 + വാറ്റ് @ 4% നിരക്കിൽ 14-1-2011 ഉച്ചയ്ക്ക് 1 മണി വരെ ലഭ്യമാണ്. പകർപ്പ് ഫോറത്തിന് ` 800 + വാറ്റ് @ 4% നൽകേ രിക്കുന്നതല്ല. ഫാറങ്ങൾ തപാലിൽ വേ രൂപ മാത്രം) കൂടുതൽ അടയ്ക്കേ താണ്.
LIST OF ITEMS
Sl. Name of Equipment Quantity
required
No.
(Nos.)
(1)
(2)
(3)
1 AMMETER moving iron, 0-5A 10
2 AMMETER moving iron, 0-10A 10
3 AMMETER moving iron, 0-20A 10
4 AMMETER moving iron, 0-50A 10
5 AMMETER moving coil, 0-1A 10
6 AMMETER moving coil, 0-2.5A 10
7 AMMETER moving coil, 0-10A 10
8 AMMETER moving coil, 0-20A 10
9 VOLTMETER moving iron, 0-50V 10
10 VOLTMETER moving iron, 0-75-150V 10
11 VOLTMETER moving iron, 0-150-300-600V 10
12 VOLTMETER moving iron, 0-300V-600V 10
13 VOLTMETER moving iron, 0-300V 10
14 VOLTMETER moving iron, 0-600V 10
15 VOLTMETER moving coil, 0-15V 10
16 VOLTMETER moving coil, 0-30V 10
17 VOLTMETER moving coil, 0-150V 10
18 VOLTMETER moving coil, 0-300V 10
19 WATTMETER 5-10A/150-300V,
dynamometer type, UPF,with bakelite cover 10
20 WATTMETER 10A/300V, dynamometer type,
UPF,with bakelite cover 10
21 WATTMETER 10-20A/75-150-300V,
dynamometer type, UPF,with bakelite cover 10
22 WATTMETER 5A/150-300-600V,
dynamometer type, UPF,with bakelite cover 10
23 WATTMETER, 10-20A/300-600V,
dynamometer type, UPF,with bakelite cover 10 24 WATTMETER, 5A/300-600V,
dynamometer type, LPF,with bakelite cover 10
25 WATTMETER, 2.5-5A/300V,
dynamometer type, LPF,with bakelite cover 10
26WATTMETER, 10-20A/300-600V,
three phase,two element dynamometer type, UPF,
with bakelite cover
10
27 Single phase 240V/10A, 1200 revelutions/kwh
energy meter
10
28 Single phase 240V/10-20A, 600 revelutions/
kwh energy meter
10
29 STOP WATCH 100mm dia, read to 0.1" 6
30 RHEOSTAT, 20 Ohm, 10A, Wound on
Porcelain base
6
31 RHEOSTAT, 50 Ohm, 5A, Wound on
Porcelain base
6
32 RHEOSTAT, 270 Ohm, 2A, Wound on
Porcelain base
6
33 RHEOSTAT, 390 Ohm, 1.5A, Wound on
Porcelain base
6
34 RHEOSTAT, 1000 Ohm, 1A, Wound on
Porcelain base
6
35 RHEOSTAT, 1500 Ohm, 1A, Wound on
Porcelain base
6
36 RHEOSTAT, 10 Ohm, 8A, Porcelain base 6
37 RHEOSTAT, 100 Ohm, 5A, Wound on
Porcelain base
6
38 Single Phase Auto Transformer 0-270V, 15A 3
39 Three Phase Auto Transformer 0-440V, 28A 3
40 3 KVA, 230/115 V, 50Hz Single phase
Transformer
3
41 DIGITAL TRAINER KIT with Indicators
10 TTL/CMOS Logic Level Inputs with
Dual Color LED indication for logic low
and logic high 10 LED for output indication,
Clock Generator and Power Supplies 10
42 Portable generator set, 2KVA 240V, 50Hz,
with engine transistor magneto ignition,
25L Fuel tank, 1.9 L/H Fuel consumption 1
43 STAR DELTA Starter Fully automatic for, 3 phase, 400V, 10 HP indication motor 3 44 PORTABLE, SINGLE OPERATOR, Transformer Type, Air Cooled, AC ARC Welding Set, 230V AC, 50-250 AMPS, Copper Winding.
1
45 TACHO Meter, 0-1500-3000-6000 rpm 5
46 CRIMPING TOOL, 6 mm to 50 mm 2
47 CRIMPING TOOL, 05 mm-6 mm 2
(Sd.)
Central Polytechnic College, Thiruvananthapuram. Principal.
SHORT TENDER NOTICES
No. A1/1674/2010-11/6. 13th December 2010.
(1)
Sealed tenders are invited for the supply of Equipments to Electronics Production Technology Department of Government Polytechnic College, Cherthala.
Tender No.—A1(T)/2/2010-11.
Estimated Amount—` 1,82,600.
Cost of tender form :
Original—` 400 + VAT 4%.
Duplicate—` 200 + VAT 4%.
Last date and time of sale of tender form—24-1-2011, 11 a. m.
Last date and time of receipt of tenders—24-1-2011, 3 p. m.
Date and time for opening of tenders—27-1-2011, 11 a. m.
Those who want tender forms by Registered Post should send ` 50 extra for tender besides, the cost of the tender forms by Money Order to the undersigned which should be received on or before 18-1-2011, 3 p. m. The tender forms can be had from the Office of the Principal, Government Polytechnic College, Cherthala, Alappuzha-688 539 on cash remittance as above or by Money Order on all working days between 10.10 a. m. to 3 p. m. Money order upto 18-1-2011, 3 p.m. The tender should be superscribed as Tender Number and date. Cheques, Postage Stamps, Drafts etc. will not be accepted towards the cost of the tender forms. The tender forms are not transferable.
As per the tender conditions the tenderer should send along with his tender an agreement executed and signed in Kerala Stamp Paper of value ` 100 and Earnest Money Deposit 5% of the total cost of articles tendered. Tenders without agreement and Earnest Money Deposit 5% will be rejected. Detailed specifications will be issued along with the tender forms.
ചേർത്തല ഗവൺമെന്റ് പോളിടെക്നിക്
കോളേജിലെ ഇലക്ട്രോണിക്സ് പ്രൊഡക്ഷൻ ടെക്നോളജി വിഭാഗ ത്തിലേക്ക് ആവശ്യമായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സπൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസ് നമ്പർ—എ1(റ്റി) 2/2010-11. അടങ്കൽ തുക— ` 1,82,600. ദർഘാസ് ഫോറത്തിന്റെ വില :
ഒറിജിനൽ— ` 400 + 4% വാറ്റ്.
ഡ്യൂπിക്കേറ്റ്്— ` 200 + 4% വാറ്റ്.
ദർഘാസ് ഫോറം വിതരണം ചെയ്യുന്ന അവസാന തീയതിയും സമയവും—24-1-2011, 11 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—24-1-2011, 3 മണിവരെ.
ദർഘാസുകൾ തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും—27-1-2011, 11 മണി.
ദർഘാസുകൾ രജിസ്റ്റേർഡ് തപാലിൽ ആവശ്യമുള്ളവർ അവയുടെ വിലയോടൊപ്പം ` 50 അധികം താഴെ ഒപ്പിട്ടിരി താണ്. കൂടാതെ ക്കുന്ന സമക്ഷം 18-1-2011, 3 മണിക്കുമുമ്പായി മണിയോർഡർ ലഭിക്കത്തക്കവിധം അയയ്ക്കേ ദർഘാസുകൾ പ്രിൻസിപ്പാൾ, ഗവൺമെന്റ് പോളിടെക്നിക് കോളേജ്, ചേർത്തല, ആലപ്പുഴ ജില്ല-688 539 ഓഫീസിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്.
ദർഘാസുകൾ സമർപ്പിക്കുന്ന കവറിന്റെ പുറത്ത് ദർഘാസ് നമ്പരും സ്വീകരിക്കുന്ന അവസാന തീയതിയും എഴുതിയിരിക്കേ താണ്. ചെക്കുകൾ, പോസ്റ്റേജ് സ്റ്റാമ്പുകൾ, ഡ്രാഫ്റ്റുകൾ മുതലായവ ദർഘാസുകളുടെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസുകൾ കൈമാറാൻ അനുവദിക്കുന്നതല്ല. ദർഘാസുകൾ സമർപ്പിക്കുന്നവർ ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ എഗ്രിമെന്റ് ഒപ്പിട്ടു നൽകേ തും ദർഘാസുകൾ സമർപ്പിക്കുന്ന മൊത്തം വിലയുടെ 5% നിരതദ്രവ്യവും കെട്ടിവയ്ക്കേ താണ്. എഗ്രിമെന്റും നിരതദ്രവ്യവുമില്ലാത്ത എല്ലാ ദർഘാസുകളും നിരസിക്കുന്നതാണ്. ദർഘാസുകളോടൊപ്പം നൽകേ സാധനങ്ങളുടെ വിശദമായ വിവരങ്ങൾ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്.
(2)
Sealed tenders are invited for the supply of Equipments to Electronics and Instrumentation Department of Government Polytechnic College, Cherthala.
Tender No.—A1(T)/2/2010-11.
Estimated Amount—` 3,23,250.
Cost of tender form :
Original—` 400 + VAT 4%.
Duplicate—` 200 + VAT 4%.
Last date and time of sale of tender form—28-1-2011, 11 a. m.
Last date and time of receipt of tenders—28-1-2011, 3 p. m.
Date and time of opening of tenders—31-1-2011, 11 a. m.
Those who want tender forms by Registered Post should send ` 50 extra for each tender besides the cost of tender forms by Money Order to the undersigned which should be received on or before 22-1-2011, 3 p. m. Tender forms can be had from the office of the Principal, Government Polytechnic College, Cherthala, Alappuzha-688 539 on cash remittance as above or by Money Order on all working days between 10.10 a. m. to 3 p. m. Money Order upto 22-1-2011, 3 p.m. The tender should be superscribed as tender number and date. Cheques, Postage Stamps, Drafts etc. will not be accepted towards the cost of the tender forms. The tender forms are not transferable.
As per the tender conditions the tenderer should send along with his tender an agreement executed and signed in Kerala Stamp Paper of value ` 100 and Earnest Money Deposit 5% of the total cost of articles tendered. Tender without agreement and Earnest Money Deposit will be rejected. Detailed specifications will be issued along with the tender forms.
ചേർത്തല ഗവൺമെന്റ് പോളിടെക്നിക്
കോളേജിലെ ഇലക്ട്രോണിക്സ് ആന്റ് ഇൻസ്ട്രുമെന്റേഷൻ വിഭാഗ ത്തിലേയ്ക്ക് ആവശ്യമായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സπൈ ചെയ്യുന്നതിന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസ് നമ്പർ—എ1 (റ്റി) 2/2010-11. അടങ്കൽ തുക— ` 3,23,250.
ദർഘാസ് ഫോറത്തിന്റെ വില :
ഒറിജിനൽ— ` 400 + 4% വാറ്റ്.
ഡ്യൂπിക്കേറ്റ്്— ` 200 + 4% വാറ്റ്.
ദർഘാസുകൾ വിതരണം ചെയ്യുന്ന അവസാന തീയതിയും സമയവും—28-1-2011, 11 മണി.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-1-2011, 3 മണി.
ദർഘാസുകൾ തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും—31-1-2011, 11 മണി.
ദർഘാസുകൾ രജിസ്റ്റേർഡ് തപാലിൽ ആവശ്യമുള്ളവർ അവയുടെ വിലയോടൊപ്പം ` 50 അധികം താഴെ ഒപ്പിട്ടിരി താണ്. കൂടാതെ ക്കുന്ന സമക്ഷം 22-1-2011, 3 മണിക്കുമുമ്പായി മണിയോർഡർ ലഭിക്കത്തക്കവിധം അയയ്ക്കേ ദർഘാസുകൾ പ്രിൻസിപ്പാൾ, ഗവൺമെന്റ് പോളിടെക്നിക് കോളേജ്, ചേർത്തല, ആലപ്പുഴ ജില്ല-688 539 ഓഫീസിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്.
താണ്. ചെക്കുകൾ, പോസ്റ്റേജ് സ്റ്റാമ്പുകൾ, ഡ്രാഫ്റ്റുകൾ മുതലായവ ദർഘാസുകളുടെ വിലയായി താണ്. എഗ്രിമെന്റും നിരത
ദർഘാസുകൾ സമർപ്പിക്കുന്ന കവറിന്റെ പുറത്ത് ദർഘാസ് നമ്പരും സ്വീകരിക്കുന്ന അവസാന തീയതിയും എഴുതിയിരിക്കേ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ കൈമാറാൻ അനുവദി ക്കുന്നതല്ല. ദർഘാസുകൾ സമർപ്പിക്കുന്നവർ ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ എഗ്രിമെന്റ് ഒപ്പിട്ടു നൽകേ തും ദർഘാസുകൾ സമർപ്പിക്കുന്ന മൊത്തം വിലയുടെ 5% നിരത ദ്രവ്യവും കെട്ടിവയ്ക്കേ ദ്രവ്യവുമില്ലാത്ത എല്ലാ ദർഘാസുകളും നിരസിക്കുന്നതാണ്. ദർഘാസുകളോടൊപ്പം നൽകേ സാധനങ്ങളുടെ വിശദ മായ വിവരങ്ങൾ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. Government Polytechnic College, (Sd.) Cherthala. Principal.
SHORT TENDER NOTICE
NO. A3/126/2010. 2nd December 2010.
Sealed competitive tenders are invited for the supply of Equipments and Consumables in Various Trades in Workshops of Technical High School, Pala.
P. A. C.—` 1,64,196.
Last date and time of sale of tender form—13-1-2011, 2 p. m.
Date and time of receipt of duly filled tender form—14-1-2011, 11. a. m.
Date and time of opening and verifying of tenders—14-1-2011, 2 p. m.
Cost of tender form (including tax):
Original—` 416.
Duplicate—` 208.
Cost of tender form should be remitted either in cash or by Money Order ` 416 + 40 (Postal charge). The last date of receipt of money order will be 6-1-2011. Tender form can be obtained from the Superintendent, Government Technical High School, Pala from 10 a. m. to 3 p. m. on all working days.
Tender forms are not trasferable. Cheque, Draft etc. will not be accepted to the price of tender form. Tender form should be accompanied by EMD which is 1% of the total cost of the item and an agreement to be signed in the Kerala Stamp Paper worth ` 100. Tender without EMD and agreement will be rejected unconditionally.
The tender number and date should be superscribed on the cover containing the tender. The details of equipments will be obtained along with the tender form.
പാലാ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിലെ വിവിധ വർക്ക്ഷോപ്പ് ട്രേഡുകളിലേയ്ക്ക് ആവശ്യമായ കൺസ്യൂമബിൾസ് റ്റൂൾസ് ആന്റ് എക്യുപ്മെന്റ്സ് നൽകുന്നതിലേക്ക് മുദ്ര വച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക— ` 1,64,196.
ദർഘാസ് ഫോറങ്ങളുടെ വില (നികുതിയടക്കം):
അസ്സൽ— ` 416.
പകർപ്പ്— ` 208.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—13-1-2011, 2 മണി.
പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്ന തീയതിയും സമയവും—14-1-2011, 11 മണി. ദർഘാസ് തുറന്നു പരിശോധിക്കുന്ന തീയതിയും സമയവും—14-1-2011, 2 മണി.
ദർഘാസ് ഫോറം തപാലിൽ ആവശ്യമുള്ളവർ ഫോറത്തിന്റെ വിലയോടൊപ്പം ` 40 അധികമായി താണ്. മണിയോർഡർ സ്വീകരിക്കുന്ന അവസാന തീയതി 6-1-2011 ആയിരിക്കും. ദർഘാസ് മണിയോർഡർ അയയ്ക്കേ
ഫോറങ്ങൾ നേരിട്ട് എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ ലഭ്യമാണ്.
ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ചെക്ക്, ഡ്രാഫ്റ്റ് മുതലായവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസിനൊപ്പം സാധനങ്ങളുടെ മൊത്തവിലയുടെ 1% നിരതദ്രവ്യവും ` 100 താണ്. ഉടമ്പടിയും നിരതദ്രവ്യവും ഇല്ലാത്ത വിലയുള്ള കേരള മുദ്രപത്രത്തിൽ ഒപ്പിട്ട ഉടമ്പടിയും സമർപ്പിക്കേ
ദർഘാസുകൾ നിരുപാധികം തിരസ്കരിക്കുന്നതാണ്.
ദർഘാസ് സമർപ്പിക്കുന്ന കവറിനു മുകളിൽ ദർഘാസ് നമ്പരും തീയതിയും രേഖപ്പെടുത്തേ താണ്. ഉപകരണ ങ്ങളുടെ വിശദവിവരങ്ങൾ ദർഘാസ് ഫോറത്തിനൊപ്പം ലഭിക്കുന്നതാണ്.
Government Technical High School, (Sd.) Pala, Puliyannoor P. O., Kottayam. Superintendent.
TENDER NOTICE
No. P1/957/10/MODROB. 6th December 2010.
Sealed tenders are invited for the supply of Equipments for the Machines Lab of Electrical and Electronics Engineering Department under MODROB Scheme Government Engineering College, Painavu, Idukki.
The envelope containing the tenders superscribed with the Number, Name of the tender and due date for the tender must be addressed to the Principal, Government Engineering College, Painavu, Idukki.
Tender No.—20/10 (P1/957/10).
Last date and time sale of tender form—11-1-2011, 1 p. m.
Last date and time of receipt of tender—11-1-2011, 2 p. m.
Date and time of opening of tender—11-1-2011, 2.30 p. m.
Cost of the tender form is ` 852+VAT and ` 425 + VAT by cash for original and duplicate respectively. Belated tenders will not be accepted. The tenders will be opened in the presence of such tenderers or their authorized representatives who may be present at that time. Cheque/Drafts/Postal Orders are not acceptable. Further details can be had from the Office.
The tender forms which are not accompanied by the agreement in Kerala Stamp Paper worth ` 100 and an Earnest Money Deposit for 1% of the total cost of Items offered will be rejected. Outside firms, who desire to be supplied with Kerala Stamp Paper should send an additional amount of ` 100 along with cost of tender form. The tender forms can be obtained from the under signed upto 1 p. m. on 11-1-2011, by cash and by money order upto 3 p. m. on 3-1-2011.
ഇടുക്കി പൈനാവ് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക് എഞ്ചിനീയറിംഗ് ഡിപ്പാർട്ടുമെന്റിലെ മെഷീൻസ് ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിലേക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകളുടെ പുറത്ത് ദർഘാസ് നമ്പർ, ദർഘാസിന്റെ പേര്, ദർഘാ സിന്റെ അവസാന തീയതി എന്നിവയോടുകൂടി പ്രിൻസിപ്പാൾ, ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ്, പൈനാവ്, ഇടു ക്കി, പിൻ-685 603 എന്ന വിലാസത്തിൽ ലഭിച്ചിരിക്കേ താണ്.
ദർഘാസ് നമ്പർ—20/10 (P1/957/2010).
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും— 11-1-2011, 1 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—11-1-2011, 2 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—11-1-2011, 2.30 മണി.
ഒറിജിനൽ ദർഘാസുകളുടെ വില ` 852 + വാറ്റ,് ഡ്യൂπിക്കേറ്റ് ദർഘാസുകൾക്ക് ` 425 + വാറ്റുമായിരിക്കും. അപൂർണ്ണവും വൈകിക്കിട്ടിയതുമായ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസുകൾ സന്നിഹിതരായിരിക്കുന്ന ദർഘാസുകാരുടെയോ, അധികാരപ്പെടുത്തി യിരിക്കുന്ന പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും. ചെക്ക്/ഡ്രാഫ്റ്റ്/പോസ്റ്റൽ ഓർഡർ ഇവ സ്വീകാര്യമല്ല. മറ്റ് വിവരങ്ങൾ ഓഫീസിൽ നിന്നും ലഭ്യമാണ്.
സാധനങ്ങളുടെ മൊത്തം വിലയുടെ ഒരു ശതമാനം നിരതദ്രവ്യം, ` 100 കേരള സർക്കാരിന്റെ മുദ്രപ്പത്രത്തിൽ ഒപ്പിട്ട ഉടമ്പടിയും ദർഘാസിന്റെ കൂടെ സമർപ്പിക്കേ താണ്. സംസ്ഥാനത്തിനു പുറത്തുള്ള സ്ഥാപനങ്ങൾ ഉപകരണങ്ങൾ വിതരണം ചെയ്യുവാൻ ആഗ്രഹിക്കുന്നപക്ഷം ദർഘാസ് വിലയ്ക്കു പുറമെ കേരള സർക്കാരിന്റെ മുദ്രപ്പത്ര വിലയായ ` 100 കൂടി അടയ്ക്കേ താണ്. ദർഘാസുകൾ 11-1-2011 പകൽ 1 മണിവരെ നേരിട്ടും 3-1-2011 പകൽ 3 മണി വരെ മണിയോർഡർ അയച്ചാൽ തപാൽ വഴിയും താഴെ ഒപ്പിട്ടിരിയ്ക്കുന്ന ഓഫീസറിൽ നിന്നും ലഭിയ്ക്കുന്നതാണ്.
Office of the Principal, Govt. Engineering College,
(Sd.) Painavu, Idukki. Principal. TENDER
EXTENSION NOTICE
[No. 19/2010-11]
No. D1-5751/2010. 6th December 2010.
The date of tender for the purchase of tools to Civil Engineering Department of Government Engineering College, Sreekrishnapuram which was tendered on 20-10-2010 is extended as follows.
Earnest Money Deposit— 1% of quoted value (only by means of Demand Draft from a Nationalized Bank payable at SBT, Sreekrishnapuram).
Price of tender form:—
Original— ` 300 + 4.04% (Taxes)
Duplicate— ` 150 + 4.04% (Taxes)
Last date and time of issue of tenders— 11-1-2011, 2 p. m.
Lastdate and time of receipt of tenders— 11-1-2011, 4 p. m.
Date and time of opening of tenders— 12-1-2011, 11 a. m.
The tender notice of even number dated 20-10-2010 stands modified to this extend.
ശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിംഗ് കോളേജിലക്ക് ആവശ്യമായ സാധനസാമഗ്രികൾ വിതരണം ചെയ്യുന്നതിന് 20-10-2010-ന് ക്ഷണിച്ചിരുന്ന ദർഘാസ് പരസ്യം താഴെ പറയും പ്രകാരം ദീർഘിപ്പിച്ചിരിക്കുന്നു.
നിരതദ്രവ്യം—ഉദ്ദേശിച്ച നിരക്കിന്റെ ഒരു ശതമാനം (ദേശസാൽകൃത ബാങ്കിൽ മാറാവുന്ന ഡ്രാഫ്റ്റായി മാത്രം).
ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ— ` 300 + 4.04 % (നികുതികൾ)
പകർപ്പ്— ` 150 + 4.04 % (നികുതികൾ)
ദർഘാസുകൾ കൊടുക്കുന്ന അവസാന തീയതിയും സമയവും—11-1-2011, 2 മണി.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—11-1-2011, 4 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
12-1-2011, 11 മണി.
20-10-2010-ലെ ലഘുദർഘാസ് പരസ്യത്തിലെ മറ്റു വ്യവസ്ഥകൾക്കൊന്നും മാറ്റമില്ല.
Government Engineering College,
Sreekrishnapuram,
(Sd.) Palakkad. Principal.
SHORT TENDER NOTICE
NO. D1-1952/2010. 18th November 2010.
Sealed and competitive tenders are invited for the purchase of Consumables for Government Engineering College, Sreekrishnapuram, Palakkad.
Earnest Money Deposit — 1% of the quoted value (only by means of Demand Draft from a Nationalised Bank.)
Price of tender form :
Original — ` 2,300 + 4.04 % (Taxes).
Duplicate — ` 1,200 + 4.04 % (Taxes).
Last date and time of issue of tender forms—
11-1-2011, 2 p. m.
Last date and time of receipt of tenders—
11-1-2011, 4 p. m.
Date and time of opening of tenders—12-1-2011, 11 a. m.
Intending tenderers may obtain the requisite non transferable tender forms separately for each tenders from the Principal, Government Engineering College, Sreekrishnapuram Palakkad-678 633 on payment of the value noted against each by cash or by Money Order (Postage charge ` 40 extra). The cost of the tender forms will be accepted by means of cash or by money order only. E. M. D. should be submitted by way of Demand Draft drawn on any Nationalized Bank in the name of Principal, Government Engineering College, Sreekrishnapuram payable at S. B. T. Sreekrishnapuram. The tender form should be accompanied by an agreement executed in Kerala Govt. Stamp Paper worth ` 100.
Tender should be clearly superscribed with the description and Tender No. and the same will be opened on the specified date and time in the presence of such tenderers or their authorized representatives. The final acceptance of the tender rests entirely with the Government who do not bind themselves to accept the lowest or any other tender.
പാലക്കാട് ശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിംഗ്കോളേജിലേക്ക് ആവശ്യമായ സാധനസാമഗ്രികൾ വിതരണം മൽസരാടിസ്ഥാനത്തിലുള്ള
മുദ്രവച്ച ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിക്കുന്നു.
നിരതദ്രവ്യം—ഉദ്ദേശിച്ച നിരക്കിന്റെ ഒരു ശതമാനം (ദേശസാൽകൃത ബാങ്കിൽ മാറാവുന്ന ഡ്രാഫ്റ്റായി മാത്രം).
ടെ ർ ഫോറത്തിന്റെ വില :
അസ്സൽ—` 2,300 + 4.04 % (നികുതികൾ) പകർപ്പ്—` 1,200 + 4.04 % (നികുതികൾ)
ദർഘാസുകൾ കൊടുക്കുന്ന അവസാന തീയതിയും സമയവും—11-1-2011, 2 മണി.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—11-1-2011, 4 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
12-1-2011, 11 മണി.
താൽപര്യമുള്ളവർക്ക് കൈമാറ്റം ചെയ്യപ്പെടാനാവാത്ത ദർഘാസുകൾ ഓരോന്നിനും പ്രത്യേകം പ്രിൻസിപ്പാൾ, സർക്കാർ എഞ്ചിനീയറിംഗ് കോളേജ്, ശ്രീകൃഷ്ണപുരം-678 633 എന്ന വിലാസത്തിൽ നിന്നും പണമായി അടച്ച് നേരിലോ മണിയോർഡർ മുഖേനയോ മാത്രം (രൂപ 40 പോസ്റ്റൽ ചാർജ് പുറമേ) ലഭിക്കുന്നതാണ്. നിരതദ്രവ്യം ദേശസാൽകൃത ബാങ്കിൽനിന്നും ഡിമാന്റ് ഡ്രാഫ്റ്റായി എസ്. ബി. ടി. ശ്രീകൃഷ്ണപുരത്ത് മാറാവുന്ന തരത്തിൽ പ്രിൻസിപ്പാൾ, സർക്കാർ എഞ്ചിനീയറിംഗ് കോളേജ്, ശ്രീകൃഷ്ണപുരം എന്ന പേരിൽ സമർപ്പിക്കേ താണ്. ദർഘാസിനോടൊപ്പം തന്നെ 100 രൂപയുടെ കേരള ഗവൺമെന്റ് മുദ്രക്കടലാസിൽ പ്രാഥമിക കരാറിൽ ഏർപ്പെടേ താണ്.
ടെ റുകൾ പറഞ്ഞിരിക്കുന്ന തീയതിയിലും സമയത്തും അന്നേരം സാന്നിദ്ധ്യമുള്ളവരുടെ മുമ്പാകെവച്ച് തുറക്കുന്ന താണ്. ടെ റുകൾ സ്വീകരിക്കുന്നതിനും തിരസ്ക്കരിക്കുന്നതിനുമുള്ള എല്ലാ അധികാരവും സർക്കാരിൽ നിക്ഷിപ്തമാണ്.
വിശദ വിവരങ്ങൾക്ക് www.geeskp.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
LIST OF ITEMS
File No. Tender No. Description
D1-1952/2010 22/2010-11 Furnishing of Computer Labs of Various Departments D1-3232/2010 23/2010-11 Furnishing of Conference Hall, Principal's Chamber and Office
D1-1595/2010 24/2010-11 Purchase of active components for Net working
D1-1594/2010 25/2010-11 Furnishing Network and EPABS Room.
(Sd.)
Government Engineering College, Sreekrishnapuram, Palakkad. Principal.
TENDER NOTICE
No. A7-3744/2010. 10th December 2010.
Sealed tenders are invited for the supply of following equipments to the Lab in Civil Engineering Department of Government Polytechnic College, Kozhikode. PAC ` 5,00,000, EMD 1%.
The tender should be superscribed No. A7/3744/2010 supply of equipments to the Civil Engineering Department and addressed to the Principal, Government Polytechnic College, Kozhikode-5 before 3 p. m. on 18-1-2011. Late tenders will not be accepted. Tenders will be opened on 19-1-2011 at 3 p. m. in the presence of the tenderers or their representatives who may be present at that time.
Intending tenderers may on application to the Principal, obtain the requisite tender form on which tenders should be submitted. Application for the tender form should be accompanied by a cash remittance of Rs. 1,000 + VAT 4% which is fixed for a form and which is not refundable under any circumstances. Duplicate tender form will be available for cost of ` 500 + VAT 4%, + 30 (Toal charges). The tender forms are not transferable. Sale will be closed on 18-1-2011 at 2 p. m. Cheques, Postage Stamps etc. will not be accepted towards the cost of form, nor will the forms be sent by V. P. P.
കോഴിക്കോട് ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റ് ലാബിലേക്ക് ആവ ശ്യമായ താഴെ പറയുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അടങ്കൽ തുക ` 5,00,000, നിരതദ്രവ്യം 1%.
കവറിനുമുകളിൽ ദർഘാസ് നമ്പർ എ7/3744/2010 സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റ് ലാബിലേക്ക് എന്നെഴുതിയ ദർഘാസ് അടക്കം ചെയ്ത കവർ പ്രിൻസിപ്പാൾ, ഗവൺമെന്റ് പോളിടെക്നിക് കോളേജ്, കോഴിക്കോട്-673 005 എന്ന വിലാസത്തിൽ 18-1-2011-ന് 3 മണിക്ക് മുമ്പായി ലഭിച്ചിരിക്കണം. വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർ ഘാസുകൾ 19-1-2011-ന് പകൽ 3 മണിക്ക് ഹാജരായ ദർഘാസു കാരുടെയോ അവർ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
താൽപര്യമുളളവർ ദർഘാസ് ഫോറത്തിന്റെ വിലയായ ` 1,000 + വാറ്റ് (4%) ഓഫീസിൽ അടച്ച് ലഭിക്കുന്ന ഫോറത്തിൽ ദർഘാസുകൾ നൽകണം. ദർഘാസ് ഫോറം തപാൽവഴി ആവശ്യമുളളവർ ` 1,000 + വാറ്റ് (4%) + ` 30 (തപാൽ ചാർ÷്) മണി ഓർഡർ അയച്ചാൽ ഫോറം ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ മാറ്റത്തിന് വിധേയമല്ല.
താണ്. ദർഘാസ് ഫോറത്തിന്റെ വിൽപ്പന ഡ്യൂπിക്കേറ്റ് ഫോറത്തിന്റെ വില ` 500 + വാറ്റ് (4%) ആയി അടയ്ക്കേ 18-1-2011-ന് പകൽ 2 മണിക്ക് അവസാനിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്.
DESCRIPTION OF ITEMS Total Station
(All hardware, software & accessories must be from original equipment manufacturer)
Total Station with laser plummet and detachable tribrach with optical centering
Accuracy
7 second angular, 2mm+2ppm (Distance) with a measurement time of one second or better Least count
1 second anglur, 1mm (Distance) Magnification 30 or better
Measurement Range
3500m with single prisum under average atmospheric conductions
Display:
Alphanumeric LCD display with minimum 6 lines x 30 characters of better
Keyboard
Keyboard with user definable trigger keys and functions keys
Memory:
At least 10000 blocks in INTEX/USER Defdinable formats/ASCII
Battery:
Rechargeable 6 volt battery for measurement of 8000 points or better
Compensator:
Rang of 4 with a setting accurcry of 2 or better Mapping software Import
Import of Total station and dual frequency of GPS data (Real tune data) Mappaing with automatic symbol
Bult in CAD package for final map for plotting using an A0-A4 plotter Data export for leading mapping software like map into/dxf/dwg etc. Facility for automatic genertoation of ladder diagram
from maps/Volum/Profile/Adjustment/ L section/cross section etc.
Horizontal/Vertical Drivers System recommended to be free from all meachanical locks for vertical and horizontal movements
Accessories
1. Machine with laser plummet
2. Tribrach with optical plummet
3. Tripod (wood and telescopic)
4. Pole
5. Prisum to have measuring range of 3500 meter
6. Mini Prisum
7. Battery and charger
8. Downloading software and mapping software
9. Computer—
With Intel Core i3 530 Processor Intel Orginal Motherboard DH 55HC 2GB DDR III RAM, 500GB SATA HDD 18.5 wide LCD Monitor, DVD Writter Keyboard and Optical Mouse Integrated Graphics and Ethernet.
(Sd.)
Government Polytechnic College, Kozhikode-5. Principal.
SHORT TENDER NOTICE
No. A4/1573/2010. 16th November 2010.
Sealed tenders are invited from reputed firms for the supply of Equipments to General Workshop and Civil Engg. Department of Government Polytechnic College, Meenangadi. The tenders should be superscribed A4/1573/2010 Supply of Equipments to General Workshop and Civil Engg. department.
Name of Item—Total Station.
Cost of tender form—` 900.
Last date and time of sale of tenders—15-1-2011, 11 a. m.
Last date and time of receipt of tender—15-1-2011, 1 p. m.
Date and time of opening of tender—15-1-2011, 3 p. m.
The tender form may be had from the Office of the undersigned Officer during the working hours. The tenders should be accompanied with 1% of E.M.D. of the total cost and an agreement in Kerala Stamp Paper worth ` 100. The late and incomplete tenders will not be accepted. The detailed list of the items may be had alongwith the tender forms. Those who wished to have the tenders through Registered Post they should send M. O. of ` 36 to the undersigned.
മീനങ്ങാടി ഗവൺമെന്റ് പോളിടെക്നിക്
കോളേജിലെ ജനറൽ വർക്ക് ഷോപ്പിലേക്കും സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്കും ആവശ്യമായ താഴെ പറയുന്ന സാധനം വിതരണം ചെയ്യുന്നതിലേക്ക് മുദ്രവെച്ച കവറിൽ ദർഘാസു കൾ ക്ഷണിച്ചുകൊള്ളുന്നു. കവറിന് പുറത്ത് ജനറൽ വർക്ക്ഷോപ്പിലേക്കും സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിലേക്കുള്ള സാധനങ്ങൾ എന്ന തലവാചകം രേഖപ്പെടുത്തേ താണ്.
ഇനവിവരം—ടോട്ടൽ സ്റ്റേഷൻ.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—15-1-2011 രാവിലെ 11 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്ന
തീയതിയും സമയവും—15-1-2011 ഉച്ചയ്ക്ക് 1 മണി.
ടെ ർ തുറക്കുന്ന തീയതിയും സമയവും—15-1-2011, 3 മണി.
താണ്. അപൂർണ്ണവും വൈകിക്കിട്ടുന്നതു റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ഇനങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾ ടെ ർ ടെ ർ ഫോമുകൾ മീനങ്ങാടി ഗവൺമെന്റ് പോളിടെക്നിക്ക് കോളേജ് ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ ` 900 നേരിട്ട് അടച്ചോ ` 936 മണിയോർഡർ അയച്ചാൽ രജിസ്റ്റർഡ് തപാലിലോ കൈപ്പറ്റാവുന്നതാണ്. ടെ റിനൊപ്പം മൊത്തം സംഖ്യയുടെ 1% നിരതദ്രവ്യമായും കേരള ഗവൺമെന്റിന്റെ `100 വിലയുള്ള മുദ്രപത്രത്തിൽ എഗ്രിമെന്റും സമർപ്പിക്കേ മായ ടെ ഫോമിനൊപ്പം നൽകുന്നതാണ്.
(Sd.)
Govt. Polytechnic College, Meenangadi. Principal.
TENDER NOTICES
(1)
[No. 6/2010-11]
No. D1-1310 (1)/2010. 8th December 2010.
Sealed tenders are invited for the supply of the following items to Electronics Department of Government Polytechnic College, Trikaripur.
Last date and time of issue of tender form—
11-1-2011, 11 a. m.
Last date and time of receipt of tender form—
11-1-2011, 2 p. m.
Opening date and time of tender—12-1-2011, 11 a. m.
Tender should be superscribed as "Tender for the supply of Equipments to Electronics Department" and addressed to the Principal, Govt. Polytechnic College, Thrikkaripur-671 349 so as to reach the same on or before the last date fixed for the purpose. Late tenders will not be accepted. Tenders will be opened in the presence of tenderers or their representatives who may be present at that time.
Intending tenderers may on application to the undersigned obtained requisite tender form (with list of item and specification etc.). The tender form can be obtained from the office @ ` 700+4% VAT each in cash and @ ` 350+4% VAT each for duplicate copy of tender between 9 a. m. and 2 p. m. of any working day. The tender form will be obtained through post by sending Money Order of ` 50 extra.
The tenderer should send along with his tender form, an agreement executed and signed in Kerala Stamp Paper worth ` 100 and 1% EMD of the total cost of articles tendered. Tender without agreement, EMD etc.will be rejected. Cheques, Drafts, Postal Stamps etc. will not be accepted as tender cost. If Kerala Stamp Paper required, sent ` 125 by money order to the addressee. More details can be got from this office in working hours. Demand Drafts, if any, taken at favour of the Principal, Govt. Polytechnic College, Thrikaripur.
More details, if any, can be had from the office during working hours.
തൃക്കരിപ്പൂർ ഗവൺമെന്റ് പോളിടെക്നിക്ക് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗത്തിലേക്ക് ആവശ്യമായ താഴെ പറയുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് ഫോറത്തിന്റെ വില— ` 700 + ടാക്സ് ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—11-1-2011, 11 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—11-1-2011, 2 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
12-1-2011, 11 മണി.
സാധനസാമഗ്രികളെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ്. ദർഘാസിനു പുറത്ത് "ഇലക്ട്രോണിക്സ് വിഭാഗത്തിലേക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകുന്നതിനുള്ള ദർഘാസ് " എന്ന് സൂചിപ്പിക്കേ താണ്. ദർഘാസ് "പ്രിൻസിപ്പാൾ, ഗവൺമെന്റ് പോളിടെക്നിക്ക് കോളേജ്, തൃക്കരിപ്പൂർ, ഉദിനൂർ പി. ഒ., കാസറഗോഡ് ജില്ല, കേരളം, പിൻ-671 349" എന്ന വിലാസത്തിൽ നി›ിത തീയതിക്കകം ലഭിക്കേ താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ നി›ിത സമയത്ത് സന്നിഹിതരായിരിക്കുന്ന കരാറുകാരുടെയോ അവർ ചുമതലപ്പെടുത്തുന്ന പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ദർഘാസ് ഫോറം മുകളിൽ കാണിച്ച നിരക്ക് പ്രകാരവും ഡ്യൂπിക്കേറ്റ് ഫോറം ` 350+നികുതി പ്രകാരവും അടച്ചാൽ ഈ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9 മണിക്കും ഉച്ചയ്ക്കുശേഷം 2 മണിക്കും ഇടയിൽ ലഭിക്കുന്നതാണ്. ഫോറം തപാൽവഴി ആവശ്യമുള്ളവർ ` 50 തപാൽ ചെലവിനത്തിൽ കൂടുതലായി മണിയോർഡർ അയച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറം വാങ്ങിയ ആളുടെ പേരിൽ തന്നെ ദർഘാസ് സമർപ്പിക്കേ താണ്. ചെക്ക്, ഡ്രാഫ്റ്റ്, തപാൽ സ്റ്റാമ്പ് മുതലായവ ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ കൊടുക്കുന്നതല്ല.
താണ്.
ദർഘാസിനോടൊപ്പം സാമഗ്രികളുടെ ദർഘാസ് വ്യവസ്ഥ അനുസരിച്ച് ` 100-ന്റെ കേരള മുദ്രപത്രത്തിൽ നിർദ്ദിഷ്ട മാതൃകയിലുള്ള ഒരു ഉടമ്പടികൂടി ദർഘാസുകാരൻ ഓരോ ദർഘാസിനോടൊപ്പവും സമർപ്പി ക്കേ ഒരു ശതമാനം തോതിലുള്ള നിരതദ്രവ്യവും മുകളിൽ പരാമർശിച്ച ഉടമ്പടിയും സമർപ്പിക്കാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. കേരള മുദ്രപത്രം ആവശ്യമെങ്കിൽ ദർഘാസുകാരൻ `125 -ന്റെ മണിയോർഡർ സഹിതം ആവശ്യപ്പെട്ടാൽ തപാൽ വഴിയും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
LIST OF ITEMS
Sl. Name of Item and Quantity
No. Specification
1 Digital Trainer Kit: Indicators 10 TTL/ MOS
Logic level inputs with Dual Color LED
indication for logic low and logic high 10 LED
for output indication. Clock Generator- Fixed
clock generation of 1Hz, 10Hz, 100Hz, 1Khz,
10Khz, 100Khz & 1MHz, Pulse Generator Logic
pulsar provides single pole double
throwbounce less pulses of Low to High and
High to low transitions. Logic Probe facility
provided with LED indicators to indicate Logic High,
low & Tri-state Bread Board Area-Two
Distribution strip of 100 tie points each
totaling 200 tie points-One Terminal Strip of
630 tie points Display. Three digit seven
segment LED display. Sockets on board-10 pin
Socket-8 Nos., 16 pin socket-3 Nos, 20 pin
socket-1No., Power Supplies-fixed DC Power
Supply+5V
2 Function Generator (0-3) MHz:— Sine, Triangle, 3 PA Amplifier: AC & 24 dc operation, 200+200 Watts 6 mic & 2 aux inputs, power output:200 Watt RMS at 10% THD/300 W RMS max. Input channels: stereo input 200mv/100kohm speaker output-4 ohm, 8 ohm Digital player: MP3 player with USB, SD & MMC card reader, and remote control.
4 Microphone
5 Microphone (Neodymium cateridge type) 3 pin XLR connector, 6 mts twin core low shielded noise cable, Frequency response-50-15000th Hz, sensitivity- 2.5mv/Pa, impedence 600 ohm.
stand: Boom stand, 1000-17000 mm, 6 Microphone 650 mm, 2.16 kg.
7 Dual VHF wireless mic. Frequency respose-50- 15000Hz, Antenna-telescopic, ac adaptor, modulation-FM
8 Internal wiring
9 3KVA UPS, 8044 tubular battery—4 Nos. 120 min backup.
10 PA SPEAKER SYSTEMS 200W RMS 65 18,000 Hz, 8 ohm.
11 Crystal Communication System Equipped With 50 Analog Extension Ports 02 Trunk Ports Flexible Numbering Call Forwarding Do Not distrub installation & commissioning.
12 Push Button Telephone Instrument
13 Caller 1D for Trunk Lines
14 Wiring of 25 lines Telephone cable (Approx- imate length 2000mts).
(2)
[No. 7/2010-11]
No. D1-1310(2)/2010. 8th December 2010.
Sealed tenders are invited for the supply of Equipments for Computer Department of Government Polytechnic College, Trikaripur, Kasaragod.
Tender No.—7/2010-11.
Cost of tender form — ` 600+4% VAT.
Last date and time of issue of tender form—
12-1-2011, 11 a. m.
Last date and time of receipt of tender—
12-1-2011, 2 p. m.
Opening date and time of tender—13-1-2011, 11 a. m.
Tender should be super scribed as the "Tender for the supply of Equipments to Computer Department" and addressed to the Principal, Govt. Polytechnic College, Thrikkaripur-671 349 so as to reach the same on or before the last date fixed for the purpose. Late tenders will not be accepted. Tenders will be opened in the presence of tenderers or their representatives who may be present at that time.
Intending tenderers may on application to the undersigned obtained requisite tender form (with list of item and specification, etc.). The tender form can be obtained from the office @ ` 600+4% VAT each in cash and @ ` 300+4% VAT each for duplicate copy of tender between 9 a. m. and 2 p. m. of any working day. The tender form will be obtained through post by sending Money Order of ` 50 extra.
The tenderer should send along with his tender form, an agreement executed and signed in Kerala Stamp Paper worth ` 100 and 1% EMD of the total cost articles tendered Tender without agreement, EMD, etc.will be rejected. Cheques, Drafts, Postal Stamps, etc.will not be accepted as tender cost. If Kerala Stamp Paper required, sent ` 125 by money order to the addressee. Demand Drafts, if any, taken in favour of the Principal, Govt. Polytechnic College, Trikaripur.
More details, if any, can be had from the Office during working hours.
തൃക്കരിപ്പൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ വിഭാഗത്തിലേക്ക് ആവശ്യമായ താഴെ പറയുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് ഫോറത്തിന്റെ വില—` 600+ 4% ടാക്സ്. ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—12-1-2011, 11 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-1-2011, 2 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
13-1-2011, 11 മണി.
സാധനസാമഗ്രികളെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ്. ദർഘാസിനു പുറത്ത് "കമ്പ്യൂട്ടർ വിഭാഗത്തിലേക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകുന്നതിനുള്ള ദർഘാസ് " എന്ന് സൂചിപ്പിക്കേ താണ്. ദർഘാസ് "പ്രിൻസിപ്പാൾ, ഗവൺമെന്റ് പോളിടെക്നിക്ക് കോളേജ്, തൃക്കരിപ്പൂർ, ഉദിനൂർ പി. ഒ., കാസറഗോഡ് ജില്ല, കേരളം, പിൻ-671 349" എന്ന വിലാസത്തിൽ നി›ിത തീയതിയ്ക്കകം ലഭിക്കേ താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ നി›ിത സമയത്ത് സന്നിഹിതരായിരിക്കുന്ന കരാറുകാരുടെയോ അവർ ചുമതലപ്പെടുത്തുന്ന പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ദർഘാസ് ഫോറം മുകളിൽ കാണിച്ച നിരക്ക് പ്രകാരവും ഡ്യൂπിക്കേറ്റ് ഫോറം ` 300+നികുതി പ്രകാരവും അടച്ചാൽ ഈ ഓഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9 മണിക്കും വൈകുന്നേരം 2 മണിക്കും ഇടയിൽ ലഭിക്കുന്നതാണ്. ഫോറം തപാൽവഴി ആവശ്യമുള്ളവർ ` 5 തപാൽ ചെലവിനത്തിൽ കൂടുതലായി മണിയോർഡർ താണ്. ചെക്ക്, അയച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറം വാങ്ങിയ ആളുടെ പേരിൽ തന്നെ ദർഘാസ് സമർപ്പിക്കേ ഡ്രാഫ്റ്റ്, തപാൽ സ്റ്റാമ്പ് മുതലായവ ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ കൊടുക്കുന്നതല്ല.
ദർഘാസ് വ്യവസ്ഥ അനുസരിച്ച് `100-ന്റെ കേരള മുദ്രപത്രത്തിൽ നിർദ്ദിഷ്ട മാതൃകയിലുള്ള ഒരു ഉടമ്പടികൂടി ദർഘാസുകാരൻ ഓരോ ദർഘാസിനോടൊപ്പവും സമർപ്പി ക്കേ താണ്.
ദർഘാസിനോടൊപ്പം സാമഗ്രികളുടെ ഒരു ശതമാനം തോതിലുള്ള നിരതദ്രവ്യവും മുകളിൽ പരാമർശിച്ച ഉടമ്പടിയും സമർപ്പിക്കാത്ത ദർഘാസുകൾ ദർഘാസുകാരൻ
നിരസിക്കുന്നതാണ്. കേരള മുദ്രപത്രം ആവശ്യമെങ്കിൽ `125 -ന്റെ മണിയോർഡർ സഹിതം ആവശ്യപ്പെട്ടാൽ തപാൽ വഴിയും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
LIST OF ITEMS
Sl. Name of Item and Quantity No. Specification
(1)
(2)
(3)
1 Processor:—Intel Dual core E 6500 2.93GHz 5 or higher
2 Processor:—AM D Athlon x2 250 2.9 GHz 5 or higher
3 Mother Board:—Intel 41 RQ 5 4 Mother Board:—ASUS AM PLUS 5 5 RAM DDR II 2 GB 15
6 Hard disk 500 GB or above 10
7 Multimedia Keyboard 10
8 Optical Scroll Mouse 10
9 ATX cabinet with SMPS suitable for 10 the mother board
10 DVD writer
10
11 TFT/LCD Screen 18.5" of higher 10
12 Soldering Iron
1
13 Digital Multimeter 2
14 Screw driver Kit
5
15 LAN tester (CAT 5) 2
16 SMPS ATX
10
17 ATX Power supply tester 2
18 Crimping tool (RJ 45) 2
19 Mother Board tester 1
20 External Hard disk 500 GB (USB) 1
21 Scanner A4 SIZE flat bed 2400* 4800 dp 1 USB interface 22 Barcode Reader long rage 2D Symoblogy 1
Government Polytechic
College, Thrikaripur,
(Sd.)
Kasaragod.
Principal.
SHORT TENDER NOTICE
No. D-2894/2010. 26th November 2010.
Sealed competitive tenders are invited for the supply of installation and demonstration of equipments to Electrical Engineering Section to Government Polytechnic College, Kasaragod.
Estimate Amount—` 2,58,000.
EMD—1%.
The tenders should be superscribed "Tender No. 0/2010-11 for the supply of Equipments to Electrical Engineering Section" and addressed to the Principal, Government Polytechnic College, Kasaragod, P. O. Periye, Pin-671 316. The last date for receipt of tender is on 12-1-2011 at 11 a.m. The tenders will be opened at 3 p. m. on the same day in the presence of such tenderers or their authorized representatives who may present at that time.
Intending tenderers may on application to the Principal, Government Polytechnic College, Kasaragod, P. O. Periye, Pin- 671 316, may obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 520 which is the price fixed for the tender form. The tender forms are not transferable. The sale of the tender forms will be closed at 3 p. m. on 11-1-2011.
Cheques, Drafts, Postal Orders etc. will not be accepted towards the cost of tender forms nor the forms sent by VPP. Duplicate tender forms if required will be issued at a cost of `. 312 per copy.
Those who require the tender forms by post have to send a self addressed stamped for ` 36 envelop of size 30 x 12 cm. after remitting the cost of tender form by Money Order.
Govt. Polytechnic College,
(Sd.)
Kasaragod.