©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVI
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2011 ജനുവരി 4
നമ്പർ
വാല്യം 56 } } 4th January 2011
14th Pousha 1932 1932 പൌഷം 14
PART III
Treasuries Department
പരസ്യം
നമ്പർ എെ.റ്റി.2/13417/2010. 2010 ഡിസംബർ 10. 26-2-2010-ൽ മരണപ്പെട്ടുപോയ ശ്രീ. കെ. ബാലന് തലശ്ശേരി പെൻഷൻ പെയ്മെന്റ ് സബ് ട്രഷറിയിൽ പി. റ്റി. എസ്. ബി. 207-ാം നമ്പർ അക്കൗ≠ിൽ അവശേഷിക്കുന്ന തുകയായ ` 87,917-ം അതിന് അർഹമായ നാളിതുവരെയുള്ള പലിശയും മടക്കി നൽകുന്ന തിന് ടിയാന്റെ മകളായ ഇ. കെ. ശ്രീജയ തലശ്ശേരി പെൻഷൻ പെയ്മെന്റ ് സബ് ട്രഷറിയിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതും നിയമാനുസൃത അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണെന്ന് നമ്പർ K.Dis/B4/22677/2010, തീയതി 14-10-2010 സർട്ടിഫിക്കറ്റ് പ്രകാരം തലശ്ശേരി തഹശീൽദാർ അറിയിച്ചിട്ടുള്ള തുമാകുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 എെ. പflാവതി ഭാര്യ 65 ഇതിൽ ക്രമനമ്പർ 1, 3 കക്ഷികൾ തങ്ങളുടെ അവകാശങ്ങൾ ര≠ാം കക്ഷി വാങ്ങുന്നതിന് സമ്മതിച്ച് സാക്ഷ്യപത്രം നൽകിയിട്ടു≠്.
മരണപ്പെട്ടുപോയ ശ്രീ. കെ. ബാലന് തലശ്ശേരി പെൻഷൻ പെയ്മെന്റ ് സബ് ട്രഷറിയിൽ പി. റ്റി. എസ്. ബി. 207-ാം നമ്പർ അക്കൗ≠ിലുള്ള തുകയായ ` 87,917-ം പലിശയും മേൽപ്പറഞ്ഞ അവകാശിക്ക് നൽകുന്നതിന് ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ വി⁄ാപനം ചെയ്യുന്ന തീയതി മുതൽ ആറ് മാസത്തിനകം മതിയായ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ ≠താണ്. നി›ിത തീയതി കഴിഞ്ഞും തപാൽ മുഖേനയും ലഭിക്കുന്ന യാതൊരു പരാതിയും പരിഗണിക്കുന്നതല്ല എന്ന വിവരം അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്)
ട്രഷറി ഡയറക്ടറേറ്റ്, ട്രഷറി ഡയറക്ടർ.
- ഇ. കെ. ശ്രീജയ മകൾ 42 ↩