Servants of Knowledge
Kerala Gazette · Government of Kerala

Proceedings of Revenue Divisional Officer, Pala

Published 04 January 2011

Department
Commissionerate of Land Revenue
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-01-04.part_03_clr_Divisional-Officer_Pala
Languages
English, Malayalam
Published at
Original source ↗
©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVI

2011 ജനുവരി 4

1

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 56 } } 4th January 2011

14th Pousha 1932 1932 പൌഷം 14

PART III

Commissionerate of Land Revenue

പാലാ റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം

നമ്പർ 1878/2010/ഡി.(1).

2010 ഡിസംബർ 6.

വിഷയം:— ജമാബന്തി പരിശോധന —2009-10 കാലയളവ് വൈക്കം താലൂക്ക്—ഉദ്യോഗസ്ഥരെ നിയമിച്ച് ഉത്തരവാകുന്നു.

വായിച്ചത്:— കോട്ടയം ജില്ലാ കളക്ടറുടെ 6-5-2010-ലെ എൻ3-19687/10-ാം നമ്പർ നടപടിക്രമം.

വൈക്കം താലൂക്കിലെ ജമാബന്തി ഓഫീസറായി പാലാ റവന്യൂ ഡിവിഷണൽ ആഫീസറെ (സബ് കളക്ടർ, പാലാ) നിയമിച്ച് വായന പ്രകാരം ജില്ലാ കളക്ടർ ഉത്തരവായിട്ടുള്ള താണ്. മേൽ സാഹചര്യത്തിൽ വൈക്കം താലൂക്കിലെജമാബന്തി പരിശോധനാ അതത് വില്ലേജാഫീസുകളിൽവച്ച് അനുബന്ധത്തിൽ ചേർത്തിട്ടുള്ള തീയതികളിൽ പാലാ റവന്യൂ ഡിവി ഷണൽ ഓഫീസർ നടത്തുന്നതാണ്. വില്ലേജാഫീസുകളിലെ 2009-10 കാലയളവിലെ ഈ ആഫീസിൽ നിന്നുള്ള ജമാബന്തി പരിശോധന നടത്തുന്ന തിനായി അനുബന്ധത്തിൽ കാണിച്ചിട്ടുള്ളതുപ്രകാരം സീനിയർ സൂപ്ര≠്/ജൂനിയർ സൂപ്ര≠ിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വില്ലേജാഫീസുകളിലെ അക്കൗ≠ുകൾ, രജിസ്റ്ററുകൾ മറ്റു അനു ബന്ധ റിക്കാർഡുകൾ എന്നിവ സൂക്ഷ്മ പരിശോധന നടത്തി ചെക്ക് മെമ്മോറാ≠ം തയ്യാറാക്കേ≠താണ്. തഹശീൽദാരുടെ പ്രാഥമിക പരിശോധന ടി തീയതികൾക്ക് മുമ്പായി പൂർത്തീകരിക്കേ≠തും ജമാബന്തി പരിശോധനയ്ക്ക് ആവശ്യമായ ഫോറങ്ങൾ എല്ലാ വില്ലേജു കളിലും ലഭ്യമാണെന്ന് തഹശീൽദാർ ഉറപ്പുവരുത്തേ≠തുമാണ്. എല്ലാ വില്ലേജ് ജീവനക്കാരും പരിശോധനാ വേളയിൽ ഓഫീസിൽ ഉ≠ായിരിക്കേ≠താണ്. ജമാബന്തി 2009-10 വൈക്കം താലൂക്ക് പാലാ റവന്യൂ ഡിവിഷണൽ ഓഫീസറുടെ പരിശോധനക്രമം പരിശോധന വില്ലേജ് പരിശോധന ജമാബന്തി ഉദ്യോഗസ്ഥന്റെ പേര്

തീയതി ഓഫീസറുടെ പരിശോധനാ തീയതി (1)

(2)

(3)

(4) ശ്രീ. ഇ. എം. കുരുവിള-എസ്. എസ്. ചെമ്പ് 10-1-2011 & 11-1-2011 29-1-2011 ശ്രീ. സാബു സെബാസ്റ്റ്യൻ-യു.ഡി.സി.

ശ്രീമതി പ്രമീളാ കുമാരി, റ്റി. പി.-യു.ഡി.സി. കുലശേഖരമംഗലം 14-1-2011 & 15-1-2011 29-1-2011 ശ്രീമതി സവിത പി. ചന്ദ്രൻ-എൽ.ഡി.സി. വൈക്കം 19-1-2011 & 20-1-2011 5-2-2011 ശ്രീ. സെബാസ്റ്റ്യൻ മാത്യു-ജെ. എസ്. വടക്കേമുറി 12-1-2011 & 13-1-2011 29-1-2011 ശ്രീമതി സരളാഭായി-യു.ഡി.സി.

ശ്രീമതി അനിലാ ടോം-യു.ഡി.സി. നടുവിലെ 17-1-2011 & 18-1-2011 5-2-2011 ശ്രീ. ജൈജു കെ. ജോസ്-യു.ഡി.സി. വടയാർ 21-1-2011 & 22-1-2011 5-2-2011 ശ്രീ. ഇ. എം. കുരുവിള-എസ്.എസ്. മാഞ്ഞൂർ 24-1-2011 & 25-1-2011 11-2-2011 ശ്രീ. സാബു സെബാസ്റ്റ്യൻ-യു.ഡി.സി. കല്ലറ 3-2-2011 & 4-2-2011 19-2-2011 ശ്രീമതി പ്രമീളാ കുമാരി, റ്റി. പി.-യു.ഡി.സി.

ശ്രീമതി സവിത പി. ചന്ദ്രൻ-എൽ.ഡി.സി. വെച്ചൂർ 9-2-2011 & 10-2-2011 19-2-2011 ശ്രീ. സെബാസ്റ്റ്യൻ മാത്യു-ജെ. എസ്. കടുത്തുരുത്തി 27-1-2011 & 28-1-2011 11-2-2011 ശ്രീമതി സരളാഭായി-യു.ഡി.സി.

ശ്രീമതി അനിലാ ടോം-യു.ഡി.സി. മുട്ടുച്ചിറ 7-2-2011 & 8-2-2011 11-2-2011 ശ്രീ. ബിനോയി ജോസഫ്-എൽ.ഡി.സി. കോതനെല്ലൂർ 14-2-2011 & 15-2-2011 19-2-2011 ശ്രീ. ഇ. എം. കുരുവിള-എസ്.എസ്. തലയാഴം 17-2-2011 & 18-2-2011 19-2-2011ശ്രീ. സാബു സെബാസ്റ്റ്യൻ-യു.ഡി.സി. ശ്രീ. ജോജി തോമസ്-എൽ.ഡി.സി. ശ്രീ. ബിനോയി ജോസഫ്-എൽ.ഡി.സി. ഞീഴൂർ 21-2-2011 & 22-2-2011 28-2-2011 ശ്രീ. സെബാസ്റ്റ്യൻ മാത്യു-ജെ. എസ്. വെള്ളൂർ 23-2-2011 & 24-2-2011 28-2-2011 ശ്രീമതി സരളാഭായി-യു.ഡി.സി. ശ്രീമതി അനിലാ ടോം-യു.ഡി.സി. ശ്രീ. ജൈജു കെ. ജോസ്-യു.ഡി.സി. മുളക്കുളം 25-2-2011 & 26-2-2011 28-2-2011 റവന്യൂ ഡിവിഷണൽ ആഫീസ്, പാലാ. (ഒപ്പ്) ജമാബന്തി ആഫീസർ & റവന്യൂ ഡിവിഷണൽ ആഫീസർ.

Cite this issue. Kerala Gazette, Government of Kerala, 04 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-04.part_03_clr_Divisional-Officer_Pala/. Archive identifier in.gazette.kerala_new.2011-01-04.part_03_clr_Divisional-Officer_Pala.