Servants of Knowledge
Kerala Gazette · Government of Kerala

Notice of Revenue Divisional Officer, Thrissur

Published 04 January 2011

Department
Commissionerate of Land Revenue
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-01-04.part_03_clr_Divisional-Officer_Thrissur
Languages
English, Malayalam
Published at
Original source ↗
©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVI

2011 ജനുവരി 4

1

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 56 } } 4th January 2011

14th Pousha 1932 1932 പൌഷം 14

PART III

Commissionerate of Land Revenue

THRISSUR DISTRICT

നോട്ടീസ്

(1)

നമ്പർ ബി1-10998/2008(1).

2010 നവംബർ 29.

കൊടുങ്ങല്ലൂർ താലൂക്ക്, കയ്പ്പമംഗലം വില്ലേജ്, സർവ്വെ 412/8-ൽപ്പെട്ട 7 സെന്റും സർവ്വെ 412/9-ൽപ്പെട്ട 6 സെന്റും വരുന്ന നികുതികെട്ടാത്ത ഭൂമി പട്ടയഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീമതി വൽസല, പാഴൂർ ഹൗസ്, പി. ഒ. കയ്പ്പമംഗലം, കൊടുങ്ങല്ലൂർ താലൂക്ക് എന്നവർ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാളുടെ പേരിൽ MLR ആക്ട് പ്രകാരം രജി സ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദ ി വ സ ത്ത ി ന ക ം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

(2)

നമ്പർ ബി1-18036/2009(1).

2010 നവംബർ 29.

ചാവക്കാട് താലൂക്ക്, ബ്ര"കുളം വില്ലേജ്, റീസർവ്വെ 146/13-ൽപ്പെട്ട 8½ സെന്റ ് നികുതികെട്ടാത്ത ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി കോരിശ്ശേരി പറങ്ങോടൻ മകൻ സതീഷ്, കാക്കശ്ശേരി ദേശം, ബ്ര"കുളം വില്ലേജ്, ചാവക്കാട് താലൂക്ക് എന്നയാൾ അപേക്ഷിച്ചിട്ടു ≠്. പ്രസ്തുത ഭൂമി ടിയാന്റെ പേരിൽ MLR ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െ ങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) തൃശ്ശൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 04 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-04.part_03_clr_Divisional-Officer_Thrissur/. Archive identifier in.gazette.kerala_new.2011-01-04.part_03_clr_Divisional-Officer_Thrissur.