Servants of Knowledge
Kerala Gazette · Government of Kerala

Re-Notice

Published 04 January 2011

Department
Commissionerate of Land Revenue
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-01-04.part_03_clr_Re-Notice
Languages
English, Malayalam
Published at
Original source ↗
©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVI

2011 ജനുവരി 4

1

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 56 } } 4th January 2011

14th Pousha 1932 1932 പൌഷം 14

PART III

Commissionerate of Land Revenue

നോട്ടീസ്

നമ്പർ സി-1090/2010. 2010 ഒക്ടോബർ 29.

[കേരള എസ്ചീറ്റ്സ് ആന്റ ് ഫോർഫീച്ചേഴ്സ് ആക്റ്റ് 1964-അൺക്ലെയ്മ്ഡ് പ്രോപ്പർട്ടി-വകുപ്പ് 13 (1) പ്രകാരം]

എറണാകുളം സിറ്റി ട്രാഫിക് വെസ്റ്റ് പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 9932/09, ക്രൈം നമ്പർ 10056/09, ക്രൈം നമ്പർ 10517/09 കേസുകളിലായി പോലീസ് അധികാരികൾ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുള്ളതായ 21 (ഇരുപത്തിയൊന്ന്) സൈക്കിളുകൾ എറണാകുളം സിറ്റി ട്രാഫിക് വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചുവരുന്നതാണ്. പ്രസ്തുത വാഹനങ്ങൾ സർക്കാരിലേക്ക് ക≠ുകെട്ടി പൊതുലേലം നടത്തുന്നതിന് മുമ്പായി ടി വാഹനങ്ങളിൽ അവകാശവാദം ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ മൂന്നുമാസത്തിനകം ആവശ്യമായ രേഖകൾ സഹിതം എറണാകുളം സിറ്റി ട്രാഫിക് വെസ്റ്റ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ മുമ്പാകെ സമർപ്പിക്കേ≠താണ്. മൂന്നുമാസത്തിനകം അപേക്ഷകളൊന്നും ലഭിക്കാത്ത വാഹനങ്ങളുടെ പൊതുലേലം നിയമം അനുശാസിക്കും വിധം നടത്തുന്നതിനും വിവരം റിപ്പോർട്ട് ചെയ്യുന്നതിനും കൊച്ചി സിറ്റി ട്രാഫിക് വെസ്റ്റ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടറെ ഇതിനാൽ ചുമതലപ്പെടുത്തിയിരിക്കുന്നു.

സബ് ഡിവിഷണൽ (ഒപ്പ്) മജിസ്ട്രേറ്റ് കോടതി, റവന്യൂ ഡിവിഷണൽ ഓഫീസർ & ഫോർട്ടുകൊച്ചി. സബ് ഡിവിഷണൽ മജിസ്ട്രേറ്റ്.

Cite this issue. Kerala Gazette, Government of Kerala, 04 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-04.part_03_clr_Re-Notice/. Archive identifier in.gazette.kerala_new.2011-01-04.part_03_clr_Re-Notice.