Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2011 KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVI
2011 ജനുവരി 4
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
വാല്യം 56 } } 4th January 2011
14th Pousha 1932 1932 പൌഷം 14
PART III
Commissionerate of Land Revenue
MALAPPURAM DISTRICT
തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ 20-10-2010-ലെ നടപടിക്രമം
ഈടാക്കിയിട്ടുള്ളതായും എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു നൽകുന്നതിന് നടപടി സ്വീകരിക്കാവുന്ന താണ് എന്നും തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്.
നമ്പർ ജെ.5248/2000/ഡി.ഡിസ്.
ആക്ഷേപങ്ങളോ തേർച്ചയോ അവകാശമോ ഉന്നയിച്ചിട്ടില്ല. മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക്, വേങ്ങര വില്ലേജ്, റി.സ. 358/5-ൽപ്പെട്ട 30 സെന്റ ് നി. കെ. ഭൂമി അപേക്ഷകനായ ശ്രീ. വെട്ടുതോട്ടുങ്ങൽ ഹംസ, s/o മമ്മുട്ടി, പി. ഒ. കണ്ണാടിപ്പടി, വേങ്ങര, എന്നയാളുടെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.
തിരൂരങ്ങാടി തഹശീൽദാർ ടി ഭൂമി നികുതി വിധേയഭൂമിയാക്കി റവന്യൂ റിക്കാർഡുകളിൽ മാറ്റങ്ങൾ വരുത്തുന്നതിനും ഹർജി ക്കാരനിൽ നിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠താണ്.
റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്)
തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.
പരസ്യം
നമ്പർ എ/4075/08.
2010 നവംബർ 30.
പെരിന്തൽമണ്ണ താലൂക്ക്, വലമ്പൂർ വില്ലേജ,് അരിപ്രദേശം സർവ്വെ നമ്പർ 53/17 ഭാഗത്തിൽപ്പെട്ട 0.14 ഏക്കർ നി. കെ. ഭൂമി 1895-ലെ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയാക്കിമാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി വലമ്പൂർ വില്ലേജിലെ അരിപ്ര ദേശത്ത് ശ്രീ. തോടേട്ടങ്ങൽ അയമുട്ടി, s/o മമ്മത്, തോടേങ്ങൽ വീട്, അരിപ്ര, വലമ്പൂർ എന്നയാൾ അപേക്ഷിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന് എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തുകൊടുക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങൾ ഉ≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരുമാസത്തിനകം മതിയായ തെളിവുകൾ സഹിതം പെരിന്തൽമണ്ണ റവന്യൂ ഡിവി ഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം ബോധിപ്പിക്കേ≠താണ്.
റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്)
പെരിന്തൽമണ്ണ. റവന്യൂ ഡിവിഷണൽ ഓഫീസർ.