KANNUR DISTRICT
ദർഘാസ്/ലേല പരസ്യം
(1)
റഫ്. എൻ-1/15530/2003. 2010 ഡിസംബർ 8.
താണ്. മേൽപ്പറഞ്ഞ കണ്ണൂർ ജില്ലാ കളക്ടറുടെ അധീനതയിലുള്ള താഴെ ചേർക്കുന്ന മഹീന്ദ്ര ജീപ്പ് 10-1-2011-ാം തീയതി പകൽ 11 മണിക്ക് കണ്ണൂർ കളക്ടറേറ്റ് പരിസരത്തുവച്ച് ഹുസൂർ ശിരസ്താദാർ, കളക്ടറേറ്റ്, കണ്ണൂർ അല്ലെങ്കിൽ കളക്ടർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ പരസ്യമായി ലേലം ചെയ്തുവിൽക്കുന്നതാണ്. ലേലത്തോടൊപ്പം ഈ ഓഫീസിൽ 5-1-2011-ന് വൈകുന്നേരം 4 മണിക്കു മുമ്പ് നേരിട്ടോ രജിസ്റ്റേർഡ് തപാൽമാർഗ്ഗമോ ലഭിക്കുന്ന മുദ്രവച്ച ദർഘാസുകളും പരിഗണിക്കുന്നതാണ്. ദർഘാസ് അയയ്ക്കുന്ന കവറിന്റെ പുറത്ത് "ജീപ്പിന്റെ ദർഘാസ് " എന്നും കൂടാതെ വാഹനത്തിന്റെ നമ്പരും രേഖപ്പെടുത്തിയിരിക്കണം. ` 2000 (ര ായിരം) നിരതദ്രവ്യവും കണ്ണൂർ കളക്ടറേറ്റിൽ അടച്ച് രസീത് വാങ്ങിയിരിക്കേ തീയതികൾ ഏതെങ്കിലും കാരണവശാൽ അവധി ദിവസമാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമ യത്തും സ്ഥലത്തുംവച്ച് ലേലം ചെയ്യുന്നതായിരിക്കും. ലേലം ചെയ്യുന്ന വാഹനത്തിന്റെ വിവരം—മഹീന്ദ്ര ജീപ്പ്, KRC-1444.
നിരതദ്രവ്യം—` 2,000 ലേല തീയതിയും സമയവും—10-1-2011, 11 a. m.വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം—കളക്ടറേറ്റ് പരിസരം.
വാഹനത്തിന്റെ ഇപ്പോഴത്തെ നിലയിലും സ്ഥിതിയിലും ലേലം ചെയ്യുന്നതായിരിക്കും. വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥല ത്തുവെച്ച് ബന്ധപ്പെട്ട ആഫീസറുടെ അനുവാദത്തോടെ ലേല തീയതിക്ക് മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ വാഹനം പരി ശോധിക്കുന്നതാണ്. യാതൊരു കാരണവശാലും വാഹനം ഓടിച്ച് നോക്കുവാനോ അതിന്റെ ഭാഗങ്ങൾ അഴിച്ച് നോക്കുവാനോ അനുവദിക്കുന്നതല്ല.
ലേലം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പായി ലേലത്തിൽ പങ്കുകൊള്ളാൻ താൽപ്പര്യമുള്ളവർ പ്രസ്തുത വാഹനത്തിന് നിരതദ്രവ്യമായ 2,000 (ര ായിരം) ലേലം നടത്തുന്ന ഉദ്യോഗസ്ഥൻവശം അടച്ച് രസീത് വാങ്ങേ താണ്. ലേലം കഴിഞ്ഞയുടനെ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുകയ്ക്കുള്ള ആളിന്റെ പേരിൽ ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതുമായിരിക്കും. എന്നാൽ ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുവാനോ കാരണങ്ങൾ കാണിക്കാതെ അസ്ഥിരപ്പെടുത്തി പുനർലേലം നടത്തുവാനോ ഉള്ള അധികാരം ജില്ലാ കളക്ടർക്ക് ഉ ായിരിക്കുന്നതാണ്. ലേലം സ്ഥിരപ്പെടുത്തിക്കൊ ുള്ള അറിയിപ്പ് ലഭിച്ച് 7 ദിവസത്തിനുള്ളിൽ ലേലസംഖ്യ മുഴുവനും വിൽപ്പന നികുതിയും കണ്ണൂർ കളക്ടറേറ്റിൽ അടയ്ക്കേ താണ്.
ലേല സംഖ്യ മുഴുവനും ഒടുക്കിയതിനുശേഷം ജില്ലാ കളക്ടറുടെ രേഖാമൂലമുള്ള അനുമതി കിട്ടിയതിനുശേഷം മാത്രമേ ലേലസാധനം നീക്കംചെയ്യുവാൻ പാടുള്ളൂ. ഗവൺമെന്റിന്റെ താൽപ്പര്യം പരിഗണിച്ച് കാരണങ്ങൾ കാണിക്കാതെ ലേലം നിർത്തിവെയ്ക്കാൻ ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരം ഉ ായിരിക്കും.
ഈ വകുപ്പിൽ നിലവിലുള്ള എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.
(2)
റഫ്. എൻ1-59534/2007. 2010 ഡിസംബർ 8.
കണ്ണൂർ ജില്ലാ കളക്ടറുടെ അധീനതയിലുള്ള താഴെ ചേർക്കുന്ന മഹീന്ദ്ര ജീപ്പുകൾ 10-1-2011-ാം തീയതി പകൽ 3 മണിക്ക് കണ്ണൂർ കളക്ടറേറ്റ് പരിസരത്തു വച്ച് ഹുസൂർ ശിരസ്താദാർ, കളക്ടറേറ്റ്, കണ്ണൂർ അല്ലെങ്കിൽ കളക്ടർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ പരസ്യമായി ലേലം ചെയ്തുവിൽക്കുന്നതാണ്. ലേലത്തോടൊപ്പം ഈ ഓഫീസിൽ 5-1-2011-ന് വൈകുന്നേരം 4 മണിക്ക് മുമ്പ് നേരിട്ടോ രജിസ്റ്റേർഡ് തപാൽ മാർഗ്ഗമോ ലഭിക്കുന്ന മുദ്രവച്ച ദർഘാസുകളും പരിഗണിക്കുന്നതാണ്. ദർഘാസ് അയയ്ക്കുന്ന കവറിന്റെ പുറത്ത് "ജീപ്പിന്റെ ദർഘാസ് " എന്നും കൂടാതെ വാഹനത്തിന്റെ നമ്പരും രേഖപ്പെടുത്തിയിരിക്കണം.
താണ്. മേൽപ്പറഞ്ഞ ` 2,000 (ര ായിരം) നിരതദ്രവ്യവും കണ്ണൂർ കളക്ടറേറ്റിൽ അടച്ച് രസീത് വാങ്ങിയിരിക്കേ തീയതികൾ ഏതെങ്കിലും കാരണവശാൽ അവധി ദിവസമാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമ യത്തും സ്ഥലത്തുംവച്ച് ലേലം ചെയ്യുന്നതായിരിക്കും.
ലേലം ചെയ്യുന്ന വാഹനത്തിന്റെ വിവരം—മഹീന്ദ്ര ജീപ്പ്, KRC-2889, KL-13/706.
നിരതദ്രവ്യം—` 2,000
ലേല തീയതിയും സമയവും—10-1-2011, 3 മണി.
വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം—കളക്ടറേറ്റ് പരിസരം.
വാഹനങ്ങളുടെ ഇപ്പോഴത്തെ നിലയിലും സ്ഥിതിയിലും ലേലം ചെയ്യുന്നതായിരിക്കും. വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തുവെച്ച് ബന്ധപ്പെട്ട ആഫീസറുടെ അനുവാദത്തോടെ ലേല തീയതിക്ക് മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ വാഹനം പരിശോധിക്കുന്നതാണ്. യാതൊരു കാരണവശാലും വാഹനം ഓടിച്ച് നോക്കുവാനോ അതിന്റെ ഭാഗങ്ങൾ അഴിച്ച് നോക്കുവാനോ അനുവദിക്കുന്നതല്ല.
ലേലം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പായി ലേലത്തിൽ പങ്കുകൊള്ളാൻ താൽപ്പര്യമുള്ളവർ പ്രസ്തുത വാഹന ത്തിന് നിരതദ്രവ്യമായ ` 2,000 (ര ായിരം) ലേലം നടത്തുന്ന താണ്. ലേലം കഴിഞ്ഞയുടനെ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ഉദ്യോഗസ്ഥൻവശം അടച്ച് രസീത് വാങ്ങേ
ദർഘാസിലോ കൂടുതൽ തുകയ്ക്കുള്ള ആളിന്റെ പേരിൽ ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതായിരിക്കും.
എന്നാൽ ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുവാനോ കാരണങ്ങൾ കാണിക്കാതെ അസ്ഥിരപ്പെടുത്തി പുനർലേലം നടത്തുവാനോ ഉള്ള അധികാരം ജില്ലാ കളക്ടർക്ക് ഉ ായിരിക്കുന്നതാണ്. ലേലം സ്ഥിരപ്പെടുത്തിക്കൊ ുള്ള അറിയിപ്പ് ലഭിച്ച് 7 ദിവസത്തിനുള്ളിൽ ലേലസംഖ്യ മുഴുവനും വിൽപ്പന നികുതിയും കണ്ണൂർ കളക്ടറേറ്റിൽ അടയ്ക്കേ താണ്.
ലേല സംഖ്യ മുഴുവനും ഒടുക്കിയതിനുശേഷം ജില്ലാ കളക്ടറുടെ രേഖാമൂലമുള്ള അനുമതി കിട്ടിയതിനുശേഷം മാത്രമേ ലേലസാധനം നീക്കംചെയ്യുവാൻ പാടുള്ളൂ.
ഗവൺമെന്റിന്റെ താൽപ്പര്യം പരിഗണിച്ച് കാരണങ്ങൾ കാണിക്കാതെ ലേലം നിർത്തിവെയ്ക്കാൻ ലേലം നടത്തുന്ന ഉദ്യോഗ സ്ഥന് അധികാരം ഉ ായിരിക്കും.
ഈ വകുപ്പിൽ നിലവിലുള്ള എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.
(ഒപ്പ്)
കളക്ടറേറ്റ്, കണ്ണൂർ. ജില്ലാ കളക്ടർ.