Government of Kerala
Reg . No. രജി . നമ്പർ KL/TV ( N) / 12/ 2009-2011 കേരള സർക്കാർ 2011
VERNMENT OF KERA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No. Vol . LVI
4th January 2011 2011 ജനുവരി 4
THIRUVANANTHAPURAM , TUESDAY
1
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 56
14th Pousha 1932 1932 പൌഷം 14
PART III
Commissionerate of Land Revenue KOLLAM DISTRICT
ലേലപ്പരസ്യം
2010 നവംബർ 10 .
നമ്പർ ഡി . 9086/10 .
ഫീസിൽനിന്നും അറിയാവുന്നതാണ് .
തടി വിവിരം
നമ്പർ നീളം ചുറ്റളവ്
1
235 cm . x 125 cm .
2 370 cm.x 90 cm .
3
230 cm . x 50 cm .
4
200 cm . x 65 cm .
( ) റവന്യൂ ഡിവിഷണൽ ഓഫീസർ .
റവന്യൂ ഡിവിഷണൽ ഓഫീസ് , കൊല്ലം .
കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം വില്ലേജിൽ ബ്ലോക്ക് നമ്പർ 41 റീ സർവ്വെ 300 / 11 - ൽപ്പെട്ട 27.00 ആർ സർക്കാർ തോട് പുറമ്പോക്ക് സ്ഥലത്ത് നിന്നിരുന്ന ഈട്ടിമരം അനധികൃത മായി മുറിച്ചതിനെ തുടർന്ന് സർക്കാർ കസ്റ്റഡിയിൽ എടുത്ത് ചടയമംഗലം വില്ലേജാഫീസ് കോമ്പൗണ്ടിൽ സൂക്ഷിച്ചിട്ടുള്ളതാണ്. ചുവടെ വിവരിക്കും പ്രകാരം അളവുകളുള്ള ടി തടി കഷണങ്ങൾ 12-1-2011-ാം തീയതി 11 മണിക്ക് കൊല്ലം റവന്യൂ ഡിവിഷണൽ ഓഫീസർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ പരസ്യമായി ലേലം ചെയ്‌തു വിൽക്കുന്നതാണ് . ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിയമാനുസൃതമുള്ള നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേണ്ടതാണ് . ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളി കേൾക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തു ന്നതും ടിയാൻ ലേല തുകയും 122 ശതമാനം മൂല്യവർദ്ധിത നികുതിയും ഒരു ശതമാനം സെസ്സും അപ്പോൾത്തന്നെ കെട്ടിവെയ്ക്കേണ്ടതാണ് . ലേലം സ്ഥിരപ്പെടുത്തി അറിയിപ്പ് ലഭിച്ചതിനുശേഷം മാത്രമേ ലേല സാമഗ്രികൾ നീക്കം ചെയ്യാൻ പാടുള്ളു.
ലേലം സ്ഥിരപ്പെടുത്തുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനു മുള്ള പൂർണ്ണ അധികാരം റവന്യൂ ഡിവിഷണൽ ആഫീസറിൽ നിക്ഷിപ്‌തമായിരിക്കും . ലേലം സാധാരണ രീതി യിൽ നടത്തപ്പെടുന്നതും മറ്റെല്ലാ സർക്കാർ ലേലങ്ങൾ ക്കുമുള്ള നിബന്ധനകളും ഈ ലേലത്തിനും ബാധകമായി രിക്കും . കൂടുതൽ വിവരങ്ങൾ ചടയമംഗലം വില്ലേജാ COMMISSIONERATE OF LAND REVENUE
4th JAN . 2011 ]
PATHANAMTHITTA DISTRICT
ലേലപ്പരസ്യം
2010 നവംബർ 23 .
നമ്പർ സി7-40983/ 2010 .
പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ ബ്ലോക്ക് നമ്പർ 34 - ൽ സർവ്വേ നമ്പർ 113 / 2 - ൽപെട്ട റവന്യൂ പുറമ്പോക്ക് സ്ഥലത്ത് കേടുപിടിച്ച് നില്ക്കുന്ന 4 ആഞ്ഞിലി , 2 കാഞ്ഞിരം , 2 മാവ് , 1 പനച്ചമരം എന്നിവ 28-1-2011-ാം തീയതി 11 മണിക്ക് പള്ളിക്കൽ വില്ലേജാഫീസിൽ വച്ച് ജില്ലാ കളക്ടറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്തു വില്ക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേണ്ടതാണ് . ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിൻ്റെ പേരിൽ ലേലം താല്ക്കാലികമായി ഉറപ്പിക്കുന്നതും ലേലത്തുക മുഴുവൻ വാറ്റടക്കം അപ്പോൾത്തന്നെ അടയ്ക്കേണ്ടതാണ് . ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം ടി തടി സ്വന്തം ചെലവിൽ ആർക്കും നാശമുണ്ടാകാത്ത രീതിയിൽ കക്ഷി ടി സ്ഥലത്തുനിന്നും നീക്കം ചെയ്യേണ്ടതാണ് . സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും .
തടിവിവരം
തടി
നമ്പർ
വ്യാപ്തം m³
cm. ചുറ്റളവ്
ഉയരം cm.
700
1
290
3.237 ആഞ്ഞിലി
900
2
250
2.164 ആഞ്ഞിലി
3
325
800
4.536 ആഞ്ഞിലി
4
1500
290
7.884 ആഞ്ഞിലി
5 മാവ്
1200
190
1.889 6
500
ควǎ
130
0.708 കാഞ്ഞിരം
7
600
130
0.708 കാഞ്ഞിരം
8
500
150
1.061
250
500
9 പനച്ച
ഒന്നുമുതൽ 8 വരെ ക്രമനമ്പരിലുള്ള മരങ്ങളിൽ നിന്നും ലഭ്യമാകുന്ന വിറക് 52 MT .
( ) കളക്ടറേറ്റ് , പത്തനംതിട്ട .
ജില്ലാ കളക്ടർ .
ലേലപ്പരസ്യം
2010 ഡിസംബർ 3 .
നമ്പർ ബി1-1046/ 2010 .
അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് കോയിപ്രം പോലീസ് സബ് ഇൻസ്പെക്‌ടർ കസ്റ്റഡിയിലെടുത്ത് കോയിപ്രം പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചു വരുന്ന KL -12 B /3230 നമ്പർ മിനി ലോറിയും മണലും കണ്ടുകെട്ടുന്ന തിന് പത്തനംതിട്ട ജില്ലാ കളക്‌ടർ ഉത്തരവായിട്ടുളളതാണ്. ടി വാഹനം 3-3-2011 പകൽ 11 മണിക്ക് തിരുവല്ല സബ് കളക്ടറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ സാന്നിദ്ധ്യ ത്തിൽ കോയിപ്രം പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് പരസ്യ മായി ലേലം ചെയ്തു വില്ക്കുന്നതാണ് . ലേലത്തിൽ പങ്കെടു ക്കാൻ ആഗ്രഹിക്കുന്നവർ 5,000 നിരതദ്രവ്യം കെട്ടിവച്ച് ലേല
13 ത്തിൽ പങ്കെടുക്കേണ്ടതാണ് . ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളികേൾക്കുന്ന ആളിൻ്റെ പേരിൽ ലേലം താല്ക്കാലികമായി ഉറപ്പിക്കുന്നതാണ് . ലേലത്തുകയും വില്പന നികുതിയും ഉൾപ്പെടെ മുഴുവൻ തുകയും അപ്പോൾതന്നെ ഒടുക്കുവരുത്തേണ്ട താണ്. ജില്ലാ കളക്‌ടർ ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം വാഹനം പ്രസ്തുത സ്ഥലത്തുനിന്നും നീക്കം ചെയ്യേണ്ടതാണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമാണ് .
( )
സബ് കളക്‌ടർ .
റവന്യൂ ഡിവിഷണൽ ഓഫീസ് , തിരുവല്ല .
ലേലപ്പരസ്യം
(1)
2010 നവംബർ 25 .
നമ്പർ സി1-2984/ 2009.
കേരള എസ്ചീറ്റ്സ് ആൻ്റ് ഫോർഫീച്ചേഴ്‌സ് ആക്റ്റ് 1964 നിയമപ്രകാരം അവകാശികൾ ഇല്ലാതെ പന്തളം പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചുവരുന്ന താഴെപ്പറയുന്ന വാഹന ങ്ങൾ 2011 ജനുവരി മാസം 20-ാംതീയതി രാവിലെ 10.30 - ന് അടൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെയോ അദ്ദേഹം ചുമതലപ്പെടു ത്തുന്ന ഉദ്യോഗസ്ഥൻ്റെയോ സാന്നിദ്ധ്യത്തിൽ പന്തളം പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ് വി ന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നിരക്കിൽ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തിൽ പങ്കെടു ക്കേണ്ടതാണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താല്ക്കാലികമായി ഉറപ്പിക്കുന്നതാണ് . ലേലത്തുക മുഴുവനും വില്പന നികുതി ഉൾപ്പെടെ അപ്പോൾതന്നെ ഒടുക്കുവരുത്തേണ്ടതാണ് . ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം വാഹനം പ്രസ്തുത സ്ഥലത്തുനിന്നും നീക്കം ചെയ്യേണ്ടതാണ് . സാധാരണ സർക്കാർ ലേലം സംബന്ധിച്ച നിബന്ധനകൾ എല്ലാം ഈ ലേലത്തിനും ബാധകമാണ് . താഴെ കൊടുത്തിരിക്കുന്ന വാഹനങ്ങളുടെ യഥാർത്ഥ ഉടമകൾക്ക് എന്തെങ്കിലും അവകാശവാദം ഉള്ളപക്ഷം ഈ പരസ്യം പ്രസിദ്ധ പ്പെടുത്തി ഏഴ് ദിവസത്തിനകം അടൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം പരാതി ബോധിപ്പിക്കേണ്ടതാണ്. രേഖാമൂലം പരാതി നൽകാത്തപക്ഷം വാഹനം നിയമപരമായി ലേലം ചെയ്യുന്നതായിരിക്കും .
രജിസ്റ്റർ നമ്പർ
നമ്പർ
വാഹനത്തിന്റെ ഇനം
നിരത ദ്രവ്യം 1 KCE- 2950
400
മോട്ടോർ സൈക്കിൾ
2 KL- 12A- 2600
1,200
2,000 3 KL-03 -Q- 213
4
300 KRB-235
മോട്ടോർ സൈക്കിൾ
5 TN-47-271
500
മോട്ടോർ സൈക്കിൾ
100 6 KL-04-C- 396 മോട്ടോർ സൈക്കിൾ
7 KL-03 -B-457
1,000
ഓട്ടോറിക്ഷ
KL-03 -K-743
8
1,500
മോട്ടോർ സൈക്കിൾ
400 9
മോട്ടോർ സൈക്കിൾ
KA -17 E -794 COMMISSIONERATE OF LAND REVENUE
4th JAN . 2011 ]
10 KL- 10-950
100
സ്കൂട്ടർ
11 KL-07 -R-992
1,000
മോട്ടോർ സൈക്കിൾ
500 12 KL- 01 -L- 1036
13
500 KL-03-1065 മോട്ടോർ സൈക്കിൾ
14 TAA- 1092
500
മോട്ടോർ സൈക്കിൾ
15 KRB- 1244
500
ഓട്ടോറിക്ഷ
16 KLY-1561
300
മോട്ടോർ സൈക്കിൾ
(2)
കേരള എസ്ചീറ്റ്സ് ആന്റ്റ് ഫോർഫീച്ചേഴ്‌സ് ആക്റ്റ് 1964 നിയമപ്രകാരം അവകാശികൾ ഇല്ലാതെ പന്തളം പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചുവരുന്ന താഴെപ്പറയുന്ന വാഹന ങ്ങൾ 2011 ജനുവരി മാസം 21-ാം തീയതി രാവിലെ 10.30 - ന് അടൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെയോ അദ്ദേഹം ചുമതലപ്പെടു ത്തുന്ന ഉദ്യോഗസ്ഥൻ്റെയോ സാന്നിദ്ധ്യത്തിൽ പന്തളം പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തു വില്ക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന നിരക്കിൽ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തിൽ പങ്കെടുക്കേണ്ടതാണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിൻ്റെ പേരിൽ ലേലം താല്ക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേലത്തുക മുഴുവനും വില്പന നികുതി ഉൾപ്പെടെ അപ്പോൾതന്നെ ഒടുക്കുവരുത്തേണ്ടതാണ്. ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം വാഹനം പ്രസ്‌തുത സ്ഥലത്തു നിന്നും നീക്കം ചെയ്യേണ്ടതാണ് . സാധാരണ സർക്കാർ ലേലം സംബന്ധിച്ച നിബന്ധനകൾ എല്ലാം ഈ ലേലത്തിനും ബാധകമാണ് . താഴെ കൊടുത്തിരിക്കുന്ന വാഹനങ്ങളുടെ യഥാർത്ഥ ഉടമകൾക്ക് എന്തെങ്കിലും അവകാശവാദം ഉളളപക്ഷം ഈ പരസ്യം പ്രസിദ്ധപ്പെടുത്തി ഏഴ് ദിവസത്തിനകം അടൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം പരാതി ബോധിപ്പിക്കേണ്ടതാണ് . രേഖാമൂലം പരാതി നൽകാത്തപക്ഷം വാഹനം നിയമപരമായി ലേലം ചെയ്യുന്നതായിരിക്കും .
നമ്പർ
രജിസ്റ്റർ നമ്പർ
വാഹനത്തിന്റെ ഇനം
നിരത ദ്രവ്യം (2)
(4) (1)
(3)
300 1 KL-03-1640 മോട്ടോർ സൈക്കിൾ
2
500
മോട്ടോർ സൈക്കിൾ
KL-01 Y- 1713
3 KL-03-1640
300
മോട്ടോർ സൈക്കിൾ
4
300 KL- 03 C - 1759
2,200 5
മോട്ടോർ സൈക്കിൾ
KL - 03 N - 1951
6
500
മോട്ടോർ സൈക്കിൾ
KL-03 -B -2012
7 KL -04- C- 2188
800 8 KL-02- L- 2226
2,000 9
2,000
മോട്ടോർ സൈക്കിൾ
KL -04 U -2346
10
1,200 KL -05 -V -2870 ഓട്ടോറിക്ഷ
11
2,500
മോട്ടോർ സൈക്കിൾ
KL- 03 -Q- 3015
12 KL- 26-3274
2,500
മോട്ടോർ സൈക്കിൾ
400
മോട്ടോർ സൈക്കിൾ
13 KL-03 -G -3413
മോട്ടോർ സൈക്കിൾ
1,500 14 KL -03 -G -3688
15
800 KL-02-D - 3800
500
മോട്ടോർ സൈക്കിൾ
16 KL- 04 C - 3964
14
(3)
കേരള എസ്ചീറ്റ്സ് ആൻ്റ് ഫോർഫീച്ചേഴ്‌സ് ആക്റ്റ് 1964 നിയമപ്രകാരം അവകാശികൾ ഇല്ലാതെ പന്തളം പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചുവരുന്ന താഴെപ്പറയുന്ന വാഹന ങ്ങൾ 2011 ജനുവരി മാസം 22-ാം തീയതി രാവിലെ 10.30 - ന് അടൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെയോ അദ്ദേഹം ചുമതലപ്പെടു ത്തുന്ന ഉദ്യോഗസ്ഥൻ്റെയോ സാന്നിദ്ധ്യത്തിൽ പന്തളം പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തു വില്ക്കുന്നതാണ് . ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന നിരക്കിൽ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തിൽ പങ്കെടുക്കേണ്ടതാണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളുടെ പേർക്ക് ലേലം താല്ക്കാലികമായി ഉറപ്പിക്കുന്നതാണ് . ലേലത്തുക മുഴുവനും വില്പന നികുതി ഉൾപ്പെടെ അപ്പോൾതന്നെ ഒടുക്കുവരുത്തേണ്ടതാണ് . ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം വാഹനം പ്രസ്‌തുത സ്ഥലത്തു നിന്നും നീക്കം ചെയ്യേണ്ടതാണ് . സാധാരണ സർക്കാർ ലേലം സംബന്ധിച്ച നിബന്ധനകൾ എല്ലാം ഈ ലേലത്തിനും ബാധകമാണ്. താഴെ കൊടുത്തിരിക്കുന്ന വാഹനങ്ങളുടെ യഥാർത്ഥ ഉടമകൾക്ക് എന്തെങ്കിലും അവകാശവാദം ഉളളപക്ഷം ഈ പരസ്യം പ്രസിദ്ധപ്പെടുത്തി ഏഴ് ദിവസത്തിനകം അടൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം പരാതി ബോധിപ്പിക്കേണ്ടതാണ് . രേഖാമൂലം പരാതി നൽകാത്തപക്ഷം വാഹനം നിയമപരമായി ലേലം ചെയ്യുന്നതായിരിക്കും .
രജിസ്റ്റർ നമ്പർ
ക്രമ നമ്പർ
വാഹനത്തിന്റെ ഇനം
നിരത ദ്രവ്യം
(4) (1)
(2)
(3)
300 1 KRA-4137
മോട്ടോർ സൈക്കിൾ
៧ លេ
500 2 KL-03 C -4348
3
1,800
മോട്ടോർ സൈക്കിൾ
KL -04 -G -4395
4 KRA-4577
400
മോട്ടോർ സൈക്കിൾ
៧ លេ
5 TN - 74 X - 4680
100 6 KL- 31 -A -4689
3,000 7 KL-07 - R-4898
2,500 KL- 03 -L-4902
8
2,800 9 KL -04- K-4926
1,200 10
100 KL - 02-A - 5099 รว
11 KL-05-G -5344
1,800 12
700 TN- 74-6322 മോട്ടോർ സൈക്കിൾ
2,000 13
മോട്ടോർ സൈക്കിൾ
KL - 03 -H - 6980
14
500
മോട്ടോർ സൈക്കിൾ
KL -03 -B -7334
15
1,000
മോട്ടോർ സൈക്കിൾ
KL- 03 -F -7459
KL- 03 -J - 7509
16
2,200
(4)
കേരള എസ്ചീറ്റ്സ് ആൻ്റ് ഫോർഫീച്ചേഴ്‌സ് ആക്റ്റ് 1964 നിയമപ്രകാരം അവകാശികൾ ഇല്ലാതെ പന്തളം പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചുവരുന്ന താഴെപ്പറയുന്ന വാഹന ങ്ങൾ 2011 ജനുവരി മാസം 24-ാം തീയതി രാവിലെ 10.30 - ന് അടൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെയോ അദ്ദേഹം ചുമതലപ്പെടു ത്തുന്ന ഉദ്യോഗസ്ഥൻ്റെയോ സാന്നിദ്ധ്യത്തിൽ പന്തളം പോലീസ് COMMISSIONERATE OF LAND REVENUE
4th JAN . 2011 ]
സ്റ്റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തു വില്ക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന നിരക്കിൽ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേണ്ടതാണ് . ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളുടെ പേർക്ക് ലേലം താല്ക്കാലികമായി ഉറപ്പിക്കുന്നതാണ് . ലേലത്തുക മുഴുവനും വില്പന നികുതി ഉൾപ്പെടെ അപ്പോൾതന്നെ ഒടുക്കുവരുത്തേണ്ടതാണ് . ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം വാഹനം പ്രസ്‌തുത സ്ഥലത്തു നിന്നും നീക്കം ചെയ്യേണ്ടതാണ് . സാധാരണ സർക്കാർ ലേലം സംബന്ധിച്ച നിബന്ധനകളെല്ലാം ഈ ലേലത്തിനും ബാധകമാണ് . താഴെ കൊടുത്തിരിക്കുന്ന വാഹനങ്ങളുടെ യഥാർത്ഥ ഉടമകൾക്ക് എന്തെങ്കിലും അവകാശവാദം ഉളളപക്ഷം ഈ പരസ്യം പ്രസിദ്ധപ്പെടുത്തി ഏഴ് ദിവസത്തിനകം അടൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം പരാതി ബോധിപ്പിക്കേണ്ടതാണ് . രേഖാമൂലം പരാതി നൽകാത്തപക്ഷം വാഹനം നിയമപരമായി ലേലം ചെയ്യുന്നതായിരിക്കും .
വാഹനത്തിന്റെ
രജിസ്റ്റർ നമ്പർ
നമ്പർ
ഇനം
നിരത ദ്രവ്യം (1)
(2)
(4)
(3)
1 KL -03 - F - 7656
1,000 2
80
ഓട്ടോറിക്ഷ
KL- 03 A -8114
300 3 KRT-8151
മോട്ടോർ സൈക്കിൾ
4
2,000
മോട്ടോർ സൈക്കിൾ
KL -02 -V - 8200
5 KL-04-8391
900
ഓട്ടോറിക്ഷ
400 6
മോട്ടോർ സൈക്കിൾ
KL-02 -G -8518
KRY-8641
7
300
മോട്ടോർ സൈക്കിൾ
8 KL-03-8764
25
മോട്ടോർ സൈക്കിൾ
300 9
മോട്ടോർ സൈക്കിൾ
KL -05 -C - 8994
10 KLB-9101
300
മോട്ടോർ സൈക്കിൾ
500 11
മോട്ടോർ സൈക്കിൾ
KL- 07 -A -6710
12 KL- 05 -E- 2328
1,000
1,200 13 KL -03 -D-4338 ว
മോട്ടോർ സൈക്കിൾ
1,500 14 KL - 02-L- 5642
15 KL-04- S - 5457
2,300 16 KL-02- T- 8526
2,000 TN-47-271
17
100
മോട്ടോർ സൈക്കിൾ
18 TN -74A-4346
80
(5)
കേരള എസ്ചീറ്റ്സ് ആൻ്റ് ഫോർ ഫീച്ചേഴ്‌സ് ആക്റ്റ് 1964 നിയമപ്രകാരം അവകാശികൾ ഇല്ലാതെ കോന്നി പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചുവരുന്ന താഴെപ്പറയുന്ന വാഹനങ്ങൾ 2011 ജനുവരി മാസം 25-ാം തീയതി രാവിലെ 10.30 - ന് അടൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ്റെയോ സാന്നിദ്ധ്യത്തിൽ കോന്നി പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലംചെയ്തു വില്ക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന നിരക്കിൽ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ
15 പങ്കെടുക്കേണ്ടതാണ് . ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളുടെ പേർക്ക് ലേലം താല്ക്കാലികമായി ഉറപ്പിക്കുന്നതാണ് . ലേലത്തുക മുഴുവനും വില്പന നികുതി ഉൾപ്പെടെ അപ്പോൾതന്നെ ഒടുക്കുവരുത്തേണ്ടതാണ്. ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം വാഹനം പ്രസ്‌തുത സ്ഥലത്തു നിന്നും നീക്കം ചെയ്യേണ്ടതാണ് . സാധാരണ സർക്കാർ ലേലം സംബന്ധിച്ച നിബന്ധനകളെല്ലാം ഈ ലേലത്തിനും ബാധകമാണ്. താഴെ കൊടുത്തിരിക്കുന്ന വാഹനങ്ങളുടെ യഥാർത്ഥ ഉടമകൾക്ക് എന്തെങ്കിലും അവകാശവാദം ഉളളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി ഏഴ് ദിവസത്തിനകം അടൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം പരാതി ബോധിപ്പിക്കേണ്ടതാണ് . രേഖാമൂലം പരാതി നൽകാത്തപക്ഷം വാഹനം നിയമപരമായി ലേലം ചെയ്യുന്നതായിരിക്കും .
രജിസ്റ്റർ നമ്പർ
ക്രമ നമ്പർ
വാഹനത്തിന്റെ ഇനം
നിരത ദ്രവ്യം 1
250
ബജാജ് ഓട്ടോറിക്ഷ
KL - 03 -A -8911
2
M- 80
40 KL- 03 -E- 1590
3 KL-02B - 3926 കാവസാക്കി മോട്ടോർ സൈക്കിൾ
100 4 KL - 02 - A -2088 ഹീറോ ഹോണ്ട മോട്ടോർ സൈക്കിൾ
70 5 KL -03 -G -7527 ഹീറോ ഹോണ്ട മോട്ടോർ സൈക്കിൾ
180 6
300 KL-02- R-4736 TVS
7
65
ബജാജ് ചേതക്ക് സ്കൂട്ടർ
KL- 04- E - 7022
8 KLV-2297
60
ബജാജ് ചേതക്ക് സ്കൂട്ടർ
9 KL -03 -G -6869 ഹീറോ ഹോണ്ട മോട്ടോർ സൈക്കിൾ
250 10 KL -03 -M - 8612 ബജാജ് ഡിസ്കവർ മോട്ടോർ സൈക്കിൾ
400
(6)
കേരള എസ്ചീറ്റ്സ് ആൻ്റ് ഫോർ ഫീച്ചേഴ്‌സ് ആക്റ്റ് 1964 നിയമപ്രകാരം അവകാശികൾ ഇല്ലാതെ കോന്നി പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചുവരുന്ന താഴെപ്പറയുന്ന വാഹനങ്ങൾ 2011 ജനുവരി മാസം 27-ാം തീയതി രാവിലെ 10.30 - ന് അടൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ സാന്നിദ്ധ്യത്തിൽ കോന്നി പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തു വില്ക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന നിരക്കിൽ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേണ്ടതാണ് . ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളുടെ പേർക്ക് ലേലം താല്ക്കാലികമായി ഉറപ്പിക്കുന്നതാണ് . ലേലത്തുക മുഴുവനും വില്പന നികുതി ഉൾപ്പെടെ അപ്പോൾതന്നെ ഒടുക്കുവരുത്തേണ്ടതാണ്. ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം വാഹനം പ്രസ്‌തുത സ്ഥലത്തു നിന്നും നീക്കം ചെയ്യേണ്ടതാണ് . സാധാരണ സർക്കാർ ലേലം സംബന്ധിച്ച നിബന്ധനകളെല്ലാം ഈ ലേലത്തിനും ബാധകമാണ്. താഴെ കൊടുത്തിരിക്കുന്ന വാഹനങ്ങളുടെ യഥാർത്ഥ ഉടമകൾക്ക് എന്തെങ്കിലും അവകാശവാദം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി ഏഴ് ദിവസത്തിനകം അടൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം പരാതി ബോധിപ്പിക്കേണ്ടതാണ് . രേഖാമൂലം പരാതി നൽകാത്തപക്ഷം വാഹനം നിയമപരമായി ലേലം ചെയ്യുന്നതായിരിക്കും .
നമ്പർ
രജിസ്റ്റർ നമ്പർ
വാഹനത്തിന്റെ ഇനം
നിരത ദ്രവ്യം KL-03 -P-177
1
560
ബജാജ് ഓട്ടോറിക്ഷ
2 KL-03-891
55
ബജാജ് സ്കൂട്ടർ
3 KL -04-C -7166 സുസുക്കി മോട്ടോർ സൈക്കിൾ
105 4
65 KL -07 -H -5326 വെസ്‌പ സ്‌കൂട്ടർ
240 5 KL -03 -H - 1764 ബജാജ് ഓട്ടോറിക്ഷ
6
125 KL-03 -G-861 ബജാജ് ഓട്ടോറിക്ഷ
KRB-3154
130 7
ബജാജ് ഓട്ടോറിക്ഷ
850 8 KL-03 - P -7211 ബജാജ് 3 വീലർ ഗുഡ്‌സ് 9
320 KL -05 -G -9689 മാരുതി ഒമ്നി വാൻ
10 KL-34-274
260
ബജാജ് ഓട്ടോറിക്ഷ
(7)
കേരള എസ്ചീറ്റ്സ് ആൻ്റ് ഫോർ ഫീച്ചേഴ്‌സ് ആക്റ്റ് 1964 നിയമപ്രകാരം അവകാശികൾ ഇല്ലാതെ കോന്നി പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചുവരുന്ന താഴെപ്പറയുന്ന വാഹനങ്ങൾ 2011 ജനുവരി മാസം 28-ാം തീയതി രാവിലെ 10.30 - ന് അടൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെയൊ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ സാന്നിദ്ധ്യത്തിൽ കോന്നി പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തു വില്ക്കുന്നതാണ് . ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന നിരക്കിൽ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേണ്ടതാണ് . ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളുടെ പേർക്ക് ലേലം താല്ക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേലത്തുക മുഴുവനും വില്പന നികുതി ഉൾപ്പെടെ അപ്പോൾതന്നെ ഒടുക്കുവരുത്തേണ്ടതാണ്. ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം വാഹനം പ്രസ്‌തുത സ്ഥലത്തു നിന്നും നീക്കം ചെയ്യേണ്ടതാണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച നിബന്ധനകളെല്ലാം ഈ ലേലത്തിനും ബാധകമാണ്. താഴെ കൊടുത്തിരിക്കുന്ന വാഹനങ്ങളുടെ യഥാർത്ഥ ഉടമകൾക്ക് എന്തെങ്കിലും അവകാശവാദം ഉളളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി ഏഴ് ദിവസത്തിനകം അടൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം പരാതി ബോധിപ്പിക്കേണ്ടതാണ് . രേഖാമൂലം പരാതി നൽകാത്തപക്ഷം വാഹനം നിയമപരമായി ലേലം ചെയ്യുന്നതായിരിക്കും .
രജിസ്റ്റർ നമ്പർ
നമ്പർ
വാഹനത്തിന്റെ ഇനം
നിരത ദ്രവ്യം 1 KRZ- 1497
360
മഹീന്ദ്ര ജീപ്പ്
2 KRB-5407
75
ബജാജ് ഓട്ടോറിക്ഷ
70 3 KL-02-8267 ബജാജ് ഓട്ടോറിക്ഷ
4 KRK- 1339
390
മഹീന്ദ്ര ജീപ്പ്
5
210 KL -03 -D -4316 ബജാജ് ഓട്ടോറിക്ഷ
6 KL-02 -B -3926 കാവസാക്കി മോട്ടോർ സൈക്കിൾ
110 7 KL-05-J-5132
120
ഹീറോ ഹോണ്ട മോട്ടോർ സൈക്കിൾ
കാവസാക്കി മോട്ടോർ
8 KL-05 -A -7122
(1)
(2)
(3)
(4) സൈക്കിൾ
90 9 GJ-10J- 7538 ഹീറോ ഹോണ്ട മോട്ടോർ സൈക്കിൾ
105 10 Numberless
30
ബജാജ് ചേതക്ക് സ്കൂട്ടർ
11
75 Numberless യമഹ മോട്ടോർ സൈക്കിൾ
160 12 Numberless ബജാജ് ഓട്ടോറിക്ഷ
13 Numberless
480
മഹീന്ദ്ര ജീപ്പ്
( ) റവന്യൂ ഡിവിഷണൽ ഓഫീസ് , അടൂർ .
റവന്യൂ ഡിവിഷണൽ ഓഫീസർ .