Servants of Knowledge
Kerala Gazette · Government of Kerala

Court Notice

Published 04 January 2011

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2011-01-04.part_04_Court-Notice
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVI

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2011 ജനുവരി 4

1

നമ്പർ

വാല്യം 56 } } 4th January 2011

14th Pousha 1932 1932 പൌഷം 14

പറവൂർ മുൻസിഫ് കോടതി മുൻപാകെ

ഒ. പി. (സക്സഷൻ) നമ്പർ 10/2010 ഹർജിക്കാർ :—

1. കൊച്ചി താലൂക്ക്, എടവനക്കാട് വില്ലേജ്, എടവനക്കാട് കരയിൽ കക്കാട്ട് വീട്ടിൽ ഇബ്രാഹിം മകൻ അബ്ദുൾ മജീദ്.

2. ടി താലൂക്ക,് ടി വില്ലേജ്, ടി കരയിൽ കക്കാട്ട് വീട്ടിൽ അബ്ദുൾ മജീദ് മകൾ നസ്നീം മജീദ,് ടിയാൾക്കുവേ≠ി മു‡്യാറുകാരൻ ടി താലൂക്ക് ടി വില്ലേജ് ടി കരയിൽ കക്കാട്ട് വീട്ടിൽ അലി മകൻ കെ. എ. അബ്ദുൾ ഖാദർ.

3. ടി താലൂക്ക്, ടി വില്ലേജ്, ടി കരയിൽ കക്കാട്ട് വീട്ടിൽ അബ്ദുൾ മജീദ് മകൻ നിദാൽ മജീദ് (മൈനർ) ടിയാനുവേ≠ി ടിയാന്റെ പിതാവും രക്ഷാകർത്താവുമായ ഒന്നാം ഹർജിക്കാരൻ അബ്ദുൾ മജീദ്.

4. പറവൂർ താലൂക്ക,് ആലങ്ങാട് വില്ലേജ്, പാനായിക്കുളം കരയിൽ ചൊളളാമ്പാട്ട് ബകാരി മകൻ സി. ബി. ഹൈദ്രോസ്.

5. ടി താലൂക്ക്, ടി വില്ലേജ്, ടി കരയിൽ സകലമാനപേരെയും തെര്യപ്പെടുത്തുന്നത്.

1-ാം ഹർജിക്കാരന്റെ ഭാര്യയും 2-ം 3-ം ഹർജിക്കാരുടെ മാതാവും 4-ം, 5-ം ഹർജിക്കാരുടെ മകളുമായ മരിച്ചുപോയ എെഷ അബ്ദുൾ മജീദിന് S. B. I. കൊങ്ങോർപ്പിളളി ശാഖയിൽ നിന്നും 10532430241, 10532442543, 10532442554, 10532442565 എന്നീ നമ്പർ അക്കൗ≠ുകളിലായി ആകെ 9,11,218 രൂപ 76 പൈസ ലഭിക്കുവാനുളളതും ടി സംഖ്യക്ക് ടിയാളുടെ അവകാശികളായ ഹർജിക്കാർക്കാണ് അവകാശമെന്ന് ക≠്, അത് ഹർജിക്കാർക്കു വേ≠ി വാങ്ങിയെടുക്കുന്നതിന് 1-ാം ഹർജിക്കാരനെ അധികാരപ്പെടുത്തി ഒരു സക്സഷൻ സർട്ടിഫിക്കറ്റ് അനുവദിച്ചു തരുന്നതിനും വേ≠ി ബോധിപ്പിച്ചിട്ടുളള മേൽനമ്പർ ഹർജി 3-2-2011 തീയതിയിൽ വിചാരണ വച്ചിട്ടുളളതും ടി ഹർജിയിലെ നടപടികളെപ്പറ്റി ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ അന്നേ ദിവസം പകൽ 11 മണിക്ക് ഈ കോടതി മുൻപാകെ ഹാജരായി ബോധിപ്പിച്ചു കൊള്ളേ≠താണെന്നുളള വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

എൻ. പറവൂർ, സുലേഖ, പി. എ., 2-12-2010 ഹർജിക്കാർഭാഗം അഡ്വക്കേറ്റ്.

ചൊളളാമ്പാട്ട് സി. ബി. ഹൈദ്രോസ് ഭാര്യ നൂർജഹാൻ.

എതിർകക്ഷി—ഇല്ല.

Cite this issue. Kerala Gazette, Government of Kerala, 04 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-04.part_04_Court-Notice/. Archive identifier in.gazette.kerala_new.2011-01-04.part_04_Court-Notice.