Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala Labour Welfare Fund Board

Published 04 January 2011

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2011-01-04.part_04_Labour-Welfare
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVI

2011 ജനുവരി 4

1

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 56 } } 4th January 2011

14th Pousha 1932 1932 പൌഷം 14

KERALA LABOUR WELFARE FUND BOARD

NOTIFICATION

No. Al-5107/2002.

21st December 2010.

Whereas Kerala Labour Welfare Fund Commissioner has received an amount of ` 7,890.35 on 8-1-2002 from Tata Tea Ltd., Munnar Workshop, Munnar by way of unpaid accumulation of certain Employees and whereas now Sri Baliah Munnar Workshop, Munnar as per his letter dated 20-11-2003 has made a claim for disbursement of ` 3,580.74 (Rupees three thousand five hundred eighty and seventy four paise only).

An amount of ` 1,697.06 received on 13-1-2003 from Tata Tea Ltd., Kallar Estate, Munnar by way of unpaid accumulation of certain Employees and whereas now Sri R. Sekhar, Kallar Estate, Munnar as per his letter dated 2-5-2003 has made a claim for disbursement of ` 1,132.42 (Rupees one thousand one hundred thirty two and forty two paise only).

മാനേജർ അടച്ചിട്ടു≠്. എന്നാൽ മേൽപ്പറഞ്ഞ തുകയിൽ 983.40 (തൊളളായിരത്തി എൺപത്തിമൂന്ന് രൂപ നാൽപത്

An amount of ` 2,854.42 received on 11-7-2001 from the Thiruvambadi Company Ltd., Thiruvambadi Estate, Mukkam P.O., by way of unpaid accumulation of certain Employees and whereas now Sri C. Kunhimohammed, Thiruvambadi Estate, Mukkam as per his letter dated 29-5-2002 has made a claim for disbursement of ` 983.40 (Rupees nine hundred eighty three and forty paise only).

An amount of ` 5,968.55 received on 5-2-2002 from Harrisons Malayalam Ltd., Wallardie Estate, Vandiperiyar, P.O., by way of unpaid accumulation of certain Employees and whereas now Sri Dicruz Wallardie Estate, Vandiperiyar as per his letter dated 2-12-2002 has made a claim for disbursement of ` 4,452.37 (Rupees four thousand four hundred fifty two and thirty seven paise only).

It is notified under section 13 (3)(b) of the Kerala Labour Welfare Fund Act that any other person claiming to be legal heirs of the deceased within 15 days of the publications of this notice in the Kerala Government Gazette should prefer their claims in writing, so as to forward the same to Industrial Tribunal for adjudication and if no such claims are received with the prescribed time, the amount claims Sri Baliah, Sri R. Sekhar, Sri C. Kunhimohammed and Sri Dicruz will be paid to them after the adjudicating the issue.

ടാറ്റാ ടീ ലിമിറ്റഡ് മൂന്നാർ വർക്ക്ഷോപ്പ് മൂന്നാർ, മൂന്നാറിലെ തൊഴിലാളിക്ക് അവകാശപ്പെട്ട അൺപെയ്ഡ് തുകയായ 7,890.35 (ഏഴായിരത്തി എണ്ണൂറ്റിത്തൊണ്ണൂറ് രൂപ മുപ്പത്തിയഞ്ച് പൈസ മാത്രം) 8-1-2002-ാം തീയതി കേരള ലേബർ വെൽഫെയർ ഫ≠ിലേക്ക് സ്ഥാപനത്തിന്റെ മാനേജർ അടച്ചിട്ടു≠്. എന്നാൽ മേൽപ്പറഞ്ഞ തുകയിൽ 3,580.74 (മൂവായിരത്തി അഞ്ഞൂറ്റി എൺപത് രൂപ എഴുപത്തിനാല് പൈസ മാത്രം) സ്ഥാപനത്തിലെ തൊഴിലാളിയായ ശ്രീമാൻ ബാലയ്യ 20-11-2003-ാം തീയതി പ്രകാരമുളള എഴുത്തു മുഖേന ആവശ്യപ്പെട്ട തുകയും.

ടാറ്റാ ടീ ലിമിറ്റഡ് കല്ലാർ എസ്റ്റേറ്റ് മൂന്നാറിലെ തൊഴിലാളികൾക്ക് അവകാശപ്പെട്ട അൺപെയ്ഡ് തുകയായ 1,697.06 (ആയിരത്തി അറുന്നൂറ്റി തൊണ്ണൂറ്റി ഏഴ് രൂപ ആറ് പൈസ മാത്രം) 13-1-2003-ാം തീയതി കേരള ലേബർ വെൽഫെയർ ഫ≠ിലേക്ക് സ്ഥാപനത്തിന്റെ മാനേജർ അടച്ചിട്ടു≠്. എന്നാൽ മേൽപ്പറഞ്ഞ തുകയിൽ 1,132.42 (ആയിരത്തി ഒരുനൂറ്റി മുപ്പത്തിര≠് രൂപ നാൽപ്പത്തി ര≠് പൈസ മാത്രം) സ്ഥാപനത്തിലെ തൊഴിലാളിയായ ശ്രീമാൻ ആർ. ശേഖർ 2-5-2003-ാം തീയതി പ്രകാരമുളള എഴുത്തുമുഖേന അവകാശപ്പെട്ട തുകയും.

പൈസ മാത്രം) സ്ഥാപനത്തിലെ തൊഴിലാളിയായ ശ്രീമാൻ സി. കുഞ്ഞിമുഹമ്മദ് 29-5-2002-ാം തീയതി പ്രകാരമുളള എഴുത്തുമുഖേന അവകാശപ്പെട്ട തുകയും.

ഹാരിസൺസ് മലയാളം ലിമിറ്റഡ്, വാളാർഡി എസ്റ്റേറ്റ് വ≠ിപ്പെരിയാറിലെ തൊഴിലാളികൾക്ക് അവകാശപ്പെട്ട അൺപെയ്ഡ് തുകയായ 5,968.55 (അയ്യായിരത്തി തൊളളായിരത്തി അറുപത്തി എട്ട് രൂപ അൻപത്തിയഞ്ച് പൈസ മാത്രം) 5-2-2002-ാം തീയതി കേരള ലേബർ വെൽഫെയർ ഫ≠ിലേക്ക് സ്ഥാപനത്തിന്റെ മാനേജർ അടച്ചിട്ടു≠്.

എന്നാൽ മേൽപ്പറഞ്ഞ തുകയിൽ 4452.37 (നാലായിരത്തി നാന്നൂറ്റി അൻപത്തിര≠് രൂപ മുപ്പത്തി ഏഴ് പൈസ മാത്രം) സ്ഥാപനത്തിലെ തൊഴിലാളിയായ ശ്രീമാൻ ഡിക്രൂസ് 2-12-2002-ാം തീയതി പ്രകാരമുളള എഴുത്തുമുഖേന അവകാശപ്പെട്ട തുകയും നൽകണമെന്ന് അവകാശപ്പെട്ടിട്ടു≠്.

എന്നാൽ മേൽകാണിച്ച തുകകളിൽ മറ്റാർക്കെങ്കിലും അവകാശമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം കേരള ലേബർ വെൽഫെയർ ഫ≠് ബോർഡിൽ രേഖാമൂലം അവകാശം ഉന്നയിക്കേ≠താണ്. മറ്റ് അവകാശികൾ ആരും ഇല്ലെങ്കിൽ പ്രസ്തുത തുക ഏലപ്പാറ ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ തീരുമാനത്തിന് വിധേയമായി സർവ്വശ്രീ. ബാലയ്യ, ആർ. ശേഖർ, സി. കുഞ്ഞിമുഹമ്മദ്, ഡിക്രൂസ് എന്നിവർക്ക് കൊടുക്കുന്നതാണ്.

Office of the Labour Welfare

Fund Commissioner,

(Sd.) Kunnumpuram Road,

Vanchiyoor, Labour Welfare Fund Thiruvananthapuram. Commissioner.

തിരുവമ്പാടി റ∫ർ കമ്പനി, തിരുവമ്പാടി എസ്റ്റേറ്റ് മൂന്നാറിലെ തൊഴിലാളികൾക്ക് അവകാശപ്പെട്ട അൺപെയ്ഡ് തുകയായ 2,854.72 (ര≠ായിരത്തി എണ്ണൂറ്റി അമ്പത്തിനാല് രൂപ എഴുപത്തി ര≠് പൈസ മാത്രം) 11-7-2003-ാം തീയതി കേരള ലേബർ വെൽഫെയർ ഫ≠ിലേക്ക് സ്ഥാപനത്തിന്റെ
Cite this issue. Kerala Gazette, Government of Kerala, 04 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-04.part_04_Labour-Welfare/. Archive identifier in.gazette.kerala_new.2011-01-04.part_04_Labour-Welfare.