Servants of Knowledge
Kerala Gazette · Government of Kerala

Tender Notice of Port Department

Published 04 January 2011

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2011-01-04.part_04_Port
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVI

2011 ജനുവരി 4

1

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 56 } } 4th January 2011

14th Pousha 1932 1932 പൌഷം 14

PORT DEPARTMENT

TENDER NOTICE

[No. 8/2010-11]

No. C1-1940/2010. 20th December 2010.

Director of Ports, Directorate of Ports, New

Corporation Building, 5th Floor LMS Jn., Palayam,

Thiruvananthapuram-33, invites online tenders from cement

manufacturing Companies for constructing/establishing

bulk cement terminal at Kollam Port by bringing clinker

through coastal shipping to the port for a lease period of

30 years (1 to 2 hectares of land available at Kollam

Port). The bid submission through our e-tender website

only (www.keralaports.abcprocure.com).

PAC— ` 20 Crores.

E. M. D.— ` 10 lakhs

The cost of tender documents— ` 26,000

(including tax).

Downloading of tender documents—27-12-2010 to

20-1-2011.

Last date for receipt of tender form in the e-tender

website—At 1 p. m. on 27-1-2011.

Opening of tender—At 2 p. m. on 27-1-2011.

For details and tender submission, please visit our

e-tender website—www.keralaports.abcprocure.com

OR

Contact e-mail: portsdir@asianetindia. com

Fax: 0471-2324533

കൊല്ലം തുറമുഖത്തിന് സമീപം ഏകദേശം 1 മുതൽ 2

ഹെക്ടർ സ്ഥലം 30 വർഷത്തേക്ക് ലീസിന്

ബൾക്ക് സിമന്റ ് ടെർമിനൽ സ്ഥാപിക്കുവാൻ വേ≠ി തുറമുഖ

ഡയറക്ടർ, തുറമുഖ ഡയറക്ടറേറ്റ്, ന്യൂ

കോർപ്പറേഷൻ ബിൽഡിംഗ്, പാളയം, തിരുവനന്തപുരം-33

താല്പര്യമുളള സിമന്റ ് കമ്പനികളിൽ നിന്നും ഓൺ ലൈൻ

ദർഘാസുകൾ ക്ഷണിക്കുന്നു. കോസ്റ്റൽ ഷിപ്പിംഗ് പ്രകാരം

കൊല്ലം തുറമുഖം മുഖേനയാണ് ക്ലിങ്കർ എത്തിക്കേ≠ത്.

ഓൺലൈൻ ടെ≠റുകൾ www.keralaports.abc procure.com. എന്ന വെബ്സെറ്റ് വഴിയാണ് സമർപ്പിക്കേ≠ത്.

പി. എ. സി.— `20 കോടി.

നിരതദ്രവ്യം— `10 ലക്ഷം.

ദർഘാസിന്റെ വില— ` 26,000 (നികുതി ഉൾപ്പെടെ).

ദർഘാസുകൾ ലഭ്യമാക്കുന്ന തീയതി—27-12-2010 മുതൽ

20-1-2011 വരെ.

ദർഘാസുകൾ സമർപ്പിക്കാനുളള അവസാന തീയതിയും

സമയവും—27-1-2011, 1 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

27-1-2011, 2 മണി.

ബിഡ് സമർപ്പിക്കുന്നതിനും മറ്റ് വിവരങ്ങൾ

അറിയുന്നതിനുമായി താഴെപ്പറയുന്ന വെബ്സൈറ്റ് സന്ദർശിക്കുക.

www.keralaports.abcprocure.comDirectorate of Ports, New Corporation Building, 5th Floor, Palayam, (Sd.) Thiruvananthapuram. Director of Ports.

Cite this issue. Kerala Gazette, Government of Kerala, 04 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-04.part_04_Port/. Archive identifier in.gazette.kerala_new.2011-01-04.part_04_Port.