Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala State Wakf Board

Published 04 January 2011

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2011-01-04.part_04_Wakf-Board
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVI

2011 ജനുവരി 4

1

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 56 } } 4th January 2011

14th Pousha 1932 1932 പൌഷം 14

കേരള സംസ്ഥാന വഖഫ് ബോർഡ്

വി⁄ാപനം

No. B1-7937/CR-1. 2010 നവംബർ 29.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 7937/ആർ.എ. നമ്പരായി രജിസ്റ്റർ ചെയ്ത നെല്ലിക്കുറിശ്ശി ജമാഅത്ത് മഹല്ല് കമ്മിറ്റി വക മുളഞ്ഞൂരംശം, നെല്ലിക്കുറിശ്ശി ദേശത്ത് സർവ്വെ 125/6-ൽ പെട്ട 1 ഏക്കർ 52 സെന്റ ് വസ്തുവും അതേ ദേശത്ത് 69/2-ൽ പെട്ട 1 ഏക്കർ 53 ½ സെന്റ ് വസ്തുവുമായി കൈമാറ്റം ചെയ്യുന്നതിന് അനുമതി ആവശ്യപ്പെട്ട് വഖഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിരിക്കുന്നു. ടി ഒത്തുമാറ്റം സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, വി. എെ. പി. റോഡ്, കലൂർ, കൊച്ചി-17 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന യാതൊരുവിധ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതല്ല.

(ഒപ്പ്)

എറണാകുളം. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 04 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-04.part_04_Wakf-Board/. Archive identifier in.gazette.kerala_new.2011-01-04.part_04_Wakf-Board.