Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Tender/Auction Notices

Published 11 January 2011

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-01-11.part_03_Agriculture-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LVI

2011 ജനുവരി 11

2

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

} 11th January 2011

വാല്യം 56 }

21st Pousha 1932 1932 പൌഷം 21

PART III

Stores Purchase

Agriculture Department

—

ലഘു ദർഘാസ് പരസ്യം

—` +

—

നമ്പർ ഇ.ഇ.(2)-328/2010. 2010 ഡിസംബർ 23.

`

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തിക്ക് നി›ിത യോഗ്യതയുള്ള പെട്ടി/പറ നിർമ്മാതാക്കൾ, വിതരണക്കാർ എന്നിവരിൽനിന്നും മത്സരസ്വഭാവമുള്ള പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 19-1-2011-ന് പകൽ മൂന്നു മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസുകാരു ടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതുഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—ഇഇ (2)-328/2010–തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് ബ്ലോക്കിൽ മണലൂർ കൃഷിഭവനുകീഴിൽ 50 എച്ച്. പി. പെട്ടി/ പറ/അനുബന്ധ സാമഗ്രികൾ സπൈ ചെയ്ത് സ്ഥാപിക്കൽ—` `

`

—

"

"

—`

—`

—`

—

—

—

—

`

`

Cite this issue. Kerala Gazette, Government of Kerala, 11 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-11.part_03_Agriculture-Department/. Archive identifier in.gazette.kerala_new.2011-01-11.part_03_Agriculture-Department.