Servants of Knowledge
Kerala Gazette · Government of Kerala

Agriculture Department

Published 11 January 2011

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-01-11.part_03_Agriculture-Department_spc
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVI

2011 ജനുവരി 11

2

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 56 } } 11th January 2011

21st Pousha 1932 1932 പൌഷം 21

PART III

Stores Purchase

Agriculture Department

ലഘു ദർഘാസ് പരസ്യം

നിരതദ്രവ്യം—ക്വാട്ടുചെയ്ത തുകയുടെ 1%. ദർഘാസ് പ്രമാണത്തിന്റെ വില—` 500+നികുതി. പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—2 മാസം.

നമ്പർ ഇ.ഇ.(2)-328/2010. 2010 ഡിസംബർ 23.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തിക്ക് നി›ിത യോഗ്യതയുള്ള പെട്ടി/പറ നിർമ്മാതാക്കൾ, വിതരണക്കാർ എന്നിവരിൽനിന്നും മത്സരസ്വഭാവമുള്ള പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 19-1-2011-ന് പകൽ മൂന്നു മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസുകാരു ടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതുഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 19-1-2011 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത നിർമ്മാതാക്കൾക്ക്/വിതരണക്കാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽനിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കോഴിക്കോടിന്റെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് ഏണസ്റ്റ് മണി ഡെപ്പോസിറ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ ` 100 മുദ്രപത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ ് കൂടി വയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്. ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—ഇഇ (2)-328/2010–തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് ബ്ലോക്കിൽ മണലൂർ കൃഷിഭവനുകീഴിൽ 50 എച്ച്. പി. പെട്ടി/ പറ/അനുബന്ധ സാമഗ്രികൾ സπൈ ചെയ്ത് സ്ഥാപിക്കൽ—` 2,35,000. കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) റീജിയണൽ ഓഫീസ്, എക്സിക്യൂട്ടീവ് പുതിയറ പി. ഒ., കോഴിക്കോട്-4. എഞ്ചിനീയർ (കൃഷി). ദർഘാസ് പരസ്യം നമ്പർ ടി. ബി.(1)-8598/2008. 2010 ഡിസംബർ 2.

കണ്ണൂർ ജില്ലാ പഞ്ചായത്ത് കാർഷിക വികസന സേന രൂപീകരണം പദ്ധതി-പ്രോജക്ട് നമ്പർ 5/11 പ്രകാരം വാങ്ങിയ മിത്സുബിഷി ശ‡ി എം. എെ.180 ഡി. മിനി ട്രാക്ടറിനുവേ≠ി വരുന്ന അനുബന്ധ ഉപകരണങ്ങളായ—(1) കേജ് വീൽ വിത്ത് സ്റ്റാന്റ ് (1 എണ്ണം), (2) കൾട്ടിവേറ്റർ (1 എണ്ണം), (3) പാഡി റീപ്പർ വിത്ത് ഗേജ് വീൽ (1 എണ്ണം) എന്നിവ വിതരണം ചെയ്യുന്നതിന് സീൽവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ "കാർഷിക വികസന സേന പദ്ധതിക്കുവേ≠ി വരുന്ന അനുബന്ധ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതി നുള്ള ദർഘാസുകൾ" എന്നെഴുതി ദർഘാസുകാരന്റെ വ്യ‡മായ മേൽവിലാസത്തോടുകൂടി കൃഷി ഡെപ്യൂട്ടി ഡയറക്ടർ (വാ. മ.), പ്രിൻസിപ്പൽ കൃഷി ഓഫീസ്, കണ്ണൂർ എന്ന വിലാസത്തിൽ സമർപ്പിക്കേ≠താണ്.

രേഖപ്പെടുത്തുന്ന തുക എല്ലാ നികുതികളും ട്രാൻസ്പോർട്ടേഷൻ ചാർ÷ും ഉൾപ്പെടെയുള്ളതായിരിക്കണം. ദർഘാസ് ഫോറത്തിന്റെ വില വാറ്റ് അടക്കം ഓഫീസിൽ നേരിട്ടടച്ച് പ്രവർത്തി ദിവസങ്ങളിൽ വാങ്ങാവുന്നതാണ്. ടെ≠ർ ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരിച്ചു നൽകുന്നതല്ല. ടെ≠ർ ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

അടങ്കൽ തുക—` 1,17,000. ടെ≠ർ ഫോറത്തിന്റെ വില:

ഒറിജിനൽ—` 400 + 4% വാറ്റ്. ഡ്യൂപ്ളിക്കേറ്റ്—` 200 + 4% വാറ്റ്.

ടെ≠ർ ഫോറങ്ങൾ ലഭ്യമാകുന്ന തീയതിയും സമയവും—

17-1-2011, 12 മണി.

ടെ≠ർ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—17-1-2011, 2 മണി.

ടെ≠ർ തുറക്കുന്ന തീയതിയും സമയവും—17-1-2011, 3 മണി.

ഉപകരണങ്ങൾ വിതരണം നടത്തേ≠ സ്ഥലം— അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (അഗ്രി.) ഓഫീസ്, കണ്ണൂർ.

ദർഘാസുകൾ അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെയോ രേഖാമൂലം അവർ ചുമതലപ്പെടുത്തിയിരിക്കുന്ന വ്യ‡ികളു ടെയോ സാന്നിദ്ധ്യത്തിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ (വാ. മ.) അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തുറന്ന് പരിശോധിക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ദർഘാസ് ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായി സ്ഥിരപ്പെടുത്തുന്നതുമായിരിക്കും.

ദർഘാസുകൾ സ്വീകരിച്ചുകഴിഞ്ഞാൽ കരാറുകാരൻ ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു കരാറും കൃഷി ഡെപ്യൂട്ടി ഡയറക്ടർ (വാ. മ.) പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണ്ണൂർ തെക്കീബസാർ ശാഖയിൽ മാറത്തക്ക വിധത്തിൽ ` 4,680-നുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് കൃഷി ഡെപ്യൂട്ടി ഡയറക്ടർ (വാ. മ.) പേരിൽ സമർപ്പിക്കേ≠താണ്. ദർഘാസ് അംഗീകരിച്ച നിരക്കിന് 31-3-2011 വരെ പ്രാബല്യമു≠ായിരിക്കും. സപ്ളൈ ഓർഡർ നൽകിക്കഴിഞ്ഞാൽ 30 ദിവസങ്ങൾക്കകം ഉപകരണങ്ങൾ വിതരണം നടത്തേ≠താണ്.

ദർഘാസുകൾ യാതൊരു കാരണവും കാണിക്കാതെ നിരസിക്കുന്നതിനും നിർത്തിവയ്ക്കുന്നതിനുമുള്ള അധികാരം കൃഷി ഡെപ്യൂട്ടി ഡയറക്ടർ (വാ. മ.)-ൽ നിക്ഷിപ്തമാണ്. സർക്കാർ ദർഘാസുകൾക്ക് ബാധകമായ മറ്റെല്ലാ നിബന്ധന കളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങളും നിബന്ധനകളും പ്രവൃത്തി ദിവസങ്ങളിൽ നേരിട്ട് അന്വേഷിച്ച് അറിയാവുന്നതാണ്.

പ്രിൻസിപ്പൽ കൃഷി ഓഫീസ്, (ഒപ്പ്) കണ്ണൂർ. കൃഷി ഡെപ്യൂട്ടി ഡയറക്ടർ (വാ. മ.).

ദർഘാസിനോടൊപ്പം ` 100 മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക കരാറും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണ്ണൂർ തെക്കീബസാർ ശാഖയിൽ മാറത്തക്കവിധം കൃഷി ഡെപ്യൂട്ടി ഡയറക്ടർ (വാ. മ.) പേരിൽ ` 1,170-നുള്ള ഡിമാന്റ ് ഡ്രാഫ്റ്റും അടക്കം ചെയ്തിരിക്കണം. ദർഘാസുകൾ ശരിയായി പൂരിപ്പിച്ച് ദർഘാസിന്റെ എല്ലാ പേജിലും ഒപ്പിടേ≠താണ്. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം ഏതെങ്കിലും കാരണവ ശാൽ അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം അതേസമയം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
Cite this issue. Kerala Gazette, Government of Kerala, 11 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-11.part_03_Agriculture-Department_spc/. Archive identifier in.gazette.kerala_new.2011-01-11.part_03_Agriculture-Department_spc.