Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statements—Proceedings of Joint Registrar (General), Kozhikode

Published 11 January 2011

Department
Co-operative Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-01-11.part_03_Co-operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

Vol. LVI

No.

തിരുവനന്തപുരം, ചൊവ്വ വാല്യം 56

11th January 2011 2011 ജനുവരി 11

2 } THIRUVANANTHAPURAM, TUESDAY

നമ്പർ } 21st Pousha 1932 1932 പൌഷം 21

PART III

Co-operative Department

REGISTRATION CERTIFICATE

No. O-3528/2010. 23rd September 2010.

I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the categorical statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said Section.

4. Liability—Limited.

5. Area of Operation—Ward No. 8, 9, 10, 11, 12, 13, 14, 15 & 16 of Nedumpana Grama Panchayath, Ward No. 7, 8 & 10 of Adhichanalloor Grama Panchayath.

6. Main Objects—To encourage thrift, self help, and Co-operation among the members and to promote the economic, social and material welfare of the members.

7. Type—Vanitha Co-operative Society Rule 15 (10) of Vanitha Co-operative Societies Act 1969.

8. Authorised Share Capital—` 3,10,000.

Categorical Statement

1. Name of Society—Velichikala Vanitha Co-operative Society Ltd. No. Q.1501

2. Date of Registration—24-9-2010.

9. Maximum Borrowing Power—20 times of paid up Share Capital + Reserve Fund.

Office of the Joint Registrar of Co-operative Societies (Sd.) 3. Address—Velichikala Vanitha Co-operative Society Ltd. No. Q.1501, Velichikala P.O., T. B. Junction, Kollam. (General), Kollam. Joint Registrar (General). 11th JAN. 2011] CO-OPERATIVE DEPARTMENT 4

കോഴിക്കോട് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(1)

നമ്പർ സി. എസ്.-7496/2009. 2010 ഒക്ടോബർ 8.

വിഷയം—ബേപ്പൂർ ലേബർ കോൺട്രാക്ട് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി. 2753 സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നുതുസംബന്ധിച്ച്.

സൂചന:— (1) കോഴിക്കോട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) 28-11-2009-ലെ നമ്പർ 1357/09 കത്ത്.

(2) ഫറോക്ക് യൂണിറ്റ് ഇൻസ്പെക്ടർ സമർപ്പിച്ച 66 പ്രകാരമുളള പരിശോധന റിപ്പോർട്ട്.

(3) ഈ ആഫീസിലെ 8-7-2010, 6-8-2010 എന്നീ ദിവസങ്ങളിൽ സർക്കിൾ സഹകരണ യൂണിയൻ , കെ. ഡി. സി. ബാങ്ക് സംഘം സെക്രട്ടറി എന്നിവർക്ക് അയച്ച കത്തുകൾ.

3-12-2001-ന് രജിസ്റ്റർ ചെയ്യുകയും 17-12-2001-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത ബേപ്പൂർ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം 2005 മുതൽ പ്രവർത്തനരഹിതമാവുകയും നിയമാവലിയിൽ പറഞ്ഞ ഉദ്ദേശ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തതായി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) റിപ്പോർട്ട് ചെയ്തിട്ടു≠്. സംഘം തുടർന്ന് പ്രവർത്തിക്കുന്നതിന് സാദ്ധ്യതകളോ സാഹചര്യങ്ങളോ ഇല്ലാത്തതിനാൽ സംഘം സമാപ്തീകരിക്കുന്നതാണുചിതമെന്നും സൂചന (1) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

ബേപ്പൂർ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം ലി. നമ്പർ ഡി 2753 തുടർന്ന് പ്രവർത്തിക്കുന്നതിന് സാദ്ധ്യതകളോ സാഹചര്യങ്ങളോ ഇല്ലെന്ന് വകുപ്പ് 66 പ്രകാരമുളള പരിശോധനയിലൂടെ ബോദ്ധ്യപ്പെട്ട സാഹചര്യത്തിൽ സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം സംഘം സമാപ്തീകരിക്കുന്നതിന് ഇതിനാൽ ഉത്തരവാകുന്നു. കോഴിക്കോട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ഫറോക്ക് യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം നിയമിച്ചിരിക്കുന്നു. ലിക്വിഡേറ്റർ ഉടനെ ചാർ÷െടുത്ത് വിവരം റിപ്പോർട്ട് ചെയ്യേ≠തും സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് രജിസ്ട്രേഷൻ റദ്ദാക്കുവാനുളള ഉത്തരവിനായി ഈ ഓഫീസിൽ കാലതാമസം കൂടാതെ റിപ്പോർട്ട് സമർപ്പിക്കേ≠ തുമാണ്. ലിക്വിഡേറ്റർ ചുമതലയേറ്റ തീയതിയിലെ ആസ്തി ബാദ്ധ്യത പട്ടികയുടെ ഒരു പകർപ്പ് ഈ ഓഫീസിലേക്ക് അയച്ചുതരേ≠തുമാണ്.

(2)

നമ്പർ എസ്. റ്റി. 1952/04/(2).

2010 നവംബർ 27.

വിഷയം: — ഗ്വളിയേർ റയേൺസ് ഹൈസ്കൂൾ സഹകരണ സംഘം ലി. നമ്പർ ഡി. 2198 സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.

സൂചന: — (1) അസി. രജിസ്ട്രാർ (ജനറൽ) കോഴിക്കോടിന്റെ 20-3-2004-ലെ 841/പി./എൻ./04 നമ്പർ കത്ത്.

(2) മാവൂർ യൂണിറ്റ് ഇൻസ്പെക്ടറുടെ 66-ാം വകുപ്പ് പ്രകാരമുള്ള പരിശോധന റിപ്പോർട്ട്.

(3) ഈ ഓഫീസിൽനിന്നും 30-4-2007-ന് ജനറൽ മാനേജർ, സെക്രട്ടറി സർക്കിൾ സഹകരണ യൂണിയൻ എന്നിവർക്ക് അയച്ച കത്ത്.

ഗ്വളിയേർ റയേൺസ് ഹൈസ്കൂൾ സഹകരണ സംഘം ലി. നമ്പർ ഡി. 2198, 21-4-1976-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 21-6-1976-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. മാവൂർ ഗ്വളിയേർ റയേൺസ് ഫാക്ടറിയോടനുബന്ധിച്ചായിരുന്നു സ്കൂളും സ്കൂൾ സഹകരണ സംഘവും പ്രവർത്തിച്ചിരുന്നത്. ഫാക്ടറി പൂട്ടിയതിനെ തുടർന്ന് സ്കൂൾ പൂട്ടിക്കിടക്കുകയാണ്. സ്കൂളിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന സ്കൂൾ സഹകരണ സംഘവും പ്രവർത്തനരഹിതമായിരിക്കുകയാണെന്ന് കോഴിക്കോട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) റിപ്പോർട്ട് ചെയ്തിട്ടു≠്. ഈ സാഹചര്യത്തിൽ സംഘം സമാപ്തീകരിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലെ ഗ്വളിയേർ റയേൺസ് ഹൈസ്ക്കൂൾ സഹകരണ സംഘം ലി. നമ്പർ ഡി. 2198 തുടർന്ന് പ്രവർത്തിക്കുന്നതിന് സാധ്യതകളോ സാഹചര്യങ്ങളോ ഇല്ലെന്ന് വകുപ്പ് 66 പ്രകാരമുള്ള പരിശോധനയിലൂടെ ബോധ്യപ്പെട്ട സാഹചര്യത്തിൽ സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സംഘം സമാപ്തീകരിക്കുന്നതിന് ഇതിനാൽ ഉത്തരാവാകുന്നു. കോഴിക്കോട് അസി. രജിസ്ട്രാർ (ജനറൽ) ഓഫീസിലെ മാവൂർ യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘ ത്തിന്റെ ലിക്വിഡേറ്ററായി സഹകരണ നിയമം വകുപ്പ് 72(1) പ്രകാരം നിയമിച്ചിരിക്കുന്നു. ലിക്വിഡേറ്റർ ചാർ÷െടുത്തവിവരം ഉടൻ റിപ്പോർട്ട് ചെയ്യേ≠തും ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്യാനുള്ള ഉത്തരവിനായി ഈ ഓഫീസിൽ കാലതാമസം കൂടാതെ റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്. ലിക്വിഡേറ്റർ ചുമതലയേറ്റ തീയതിയിലെ ആസ്തി ബാധ്യത പട്ടികയുടെ ഒരു പകർപ്പ് ചുമതലയേറ്റ് ഒരാഴ്ചക്കകം ഈ ഓഫീസിലേക്ക് അയച്ചുതരേ≠തുമാണ്.

. 11th JAN. 2011] CO-OPERATIVE DEPARTMENT 5

(3)

നമ്പർ എസ്. റ്റി. 1952/04 (3).

2010 നവംബർ 27.

വിഷയം: — മാവൂർ ഗ്വളിയേർ റയേൺസ് എംπോയീസ് മൾട്ടിപർപ്പസ് സഹകരണ സംഘം ലി. നമ്പർ എച്ച്. 1882-66-ാം വകുപ്പു പ്രകാരമുള്ള പരിശോധന സംബന്ധിച്ച്.

സൂചന: — (1) അസി. രജിസ്ട്രാർ (ജനറൽ), കോഴിക്കോടിന്റെ 20-3-2004-ലെ 841/പി.എൽ./04 നമ്പർ കത്ത്.

(2) മാവൂർ യൂണിറ്റ് ഇൻസ്പെക്ടറുടെ 66-ാം വകുപ്പ് പ്രകാരമുള്ള പരിശോധനാറിപ്പോർട്ട്.

(3) ഈ ഓഫീസിൽ നിന്നും 30-4-2007-ന് ജനറൽ മാനേജർ, സെക്രട്ടറി, സർക്കിൾ സഹകരണ യൂണിയൻ എന്നിവർക്ക് അയച്ച കത്ത്.

മാവൂർ ഗ്വളിയേർ റയേൺസ് എംπോയീസ് മൾട്ടിപർപ്പസ് സഹകരണ സംഘം ലി. നമ്പർ എച്ച്. 1882, 29-8-1963-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 12-4-1964-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. മാവൂർ ഗ്വളിയേർ റയേൺസ് ഫാക്ടറിയോടനുബ ന്ധിച്ചായിരുന്നു എംπോയീസ് സഹകരണ സംഘം പ്രവർത്തിച്ചിരുന്നത്. ഫാക്ടറി പൂട്ടിയ സാഹചര്യത്തിൽ എംπോയീസ് സഹകരണ സംഘവും പ്രവർത്തനരഹിതമായിരിക്കയാണെന്ന് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കോഴിക്കോട് റിപ്പോർട്ട് ചെയ്തിരിക്കയാണ്. കമ്പനി പൂട്ടിയ സാഹചര്യത്തിൽ സംഘം പ്രവർത്തനക്ഷമമാക്കുന്നതിന് യാതൊരു സാഹചര്യവുമില്ല. ഈ സാഹചര്യത്തിൽ സംഘം സമാപ്തീകരിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലെ ഗ്വളിയേർ റയേൺസ് എംπോയീസ് സഹകരണ സംഘം ലി. നമ്പർ എച്ച്. 1882 തുടർന്ന് പ്രവർത്തിക്കുന്നതിന് സാധ്യതകളോ സാഹചര്യങ്ങളോ ഇല്ലെന്ന് വകുപ്പ് 66 പ്രകാരമുള്ള പരിശോധനയിലൂടെ ബോധ്യപ്പെട്ട സാഹചര്യത്തിൽ സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സംഘം സമാപ്തീകരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. കോഴിക്കോട് അസി. രജിസ്ട്രാർ ഓഫീസിലെ മാവൂർ യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി സഹകരണ നിയമം വകുപ്പ് 72(1) പ്രകാരം നിയമിച്ചിരിക്കുന്നു. ലിക്വിഡേറ്റർ ചാർ÷െടുത്ത വിവരം ഉടൻ റിപ്പോർട്ട് ചെയ്യേ≠തും ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്യാനുള്ള ഉത്തരവിനായി ഈ ഓഫീസിൽ കാലതാമസം കൂടാതെ റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്. ലിക്വിഡേറ്റർ ചുമതലയേറ്റ തീയതിയിലെ ആസ്തി ബാധ്യത പട്ടികയുടെ ഒരു പകർപ്പ് ചുമതലയേറ്റ് ഒരാഴ്ചയ്ക്കകം ഈ ഓഫീസിലേക്ക് അയച്ചുതരേ≠താണ്.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, കോഴിക്കോട്.

REGISTRATION CERTIFICATE

I do hereby certify that in exercise of the powers conferred upon me under section 7 of the Kerala Co-operative Societies Act 1969 (Act 21 of 1969) that the following Societies, the particulars of which are furnished in the Categorical Statements are registered by me today as a Co-operative Society under the said Act, on the basis of limited Liability and the bye-laws of the undermentioned Societies are also hereby registered under the said section.

(ഒപ്പ്) ജോയിൻറ് രജിസ്ട്രാർ (ജനറൽ).

(2)

No. O-3648/2010/R. Dis. 17th December 2010.

1. Name and No. of the Society—The Kanhangad Manalvaral Thozhilali Kshema Sahakaran Sangham Ltd. No. S. 430.

2. Date of Registration —17-12-2010.

3. Address—North Kottachery, P. O.Manikoth, Hosdurg Taluk, Kasaragod District.

Categorical Statements

(1)

No. O-1268/2010/R. Dis. 17th December 2010.

1. Name and No. of the Society—The Ambiladuka Vanitha Service Sahakaran Sangham Ltd. No. S. 431.

2. Date of Registration —17-12-2010.

3. Address—Ambiladuka P. O., Kidoor, Kasaragod Taluk, Kasaragod District.

4. Liability—Limited.

5. Area of operation—Kumbla Panchayath.

6. Main Object—Welfare of Women.

7. Authorised share capital—` 50,50,000

8. Maximum borrowing power of the society—100 times of the paid up Share Capital + Reserve Fund.

4. Liability—Limited.

5. Area of operation—Kanhangad Municipality, Ajanur Panchayath & Pullur Periya Panchayath.

6. Main Object—Welfare of peoples.

7. Authorised share capital—` 16,00,000.

8. Maximum borrowing power of the society—100 times of paid up Share Capital + Reserve Fund.

9. Type of Society—Rule-15(11)-(1) Welfare Societies.

(Sd.)

Joint Registrar of Co-operative

9. Type of Society—Rule-15(10) Vanitha Kasaragod. Societies (General). Co-operative Societies.
Cite this issue. Kerala Gazette, Government of Kerala, 11 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-11.part_03_Co-operative/. Archive identifier in.gazette.kerala_new.2011-01-11.part_03_Co-operative.