©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2011 ജനുവരി 11
No.
Vol. LVI
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
വാല്യം 56
21st Pousha 1932 1932 പൌഷം 21
PART III
Fisheries Department
തിരുവനന്തപുരം (ദക്ഷിണമേഖല) ഫിഷറീസ് ജോയിന്റ ് ഡയറക്ടർ/ഫിഷറീസ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ നടപടിക്രമം
ഉത്തരവ് നൽകിയിരുന്നു. ടി സംഘത്തിന്റെ പ്രവർത്തനം മുന്നോട്ടുകൊ≠ുപോകുന്നതിന് ഭരണസമിതിയംഗങ്ങൾക്കോ മറ്റ് അംഗങ്ങൾക്കോ താൽപ്പര്യമില്ലായെന്നും, തീർത്തും പ്രവർത്തന സ്തംഭനം നേരിടുന്ന ടി സംഘം ലിക്വിഡേറ്റ് ചെയ്യുന്നതിന് ഉത്തരവാകണമെന്ന് സൂചന (3) പ്രകാരം കൊല്ലം ഫിഷറീസ് അസിസ്റ്റന്റ ് രജിസ്ട്രാർ ശുപാർശ ചെയ്തിരിക്കുന്നു.
നമ്പർ എഫ്3-337/2004. 2010 ഡിസംബർ 15.
11th JAN. 2011] FISHERIES DEPARTMENT 2 ക്ലെയിം നോട്ടീസ്നമ്പർ എഫ് 2-1598/2010. 2010 ഡിസംബർ 15.
കോവളം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി. എഫ്. (റ്റി) 9/92 സംഘത്തിന്റെ പ്രവർത്തനം നിർത്തൽ ചെയ്തുകൊ≠ും വിഴിഞ്ഞം ഫിഷറീസ് സീനിയർ സഹകരണസംഘം ഇൻസ്പെക്ടറെ സംഘം ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും 7-12-2006-ലെ എഫ്3/2699/99-ാം നമ്പർ ഉത്തരവ് പ്രകാരം ഫിഷറീസ് ജോയിന്റ ് ഡയറക്ടർ (ദക്ഷിണമേഖല), തിരുവനന്തപുരം ഉത്തരവായിട്ടുള്ളതാകുന്നു. സംഘംവക റിക്കാർഡുകൾ ലിക്വിഡേറ്റർ ചാർ÷് ഏറ്റെടുത്തിട്ടുള്ളതുമാകുന്നു. പ്രസ്തുത സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും അവകാശങ്ങൾ ലഭിക്കാനു≠െങ്കിൽ ആ വിവരം നേരിട്ടോ രേഖാമൂലമോ സംഘം ലിക്വിഡേറ്ററെ അറിയിക്കേ≠താണ്.
സംഘംവക ഏതെങ്കിലും റിക്കാർഡുകളോ ആസ്തികളോ കൈവശമുള്ളവർ ആയവ 15 ദിവസത്തിനുള്ളിൽ രേഖാമൂലം ലിക്വിഡേറ്ററെ ഏൽപ്പിക്കേ≠തുമാണ്.
(ഒപ്പ്) ലിക്വിഡേറ്റർ
വിഴിഞ്ഞം ഫിഷറീസ് സീനിയർ (സീനിയർ ഫിഷറീസ് സഹകരണസംഘം ഇൻസ്പെക്ടറുടെ സഹകരണസംഘം ഓഫീസ്, തിരുവനന്തപുരം. ഇൻസ്പെക്ടർ).