©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
Vol. LVI
No.
11th January 2011 2011 ജനുവരി 11
2
തിരുവനന്തപുരം, ചൊവ്വ
വാല്യം 56
} THIRUVANANTHAPURAM, TUESDAY
നമ്പർ } 21st Pousha 1932 1932 പൌഷം 21
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി. ഡബ്ല്യു.ഡി.എെ./989/2007. 2010 ഡിസംബർ 21.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് ജില്ലാ ഓഫീസർ, തൊടുപുഴ, ഇടുക്കി താഴെപ്പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദ ർ ഘ ാ സ ് ന മ്പ ര ു ം ്ര പ വ ൃ ത്ത ി യ ു െ ട വ ി വ ര വ ു ം അടങ്കൽ തുകയും—ജി. ഡബ്ല്യു.ഡി.എെ.12/2010-11—ഇടുക്കി ജില്ലാ കളക്ടറേറ്റ് കോംപൗ≠ിൽ കേരള ഭൂജല അതോറിറ്റിയുടെ തീരുമാനപ്രകാരം 6 മീറ്റർ × 3 മീറ്റർ അളവുകളോടുകൂടിയ പരസ്യ ബോർഡ് സ്ഥാപിക്കുന്ന പ്രവൃത്തി—` 25,000.
നിരതദ്രവ്യം—` 700. ദർഘാസ് ഫോറത്തിൻെറ വില— ` 400 + വാറ്റ്. ദർഘാസ് ഫോറം നൽകി തുടങ്ങുന്ന തീയതിയും സമയവും—12-1-2011, 10 മണി മുതൽ.
ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും—19-1-2011, 12 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-1-2011, 2 മണി വരെ.
ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും മറ്റ് വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, തൊടുപുഴ, ഇടുക്കി എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ തൊടുപുഴയിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടുക്കു ന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്ത മായിരിക്കും.
5. ടെ≠ർ തുറക്കുന്ന ദിവസം ഒഴിവു ദിവസമാവുകയാ ണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.
11th JAN. 2011] GROUND WATER DEPARTMENT 4 ദർഘാസ് പരസ്യം (2) (1)നമ്പർ ഡി.ജി.റ്റി./907/2010. 2010 ഡിസംബർ 18.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജലവകുപ്പ്, തൃശ്ശൂർ ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ/സ്ഥാപനങ്ങളിൽനിന്നും മത്സരാടി സ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ ജോലിയുടെ വിവരവും ദ്രവ്യം നമ്പർ ഡി.ജി.റ്റി./437/2010. 2010 ഡിസംബർ 22.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജലവകുപ്പ്, തൃശ്ശൂർ ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരാടി സ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും—18/2010-11—തൃശ്ശൂർ ജില്ലയിൽ സാമൂഹ്യ േ ക്ഷ മ വ ക ു പ്പ ി െ ന്റ ക ീ ഴ ി ല ു ള ള ്ര പ ത ്യ ാ ശ ാ ഭ വ ന ി ൽ അടങ്കൽ തുകയും ` 1 16/2010-11—തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ സിവിൽ സ്റ്റേഷനിലും കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിലും മൂന്ന് പഞ്ചായത്തുകളിലും പരസ്യ ബോർഡ് സ്ഥാപിക്കുന്ന ജോലി—` 45,000 1,150 2 17/2010-11—തൃശ്ശൂർ ജില്ലയിൽ വടക്കാഞ്ചേരി പഞ്ചായത്തിൽ കുംബളങ്ങാട് 150 എംഎം വ്യാസമുളള കുഴൽക്കിണർ നിർമ്മാണം—` 28,950 750 ദർഘാസ് ഫോറത്തിൻെറ വില—` 300 + വാറ്റ്.
ദർഘാസ് ഫോറം നൽകി തുടങ്ങുന്ന തീയതിയും സമയവും—14-1-2011, 10 മണിമുതൽ.
ദർഘാസ് വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—18-1-2011, 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-1-2011, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-1-2011, 4 മണി.
ജോലി ചെയ്തുതീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 28-2-2011, ക്രമനമ്പർ 2-ന് 31-1-2011.
മറ്റ് വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി. ഒ., തൃശ്ശൂർ-680 002 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പൂങ്കുന്നത്തുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടുക്കു ന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്ത മായിരിക്കും.
ചെറുകിട കുടിവെള്ള പദ്ധതി നടപ്പിലാക്കുക—` 61,450.
നിരതദ്രവ്യം—` 1,550.
ദർഘാസ് ഫോറത്തിൻെറ വില—` 400 + വാറ്റ്.
ദർഘാസ് ഫോറം നൽകി തുടങ്ങുന്ന തീയതിയും സമയവും—20-1-2011, 10 മണി മുതൽ.
ദർഘാസ് വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—24-1-2011, 1 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—24-1-2011, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—24-1-2011, 4 മണി.
ജോലി ചെയ്തുതീർക്കേ≠ കാലാവധി—28-2-2011.
മറ്റ് വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി. ഒ., തൃശ്ശൂർ-680 002 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പൂങ്കുന്നത്തുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടുക്കു ന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്ത മായിരിക്കും.
5. ദർഘാസ് തുറക്കുന്ന ദിവസം എന്തെങ്കിലും കാരണവശാൽ ഒഴിവുദിവസമാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ അതേ സമയത്ത് തന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.
5. ദർഘാസ് തുറക്കുന്ന ദിവസം എന്തെങ്കിലും കാരണവശാൽ ഒഴിവുദിവസമാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സമയത്ത് തന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.
11th JAN. 2011] GROUND WATER DEPARTMENT 5 ദർഘാസ് പരസ്യംനമ്പർ ജി.ഡബ്ല്യു.പി.കെ./551/2010. 2010 ഡിസംബർ 23.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, പാലക്കാട് ജില്ലാ ഓഫീസർ താഴെപ്പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—19/2010-11—പാലക്കാട് ജില്ലയിലെ ഗവൺമെന്റ ് വിക്ടോറിയ കോളേജിൽ ഒരു 150/160 എംഎം കുഴൽക്കിണർ നിർമ്മാണവും അനുബന്ധ പ്രവൃത്തികളും—` 1,80,600.
നിരതദ്രവ്യം—` 4,550.
ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്.
ദർഘാസ് വിൽപ്പനയുടെ തീയതിയും സമയവും—
19-1-2011, 1 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
19-1-2011, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—19-1-2011, 4 മണി.
ജോലി ചെയ്തുതീർക്കേ≠ കാലാവധി—2 മാസം.
മറ്റ് വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ആഫീസർ, ഭൂജല വകുപ്പ്, മുനിസിപ്പൽ ടി. ബി. കോംπക്സ്, പാലക്കാട് എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുൻപ് ലഭിക്കേ≠താണ്.
2. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കേരള സർക്കാരിന്റെ 100 ` മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി വയ്ക്കേ≠താണ്.
3. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പാലക്കാടുള്ള ആഫീസിൽ നിന്നും അറിയാവുന്നതാണ്.
4. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
5. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്കുന്നതിനുള്ള അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തമായിരിക്കും.
6. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസമാകുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ ത ു റ ക്ക ു ന്ന തായിരിക്കും.
ജില്ലാ ആഫീസ്, മുനിസിപ്പൽ ടി. ബി. കോംπക്സ്, (ഒപ്പ്) പാലക്കാട്-14. ജില്ലാ ഓഫീസർ.
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ല്യു/കെ.കെ.ഡി./ടി-1019/10. 2010 ഡിസംബർ 29.
കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, കോഴിക്കോട് താഴെപ്പറയുന്ന പ്രവൃത്തിക്കായി പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും മുദ്രവച്ച മത്സരസ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— 5/2009-10—കോഴിക്കോട് ജില്ലയിൽ ബേപ്പൂർ നിയോജക മണ്ഡലത്തിൽ ഫറോക്ക് നെല്ലൂർ ജി.എൽ.പി. സ്കൂളിലും വെസ്റ്റ് വെല്ലൂർ ജി.എൽ.പി. സ്കൂളിലും വകുപ്പ് നിർദ്ദേശിക്കുന്ന രീതിയിൽ ആർട്ടിഫിഷ്യൽ റീച്ചാർജ് പിറ്റ് നിർമ്മിക്കുന്നതിന്റെ പദ്ധതി പൂർത്തികരിക്കുന്ന ജോലി—` 2,73,000.
നിരതദ്രവ്യം—` 6,850.
ദർഘാസ് ഫോറത്തിന്റെ വില—` 600 + വാറ്റ്.
പ്രവൃത്തിയുടെ കാലാവധി—30 ദിവസം.
ടെ≠ർ ഫോറങ്ങൾ ഭൂജല വകുപ്പിന്റെ കോഴിക്കോട് ജില്ലാ ഓഫീസിൽ നിന്നും 17-1-2011 മുതൽ 19-1-2011 പകൽ 1 മണി വരെ ലഭിക്കുന്നതാണ്. മുദ്രവച്ച ദർഘാസുകൾ ലഭിക്കേ≠ അവസാന തീയതി 19-1-2011 പകൽ 3 മണി വരെ. ദർഘാസുകൾ അന്നേദിവസം പകൽ 3.30-ന് ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്.
വിശദവിവരങ്ങൾ ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, കോഴിക്കോട് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
(ഒപ്പ്) ജില്ലാ ആഫീസറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ, കോഴിക്കോട്. ജില്ലാ ഓഫീസർ.