©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVI
2011 ജനുവരി 11
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
വാല്യം 56 } } 11th January 2011
21st Pousha 1932 1932 പൌഷം 21
PART III
Stores Purchase
Health Services Department
RE-TENDER NOTICE
No. S-1265/10/SPHCL.
20th December 2010.
Sealed tenders have already been invited for the supply of equipments required to State Public Health and Clinical Laboratory, Thiruvananthapuram and Regional Public Health Laboratory, Kannur. As sufficient tenders were not received in the specified time, re-tenders are invited for the supply of the following item.
Tender No. and Name of Equipments—2/2010-11—Fully Automated Biochemistry Analyser.
Number of items—2.
Estimated cost—` 16 lakh.
Cost of tender form :
Original—` 2,400 + 4 % VAT.
Duplicate—` 1,200 + 4 % VAT.
Last date and time of sale of tender form—
15-1-2011, 2 p. m.
Last date and time of receipt of tender form—
18-1-2011 at 2 p. m.
Date and time of opening of tenders—19-1-2011 at 11 a. m.
All rules and regulations for tenders will be applicable for this tender also. Further details will be available from the Office of State Public Health and Clinical Laboratory during working hours.
തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആന്റ ് ടെ≠ർ നമ്പരും ഉപകരണത്തിന്റെ പേരും—2/2010-11- ഫുള്ളി ആട്ടോമേറ്റഡ് ബയോകെമിസ്ട്രി അനലൈസർ (ബഞ്ച് ടോപ്പ് മോഡൽ).
എണ്ണം—2
അടങ്കൽ തുക—` 16 ലക്ഷം
ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ—` 2,400 + 4 % വാറ്റ.്
പകർപ്പ്—` 1,200 + 4 % വാറ്റ്.
ദർഘാസുകൾ വിൽക്കുന്ന അവസാന
തീയതിയും സമയവും—15-1-2011 ഉച്ചയ്ക്ക് 2 മണിവരെ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-1-2011 ഉച്ചയ്ക്ക് 2 മണി വരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—19-1-2011 രാവിലെ 11 മണി.
എല്ലാ ദർഘാസുകൾക്കും ബാധകമായ നിയമങ്ങൾ ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലബോറട്ടറിയുടെ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.
(Sd.)
Office of the Director, State Public Health and Clinical Laboratory, Thiruvananthapuram. Director.
ദർഘാസ് പരസ്യം
2010 ഡിസംബർ 23.
നമ്പർ ബി2-6829/2010.
ഗവൺമെന്റ ്ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ തൃശ്ശൂർ ജില്ലയിൽ നടപ്പിലാക്കുന്ന സംയോജിത തീരദേശ വികസന പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന മൊബൈൽ മെഡിക്കൽ യൂണിറ്റിലേക്ക് ആവശ്യമായ താഴെ പറയുന്ന ആശുപത്രി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താൽപ്പര്യമുള്ള വിതരണക്കാരിൽ/നിർമ്മാതാക്കളിൽനിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.
LIST OF ITEMS
Sl.
Items Quantity Required
No.
1 Ambu Bag 3 Numbers
2 Foldable Wheel Chairs 3 ,,
3 B.P. Apparatus 6 ,,
4 Stethescope 6 ,,
5 Water Riter 3 ,,
6 Inj. Tray 3 ,,
7 Medicines Tray 3 ,,
8 Dressing Tray 3 ,, 9 Dressing Bin large 3 ,,
10 ,, small 3 ,,
11 Kidney Tray large 3 ,,
12 Cheatles Forceps 3 ,,
13 Artery Forceps 6 ,,
14 ,, curved 6 ,,
15 Shop Scissors 3 ,,
16 Scissors Mayo 6 ,,
17 Needle Holder 3 ,,
18 Inj. Canula 24 75 ,,
19 ,, 23 75 ,,
20 Soap & Dish Soap 15+Dish (3) 21 Hand Wash Lotion 6 Numbers 22 O2 Stand 3 ,,
23 O2 Flow Meter 6 ,,
24 Spanner 3 ,,
25 Uro Stick 300 ,,
26 Tongue Depressor 300 ,, (Disposible) 27 Ear Speculum 6 ,,
28 Nasal Speculam 3 ,,
29 Apron Plastic 15 ,,
30 Mask 500 ,,
31 Medicines Carry Box 3 ,,
32 Vaccine carrier with ice box 3 ,,
33 Oxygen Cylinder
(Mobile Type) 3 ,,
ഇതിലേക്കായുള്ള ദർഘാസുകൾ "ടെ≠ർ ഫോർ ഹോസ്പിറ്റൽ എക്യുപ്മെന്റ ്സ ്" എന്ന തലക്കെട്ടോടെ ജില്ലാ മെഡിക്കൽ ആഫീസർ (ആരോഗ്യം), തൃശ്ശൂർ എന്ന മേൽവിലാസ ത്തിൽ 20-1-2011-ാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ലഭിച്ചിരിക്കേ≠താണ്. ലഭിച്ച ദർഘാസുകൾ അന്നേ ദിവസം ഉച്ചയ്ക്ക് 12.30-ന് ബന്ധപ്പെട്ട ഹാജരുള്ള കക്ഷികളുടെ സാന്നി ദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്. ഓരോ ദർഘാസി നോടും കൂടെ ക്വാട്ടുചെയ്യുന്ന ഉപകരണങ്ങളുടെ മൊത്തം തുകയുടെ 1% (1 ശതമാനം)ത്തിൽ കുറയാത്ത സംഖ്യ നിരതദ്രവ്യ മായും നി›ിത മാതൃകയിൽ എഗ്രിമെന്റും സമർപ്പിക്കേ≠താണ്. നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസറുടെ (ആരോഗ്യം) പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റായി ആണ് അടക്കം ചെയ്യേ≠ത്. ഉപകരണങ്ങളുടെ ഗ്യാരന്റി/വാറന്റി/വിലനിലവാരം/വിൽപ്പന കാലയളവിലേക്ക് സെക്യൂരിറ്റി ആയും നി›ിത മാതൃക യ ി ൽ എഗ്രിമെന്റും നൽകാൻ ബാദ്ധ്യസ്ഥനാണ്.
കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ആഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്.
(ഒപ്പ്) ജില്ലാ മെഡിക്കൽ ആഫീസ് ജില്ലാ മെഡിക്കൽ ആഫീസർ (ആരോഗ്യം), തൃശ്ശൂർ. (ആരോഗ്യം).
TENDER NOTICE
No. B-769/2010. 10th December 2010.
Sealed tenders are invited for the supply of "Special MCR Chappals" tailored to patient needs with adequate measurements to be taken in person by visiting the inpatient wards-200 pairs.
The tenders should be superscribed Tender for Special MCR Chappals and addressed to the Superintendent, Government Leprosy Hospital, Koratty.
Late tenders will not be accepted. The tenders will be opened at 3 p. m. on 20-1-2011 in the presence of such of the tenderers or their authorized representatives who may be present at that time. The EMD will be 1% of the amount quoted.
Intending tenderers may on application to the Superintendent, Government Leprosy Hospital, Koratty obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 450+ 4 % VAT+1% cess which in the price fixed for a form and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 3 p. m. on 18-1-2011. Cheques, Postage Stamps etc. will not be accepted towards the cost of forms, nor will the forms be sent per V. P. P. Duplicate tender forms, if required will be issued at ` 200+4% VAT+1% Cess per copy.
Government Leprosy Hospital, (Sd.) Koratty.
Superintendent.
നികുതി എന്നിവ ദർഘാസിൽ വ്യ‡മാക്കിയിരിക്കേ≠താണ്.
ഇതിലേക്കായുളള ദർഘാസ് ഫോറങ്ങൾ 15-1-2011-ാം തീയതി മുതൽ 18-1-2011-ാം തീയതി വൈകിട്ട് 5 മണിവരെ ആഫീസിൽനിന്നും നേരിട്ട് വാങ്ങാവുന്നതാണ.് ദർഘാസ് ഫോറ ങ്ങളുടെ വില ഒറിജിനൽ 300 രൂപയും വിൽപ്പന നികുതി പുറമേയും വരുന്നതാണ്. ഡ്യൂπിക്കേറ്റ് ഫോറം ആവശ്യമുള്ളവർ ഫോറം 1 ന് `400-ം വിൽപ്പന നികുതി പുറമേയും വരുന്നതാണ്. ദർഘാസ് അംഗീകരിക്കപ്പെടുന്ന സ്ഥാപനം വിതരണം ചെയ്ത മൊത്തം തുകയുടെ 5% (5 ശതമാനം)ത്തിൽ ഗ്യാരന്റി/വാറന്റി TENDER NOTICE
No. S4-13170/10 (HDS). 8th December 2010.
Sealed tenders in the prescribed forms are invited for the supply of the following items to Medical College Hospital, Calicut.
DETAILS OF ITEMS
MRI Film Cover (large size 17"x14") Laminated Cover.
Quantity—5000 Nos.
Superscription Tender Number should be specifically
noted as S4/13170/10(HDS).
Price of tender—` 225.
Date and time of close of sale of tender forms—
20-1-2011 at 3 p.m.
Date and time of receipt of tender—21-1-2011,
at 5 p.m.
Date and time for opening of tender—22-1-2011,
at 12 noon.
Date up to which rates are to be firms—30-4-2011.
Address of the officer from whom tender forms are
to be obtained and when tenders are to be sent — The
Superintendent, Medical College Hospital, Calicut-8.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എം.ആർ.എെ. ഫിലിം കവർ ലാർജ് സൈസ് 17"x14" (ലാമിനേറ്റഡ് ചെയ്തത്)—5000 എണ്ണം സπൈ ചെയ്യുന്നതിന് നി›ിത ഫോറത്തിൽ ടെ≠റുകൾ ക്ഷണിക്കുന്നു.
ടെ≠ർ അയയ്ക്കുന്ന കവറിനു മുകളിൽ ടെ≠ർ നമ്പർ— എസ്4/13170/10(എച്ച്.ഡി.എസ്.) എന്ന് വ്യ‡മായി കാണിച്ചിരി
ക്കേ≠താണ്.
ടെ≠റിന്റെ വില (ടാക്സ് അടക്കം)—` 225
ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും
സമയവും—20-1-2011 വൈകുന്നേരം 3 മണി.
ടെ≠ർ കിട്ടേ≠ അവസാന തീയതിയും സമയവും—
21-1-2011 വൈകുന്നേരം 5 മണി.
ടെ≠ർ പൊളിക്കുന്ന തീയതിയും സമയവും—22-1-2011
ഉച്ചയ്ക്ക് 12 മണി.
ടെ≠റിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേ≠
തീയതി—30-4-2011.
ടെ≠ർ ഫാറം കിട്ടുന്നതും പൂരിപ്പിച്ചു കൊടുക്കേ≠തുമായ മേൽവിലാസം—സൂപ്ര≠്, മെഡിക്കൽ കോളജ് ആശുപത്രി, കോഴിക്കോട്-8.
Medical College Hospital, (Sd.)
Kozhikode. Superintendent.