Part III
Health Services Department
ദർഘാസ് പരസ്യം
നമ്പർ ജി. 3813/2010. 2010 ഡിസംബർ 27.
കോഴിക്കോട് സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗികളെക്കുറിച്ച് ഒരു സോഫ്റ്റ്വെയർ നിർമ്മിക്കുന്നതിന് വേ ി ഈ ആശുപത്രിയിലെ ഒ. പി., ആശുപത്രി ഓഫീസ്, സൂപ്ര ിന്റെ ഓഫീസ് എന്നിവ തമ്മിൽ ബന്ധപ്പെടുത്തി ഒരു കമ്പ്യൂട്ടർ സോഫ്റ്റ്വെയർ നിർമ്മിക്കുകയും അതിന്റെ വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ 5 വർഷത്തേക്ക് ഉള്ള എ. എം. സി. അടക്കം ചെയ്ത് തരുകയും ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് ഫോറത്തിന്റെ വില വിൽപ്പന നികുതിയടക്കം:
(1 സെറ്റ്)
അസ്സൽ—` 400 + 12.5% വാറ്റ.് ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—25-1-2011, 3 മണി. ദർഘാസ് തുറക്കുന്ന തീയതിയും സമയവും—27-1-2011, 3 മണി.
ദർഘാസിനോടൊപ്പം അടക്കം ചെയ്യുന്ന നിരതദ്രവ്യം—
(ഡി. ഡി. സൂപ്ര ിന്റെ ഒൗദ്യോഗിക നാമത്തിൽ) ` 2000.
ദർഘാസിനോടൊപ്പം കേരള സർക്കാർ മുദ്രപത്രത്തിൽ ഒരു ഉടമ്പടി സമർപ്പിക്കേ താണ്. മാതൃകാഫോറം ദർഘാസ് ഫോറത്തിന്റെ അവസാന നാളിൽ കാണാവുന്നതാണ്. ദർഘാസിനോടൊപ്പം ഉടമ്പടി കരാറോ നിരതദ്രവ്യമോ ഉൾപ്പെടു ത്താത്തപക്ഷം ദർഘാസുകൾ നിരസിക്കുന്നതായിരിക്കും.
ദർഘാസുകൾ യാതൊരു കാരണവും കാണിക്കാതെ തള്ളിക്കളയാനോ, മരവിപ്പിക്കുന്നതിനോ ഉള്ള പരിപൂർണ്ണ