Servants of Knowledge
Kerala Gazette · Government of Kerala

Indigenous Medicine Department

Published 11 January 2011

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-01-11.part_03_Indigenous-Medicine-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVI

2011 ജനുവരി 11

2

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 56 } } 11th January 2011

21st Pousha 1932 1932 പൌഷം 21

PART III

Stores Purchase

Indigenous Medicine Department

SHORT RE-TENDER NOTICE

No. S1-7909/2010/AVC.

21st December 2010.

Sealed competitive tenders are invited for the supply of Museum Articles/Specimens to the Department of Rachana Sareera of Government Ayurveda College, Thiruvananthapuram for the year 2010-11 upto 31-7-2011.

Tenders should be superscribed "Supply of Museum Articles/Specimens" addressed to the Principal, Government Ayurveda College, Thiruvananthapuram. The last date for receipt of the tenders will be at 3 p. m. on 15-1-2011. The late tenders will not be accepted. The tenders will be opened at 3.30 p. m. on 15-1-2011 in the presence of such of the tenderers or their authorized representatives who may be present at that time.

remittance

Intending tenderers may on application to the Principal, Government Ayurveda College, Thiruvananthapuram to obtain tender forms on which tenders should be submitted. Application for the tender form should be accompanied by cash of ` 416 which is the price fixed for a form and which is not (1) (2)

(3) Skull Parts

refundable under any circumstances. Tender forms are not transferable. Sale of tender forms will be closed at 1 p. m. on 15-1-2011. Cheque, Postal Orders etc. will not be accepted towards the cost of forms. Those who wish to purchase tender forms by post shall send an additional amount of ` 50 by Money Order to cover postal charges. Duplicate tender forms if required will be issued at ` 208 per copy.

Intending tenderers should deposit an amount of 1% of the total cost quoted rate an Earnest Money Deposit by Demand Draft in favour of the Principal, Government Ayurveda College,Thiruvananthapuram together with an agreement in Kerala Stamp Paper worth ` 100. The rate quoted shall remain firm for acceptance till 31-7-2011. The Principal, Ayurveda College, Thiruvananthapuram will have powers to postpone/cancel the tender.

തിരുവനന്തപുരം ഗവൺമെന്റ ് ആയുർവേദ കോളേജിലെ രചന ശരീര ഡിപ്പാർട്ട്മെന്റ ിൽ 2010-11 വർഷങ്ങളിലേക്ക് 31-7-2011 വരെ ചുവടെ കാണിച്ചിരിക്കുന്ന സാധനങ്ങൾ വിതരണം ചെയ്യാൻ തയ്യാറുള്ളവരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ഓരോ ദർഘാസുകളും ''രചന ശരീര ഡിപ്പാർട്ടുമെന്റിലേക്ക് ആവശ്യമായ സാധനങ്ങൾ'' എന്ന തലക്കെട്ടോടുകൂടി ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ മേൽവിലാസത്തിൽ പ്രത്യേകം കവറിലാക്കി സീൽ ചെയ്ത് 15-1-2011, 3 മണി വരെ സമർപ്പിക്കാവുന്നതാണ്. അന്നുതന്നെ ഉച്ചയ്ക്കുശേഷം 3.30 മണിക്ക് ദർഘാസുകൾ നിയമാനുസരണം തുറക്കുന്ന തായിരിക്കും. യാതൊരു കാരണവശാലും ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാകുന്നു. ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 15-1-2011 ഉച്ചയ്ക്ക് 1 മണിക്ക് അവസാ നിക്കുന്നതാണ്. ഫോറങ്ങൾ തപാൽ മാർഗ്ഗം ആവശ്യമുള്ളവർ ദർഘാസ്ഫോറത്തിന്റെ വിലയേക്കാൾ `50 കൂടുതൽ മണിയോർഡറായി അയയ്ക്കേ≠താകുന്നു. ദർഘാസിൽ രേഖപ്പെടുത്തിയിരിക്കുന്ന വില നിരക്കുകൾ 31-7-2011 വരെ മാറ്റം വരുത്താൻ പാടില്ലാത്തതാകുന്നു. ഒരു ദർഘാസിന്റെ വില ` 416. ഡ്യൂπിക്കേറ്റ് ഫോറത്തിന്റെ വില `208.

പൂരിപ്പിച്ച ദർഘാസ് ഫോറത്തിനോടൊപ്പം സാധനങ്ങളുടെ മൊത്തം വിലയുടെ 1 % (ഒരു ശതമാനം) നിരതദ്രവ്യത്തിന് തിരുവനന്തപുരം ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ എടുത്ത ഡ്രാഫ്റ്റും 100 രൂപയുടെ കേരള സംസ്ഥാന മുദ്രപത്രത്തിൽ രേഖപ്പെടുത്തിയ ഒരു എഗ്രിമെന്റും ഹാജരാക്കേ≠താണ്. ഏതൊരു ടെ≠റും കാരണം കാണിക്കാതെ നിരസിക്കാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം തിരുവനന്തപുരം ആയുർവേദ കോളേജ് പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും.

LIST OF ITEMS

3 (1) Human ear bone set-mounted

on plastic 2 (2) Human Ethmoid bone 3 (3) Human Mandible 16 teeth 2 (4) Human Maxilla (each) 4 pair (5) Human Zygomatic bone (each) 3 pair (6) Human Palatine bone (each) 3 pair (7) Human Sphenoid bone 3 (8) Human Temporal bone dissected 1 pair and Hinged with Auditory ossicles, Ear membrane on stand

(9) Human Hyoid Bone 3 4 Cervical vertebrae articulated-C1 to C7 2 5 Thoracic vertebrae articulated 2 6 Lumbar vertebrae articulated 2 7 Lumbar with Sacrum articulated 2 8 The joints and Ligaments on Original Human Bones Artificially with paints

and colour, the ligaments are made

from jute & rubber

(1) Elbow joint 1 (2) Knee joint 1 (3) Wrist joint 1 (4) Ligament of Pelvis 1 (5) Ligament Atlas & Axis set 1 (6) Shoulder joint 1 (7) Hip joint 1 (8) Ankle joint 1

(Sd.) Office of the Principal, Govt. Ayurveda College, Thiruvananthapuram. Principal.

TENDER NOTICE

Sl. No. Items Quantity

(1) (2)

(3) [No. 14/2010-11]

No. A2/2287/10/ACK. 2nd December 2010.

Human Bones (Original)

1 Disarticulated Human Muscular

Skelton with Skull 1 2 Human Skull for comprative study

Foetal, Child, adult and old 1 Sealed tenders are invited for the supply of "Charts, Models & Slides" to Government Ayurveda College, Kannur for the financial year 2010-11. Estimate cost ` 1.50 Lakhs.

Tenders should be superscribed "Tender for the Supply of Charts, Models & Slides" and addressed to the Principal, Government Ayurveda College, Kannur Pariyaram. Last date of the receipt of sealed tenders to this office is 19-1-2011 at 3 p. m. . Late tenders will not be accepted. The tenders will be opened at 3.30 p. m. on 19-1-2011 in the presence of such of the tenderers or their authorized representatives who may be present at that time.

Intending tenderers may on application to the Principal, Government Ayurveda College, Kannur, Pariyaram obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 400 + 4% VAT, Total ` 416. Postal charge of ` 50 should be added if the forms needed by post. The price fixed for a form/set of forms is not refundable under any circumstances. The tender forms are not transferable. Sale of tender forms will be started at 10 a.m. on 3-1-2011. and will be closed at 3 p. m. on 18-1-2011. Demand Draft, Cheques, Postal Orders etc. will not be accepted towards the cost of forms nor will the forms be sent by VPP. Duplicate tender form if requested will be issued at ` 200+4% VAT, total ` 208. A Preliminary Agreement as per Appendix XVII on Kerala Stamp Paper worth ` 100 together with an EMD of 1% of the total amount quoted should be attached with the tender form by way of Demand Draft/Postal Order.

Further details can be had from the College office during the office time.

കണ്ണൂർ ഗവൺമെന്റ ് ആയുർവേദ കോളേജിലേക്ക് 2010-'11 വർഷത്തേക്ക് ചാർട്ട്, മോഡൽ, …ൈഡ് എന്നിവ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് ക്ഷണിച്ചുകൊള്ളുന്നു. അടങ്കൽ തുക ` 1.5 ലക്ഷം. പ്രിൻസിപ്പാൾ, ഗവൺമെന്റ ് ആയുർവേദ കോളേജ്, കണ്ണൂർ, പരിയാരം എന്ന വിലാസത്തിലാണ് ദർഘാസ് അയയ്ക്കേ≠ത്. ദർഘാസ് കവറിനു പുറത്ത് ''ചാർട്ട്, മോഡൽ, …ൈഡ് എന്നിവ വിതരണം ചെയ്യുന്നതി നുള്ള ദർഘാസ്'' എന്ന് രേഖപ്പെടുത്തിയിരിക്കണം. 19-1-2011-ന് വൈകുന്നേരം 3 മണിക്ക് മുമ്പ് ദർഘാസ് ഓഫീസിൽ ലഭിച്ചി രിക്കണം. വൈകിക്കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ദർഘാസ് വാങ്ങിയവരുടെയോ, അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ 19-1-2011-ന് വൈകുന്നേരം 3.30-ന് തുറക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിന്റെ വില ` 400 + 4% മൂല്യവർദ്ധിത നികുതി, ആകെ ` 416. ഫോറം തപാലിൽ ലഭിക്കാൻ വിലയോടൊപ്പം ` 50 അധികമായി മണി ഓർഡർ അയയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില നി›ിതവും ഒരിക്കലും തിരിച്ചു നൽകാത്തതുമാണ്.

ദർഘാസ് മറ്റൊരാളുടെ പേരിലേക്ക് മാറ്റാവുന്നതല്ല. ദർഘാസ് ഫോമുകളുടെ വിൽപന ഈ ഓഫീസിൽ 3-1-2011 -ന് രാവിലെ 10 മണി മുതൽ ആരംഭിക്കുന്നതും, 18-1-2011-ന് വൈകുന്നേരം 3 മണിക്ക് അവസാനിക്കുന്നതുമാണ്. ചെക്ക്, പോസ്റ്റൽ ഓർഡർ, ഡിമാന്റ ് ഡ്രാഫ്റ്റ് തുടങ്ങിയവ സ്വീകരിക്കുന്നതല്ല.

ഫോമുകൾ വി.പി.പി. ആയി അയയ്ക്കുന്നതല്ല. ഡ്യൂπി ക്കേറ്റ് ഫോമുകൾ ആവശ്യമെങ്കിൽ 208 രൂപയ്ക്ക് (200 + 4% മൂല്യവർദ്ധിത നികുതി—ആകെ 208 രൂപ) ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം രേഖപ്പെടുത്തിയ മൊത്തം തുകയുടെ 1 % (ഒരു ശതമാനം) നിരതദ്രവ്യവും, 100 രൂപയുടെ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും സമർപ്പിക്കേ≠താണ്. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ്.

(Sd.) Office of the Principal, Govt. Ayurveda College, Professor (in-charge of Kannur, Pariyaram. Principal).

SHORT TENDER NOTICE

No. S/783/10/AVCH. 4th December 2010.

Sealed competitive tenders are invited for the supply of Lab Equipments and Chemicals to the Government Ayurveda College Hospital, Kannur, Pariyaram for the year 2010-11. Approximate cost ` 3,50,000. EMD 1%.

Tenders should be superscribed "Tenders for the supply of Lab Equipments and Chemicals'' addressed to the Superintendent, Government Ayurveda College, Hospital, Kannur, Pariyaram. Last date of the receipt of duly filled tender form is 3 p. m. on 17-1-2011. Sale of tender form will be closed at 4 p. m. on 15-1-2011. Late tenders will not be accepted under any circumstances. Tenders will be opened at 3.30 p. m. on 17-1-2011 in the presence of the tenderers or their authorized representatives who may be present at that time.

Intending tenderers may on application to the Superintendent, Government Ayurveda College Hospital, Kannur, Pariyaram to obtain the required tender forms in which tenders should be submitted. Cost of Original tender form is ` 700 +4% S.T. and Duplicate form is ` 350+4% S.T. Those who wished to purchase tender form by post should remit additional amount of ` 50 as Postage Charge. The price of tender form is not refundable under any circumstances. Cheque, Postal Order, D.D.etc. will not be accepted towards the cost of form. Those who wish to purchase tender form by post shall obtain the forms early to avoid postal delay.

കണ്ണൂർ ഗവൺമെന്റ ് ആയുർവേദ കോളേജ് ആശുപത്രിയി ലേക്ക് 2010-11 സാമ്പത്തിക വർഷത്തേക്ക് ലാബ് ഉപകരണ ങ്ങളും കെമിക്കലുകളും വിതരണം ചെയ്യാൻ താൽപര്യമുള്ള വരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അടങ്കൽ തുക ` 3,50,000.

ദർഘാസ് കവറിന് പുറത്ത് ''ലാബ് ഉപകരണങ്ങളും കെമിക്കലുകളും വിതരണം ചെയ്യുന്നതിനുള്ള ടെ≠ർ'' എന്ന് രേഖപ്പെടുത്തേ≠താണ്. ദർഘാസുകൾ 'സൂപ്ര≠്, ഗവൺമെന്റ ് ആയുർവേദ കോളേജ് ആശുപത്രി, കണ്ണൂർ, പരിയാരം' എന്ന പേരിൽ അയയ്ക്കേ≠താണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 17-1-2011 വൈകുന്നേരം 3 മണി. ടെ≠ർ ഫോറത്തിന്റെ വിൽപന 15-1-2011-ന് 1 മണിക്ക് അവസാ നിക്കുന്നതായിരിക്കും. ടെ≠റുകൾ 17-1-2011-ന് 3.30-ന് അപ്പോൾ ഹാജരായിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാ യിരിക്കും. ഒറിജിനൽ ടെ≠ർ ഫോറത്തിന് ` 700 + 4% നികുതിയും ഡ്യൂπിക്കേറ്റ് ഫോറത്തിന് ` 350 + 4 % നികുതിയുമാണ് വില. ടെ≠ർ ഫോറം തപാലിൽ ലഭിക്കേ≠ വർ ` 50 കൂടുതൽ മണിയോർഡറായി അയയ്ക്കേ≠താണ്. ചെക്ക്, പോസ്റ്റൽ ഓർഡർ, ഡി. ഡി. തുടങ്ങിയവ ടെ≠ർ ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. പൂരിപ്പിച്ച ടെ≠ർ ഫോറത്തിന്റെ കൂടെ രേഖപ്പെടുത്തിയ നിരക്കിന്റെ ആകെ തുകയുടെ 1 % നിരതദ്രവ്യമായി നൽകേ≠താണ്. ` 50 മുദ്രപത്രത്തിൽ ടെ≠ർ ഫോമിന്റെ കൂടെ നി›ിത മാതൃകയിൽ പ്രിലിമിനറി എഗ്രിമെന്റും ടെ≠റിന്റെ കൂടെ വയ്ക്കേ≠താണ്. നിരതദ്രവ്യം 'സൂപ്ര≠്, ഗവൺമെന്റ ് ആയുർവേദ കോളേജ് ആശുപത്രി, കണ്ണൂർ, പരിയാരം' എന്ന പേരിൽ ഡി.ഡി. ആയി നൽകേ≠ താണ്. ടെ≠ർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആശുപത്രി ഓഫീസിൽനിന്നും പ്രവൃത്തി സമയങ്ങളിൽ അറിയാവുന്ന താണ്.

(Sd.) Office of the Superintendent, Govt. Ayurveda College, Kannur, Pariyaram. Superintendent.

TENDER NOTICE

[No. 16/2010-11]

No. A2/1678/10/ACK. 7th December 2010.

Sealed tenders are invited for the supply of "Furniture" to Government Ayurveda College, Kannur for the financial year 2010-11. Estimate Cost ` 4 Lakh.

Tenders should be superscribed as "Tender for the Supply of Furniture" and addressed to the Principal, Government Ayurveda College, Kannur, Pariyaram. Last date of the receipt of sealed tenders to this office is 22-1-2011 at 3 p. m. . Late tenders will not be accepted. The tenders will be opened at 3.30 p. m. on 22-1-2011 in the presence of such of the tenderers or their authorized representatives who may be present at that time.

Intending tenderers may on application to the Principal, Government Ayurveda College, Kannur, Pariyaram obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a Cash remittance of ` 800 + 4% VAT, Total ` 832. Postal charge of ` 50 should be added if the forms needed by Post. The price fixed for a form/set of forms is not refundable under any circumstances. The tender forms are not transferable. Sale of tender forms will be started at 10 a.m. on 3-1-2011 and will be closed at 3 p. m. on 21-1-2011. Demand Draft, Cheques, Postal Orders etc. will not be accepted towards the cost of forms nor will the forms be sent by VPP. Duplicate tender form if requested will be issued at ` 400+4% VAT, total ` 416. A preliminary Agreement as per Appendix XVII on Kerala Stamp Paper worth ` 100 together with an EMD of 1% of the total amount quoted should be attached with the Tender form by way of Demand Draft/ Postal Order. Further details can be had from the College Office during the office time.

കണ്ണൂർ ഗവൺമെന്റ ് ആയുർവേദ കോളേജിലേക്ക് 2010-11 വർഷത്തേക്ക് ഫർണിച്ചർ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് ക്ഷണിച്ചുകൊള്ളുന്നു. അടങ്കൽ തുക ` 4 ലക്ഷം. പ്രിൻസിപ്പാൾ, ഗവൺമെന്റ ് ആയുർവേദ കോളേജ്, കണ്ണൂർ, പരിയാരം എന്ന വിലാസത്തിലാണ് ദർഘാസ് അയയ്ക്കേ≠ത്. ദർഘാസ് കവറിനു പുറത്ത് ''ഫർണിച്ചർ വിതരണം ചെയ്യുന്ന തിനുള്ള ദർഘാസ്'' എന്ന് രേഖപ്പെടുത്തിയിരിക്കണം. 22-1-2011-ന് വൈകുന്നേരം 3 മണിക്ക് മുമ്പ് ദർഘാസ് ഓഫീസിൽ ലഭിച്ചിരിക്കണം. വൈകിക്കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് വാങ്ങിയവരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ 22-1-2011-ന് വൈകുന്നേരം 3.30-ന് തുറക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിന്റെ വില ` 800 + 4% മൂല്യവർദ്ധിത നികുതി. ആകെ ` 832 ഫോറം തപാലിൽ ലഭിക്കാൻ വിലയോടൊപ്പം `50 അധികമായി മണിയോർഡർ അയയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില നി›ിതവും ഒരിക്കലും തിരിച്ചു നൽകാത്തതുമാണ്. ദർഘാസ് മറ്റൊരാളുടെ പേരിലേക്ക് മാറ്റാവുന്നതല്ല. ദർഘാസ് ഫോമുകളുടെ വിൽപ്പന ഈ ഓഫീസിൽ 3-1-2011 -ന് രാവിലെ 10 മണി മുതൽ ആരംഭിക്കുന്നതും, 21-1-2011-ന് വൈകുന്നേരം 3 മണിക്ക് അവസാനിക്കുന്നതുമാണ്. ചെക്ക്, പോസ്റ്റൽ ഓർഡർ, ഡിമാന്റ ് ഡ്രാഫ്റ്റ് തുടങ്ങിയവ സ്വീകരിക്കുന്നതല്ല. ഫോമുകൾ വി. പി. പി. ആയി അയയ്ക്കുന്നതല്ല. ഡ്യൂπിക്കേറ്റ് ഫോമുകൾ ആവശ്യമെങ്കിൽ ` 416 (400 + 4% മൂല്യവർദ്ധിത നികുതി ആകെ `416) ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം രേഖപ്പെടുത്തിയ മൊത്തം തുകയുടെ 1 % നിരതദ്രവ്യവും ` 100-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും സമർപ്പിക്കേ≠താണ്. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽനിന്നും പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ്.

(Sd.) Office of the Principal, Govt. Ayurveda College, Professor in-charge of Kannur, Pariyaram. Principal.

Cite this issue. Kerala Gazette, Government of Kerala, 11 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-11.part_03_Indigenous-Medicine-Department/. Archive identifier in.gazette.kerala_new.2011-01-11.part_03_Indigenous-Medicine-Department.