Servants of Knowledge
Kerala Gazette · Government of Kerala

Industrial Training Department

Published 11 January 2011

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-01-11.part_03_Industrial-Training-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVI

2011 ജനുവരി 11

2

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 56 } } 11th January 2011

21st Pousha 1932 1932 പൌഷം 21

PART III

Stores Purchase

Industrial Training Department

TENDER NOTICE No. E3-28665/2010. 20th December 2010. Sealed competitive tenders are invited for the supply of Alkaline Type MT Battery for various trades in Industrial Training Institutes in Kerala as part of Modernisation of Trades. Tender No.—E3/207/2010. Items—MT Battery-Alkaline Type 12V, 85 AH, Plastic Container. Cost of tender form : Original—` 312+12.5% VAT. വ്യാവസായിക പരിശീലന വകുപ്പ്, തൈക്കാട്, തിരുവനന്ത Duplicate—` 156+12.5% VAT. പുരം-14 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. താമസിച്ചു Last date and time of sale of tenders—14-1-2011, ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഒറിജിനൽ ദർഘാ

3 p. m.

സ ് Last date and time of receipt of tenders—15-1-2011, പ്രമാണത്തോടൊപ്പം ആകെ വിലയുടെ 1 % നിരതദ്രവ്യവും `100 രൂപ (നൂറ് രൂപ മാത്രം) വിലയുള്ള കേരള സർക്കാർ മുദ്രപ്പത്ര 5 p. m.

ത്തിൽ പ്രാഥമിക കരാർ പത്രവും ഉ≠ായിരിക്കേ≠താണ്.

Date and time of opening of tender—17-1-2011,

ദർഘാസ് തുറക്കുന്ന തീയതി മുതൽ മൂന്നു മാസം വരെ വില 11 a. m.

നിരക്ക് പ്രാബല്യത്തിൽ ഉ≠ായിരിക്കണം. അല്ലാത്ത

ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

കേരളത്തിന് പുറത്തുള്ള കമ്പനികൾക്ക് മുദ്രപത്രം ആവശ്യ

മു≠െങ്കിൽ `125 (നൂറ്റി ഇരുപത്തിയഞ്ച് രൂപ മാത്രം) മണിയോർഡറായി അയച്ചുതന്നാൽ ഈ ഓഫീസിൽ നിന്നും മുദ്ര

പ്പത്രം വാങ്ങി അയച്ചുതരുന്നതാണ്. (മണിയോർഡർ മാത്രമേ

സ്വീകരിക്കുകയുള്ളൂ.) ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യുവാൻ

പാടുള്ളതല്ല. ആവശ്യമായ ഇ.എം.ഡി. ഉള്ളടക്കം ചെയ്യാത്ത

ടെ≠റുകൾ നിരസിക്കുന്നതാണ്.

Directorate of Industrial Training, (Sd.)

Thycaud, Tvpm.-14. Director of Training.

The cost of tender form will be accepted only by cash of Money Order. The tender should be superscribed with tender number and dates and addressed to the Director of Training, Industrial Training Department Thycaud, Thiruvananthapuram-14. Late tenders will not be accepted. One percent of the total cost quoted should be enclosed as Earnest Money Deposit. Validity period 3 months from the date of opening the tenders, otherwise will be rejected. Tenders in original should be accompanied with preliminary agreement in Kerala Stamp Paper worth ` 100 (Rupees One Hundred only) otherwise the tender will not be considered. Stamp Paper will be forwarded to the firms outside Kerala if required by remitting ` 125 (Rupees One Hundred and twenty five only) separately by Money Order (` 25 is intended to cover, postage and incidental expenses). Tender forms are not transferable.

വ്യാവസായിക പരിശീലന വകുപ്പിന്റെകീഴിൽ

പ്രവർത്തിക്കുന്ന വിവിധ എെ. ടി. എെ. കളിലെ പരിശീലനത്തിന്

വിവിധ തരം ട്രേഡുകളിൽ താഴെ കാണുന്ന ആൽക്കലൈൻ

ടൈപ്പ് എം. റ്റി. ബാറ്ററി വിതരണം ചെയ്യാൻ താൽപ്പര്യമുള്ള

സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു

കൊള്ളുന്നു.

ദർഘാസ് നമ്പർ—ഇ3/207/2010.

ഇനം—എം. റ്റി. ബാറ്ററി-ആൽക്കലൈൻ ടൈപ്പ്

12 വോൾട്ട്, 85 എ. എച്ച്, πാസ്റ്റിക്ക് ക≠ൈയ്നർ.

ദർഘാസ് ഫോറത്തിന്റെ വില : അസ്സൽ—` 312+12.5% വാറ്റ്. പകർപ്പ്—` 156+12.5% വാറ്റ്. ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—14-1-2011, 3 മണി. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—15-1-2011, 5 മണി. ദർഘാസ് തുറക്കുന്ന തീയതിയും സമയവും—17-1-2011, 11 മണി. ദർഘാസ് വില പണമായിട്ടോ മണിയോർഡറായിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ ഡയറക്ടർ
Cite this issue. Kerala Gazette, Government of Kerala, 11 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-11.part_03_Industrial-Training-Department/. Archive identifier in.gazette.kerala_new.2011-01-11.part_03_Industrial-Training-Department.