Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 11 January 2011

Department
Industrial Training Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-01-11.part_03_Industrial-Training
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Part III

Industrial Training Department

TENDER NOTICE

NO. E4/20808/2010. 21ST DECEMBER 2010.

SEALED COMPETITIVE TENDERS ARE INVITED FOR PROVISION OF AMC TO THE LINE PRINTER TO INDUSTRIAL TRAINING DEPARTMENT.

TENDER NO.—E4/248/2010.

ITEM—AMC FOR LINE PRINTER LIPIMAKE MODEL

6100 LINE MATRIX

COST OF TENDER FORM + VAT 12.5% (INCLUDING) :

ORIGINAL— ` 312

DUPLICATE—` 156LAST DATE AND TIME OF SALE OF TENDER FORMS— 21-1-2011, 4 P. M. LAST DATE AND TIME OF RECEIPT OF SEALED TENDER—

22-1-2011, 4 P.M.

DATE AND TIME FOR OPENING OF SEALED TENDER—

24-1-2011, 11 A. M.

The cost of tender form will be accepted only by cash or Money Order. The tenders should be superscribed with tender number, date and addressed to the Director of Training, Industrial Training Department, Thycaud, Thiruvananthauram -14. Late tenders will not be accepted. One percent of the total cost quoted should be enclosed as Earnest Money Deposit. Validity period 3 months from the date of opening the tenders, otherwise will be rejected. Tenders in original should be accompanied with preliminary agreement in Kerala Stamp Paper worth ` 100 (Rupees one hundred only) otherwise the tender will not be considered. Stamp Paper will be forwarded to the firms outside Kerala if required by remitting ` 125 (Rupees one hundred and twenty five only) seperately by Money Order (` 25 is intended to cover, postage and incidental expenses). Tender forms are not transferable.

വ്യാവസായിക പരിശീലന വകുപ്പിന്റെ ആസ്ഥാന കാര്യാലയത്തിലെ ലൈൻ പ്രിന്ററിന് വാർഷിക പരിപാലന കരാറിൽ ഏർപ്പെടാൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ടെ ർ നമ്പർ ഇ4/248/2010. ഇനം (മെ. ലിപി) 6100 ലൈൻ മാട്രിക്സ്.

ദർഘാസ് ഫോറത്തിന്റെ വില (12.5% വാറ്റ് ഉൾപ്പെടെ) :

അസ്സൽ ഭ 312.

പകർപ്പ് ഭ 156.

ദർഘാസ് വിൽപ്പനയുടെ അവസാന തീയതിയും സമയവും 21-1-2011, 4 മണി.

മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 22-1-2011, 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 24-1-2011, 11 മണി.

ദർഘാസ് വില പണമായിട്ടോ മണിയോർഡറായിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ ഡയറക്ടർ, വ്യാവസായിക പരിശീലന വകുപ്പ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ അയയ്ക്കേ താണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ ഒരു ശതമാനം നിരതദ്രവ്യവും ` 100 (നൂറ്) വിലയുള്ള കേരള സർക്കാർ താണ്. ദർഘാസ് തുറക്കുന്ന തീയതി മുതൽ മുദ്രപത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉ ായിരിക്കേ

മൂന്നുമാസം വരെ

വിലനിരക്ക് പ്രാബല്യത്തിൽ ഉ ായിരിക്കണം. അല്ലാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. കേരളത്തിന് പുറത്തുള്ള കമ്പനികൾക്ക് മുദ്രപത്രം ആവ ശ്യ

മുെ ങ്കിൽ ` 125 മണിയോർഡറായി അയച്ചുതന്നാൽ ഈ ആഫീസിൽ നിന്നും മുദ്രപത്രം വാങ്ങി അയച്ചുതരുന്നതാണ് (മ ണിയോർഡർ മാത്രമേ സ്വീകരിക്കുകയുള്ളു). ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ആവശ്യമായ ഇ. എം. ഡി. ഉള്ളടക്കം ചെയ്യാത്ത ടെ റുകൾ നിരസിക്കുന്നതാണ്.

Industrial Training Department, (Sd.) Thycaud, Thiruvananthapuram. Director of Training.
Cite this issue. Kerala Gazette, Government of Kerala, 11 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-11.part_03_Industrial-Training/. Archive identifier in.gazette.kerala_new.2011-01-11.part_03_Industrial-Training.