Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmen’s Compensation

Published 11 January 2011

Department
Labour Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-01-11.part_03_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2011 ജനുവരി 11

No.

Vol. LVI

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 56

2

നമ്പർ

} } 11th January 2011

21st Pousha 1932 1932 പൌഷം 21

PART III

Labour Department

NOTICES

(1)

No. WCA-1731/2010. 14th December 2010.

Whereas the Divisional Manager, National Insurance Company Limited, Kollam as deposited with this Court a sum of ` 40,000 (Rupees Forty thousand only) as compensation to be distributed to the dependents of the deceased Sri Thulaseedharan who met with a fatal accident while employed under the Anugraha Industrial Enterprises, Edavattam, Chirakkara and whereas it is reported that Smt. Subhadra (Wife), Sheeja Sadanam, Koonayil, Nedungolam P.O. is his only dependent as defined under section 2 (1) (d) of the Workmen's Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

ചിറക്കര ഇടവട്ടത്തുള്ള അനുഗ്രഹ ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ കീഴിൽ ജോലി നോക്കി വരവേ അപകടമു≠ായി മരണമടഞ്ഞ ശ്രീ. തുളസീധരന്റെ ആശ്രിതർക്ക് വർക്ക്മെൻസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 40,000 (നാല്പതിനായിരം മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതയായി ശ്രീമതി സുഭദ്ര (ഭാര്യ), ഷീജാ സദനം, കൂനയിൽ, നെടുങ്ങോലം പി. ഒ. എന്നവർ മാത്രമേ ഉള്ളൂ എന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതയായി മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

{{^{{FOOTNOTE (2)}}}}

No. WCA-501/2010. 15th December 2010. Whereas the Branch Manager, The New India Assurance Company Limited, Branch Office, Kottarakara has deposited with this Court a sum of ` 46,393 (Rupees Fortysix thousand three hundred and ninety three only) as compensation to be distributed to the dependents of the deceased Sri Anil @ Animon who met with a fatal accident while employed as Cleaner in a Lorry owned by Sri John Thomas, Kompikunnathu Veedu, Pidavoor P. O., Pathanapuram and whereas it is reported that

1. Sri Kochukunju (Father), Poriyan Punnamelathil,

Pidavoor P.O., Pathanapuram.

2. Smt. Kunjukutty (Mother) do.

11th JAN. 2011] LABOUR DEPARTMENT 2

are his only dependents as defined under section 2 (1) (d) of the Workmen's Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

ശ്രീ. ജോൺ തോമസ്, കൊമ്പികുന്നത്തു വീട്, പിടവൂർ പി. ഒ., പത്തനാപുരം എന്നയാളുടെ ലോറിയിൽ ക്ലീനറായി ജോലി നോക്കി വരവേ അപകടമു≠ായി മരണമടഞ്ഞ ശ്രീ. അനിൽ എന്ന അനിമോന്റെ ആശ്രിതർക്ക് വർക്ക്മെൻസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 46,393 (നാല്പത്താറായിരത്തി മുന്നൂറ്റി തൊണ്ണൂറ്റിമൂന്നു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതയായി 1. ശ്രീ. കൊച്ചുകുഞ്ഞ് (പിതാവ്), പൊരിയൻ പുന്നമേലതിൽ, പിടവൂർ പി.ഒ., പത്തനാപുരം.

2. ശ്രീമതി കുഞ്ഞിക്കുട്ടി (മാതാവ്) ടി.

എന്നിവർ മാത്രമേ ഉള്ളൂ എന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതയായി മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

(3)

No. WCA-1554/2010. 15th December 2010.

Whereas the Branch Manager, New India Assurance Company Limited, Kannur has deposited with this Court a sum of ` 6,16,825 (Rupees Six Lakhs Sixteen thousand eight hundred and twenty five only) as compensation to be distributed to the dependents of the deceased Sri T. J. Antony who met with a fatal accident while employed under K. K. Builders, Peravoor P. O., Kannur and whereas it is reported that

1. Smt. Lilly Antony (Wife), Thottumkathara, Ezhupunna P.O., Neendakara, Cherthala.

2. Smt. Bincy Antony

(Minor Daughter at the do.

time of death)

3. Smt. Vavamma Kochouseph do.

(Mother)

കെ. കെ. ബിൽഡേഴ്സ്, പേരാവൂർ പി. ഒ., കണ്ണൂർ എന്ന സ്ഥാപനത്തിൽ ജോലി നോക്കി വരവേ അപകടമു≠ായി മരണമടഞ്ഞ ശ്രീ. റ്റി. ജെ. ആന്റണിയുടെ ആശ്ര ിതർക്ക് വർക്ക്മെൻസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 6,16,825 (ആറു ലക്ഷത്തി പതിനാറായിരത്തി എണ്ണൂറ്റി ഇരുപത്തിയഞ്ച് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി

1. ശ്രീമതി ലില്ലി ആന്റണി (ഭാര്യ), തോട്ടുങ്കത്തറ,

എഴുപുന്ന പി. ഒ., നീ≠കര, ചേർത്തല.

2. ശ്രീമതി ബിൻസി ആന്റണി

(മരണ സമയത്ത് പ്രായപൂർത്തി

യാകാത്ത മകൾ) ടി

3. ശ്രീമതി വാവമ്മ കൊച്ചൗസേഫ്

(മാതാവ്) ടി

എന്നിവർ മാത്രമേ ഉള്ളൂ എന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു.

ടിയാന്റെ ആശ്രിതയായി മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ രേഖപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

(4)

No. WCA-1917/2010. 15th December 2010.

Whereas the Executive Engineer, Electrical Division, K.S.E.B., Chathannoor has deposited with this Court a sum of ` 4,14,400 (Rupees four lakhs fourteen thousand and four hundred only) as compensation to be distributed to the dependents of the deceased Sri Sunil Kumar who met with a fatal accident while employed under Sri Anil Kumar, Vazhavila Puthen Veedu, Thazham South, Chathannoor as Mazdoor for the K. S. E. B. and whereas it is reported that 1. Sri Ayyappan (Father), C/o Anilkumar,

Puthenkadavu Laksham Veedu,

Pullichira, Mayyanad.

2. Smt. Maniyamma (Mother) do.

3. Smt. Rejani (Wife) Kalluthodiyil Veedu,

Near Kallaramthodu Bridge,

Mayyanad

4. Master Deedish, S. R.

(Minor Son) do.

5. Kumari Devika, S. R.

(Minor Daughter) do.

are his only dependents as defined under section 2 (1) (d) of the Workmen's Compensation Act. Any others who claim tobe the dependents of the deceased should within 15 days of the publication of this notice in the Kerala are his only dependents as defined under section 2 (1) (d) of the Workmen's Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered. 11th JAN. 2011] LABOUR DEPARTMENT 3 Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

കേരള സംസ്ഥാന വിദ്യു—‡ി ബോർഡിനുവേ≠ി ശ്രീ. അനിൽകുമാർ, വാഴവിള പുത്തൻ വീട്, താഴം സൗത്ത്, ചാത്തന്നൂർ എന്ന കോൺട്രാക്ടറുടെ കീഴിൽ മസ്ദൂർ ജോലി നോക്കി വരവേ അപകടമു≠ായി മരണമടഞ്ഞ ശ്രീ. സുനിൽ കുമാറിന്റെ ആശ്ര ിതർക്ക് വർക്ക്മെൻസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 4,14,400 (നാലു ലക്ഷത്തി പതിനാലായിരത്തി നാനൂറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി

1. ശ്രീ. അയ്യപ്പൻ (പിതാവ്), C/o അനിൽകുമാർ, പുത്തൻകടവ് ലക്ഷം വീട്, പുല്ലിച്ചിറ, മയ്യനാട് 2. ശ്രീമതി മണിയമ്മ (മാതാവ്) ടി

3. ശ്രീമതി രജനി (ഭാര്യ), കല്ലുതൊടിയിൽ വീട്,

കല്ലറാംതോട് പാലത്തിനുസമീപം, മയ്യനാട്.

4. മാസ്റ്റർ ദീദിഷ്, എസ്. ആർ.

(പ്രായപൂർത്തിയാകാത്ത മകൻ) ടി

5. കുമാരി ദേവിക, എസ്. ആർ.

(പ്രായപൂർത്തിയാകാത്ത മകൾ) ടി

എന്നിവർ മാത്രമേ ഉള്ളു എന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതയായി/ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ രേഖപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

(5)

No. WCA-931/2010. 18th December 2010.

കേരള സംസ്ഥാന വിദ്യു—‡ി ബോർഡിലെ ഒരു കോൺട്രാക്ടറുടെ കീഴിൽ ജോലി നോക്കി വരവെ അപകടമു ≠ായി മരണമടഞ്ഞ വിനോദ്, കെ.-യുടെ ആശ്രിതർക്ക് വർക്ക്മെൻസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 4,12,400 (നാലു ലക്ഷത്തി പന്ത്ര≠ായിരത്തി നാനൂറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതയായി ശ്രീമതി വാവാച്ചി (മാതാവ്), ഇടത്തിച്ചിറ, കോടംതുരുത്ത്, കുത്തിയതോട് എന്നവർ മാത്രമേ ഉള്ളൂ എന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതയായി/ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്ന വരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ രേഖപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജിയിൽ പരിഗണി ക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

Office of the Regional

(Sd.) Joint Labour Commissioner for Workmen's Commissioner, Kollam. Compensation.

നോട്ടീസ്

നമ്പർ എ-455/2010. 2010 ഡിസംബർ 21.

K.S. E. B. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിൽ ലൈൻമാനായി ജോലി നോക്കിവരവെ മരണമടഞ്ഞ ശ്രീ. അനിൽകുമാർ, റ്റി. എൻ., നടുവത്തേടത്ത് വീട്, മലകുന്നം പി. ഒ., കുറിച്ചി, കോട്ടയം-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ട പരിഹാരം നൽകുന്നതിനായി ` 3,91,780 (മൂന്നു ലക്ഷത്തി തൊണ്ണൂറ്റൊന്നായിരത്തി എഴുന്നൂറ്റി എൺപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി രാജമ്മ (മാതാവ്), നടുവത്തേടത്ത്, മലകുന്നം പി. ഒ., ഇത്തിത്താനം, കുറിച്ചി, ചങ്ങനാശ്ശേരി, (2) ശ്രീമതി അശ്വതി, എസ്. (ഭാര്യ), (3) അനന്തശായി (3½) (മകൻ) എന്നിവർ മാത്രമേയുള്ളൂ എന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.

നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

ഡെപ്യൂട്ടി ലേബർ (ഒപ്പ്)

കമ്മീഷണറുടെ ഓഫീസ്, വർക്ക്മെൻസ് കോമ്പൻസേഷൻകോട്ടയം. കമ്മീഷണർ. Whereas the Executive Engineer, Electrical Division, K.S.E.B., Cherthala has deposited with this court a sum of ` 4,12,400 (Rupees four lakhs twelve thousand and four hundred only) as compensation to be distributed to the dependents of the deceased Sri Vinod, K. who met with a fatal accident while employed under a contractor of the Kerala State Electricity Board and whereas it is reported that Smt. Vavachi (Mother), Edathichira, Kadamthuruthu, Kuthiathodu, is his only dependent as defined under section 2 (1) (d) of the Workmen's Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette, prefer their claim, in writing before me and prove the same. If no such claims are received within the prescribed time, the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered. 11th JAN. 2011] LABOUR DEPARTMENT 4 നോട്ടീസ്

നമ്പർ എ-1349/2009.

2010 നവംബർ 23.

ഡബ്ല്യു.സി.സി. 268/2005.

ശ്രീ. ജിയോ, s/o കുഞ്ഞാക്കു, പോത്തപറമ്പിൽ ഹൗസ്, 10/134, വെളിയനാട്, വെള്ളാങ്കല്ലൂർ, തൃശ്ശൂർ ജില്ല എന്ന

തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി

26-10-2004-ാം തീയതി മരണമടഞ്ഞ ലിജോ എന്ന തൊഴിലാളിയുടെ

ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേസിലെ 2-ാം

എതിർകക്ഷിയായ യുണൈറ്റഡ് ഇൻഡ്യ ഇൻഷ്വറൻസ് കമ്പനി

ആശ്രിതരായി (1) ശ്രീ. വർഗ്ഗീസ് (പിതാവ്), (2) ശ്രീമതി ആനി (മാതാവ്), (3) ശ്രീ. റിജോ (സഹോദരൻ), കൂടലി പറമ്പിൽ ഹൗസ്, എടതിരിഞ്ഞി പി. ഒ., തൃശ്ശൂർ എന്നിവർ മാത്ര മേയുള്ളൂവെന്ന് ഇരിഞ്ഞാലക്കുട അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെ ടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസ ത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പ റഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

ലിമിറ്റഡ്, ഡിവിഷണൽ ഓഫീസ്, തൃശ്ശൂർ ` 6,31,648 (ആറു ലക്ഷത്തി മുപ്പത്തിയൊന്നായിരത്തി അറുനൂറ്റി നാൽപ്പത്തി

(ഒപ്പ്) എട്ട് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.

വർക്ക്മെൻസ് കോമ്പൻസേഷൻ ആക്റ്റിലെ 2(1) (ഡി) വകുപ്പ്

അനുസരിച്ച് നിർവചിച്ച പ്രകാരം മരണമടഞ്ഞ ലിജോയുടെ

ഡെപ്യൂട്ടി ലേബർ വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണറുടെ ഓഫീസ്, കമ്മീഷണർ. തൃശ്ശൂർ. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ)

Cite this issue. Kerala Gazette, Government of Kerala, 11 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-11.part_03_Labour/. Archive identifier in.gazette.kerala_new.2011-01-11.part_03_Labour.