Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Re-Tender Notices

Published 11 January 2011

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-01-11.part_03_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Part III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി2/889/2009/ഇഇ. 2010 ഡിസംബർ 30.

കേരള ഗവർണ്ണർക്കുവേ ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, മലപ്പുറം, പൊന്നാനി താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ 23/HED/EEM/2010-11.

പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും താനൂർ ഏഞഎഠഒട കോമ്പൗ ിൽ ടോയ്ലറ്റ് ബ്ലോക്ക് നിർമ്മാണം ഭ 5.00 ലക്ഷം.

നിരതദ്രവ്യം ഭ 12,500.

ദർഘാസ് ഫോറത്തിന്റെ വില ഭ 1,000+വാറ്റ്.

കരാറുകാരന്റെ ക്ലാസ്സ് സി .

പ്രവൃത്തി തീർക്കേ കാലാവധി 3 മാസം.

ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും 21-1-2011 മുതൽ 25-1-2011 ഉച്ചയ്ക്ക് 12 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ അവസാന തീയതിയും സമയവും 25-1-2011 വൈകിട്ട് 3 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 25-1-2011 വൈകിട്ട് 3.30 മണി.

ദർഘാസുകളെ സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത്

വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ മാറ്റിവയ്ക്കുവാനോ ഉള്ള

അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്)

ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ.

മലപ്പുറം, പൊന്നാനി.

പുനർ ദർഘാസ് പരസ്യം

നമ്പർ ഇഇ/സി.എൽ.ടി./08/2010-11. 2010 ഡിസംബർ 18.

കേരള ഗവർണ്ണർക്കുവേ ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട് താഴെ പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 പരപ്പനങ്ങാടി ഫിഷറി ഹാർബർ—ഇൻവെസ്റ്റി ഗേഷൻ—ബോറിംഗ് പ്രവൃത്തി—`5,78,443 14,500 2 ഫിഷറി ഹാർബർ മഞ്ചേശ്വരം-ഇൻവെസ്റ്റി ഗേഷൻ—ബോറിംഗ് പ്രവൃത്തി—`6,54,789 16,400

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,200 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,400 + വാറ്റ്. ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—13-1-2011 മുതൽ 20-1-2011 ഉച്ചയ്ക്ക് 1 മണിവരെ. ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ അവസാന തീയതിയും സമയവും—20-1-2011 വൈകുന്നേരം 4 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—20-1-2011 വൈകുന്നേരം 4.30 മണി.

കരാറുകാരന്റെ ക്ലാസ്സ്—'ഡി' യും ഉപരിയും.

പ്രവൃത്തി തീർക്കേ കാലാവധി—1 മാസം. ദർഘാസുകളെ സംബന്ധിച്ചുള്ള കേരള പൊതുമരാമത്തു വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസുകൾ സ്വീകരി ക്കുന്ന അവസാന ദിവസം അവധിയായാൽ ദർഘാസുകൾ അടുത്ത പ്രവൃത്തി ദിവസം തന്നെ മേൽപ്പറഞ്ഞ സമയത്ത് സ്വീകരിക്കുന്നതായിരിക്കും.

എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) എക്സിക്യൂട്ടീവ് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് കോഴിക്കോട്, പുതിയാപ്പ. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഇഇ/സി.എൽ.ടി./09/2010-11. 2010 ഡിസംബർ 29.

കേരള ഗവർണ്ണർക്കുവേ ി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട് താഴെ പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും `

36,700

1 ബേപ്പൂർ മത്സ്യബന്ധന തുറമുഖം— എം.പി.ഇ.ഡി.എ-ചിൽ റൂം സ്ഥാപിക്കുന്നത്— വാട്ടർ ടാങ്കിന്റെ നിർമ്മാണം—`5.42 ലക്ഷം 13,600 2 പുതിയാപ്പ മത്സ്യബന്ധന തുറമുഖം-—ആന്തരിക റോഡിന്റെ അറ്റകുറ്റപ്പണികൾ—`12.76 ലക്ഷം 31,900 3 കൊയിലാ ി മത്സ്യബന്ധന തുറമുഖം— മാർക്കറ്റ് ചുങ്കം റോഡിന്റെ പുനരുദ്ധാരണം— `14.67 ലക്ഷം 4 കോഴിക്കോട് ജില്ല-തീരദേശ റോഡുകളുടെ

നിലവാരമുയർത്തൽ-കോഴിക്കോട് കോർപ്പറേഷ

നിലെ പാവങ്ങാടി ബീച്ച് റോഡിന്റെ

പുനരുദ്ധാരണ പ്രവൃത്തി (പുനർദർഘാസ്)— `8.84 ലക്ഷം 22,100

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് `1,100 + വാറ്റ്, ക്രമനമ്പർ 2-ന് `2,000 + വാറ്റ്, ക്രമനമ്പർ 3-ന് ` 2,200 + വാറ്റ്. , ക്രമനമ്പർ 4-ന് ` 1,800 + വാറ്റ്.

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—17-1-2011 മുതൽ 21-1-2011 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ അവസാന തീയതിയും സമയവും—21-1-2011 വൈകുന്നേരം 4 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—21-1-2011 വൈകുന്നേരം 4.30 മണി.

കരാറുകാരന്റെ ക്ലാസ്സ്—'സി' യും അതിന് മുകളിലും.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 4-ന് 4-മാസം, മറ്റുള്ളവയ്ക്ക് 2മാസം.

ദർഘാസുകളെ സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസുകൾ സ്വീകരി ക്കുന്ന അവസാന ദിവസം അവധിയായാൽ ദർഘാസുകൾ അടുത്ത പ്രവൃത്തി ദിവസം തന്നെ മേൽപ്പറഞ്ഞ സമയത്ത് സ്വീകരിക്കുന്നതായിരിക്കും.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട്, (ഒപ്പ്) പുതിയാപ്പ, അസിസ്റ്റന്റ് പി. ഒ. പുതിയങ്ങാടി, എക്സിക്യൂട്ടീവ് എഞ്ചിനീയർ. കോഴിക്കോട്-21 (എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പൂർണ്ണ അധിക ചുമതല) പുനർ ദർഘാസ് പരസ്യം

നമ്പർ ഡി1/677/2010. 2010 ഡിസംബർ 27.

കേരള ഗവർണ്ണർക്കുവേ ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ, താഴെ പറയുന്ന പ്രവൃത്തിയ്ക്ക് അംഗീകൃത കരാറുകാ രിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ മത്സ്യബന്ധന തുകയും—HED/EE/18/2010-11-അഴീക്കൽ തുറമുഖത്തിന്റെ പ്രവേശന ഭാഗത്തുള്ള മണ്ണും പഴയ ഗ്രോയിനും മാറ്റുന്ന പ്രവൃത്തി—` 10.30 ലക്ഷം.

നിരതദ്രവ്യം—` 25,800.

ദർഘാസ് ഫോറത്തിന്റെ വില—` 1,600.+വാറ്റ്.

ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും

സമയവും 20-1-2011 മുതൽ 24-1-2011 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ അവസാന തീയതിയും സമയവും 24-1-2011 വൈകിട്ട് 3.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 24-1-2011 വൈകിട്ട് 4 മണി.കരാറുകാരന്റെ ക്ലാസ്സ് സി യും ഉപരിയും. പ്രവൃത്തി തീർക്കേ കാലാവധി 1 മാസം. ദർഘാസ് പ്രമാണങ്ങളോടൊപ്പം 100 രൂപ വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ താണ്. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 4 മാസം വരെ ആയിരിക്കും.ദർഘാസുകളെ സംബന്ധി ച്ചുള്ള കേരള പൊതുമരാമത്തു വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ പ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർടി) 255/2004/എഫ് & പിഡി ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്. എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്)

ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ.

കണ്ണൂർ-17.

Cite this issue. Kerala Gazette, Government of Kerala, 11 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-11.part_03_Marine/. Archive identifier in.gazette.kerala_new.2011-01-11.part_03_Marine.