Servants of Knowledge
Kerala Gazette · Government of Kerala

Auction Notice

Published 11 January 2011

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-01-11.part_03_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

PUBLISHED BY AUTHORITY

2011 ജനുവരി 11

No.

Vol. LVI

THIRUVANANTHAPURAM, TUESDAY

2

നമ്പർ } 11th January 2011 വാല്യം 56 }

21st Pousha 1932 1932 പൌഷം 21

PART III

Police Department

ലേല പരസ്യം

നമ്പർ ഇ2-30250/2010/ജി. 2010 ഡിസംബർ 31.

പരസ്യലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ തുക കൂടുതൽ ആയതിന് ലേലം ഉറപ്പിക്കുന്നതാണ്. ലേലം/ ദർഘാസ് നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്. ലേലത്തിലെടുത്തയാൾ ഉടനെ തന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ (നിരതദ്രവ്യം കുറച്ച്) ലേല സ്ഥലത്തുവച്ചുതന്നെ അടച്ച് രസീത് ഹാജരാക്കേ≠താണ്. ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നമുറയ്ക്ക് ബാക്കി തുകയും നിയമാനുസൃത വിൽപ്പന നികുതിയും അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും സാധനങ്ങൾ നീക്കം ചെയ്യേ≠താണ്.

കാസറഗോഡ് ജില്ലാ പോലീസ് സൂപ്ര≠ിന്റെ അധീനതയിലുള്ളതും കാസറഗോഡ് സായുധസേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ന്റിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതും പോലീസ് വകുപ്പിൽ ഇപ്പോൾ ഉപയോഗപ്രദമല്ലാത്തതുമായ താഴെ പറയുന്ന സ്പെയർ പാർട്ട്സുകൾ 27-1-2011-ന് പകൽ 11 മണിക്ക് കാസറഗോഡ് സായുധസേനാവിഭാഗം അസിസ്റ്റന്റ ് കമാ≠ന്റിന്റെ കാര്യാലയത്തിൽവെച്ചു പരസ്യമായി ലേലം ചെയ്യുന്നതാണ്.

1. ഉപയോഗശൂന്യമായ സ്പെയർ പാർട്ട്സുകൾ—95 ഇനം 2. വേസ്റ്റ് ഓയിൽ—350 ലിറ്റർ 3. ഉപയോഗശൂന്യമായ വിവിധതരം ടയറുകൾ—66 എണ്ണം 4. ഉപയോഗശൂന്യമായ വിവിധതരം ട്യൂബുകൾ—108 എണ്ണം

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തികിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കു കയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും സാധനങ്ങൾ പുനർലേലം ചെയ്യുന്നതു മായിരിക്കും. പുനർ ലേലത്തിൽ സർക്കാരിനു≠ാവുന്ന നഷ്ടം മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും മറിച്ച് കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതുമല്ല.

മേൽപ്പറഞ്ഞ സാധനങ്ങൾ ലേലത്തിന് മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 മണിവരെയുള്ള ഏതെങ്കിലും സമയത്ത് കാസറഗോഡ് ജില്ലാ സായുധസേനാവിഭാഗം അസിസ്റ്റന്റ ് കമാ≠ന്റ ിന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.

യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കൂടാതെ ലേലം നിർത്തിവെക്കുന്നതിനും ലേലം/ ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും ലേല നടപടി റദ്ദ് ചെയ്യുന്നതിനുമുള്ള അധികാരം കാസറഗോഡ് ജില്ലാ പോലീസ് സൂപ്ര≠ിൽ നിക്ഷിപ്തമാണ്.

(ഒപ്പ്) ജില്ലാ പോലീസ് ഓഫീസ്, ജില്ലാ പോലീസ് കാസറഗോഡ്. സൂപ്ര≠്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ലേല സാധനങ്ങൾക്ക് നി›യിച്ചിട്ടുള്ളതായ നിരതദ്രവ്യം ` 478 ലേല സ്ഥലത്ത് അടച്ച് രസീത് ഹാജരാക്കേ≠താണ്. കൂടാതെ സാധനങ്ങളുടെ വിൽപനയ്ക്ക് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ ജില്ലാ പോലീസ് സൂപ്ര≠ിന്റെ കാര്യാലയത്തിൽ 25-1-2011-ാം തീയതി ര≠ുമണിക്ക് മുമ്പായി ലഭിക്കേ≠താണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കാസറഗോഡ് ജില്ലാ പോലീസ് സൂപ്ര≠ിന്റെ പേരിലെടുത്ത ഡിമാന്റ ് ഡ്രാഫ്റ്റ് അല്ലെങ്കിൽ നിരതദ്രവ്യം അടച്ച രസീതി അടക്കം ചെയ്യേ≠താണ്. കവറിനുമുകളിൽ "ഉപയോഗശൂന്യമായ സ്പെയർ പാർട്ട്സുകൾ വാങ്ങുന്നതിനുള്ള ദർഘാസ്" എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്.
Cite this issue. Kerala Gazette, Government of Kerala, 11 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-11.part_03_Police/. Archive identifier in.gazette.kerala_new.2011-01-11.part_03_Police.