Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2011
KERALA GAZETTE
PUBLISHED BY AUTHORITY
2011 ജനുവരി 11
No.
Vol. LVI
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
വാല്യം 56
21st Pousha 1932 1932 പൌഷം 21
PART III
Commissionerate of Land Revenue
KOLLAM DISTRICT
ലേലപ്പരസ്യം
(1)
നമ്പർ സി1-23900/2010.
2010 ഡിസംബർ 13.
കരുനാഗപ്പള്ളി താലൂക്കിൽ കരുനാഗപ്പള്ളി വില്ലേജിൽ മിനി സിവിൽ സ്റ്റേഷൻ കോമ്പൗ≠ിൽ പിഴുതുവീണ മഹാഗണി മരം (മൂന്ന് കഷ്ണങ്ങളാക്കിയതും ശിഖരങ്ങളും) 2011-ാമാ≠് ജനുവരി 25-ാം തീയതി പകൽ 11 മണിക്ക് കരുനാഗപ്പള്ളി വില്ലേജാഫീസിൽ പരസ്യമായി ലേലത്തിൽ വയ്ക്കുന്ന താണ്. ജില്ലാ കളക്ടർ അഥവാ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോ ഗസ്ഥനോ ലേല നടപടികൾ നിർവഹിക്കുന്നതായിരിക്കും. ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ അന്നേ ദിവസം ` 1,500 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളുടെ പേരിൽ ലേലം സ്ഥിരപ്പെടുത്തുന്നതുമായിരിക്കും. ലേലം പിടിക്കുന്ന ആൾ ലേലത്തുകയും നിയമാനുസൃത വിൽപ്പന നികുതിയുമടക്കം മൊത്തം തുക അന്നേദിവസം തന്നെ താലൂക്കാഫീസിൽ ഒടുക്കുന്നതുമാണ്. ലേലം സ്വീകരിക്കുന്നതിനോ തിരസ്ക്കരിക്കു ന്നതിനോ ഉള്ള അധികാരം മേലുദ്യോഗസ്ഥനിൽ നിക്ഷിപ്ത മായിരിക്കും. ലേലം സ്ഥിരീകരിച്ചാൽ 10 ദിവസത്തിനകം ടി തടി കഷ്ണങ്ങൾ സ്വന്തം ചെലവിൽ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യേ≠താണ്. സാധാരണ സർക്കാർ ലേലത്തിനുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.
തടിയുടെ വിവരം
നീളം ചുറ്റുവണ്ണം മഹാഗണി 7.8 മീ. 1.9 മീ. മഹാഗണി 1.9 മീ. 1.1 മീ. മഹാഗണി 1 മീ. 1 മീ. മഹാഗണി ശിഖരങ്ങൾ
(2)
നമ്പർ എൽ6-37764/2010. 2010 ഡിസംബർ 4.
പത്തനാപുരം താലൂക്കിൽ തിങ്കൾകരിക്കം വില്ലേജിൽ സർവെ നമ്പർ 822/1/50/2-ൽപ്പെട്ട സ്ഥലത്ത് നിൽക്കുന്നതും സർക്കാരിലേക്ക് റിസർവ് ചെയ്തിരിക്കുന്നതുമായ ര≠് ഈട്ടി മരങ്ങൾ 2011-ാമാ≠് 1-ാം മാസം 21-ാം തീയതി തിങ്കൾകരിക്കം വില്ലേജാഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതായിരിക്കും.
ടി ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ നി›ിത സ്ഥലത്തും സമയത്തും എത്തിച്ചേർന്ന് ആവശ്യമായ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളി കേൾക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി സ്ഥിര പ്പെടുത്തുന്നതുമായിരിക്കും. ലേലം വിളി കേൾക്കുന്ന ആൾ അപ്പോൾ തന്നെ ലേലത്തുകയും നിയമാനുസൃത വിൽപ്പന നികുതിയും ലേല ഉദ്യോഗസ്ഥരെ ഏൽപ്പിച്ച് രസീത് വാങ്ങേ≠താണ്. ലേലം സ്ഥിരപ്പെടുത്തി ഉത്തരവു ലഭിക്കുന്ന മുറയ്ക്ക് ടിയാൾ സ്വന്തം ചെലവിൽ ടി മരങ്ങൾ മുറിച്ചു നീക്കം ചെയ്യേ≠താണ്.
ലേലം അംഗീകരിക്കുന്നതിനും നിരാകരിക്കുന്നതിനും കൊല്ലം ജില്ലാ കളക്ടർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കും. സാധാരണ സർക്കാർ ലേലങ്ങൾക്കുള്ള എല്ലാ നിബന്ധനകളും ടി ലേലത്തിനും ബാധകമായിരിക്കുന്നതാണ്.
(3)
നമ്പർ എൽ6-54267/2008. 2010 ഡിസംബർ 4.
ടി ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ നി›ിത സ്ഥലത്തും സമയത്തും എത്തിച്ചേർന്ന് ആവശ്യമായ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിളി കേൾക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്ന തായിരിക്കും. ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിളി കേൾക്കുന്ന ആൾ അപ്പോൾ തന്നെ ലേലത്തുകയും നിയമാനുസൃത വിൽപ്പന നികുതിയും അധികാരികളെ ഏൽപ്പിച്ച് രസീത് വാങ്ങേ≠താണ്. ലേലം സ്ഥിരപ്പെടുത്തു ന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള പൂർണ്ണ അധികാരം കൊല്ലം ജില്ലാ കളക്ടറിൽ നിക്ഷിപ്തമായിരിക്കും.
ലേലം സാധാരണ രീതിയിൽ നടത്തപ്പെടുന്നതിന് മറ്റെല്ലാ സർക്കാർ ലേലങ്ങൾക്കുള്ള നിയമങ്ങൾ ഈ ലേലത്തിനും ബാധകമായിരിക്കും.
(4)
നമ്പർ എൽ6-32036/2010. 2010 ഡിസംബർ 2.
പത്തനാപുരം താലൂക്കിൽ കുളത്തുപ്പുഴ വില്ലേജിൽ സർവെ നമ്പർ 796/1/1-ൽപ്പെട്ട സ്ഥലത്ത് നിൽക്കുന്നതും സർക്കാരിലേക്ക് റിസർവ് ചെയ്തിരുന്നതുമായ ഈട്ടി മരം 2011-ാമാ≠് 1-ാം മാസം 18-ാം തീയതി കുളത്തുപ്പുഴ വില്ലേജാഫീസിൽ വച്ച് ലേലം ചെയ്യുന്നതായിരിക്കും.
ടി ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ നി›ിത സ്ഥലത്തും സമയത്തും എത്തിച്ചേർന്ന് ആവശ്യമായ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിളി കേൾക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്ന തായിരിക്കും. ലേലം വിളി കേൾക്കുന്ന ആൾ അപ്പോൾ തന്നെ ലേലത്തുകയും നിയമാനുസൃത വിൽപ്പന നികുതിയും ലേല ഉദ്യോഗസ്ഥനെ ഏൽപ്പിച്ച് രസീത് വാങ്ങേ≠താണ്. ലേലം സ്ഥിരപ്പെടുത്തി ഉത്തരവു ലഭിക്കുന്ന മുറയ്ക്ക് ടിയാൾ സ്വന്തം ചെലവിൽ ടി മരങ്ങൾ മുറിച്ചു നീക്കം ചെയ്യേ≠താണ്.
ലേലം അംഗീകരിക്കുന്നതിനും നിരാകരിക്കുന്നതിനും കൊല്ലം ജില്ലാ കളക്ടർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കും. സാധാരണ സർക്കാർ ലേലങ്ങൾക്കുള്ള എല്ലാ നിബന്ധനകളും ടി ലേലത്തിനും ബാധകമായിരിക്കുന്നതാണ്.
(ഒപ്പ്) കളക്ടറേറ്റ്, കൊല്ലം. ജില്ലാ കളക്ടർ.