Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala State Electricity Board

Published 11 January 2011

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2011-01-11.part_04_Electricity-Board
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVI

2011 ജനുവരി 11

2

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 56 } } 11th January 2011

21st Pousha 1932 1932 പൌഷം 21

PART IV

Private Advertisements and Miscellaneous

Notifications

കേരള സംസ്ഥാന വൈദ്യുതി ബോർഡ്

വി⁄ാപനം

No. DB1/Vadakara-Thaliparamba line/2010-11.

PR1/642/2352/2010.

4th December 2010.

കേരള സംസ്ഥാന വിദ്യു—‡ി ബോർഡിന്റെ പ്രസരണ ശ്യംഖലയുടെ ഭാഗമായ വടകരയിൽ തുടങ്ങി, പാനൂർ, തലശ്ശേരി, പിണ റായി, മു≠യാട്, അഴീക്കോട്, മാങ്ങാട് എന്നീ സബ്സ്റ്റേഷനിൽ കയറിയിറങ്ങി തളിപ്പറമ്പ് വരെ പോകുന്ന നിലവിലുള്ള 58 കി. മീ. 110 കെ. വി. ഒറ്റ സർക്യൂട്ട് ലൈൻ 110 കെ. വി. ഇരട്ട സർക്യൂട്ട് ആക്കുന്നതിന് ആവശ്യമായ മാറ്റങ്ങൾ വരുത്തുവാനും ടവറുകൾ മാറ്റി സ്ഥാപിക്കുന്നതിനും കൂടാതെ ലൈനിൽ നിന്നും സുരക്ഷിത അകലമു≠ാക്കുന്നതിനും വേ≠ി കേരള സംസ്ഥാന വിദ്യു—‡ി ബോർഡിലെ ഉദ്യോഗസ്ഥരും ബോർഡ് ചുമതലപ്പെടുത്തുന്ന കോൺട്രാക്ടർ മാരും ജോലിക്കാരും വടകര മുതൽ തളിപ്പറമ്പ് വരെ മേൽപ്പറഞ്ഞ സ്ഥലത്തിലൂടെ പോകുന്ന ടവർ ലൈൻ റൂട്ടിലും തൊട്ടുകിടക്കുന്ന പറമ്പിലും ഇന്ത്യൻ ടെലഗ്രാഫ് ആക്ട് 1885, ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003-ലെ 164, 185 (2) a വകുപ്പ് പ്രകാരം അവരുടെ നിയമാനുസൃതമായ കൃത്യ നിർവ്വഹണത്തിനായി പ്രവേശിക്കുന്നതായിരിക്കുമെന്ന് ഇതിനാൽ അറിയിക്കുന്നു.

ട്രാൻസ്മിഷൻ ഡിവിഷൻ, (ഒപ്പ്) കണ്ണൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 11 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-11.part_04_Electricity-Board/. Archive identifier in.gazette.kerala_new.2011-01-11.part_04_Electricity-Board.