Servants of Knowledge
Kerala Gazette · Government of Kerala

Tender Notice of Stationery Department

Published 11 January 2011

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2011-01-11.part_04_Stationery
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVI

2011 ജനുവരി 11

2

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 56 } } 11th January 2011

21st Pousha 1932 1932 പൌഷം 21

PART IV

Private Advertisements and Miscellaneous

Notifications

STATIONERY DEPARTMENT

TENDER NOTICE

No. 15990/D1/10/Sty. 22nd December 2010.

Sealed tenders are invited for the purchase and removal of used Gunny sacks and Plastic sacks from various stores of Stationery Department and Government presses all over Kerala during 2011-12.

Tender No.—129/2010-11.

Amount of EMD—` 5,000.

Cost of tender form:

Original—` 1,000+4% VAT.

Duplicate—` 500+4% VAT.

Last date and time of sale of tender form—

10-2-2011, 3 p. m.

No.129/2010-11" for the Contract for used Gunny sacks and Plastic sacks 2011-12 and should be addressed to the "Controller of Stationery, P. M. G. Junction, Thiruvananthapuram-695 033". Each tender should be accompanied by an E.M.D. for ` 5,000 and as a Solvency Certificate for ` 50,000. The Solvency Certificate shall be obtained from the Tahsildar of the Taluk in which the tenderer resides and the date of issue of the Solvency Certificate should be after the date of issue of this notification. Tenders without Solvency Certificate, Preliminary agreement and EMD will be rejected outrightly. Late tenders will not be accepted. Tenders will be opened by the Controller of Stationery, P.M.G. Junction, Thiruvananthapuram or any officer authorized by him in the presence of such of the tenderers or their authorized representatives who may be present at the time. Last date and time for receipt of tender— 11-2-2011, 1 p. m. Date and time of opening of tender—11-2-2011, Intending tenderers, on application to the Controller of Stationery, P.M.G. Junction, Thiruvananthapuram- 695 033 may obtain the requisite tender forms on which the tenders should be submitted. Application for the 3 p. m. The tenders shall have the superscription "Tender പ്രവർത്തി ദിവസം അതേ സമയത്ത് ദർഘാസ് തുറക്കുന്നതാണ്.

കരാർ ഏറ്റെടുക്കാൻ താൽപ്പര്യമുള്ളവർ ദർഘാസ്

ഫാറത്തിനുള്ള അപേക്ഷ സ്റ്റേഷനറി കൺട്രോളർ, പി. എം. ജി.

ജംഗ്ഷൻ, തിരുവനന്തപുരം-33 എന്ന മേൽവിലാസത്തിൽ

നൽകേ≠താണ്. ദർഘാസ് ഫാറം യാതൊരു കാരണവശാലും

കൈമാറ്റം ചെയ്യാൻ പാടില്ല. ദർഘാസ് ഫാറത്തിന്റെ വില tender form should be accompanied by a cash remittance of the cost fixed for a tender form and which is not refundable under any circumstances. Cheques, Postage Stamps, Demand Drafts etc. will not accepted towards the cost of tender forms nor will the forms be sent by V.P.P. Tender forms and other details can be obtained from the Office of the Controller of Stationery, Thiruvananthapuram during office hours.

പണമായോ മണിയോർഡറായോ മാത്രമേ സ്വീകരിക്കുകയുള്ളൂ.

ദർഘാസ് ഫാറത്തിന്റെ വിലയായി ചെക്ക്, തപാൽ സ്റ്റാമ്പുകൾ,

ഡിമാന്റ ് ഡ്രാഫ്റ്റ് തുടങ്ങിയവ സ്വീകരിക്കുകയോ ഫാറം

വി. പി. പി.യായി അയയ്ക്കുകയോ ചെയ്യുന്നതല്ല. ദർഘാസ്

ഫാറത്തിന്റെ ര≠ാം പകർപ്പ് വേ≠വർക്ക് നി›യിച്ച സ്റ്റേഷനറി വകുപ്പിന്റെ വിവിധ സ്റ്റോറുകളിലും കേരളമൊട്ടാകെയുള്ള സർക്കാർ പ്രസ്സുകളിലും 2011-12 കാലയളവിലു≠ാകാനിടയുള്ള ഉപയോഗം കഴിഞ്ഞ ചണചാക്കു കൾ, πാസ്റ്റിക് ചാക്കുകൾ എന്നിവയുടെ ശേഖരം കരാർ പ്രകാരം വാങ്ങി നീക്കം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

വിലയ്ക്ക് നൽകുന്നതാണ്. ദർഘാസ് ഫാറത്തിന്റെ വില ഒരു

കാരണവശാലും മടക്കി നൽകുന്നതല്ല. ദർഘാസ് ഫാറവും ദർഘാസ് നമ്പർ—129/2010-11.

കൂടുതൽ വിവരങ്ങളും സ്റ്റേഷനറി കൺട്രോളറുടെ ആഫീസിൽ നിരതദ്രവ്യം—` 5,000.

നിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.

ദർഘാസ് ഫാറത്തിന്റെ വില :

(Sd.) അസ്സൽ—`1,000+4% വാറ്റ്.

Thiruvananthapuram. Controller of Stationery.

പകർപ്പ്—`500+4% വാറ്റ്.

ദർഘാസ് ഫോറം വിൽപ്പന അവസാനിക്കുന്ന തീയതിയും

സമയവും—10-2-2011, 3 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും

സമയവും—11-2-2011, 1 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—11-2-2011,

3 മണി.

ദർഘാസ് കവറിന്റെ പുറത്ത് 2011-12-ലെ ചണചാക്കുകൾ/

πാസ്റ്റിക് ചാക്കുകൾ എന്നിവയുടെ കരാറിനായുള്ള ദർഘാസ്

നമ്പർ 129/2010-11 എന്ന് വ്യ‡മായി എഴുതിയിരിക്കണം. ദർഘാസിനോടൊപ്പം ` 5,000-ന്റെ നിരതദ്രവ്യവും 50,000 രൂപ യുടെ സോൾവൻസി സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്.

ദർഘാസുകാരൻ താമസിക്കുന്ന താലൂക്കിലെ തഹശീൽദാർ

നൽകിയിട്ടുള്ളതും ഈ പരസ്യം പുറപ്പെടുവിച്ചതിനുശേഷം

നൽകപ്പെട്ടതുമായിരിക്കണം സോൾവൻസി സർട്ടിഫിക്കറ്റ്.

സോൾവൻസി സർട്ടിഫിക്കറ്റും പ്രാഥമിക ഉടമ്പടി പത്രവും

നിരതദ്രവ്യവുമില്ലാത്ത ദർഘാസുകൾ നിരുപാധികം നിരസി

ക്കുന്നതാണ്. ദർഘാസുകൾ സ്റ്റേഷനറി കൺട്രോളർ,

പി. എം. ജി. ജംഗ്ഷൻ, തിരുവനന്തപുരം-33 എന്ന മേൽവിലാസ

ത്തിൽ അയയ്ക്കേ≠താണ്. നി›ിത സമയത്തിനുശേഷം

ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ

ദർഘാസുകാരുടെയോ അവരുടെ അംഗീകൃത പ്രതിനിധി

കളുടെയോ സാന്നിദ്ധ്യത്തിൽ സ്റ്റേഷനറി കൺട്രോളറുടെ

കാര്യാലയത്തിൽ വച്ച് നി›ിത സമയം തുറക്കുന്നതാണ്.

ദർഘാസ് തുറക്കാനായി നി›യിച്ച ദിവസം ഏതെങ്കിലും

കാരണവശാൽ അവധിയാവുകയാണെങ്കിൽ തുടർന്നുള്ള

Cite this issue. Kerala Gazette, Government of Kerala, 11 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-11.part_04_Stationery/. Archive identifier in.gazette.kerala_new.2011-01-11.part_04_Stationery.