©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVI
2011 ജനുവരി 11
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
വാല്യം 56 } } 11th January 2011
21st Pousha 1932 1932 പൌഷം 21
PART IV
Private Advertisements and Miscellaneous
Notifications
കൊല്ലം ജില്ലയിൽ കിളികൊല്ലൂർ സബ ് രജിസ്ട്രാർ
ആഫീസിൽ നിന്നും പരസ്യം ചെയ്യുന്നത്
നി›യിച്ചിരിക്കുകയാൽ ടി വിൽപത്രം രജിസ്റ്റർ ചെയ്യുന്ന തിൽ ആർക്കെങ്കിലും തർക്കമോ ആക്ഷേപമോ ഉള്ളപക്ഷം വിചാരണ ദിവസം പകൽ 11 മണിക്ക് ഈ ആഫീസിൽ ഹാജ രായി ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങളോ തർക്കങ്ങളോ പരിഗണിക്കുന്നതല്ലാത്തതും ആകു ന്നു.
(ഒപ്പ്)
കിളികൊല്ലൂർ, 28-12-2010. സബ് രജിസ്ട്രാർ.
2010 ജൂലൈ മാസം 7-ാം തീയതി കൊല്ലം താലൂക്കിൽ മങ്ങാട് വില്ലേജിൽ മങ്ങാടു ചേരിയിൽ രാജധാനി നഗറിൽ കേശവവിലാസം ബം•ാവിൽ ശങ്കരൻ മകൾ അമരാവതി സോമസുന്ദരം 15-6-2009-ാം തീയതി ഒപ്പിട്ടുവച്ചിട്ടുള്ള ഒരു വിൽപത്രം രജിസ്റ്റർ ചെയ്തു കിട്ടുന്നതിലേക്കായി ടി വിൽപത്രത്തിന്റെ അവകാശിയും അമരാവതി സോമസുന്ദരം അവർകളുടെ ഭർത്താവുമായ മേൽപ്പറഞ്ഞ കേശവവിലാസം ബം•ാവിൽ കേശവൻ മകൻ സോമസുന്ദരം ഈ ആഫീസിൽ ഹാജരാക്കി ടി വിൽപത്ര കർത്താവ് 2-4-2010-ൽ മരിച്ചുപോയിട്ടു ള്ളതായും മറ്റും മൊഴി തന്നിട്ടുള്ളതും ഈ ആഫീസിൽ 3-ാം പുസ്തകത്തിൽ പി1/2010-ാം നമ്പരായി സ്വീകരിച്ചിട്ടുള്ളതും ആകുന്നു. ടി വിൽപത്രം സംബന്ധിച്ച വിചാരണ 2011 ഫെബ്രുവരി 26-ാം തീയതി പകൽ 11 മണിക്ക് നടത്തുന്നതിന്