©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2011 ജനുവരി 18
No.
Vol. LVI
തിരുവനന്തപുരം, ചൊവ്വ
3
നമ്പർ
വാല്യം 56 } } 18th January 2011
28th Pousha 1932 1932 പൌഷം 28
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ് പരസ്യം
നമ്പർ എ. ഇ. (3) 823/2010. 2010 ഡിസംബർ 23.
കേരള ഗവർണ്ണർക്കുവേ≠ി എറണാകുളം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ 2010-11 സാമ്പത്തിക വർഷത്തിൽ അംഗീകരിച്ചുകിട്ടിയിട്ടുള്ള താഴെപ്പറയുന്ന പ്രവൃത്തികൾക്ക് നി›ിതയോഗ്യതയുള്ള അംഗീകൃതകരാറുകാരിൽ/ ഏജൻസികളിൽ നിന്ന് മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 31-1-2011-ാം തീയതി വൈകുന്നേരം 3 മണിവരെ സ്വീകരിക്കു ന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുതദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തിദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
നിരതദ്രവ്യം—` 2,000.
ദർഘാസ് ഫോറത്തിന്റെ വില—` 400 + വി. നി.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—2 മാസം.
ദർഘാസ് പ്രമാണം നെട്ടൂരിലുള്ള മരട് കാർഷിക അർബൻ മൊത്ത വിപണന മാർക്കറ്റിനോട് അനുബന്ധിച്ചുള്ള എറണാകുളം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും ദർഘാസ് ദിവസം 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷ സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേകം വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.
12 KERALA GAZETTE [PART III മുദ്രപത്രത്തിൽ പ്രിലിമിനറി കരാറും സമർപ്പിക്കേ≠താണ്. പ്രവൃത്തിയുടെ പേര്—പട്ടാമ്പി എഫ്.ക്യൂ.സി. ലാബിലെ മെയിന്റനൻസ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ചനിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും
അടങ്കൽ തുക—` 1,35,000
ബാധകമാണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ
നിരതദ്രവ്യം—` 3,400
നിരസിക്കുവാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്.
എഞ്ചിനീയർ, എറണാകുളത്തിന് ഉ≠ായിരിക്കുന്നതാണ്.
പണിതീർക്കേ≠ കാലാവധി—1 മാസം.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് വൈറ്റില, എറണാകുളം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് ഫോറങ്ങളും മറ്റു വിശദവിവരങ്ങളും മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയ ത്തിൽനിന്നും 31-1-2011 ഉച്ചയ്ക്ക് 1 മണിവരെ ഓഫീസ് സമയങ്ങളിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പണം അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്.
ലഘു ദർഘാസ് പരസ്യം
നമ്പർ എ. ഇ. (4) 518/10. 2010 ഡിസംബർ 30.
കേരള ഗവർണ്ണർക്കുവേ≠ി മലമ്പുഴ കൃഷി അസിസ്റ്റന്റ ്
എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തിക്ക്
അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിച്ചാൽ മാത്രമേ ദർഘാസുകൾ ലഭിക്കുകയുള്ളു. കരാറുകാർ ദർഘാസ് ഫോറങ്ങൾ പരസ്പരം കൈമാറുവാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതോ ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതോ ആയ എല്ലാ ദർഘാസുകളും നിരസിക്കുന്നതുമായിരിക്കും. മറ്റ് സർക്കാർ വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. 31-1-2011 വൈകുന്നേരം 3 മണിവരെ അംഗീകൃത കരാറുകാരിൽ
നിന്നും സീലുചെയ്ത മത്സരസ്വഭാവമുള്ള ദർഘാസുകൾ
ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം വൈകുന്നേരം 3 മണിക്ക്്
മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ
അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ
യാതൊരു കാരണവും കാണിക്കാതെ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ മുഴുവനായോ ദർഘാസുകൾ തിരസ്ക്കരിക്കാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഓരോ ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.
ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ
തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ
കരാറുകാരന് ദർഘാസ് വ്യവസ്ഥകൾക്ക് വിധേയമായി
ദർഘാസുകൾ സ്ഥിരപ്പെടുത്തുന്നതുമാണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് മലമ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.