Servants of Knowledge
Kerala Gazette · Government of Kerala

Agriculture Department

Published 18 January 2011

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-01-18.part_03_Agriculture_dep
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2011 ജനുവരി 18

No.

Vol. LVI

3 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 56 } } 18th January 2011

28th Pousha 1932 1932 പൌഷം 28

PART III

Stores Purchase

Agriculture Department

ദർഘാസ് പരസ്യം

നമ്പർ എസ്.വി.എഫ്. 595/2010. 2010 ഡിസംബർ 28.

വ≠ിപ്പെരിയാർ സംസ്ഥാന പച്ചക്കറി തോട്ടത്തിലെ 2010-11 വർഷത്തെ കുരുമുളക് നഴ്സറി ആവശ്യത്തിലേക്കായി താഴെപ്പറയുന്ന അളവിലും തൂക്കത്തിലും വിവിധയിനം സാധന സാമഗ്രികൾ സപ്ളൈ ചെയ്യുവാൻ തയ്യാറുള്ള കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സമർപ്പിക്കുന്ന കവറിനുപുറത്ത് ഏത് ഇനത്തിനാണോ ദർഘാസുകൾ സമർപ്പിക്കുന്നത് ആയത് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ ഫാം സൂപ്ര≠ിന്റെ വിലാസത്തിൽ സമർപ്പിക്കേ≠താണ്. കവറിനുപുറത്ത് സ്വന്തം മേൽവിലാസം രേഖപ്പെടുത്തിയിരിക്കണം. ദർഘാസിൽ പറഞ്ഞിരിക്കുന്ന നിരക്ക് കയറ്റിറക്കുകൂലി സഹിതം വ≠ിപ്പെരിയാർ 62-ാം മൈലിലുള്ള ഫാമിൽ സപ്ളൈ ചെയ്യുന്നതിനുള്ളതായിരിക്കണം. ദർഘാസുകളോടൊപ്പം സമർപ്പിക്കുന്ന നിരതദ്രവ്യം ഡി. ഡി. ആയി സമർപ്പിക്കുന്നവർ ഫാം സൂപ്ര≠ിന്റെ പേരിൽ എസ്.ബി.ടി., വ≠ിപ്പെരിയാർ ശാഖയിൽ മാറാവുന്ന വിധത്തിൽ നൽകേ≠താണ്. ദർഘാസിനോടൊപ്പം ` 50 മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഉടമ്പടി നൽകേ≠താണ്. ദർഘാസ് ഫാറങ്ങളുടെ വിൽപ്പന 28-1-2011-ാം തീയതി 2.30 മണിവരെ ആയിരിക്കും. പൂരിപ്പിച്ച മുദ്രവെച്ച ദർഘാസ് ഫാറങ്ങൾ 28-1-2011-ാം തീയതി പകൽ 3 മണിവരെ ഫാം ഓഫീസിൽ സ്വീകരിക്കുന്നതാണ്. ലഭിച്ചിട്ടുള്ള ദർഘാസുകൾ 28-1-2011-ാം തീയതി നി›ിത സമയത്ത് ഫാം സൂപ്ര≠്/അദ്ദേഹം ചുമതലപ്പെടുത്തുന്നയാൾ ഹാജരുള്ളവരുടെ/ പ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് ഇടുക്കി പ്രിൻസിപ്പൽ കൃഷി ആഫീസറുടെ അംഗീകാരത്തിന് വിധേയമായി ഉറപ്പിക്കുന്നതുമായിരിക്കും. ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ` 50-ന്റെ മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട കരാർ ഉടമ്പടി നൽകേ≠താണ്. ടെ≠ർ അംഗീകരിച്ചതായി അറിയിപ്പു ലഭിച്ചശേഷം ഈ ആഫീസിലെ നിർദ്ദേശാനുസരണം ഇനങ്ങൾ സപ്ളൈ ചെയ്യേ≠താണ്. രേഖപ്പെടുത്തുന്ന നിരക്കിന് 31-3-2011 വരെ പ്രാബല്യ മു≠ായിരിക്കും. ദർഘാസ് നടപടികൾ സംബന്ധിച്ച് ഫാം സൂപ്ര≠ിന്റെ തീരുമാനം അന്തിമവും ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതുമാണ്. കാരണം കാണിക്കാതെ തന്നെ ദർഘാസ് തള്ളിക്കളയുന്നതിനോ പുനർ ദർഘാസ് നടത്തുന്നതിനോ ഉള്ള അധികാരം ഫാം സൂപ്ര≠ിൽ പെട്ടി പറ പ്രവർത്തിപ്പിക്കുന്നതിന്.) നിക്ഷിപ്തമായിരിക്കും. ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം പൊതു അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം മറ്റൊരറിയിപ്പു കൂടാതെത്തന്നെ ദർഘാസ് നടപടികൾ നടത്തുന്നതാണ്. നി›ിത സമയപരിധി കഴിഞ്ഞു ലഭിക്കുന്നതോ നിരതദ്രവ്യം കൂടാതെയുള്ളതോ ആയ (ബി) 30 എച്ച്. പി. 960 ആർ. പി. എം. …ിപ്പ് റിംഗ് ഇൻഡക്ഷൻ മോട്ടോർ, കൺട്രോൾ പാനൽ, പാനൽ ബോർഡ് മറ്റനുബന്ധ ഘടകങ്ങൾ എന്നിവ നിർദ്ദിഷ്ട സ്പെസിഫിക്കേഷൻ പ്രകാരം-1 എണ്ണം. (30 എച്ച്.പി.പെട്ടി പറ പ്രവർത്തിപ്പിക്കുന്നതിന്.) ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ദർഘാസ് നിരതദ്രവ്യം തുറക്കുന്നഇനം അളവ്/തൂക്കം ` തീയതിയും സമയവും പോളിത്തീൻ കവർ 200 കി. (15 × 15 സെ. മീ. വലിപ്പം, നിറമില്ലാത്ത 6 സുഷി രങ്ങൾ ഉള്ളത്, 150 ഗേജ് 1,000 28-1-2011, 3.30 മണി എൽ. ഡി. പി. ഇ.)

പോളിത്തീൻ ഷീറ്റ് 75 കി.

ഷേഡ് നെറ്റ് 50% 1425 700 28-1-2011, സ്ക്വയർ മീറ്റർ 3.45 മണി ദർഘാസ് ഫോറത്തിന്റെ വില—` 150 + എസ്. റ്റി.

സർക്കാർ ദർഘാസുകൾക്ക് ബാധകമായ എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഫാം ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിലും സമയങ്ങളിലും അറിയാവുന്നതാണ്.

(ഒപ്പ്) സംസ്ഥാന പച്ചക്കറിത്തോട്ടം, വ≠ിപ്പെരിയാർ. ഫാം സൂപ്ര≠്.

ലഘു ദർഘാസ് പരസ്യം

നമ്പർ ഇഇ(2) 327/2010. 2010 ഡിസംബർ 23.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തര മേഖല കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപറയുന്ന പ്രവർത്തികൾക്ക് ഉയർന്ന കുതിരശ‡ിയുള്ള മോട്ടോറുകൾ വിതരണം ചെയ്ത് സ്ഥാപിക്കുന്നതിൽ മുൻകൂർ പരിചയമുള്ള ഇലക്ട്രിക് മോട്ടോർ നിർമ്മാതാക്കൾ/അംഗീകൃത വിതരണക്കാർ/പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവരിൽ നിന്നും മത്സര സ്വഭാവമുള്ള പ്രവർത്തിയുടെ പേരെഴുതി മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 29-1-2011-ന് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

പ്രവൃത്തിയുടെ പേര്—തൃശ്ശൂർ ജില്ലയിലെ 12 പാടശേഖര സമിതികൾക്കായി പെട്ടി പറ പ്രവർത്തിപ്പിക്കുന്നതിനുള്ള ഇലക്ട്രിക് മോട്ടോറുകൾ വിതരണം ചെയ്ത് സ്ഥാപിക്കൽ, (ആകെ 14 എണ്ണം).

(എ) 50 എച്ച്. പി. 960 ആർ. പി. എം., എസ്. പി. ഡി. പി. …ിപ്പ് റിംഗ് ഇൻഡക്ഷൻ മോട്ടോർ, കൺട്രോൾ പാനൽ, പാനൽ ബോർഡ് മറ്റനുബന്ധ ഘടകങ്ങൾ എന്നിവ നിർദ്ദിഷ്ട സ്പെസിഫിക്കേഷൻ പ്രകാരം-13 എണ്ണം. (50 എച്ച്. പി.

നിരതദ്രവ്യം—രേഖപ്പെടുത്തുന്ന തുകയുടെ 1%. ദർഘാസ് ഫോറത്തിന്റെ വില—` 5,800 + വാറ്റ്. പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—2 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു സാങ്കേതിക വിശദാംശങ്ങളും താഴെ ഒപ്പു വച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 29-1-2011 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽ പറഞ്ഞ അംഗീകൃത നിർമ്മാതാക്കൾക്ക്/ വിതരണക്കാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽ നിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) കോഴിക്കോടിന്റെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ ` 100 മുദ്രപത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ ് കൂടി വയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.

കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, (ഒപ്പ്) റീജിനൽ ഓഫീസ്, പുതിയറ പി. ഒ. എക്സിക്യൂട്ടീവ് കോഴിക്കോട്-4. എഞ്ചിനീയർ. (കൃഷി)

Cite this issue. Kerala Gazette, Government of Kerala, 18 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-18.part_03_Agriculture_dep/. Archive identifier in.gazette.kerala_new.2011-01-18.part_03_Agriculture_dep.