©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVI
2011 ജനുവരി 18
3 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 56 } } 18th January 2011
28th Pousha 1932 1932 പൌഷം 28
PART III
Co-operative Department
ക്ലെയിം നോട്ടീസ്
നമ്പർ പി. 1445/2010. 2010 സെപ്റ്റംബർ 29.
പത്തനംതിട്ട സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ
(ജനറൽ)-ന്റെ 13-9-2010-ലെ സി. എസ്. 3237/08-ാം നമ്പർ
ഉത്തരവ് പ്രകാരം ഓമല്ലൂർ പഞ്ചായത്ത് കൺസ്യൂമർ സഹകരണ
സംഘം (ക്ലിപ്തം) നമ്പർ പി. റ്റി. 55-ന്റെ പ്രവർത്തനം
നിറുത്തൽ ചെയ്ത് സഹകരണസംഘം അസിസ്റ്റന്റ ്
രജിസ്ട്രാർ (ജനറൽ) ആഫീസിലെ പത്തനംതിട്ട യൂണിറ്റ്
ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചിട്ടു
ള്ളതാകുന്നു. ടി സംഘത്തിൽ നിന്നും എന്തെങ്കിലും തുക
കിട്ടാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യ
പ്പെടുത്ത ിയ തീയതി മുതൽ ര≠് മാസത്തിനകം
ലിക്വിഡേറ്ററായ എന്നെ നേരിലോ ചുമതലപ്പെടുത്തപ്പെട്ട ഏജന്റ ്
മുഖാന്തിരമോ അറിയിക്കേ≠താണെന്നുള്ള വിവരം ഇതിനാൽ
പൊതുജനങ്ങളെയും സംഘാംഗങ്ങളെയും അറിയിച്ചുകൊള്ളുന്നു.
സഹകരണസംഘം അസിസ്റ്റന്റ ്
രജിസ്ട്രാർ (ജനറൽ) ഓഫീസ്, (ഒപ്പ്)
പത്തനംതിട്ട. ലിക്വിഡേറ്റർ.
18th JAN. 2011] CO-OPERATIVE DEPARTMENT 8ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം നമ്പർ എ.ഇ.എൽ. 1859/1993.
2010 ഡിസംബർ 18.
വിഷയം:—ദേവികുളം താലൂക്ക് പഴം പച്ചക്കറി വിപണന സഹകരണ സംഘം ക്ലിപ്തം നമ്പർ എെ. 180 സമാപ്തീകരണം—സഹകരണ നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദു ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.
സൂചന:—1. ഈ ആഫീസിലെ 14-2-1994-ലെ എസ്. സി. റ്റി. എം. 1859/93-ാം നമ്പർ ഉത്തരവ്.
2. സംഘം ലിക്വിഡേറ്ററുടെ 27-11-2010-ലെ 344/10-ാം നമ്പർ ഉത്തരവ്.
3. ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 27-11-2010-ലെ 344/10-ാം നമ്പർ കത്ത്.
മേൽ സൂചന (1) ഉത്തരവ് പ്രകാരം ദേവികുളം താലൂക്ക് പഴം പച്ചക്കറി വിപണന സഹകരണ സംഘം (ക്ലിപ്തം) നമ്പർ എെ. 180-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ദേവികുളം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ടിയാൻ 11-6-1995-ൽ ലിക്വിഡേറ്ററുടെ ചാർ÷് ഏറ്റെടുക്കുകയും ചെയ്തിട്ടു≠്.
ലിക്വിഡേറ്റർ സംഘത്തിൽ ചാർജെടുത്തശേഷം സംഘത്തിന്റെ ഈടാക്കുവാൻ സാധിക്കുന്ന മുതലുകൾ ഈടാക്കുകയും കൊടുത്തു തീർക്കാവുന്ന ബാദ്ധ്യതകൾ കൊടുത്തു തീർക്കുകയും ചെയ്തശേഷം ബാക്കിയുള്ള ഈടാക്കുവാൻ സാധിക്കാത്ത മുതലുകളും കൊടുത്ത് തീർക്കാൻ സാധിക്കാത്ത ബാദ്ധ്യതകളും അനുവാദം വാങ്ങി എഴുതി തള്ളുകയും ചെയ്തിട്ടു≠്.
ലിക്വിഡേഷൻ നടപടികൾ പൂർത്തിയാക്കി സൂചന (2) പ്രകാരമുള്ള ഉത്തരവ് ലിക്വിഡേറ്റർ പുറപ്പെടുവിച്ചിട്ടു≠്. ലിക്വിഡേഷൻ കാലയളവിലെ വരവ് ചെലവ് കണക്കുകൾ ഈ ആഫീസിലെ എ. ഇ. എൽ. ഇൻസ്പെക്ടർ ആഡിറ്റ് ചെയ്യുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്. ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ച സാഹചര്യത്തിൽ ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് സൂചന (3) പ്രകാരം ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്. മേൽ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
എെ. 180-ാം നമ്പർ ദേവികുളം താലൂക്ക് പഴം പച്ചക്കറി വിപണന സഹകരണ സംഘം ലിക്വിഡേറ്ററുടെ 27-11-2010-ലെ 344/2010-ാം നമ്പർ ഉത്തരവ് അംഗീകരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം ഇതിനാൽ റദ്ദുചെയ്തിരിക്കുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകൾ 3 വർഷത്തേക്ക് സൂക്ഷിക്കേ≠തും ജോയിന്റ ് രജിസ്ട്രാറുടെ മുൻകൂർ അനുവാദം വാങ്ങിയതിനുശേഷം നശിപ്പിച്ചു കളയേ≠തുമാണ്.
ദേവികുളം താലൂക്ക് പഴം-പച്ചക്കറി വിപണന സഹകരണ സംഘം ക്ലിപ്തം നമ്പർ എെ. 180-ന്റെ ലിക്വിഡേറ്റർ ആയ സഹകരണ സംഘം ദേവികുളം യൂണിറ്റ് ഇൻസ്പെക്ടർ പുറപ്പെടുപ്പിക്കുന്ന ഉത്തരവിന്റ പകർപ്പ് നമ്പർ 344/2010.
2010 നവംബർ 27.
വിഷയം:—ദേവികുളം താലൂക്ക് പഴം-പച്ചക്കറി വിപണന സഹകരണ സംഘം ക്ലിപ്തം നമ്പർ എെ. 180 ലിക്വിഡേഷൻ പൂർത്തിയാക്കി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.
സൂചന:— 1. ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ 14-2-1994-ലെ എസ്. സി. റ്റി. എം. 1859/93 നമ്പർ ഉത്തരവ്.
2. ജോയിന്റ ് രജിസ്ട്രാറുടെ 30-9-2010-ലെ എ.ഇ.എൽ. 1859/93-ാം നമ്പർ ഉത്തരവ്.
എെ. 180-ാം നമ്പർ ദേവികുളം താലൂക്ക് പഴം-പച്ചക്കറി വിപണന സഹകരണ സംഘത്തിന്റെ ലിക്വിഡേറ്റർ ആയി മേൽ സൂചന ഉത്തരവ് (1) അനുസരിച്ച് ദേവികുളം സഹകരണസംഘം അസി. രജിസ്ട്രാർ (ജനറൽ) ആഫീസിലെ ദേവികുളം യൂണിറ്റ് ഇൻസ്പെക്ടർ 11-6-1995-ൽ ചാർജെടുത്തിട്ടു≠്. സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ തിട്ടപ്പെടുത്തി ലിക്വിഡേറ്റർ ഈടാക്കി എടുക്കുന്നതിന് കഴിയുന്ന എല്ലാ മുതലുകളും ഈടാക്കുന്നതിനും അതിൻപ്രകാരം ബാദ്ധ്യതകൾ കൊടുത്ത് തീർക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടു≠്. ആസ്തി ബാദ്ധ്യതകൾ സംബന്ധിച്ച ക്ലെയിം നോട്ടീസ് ബന്ധപ്പെട്ട സ്ഥലങ്ങളിൽ യഥാസമയം പരസ്യപ്പെടുത്തിയിരുന്നു.
18th JAN. 2011] CO-OPERATIVE DEPARTMENT 9ലിക്വിഡേറ്റർ ചാർ÷െടുത്ത 11-6-1995-ലെ ബാക്കി പത്രം താഴെ ചേർക്കുന്നു:
കടം തുക മുതൽ തുക
03.74 1. ഓഹരി:—അംഗങ്ങൾ 11810.00 നീക്കിയിരുപ്പ്-രൊക്കം
2. നിക്ഷേപം
21000.00 ബാങ്കിൽ 49.50 3. വായ്പകൾ 44565.20 ഓഹരി-ജില്ലാസഹകരണ ബാങ്ക് 600.00 4. തേയ്മാന ഫ≠്
4027.80 വായ്പകളും അഡ്വാൻസുകളും 13015.00 5. കിട്ടാകടത്തിനുള്ള കരുതൽ 5982.60 പലവക 5982.60 6. കുറവു ക≠ ചരക്കിനുള്ള കരുതൽ 25670.00 ഫർണിച്ചർ
4027.80 7. പണ വ്യത്യാസത്തിനുള്ള കരുതൽ 868.60 സംഘത്തിന് ലഭിക്കേ≠ അഡ്വാൻസുകൾ 29560.55 8. സിൽബന്തി ചെലവും തൻചെലവും 2555.60 അറ്റനഷ്ടം
75586.84 9. സംഘത്തിൽ നിന്നും കൊടുക്കേ≠
അഡ്വാൻസുകൾ 12346.23
ആകെ 128826.03 ആകെ 128826.03 ലിക്വിഡേറ്റർ ഈടാക്കി എടുക്കുന്നതിന് കഴിയാത്തതും കൊടുത്ത് തീർക്കുന്നതിന് കഴിയാത്തതുമായ താഴെപ്പറയുന്ന ബാദ്ധ്യതകളും മുതലുകളും ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളുടെ സൂചന (2) ഉത്തരവ് പ്രകാരം യഥാക്രമം താഴെപ്പറയും പ്രകാരം കുറവ് ചെയ്യുന്നതിനും എഴിതിത്തള്ളുന്നതിനും ഉത്തരവായിട്ടു≠്.
കുറവ് ചെയ്ത ബാദ്ധ്യതകൾ തുക എഴുതി തള്ളിയ മുതലുകൾ തുക
100.00 1. ഓഹരി:—വ്യക്തികൾ 11810.00 ഓഹരി
2. നിക്ഷേപം
21000.00 വായ്പകളും അഡ്വാൻസുകളും 13015.00 3. ഫ≠ുകളും കരുതലുകളും അഡ്വാൻസ് ഡ്യൂബൈ 29560.55 നീക്കിയിരുപ്പ് വ്യത്യാസം 868.60 അകസാമാനം
4027.80 തേയ്മാന ഫ≠്
4027.80 ഇതര ആസ്തികൾ 5982.60 സിൽബന്തി ചെലവ് തൻചെലവ് 2281.60 അറ്റനഷ്ടം
75366.08 കുറവ് ക≠ ചരക്ക്
25670.00
കിട്ടാക്കട കരുതൽ 5982.60
വായ്പകൾ 44065.20
അഡ്വാൻസ് ഡ്യൂബൈ 12346.23
ആകെ 128052.03 ആകെ 128052.03 11-6-1995 മുതൽ നാളിതുവരെയുള്ള ലിക്വിഡേഷൻ കാലയളവിലെ വരവ് ചിലവ് കണക്കുകൾ താഴെപ്പറയും പ്രകാരം തയ്യാറാക്കിയിട്ടു≠്.
വരവ് തുക ചെലവ് തുക പൊതു ലിക്വിഡേഷൻ ഫ≠് ആഡിറ്റ് ഫീസ്
274.00
232.00 ലിക്വിഡേഷൻ ചാർ÷്
08.00 A/C No. 481
മുന്നിരുപ്പ്
53.24 പൊതു ലിക്വിഡേഷൻ ഫ≠് 03.24 ജില്ലാ ബാങ്ക് ഓഹരി
500.00 ജില്ലാ ബാങ്ക് വായ്പ 500.00 ആകെ 785.24 ആകെ 785.2418th JAN. 2011] CO-OPERATIVE DEPARTMENT 10 ടി സംഘം സർക്കാരിന് യാതൊരു വിധ തുകകളും അടയ്ക്കുന്നതിന് ബാക്കി നിൽപില്ല. ലിക്വിഡേഷൻ ചാർ÷് പൂർണ്ണ മായും അടച്ചുതീർത്തിട്ടു≠്. ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ എ. ഇ. എൽ. ആഡിറ്റർ പരിശോധിച്ച് ഉറപ്പ് വരുത്തിയി ട്ടു≠്. സംഘത്തിലെ അംഗങ്ങളുടെ പൂർണ്ണമായ മേൽവിലാസം ലഭിക്കാത്തതിനാൽ അവസാന പൊതുയോഗം ചേരുന്നതിന് കഴിഞ്ഞി ട്ടില്ല. മേൽ വിവരിച്ച സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
എെ. 180-ാം നമ്പർ ദേവികുളം താലൂക്ക് പഴം-പച്ചക്കറി വിപണന സഹകരണ സംഘത്തിന്റെ പ്രവർത്തനം 27-11-2010 മുതൽ അവസാനിച്ചതായി ഇതിനാൽ പ്രഖ്യാപിക്കുന്നു. 1969-ലെ 21-ാം നമ്പർ കേരള സഹകരണ സംഘ നിയമത്തിലെ 74-ാം വകുപ്പ് പ്രകാരം ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ബഹു. ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളോട് ശുപാർശ ചെയ്യുന്നു.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, ദേവികുളം, ഇടുക്കി.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
എറണാകുളം ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം നമ്പർ എച്ച്.എം. 3169/2010/കെ.ഡിസ്.
2010 ഡിസംബർ 6.
വിഷയം:—ഇ 1015 ആലങ്ങാട് പഞ്ചായത്ത് ആർട്ടിസൻസ് സഹകരണ സംഘം പ്രവർത്തനരഹിത അവസ്ഥ ലിക്വിഡേറ്ററെ നിയമിക്കുന്നത് സംബന്ധിച്ച്
പരാമർശം:—1. പറവൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ ഏലൂർ യൂണിറ്റ് ഇൻസ്പെക്ടർ സഹകരണ നിയമം വകുപ്പ് 66 പ്രകാരം 30-4-2010-ൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട്.
2. പറവൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 4-5-2010-ലെ 914/08/03-ാം നമ്പർ കത്ത്.
3. ഈ ഓഫീസിലെ 8-6-2010-ലെ ഇതേ നമ്പർ കത്ത്.
ഇ 1015 ആലങ്ങാട് പഞ്ചായത്ത് ആർട്ടിസൻസ് സഹകരണ സംഘം വർഷങ്ങളായി പ്രവർത്തനരഹിതവും നിയമാനുസൃത വുമായ ഒരു ഭരണസമിതി ഇല്ല എന്നും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സംഘത്തിന്റെ പ്രവർത്തനം സംബന്ധിച്ച് പരിശോധന നടത്തി പരാമർശം (1) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നു. ആയത് പ്രകാരം 26-4-2000-ൽ രജിസ്റ്റർ ചെയ്ത് 27-5-2000-ൽ പ്രവർത്തനം ആരംഭിച്ച ടി സംഘത്തിന് സ്വന്തമായി ഓഫീസ് ഇല്ലാത്തതും നിലവിൽ പ്രവർത്തന രഹിതവും ആണെന്ന് റിപ്പോർട്ട് ചെയ്തി രിക്കുന്നു. കൂടാതെ സംഘം ഭരണസമിതി തെരഞ്ഞെടുപ്പ് നടന്ന 22-2-2001-നു ശേഷം കമ്മിറ്റി യോഗങ്ങൾ കൂടുകയോ, തെരഞ്ഞെടുപ്പ് നടത്തുകയോ ചെയ്തിട്ടില്ലാത്തതാകുന്നു. സംഘം സൂക്ഷിക്കേ≠ രജിസ്റ്ററുകൾ ഒന്നുംതന്നെ സൂക്ഷിക്കുന്നി ല്ലാത്തതാകുന്നു. സംഘം രജിസ്റ്റർ ചെയ്തപ്പോൾ ഉ≠ായിരുന്ന 42 അംഗങ്ങളാണ് നിലവിലും സംഘത്തിൽ ഉള്ളത്. 50 ഓഹരി കളിലായി ` 5,000 പിരിഞ്ഞുകിട്ടിയ ഓഹരി മൂലധനമു≠്. 2006-07-ലെ ആഡിറ്റ് ബാക്കിപത്രപ്രകാരം ` 4,017 നീക്കിയിരുപ്പും ജില്ലാ സഹകരണ ബാങ്കിന്റെ പറവൂർ മെയിൻ ബ്രാഞ്ചിൽ `107 നിക്ഷേപവും ` 1,326 അറ്റ നഷ്ടവും സംഘത്തിന് ഉ≠്. സംഘം പ്രവർത്തന ക്ഷമമാക്കുവാൻ സാധിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത് എന്ന് അന്വേഷണ റിപ്പോർട്ടിൽ പ്രതിപാദിച്ചിരിക്കുന്നു. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടി സംഘം ലിക്വിഡേറ്റ് ചെയ്യുന്നതിന് ഉത്തരവാകാവുന്നതാണ് എന്നും, ലിക്വിഡേറ്ററായി പറവൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ ആലങ്ങാട് യൂണിറ്റ് ഇൻസ്പെക്ടറെ നിയമിക്കാവുന്നതാണ് എന്നും പരാമർശം (2) പ്രകാരം ശുപാർശ ചെയ്തിരിക്കുന്നു.
ടി റിപ്പോർട്ട് പരിശോധിച്ചതിൽ സംഘം പ്രവർത്തനം തുടർന്ന് നടത്തുന്നതിന് യാതൊരു സാദ്ധ്യതയില്ലെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സംഘത്തെ കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുന്നതിന് ലിക്വിഡേറ്ററെ നിയമിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് 2010 ജൂലൈ 8-ാം തീയതിയ്ക്കകം ഈ ഓഫീസിൽ രേഖാമൂലം അറിയിക്കേ≠താണെന്നും പ്രസ്തുത തീയതിയ്ക്കകം അപ്രകാരം ആക്ഷേപം ലഭിക്കാത്തപക്ഷം ഈ വിഷയത്തിൽ യാതൊന്നും ബോധിപ്പിക്കാനില്ല എന്ന നിഗമനത്തിൽ സമാപ്തീകരണത്തിനായി ലിക്വിഡേറ്ററെ നിയമിക്കുന്നതാണെന്ന് കാണിച്ചുകൊ≠് പരാമർശം (3) പ്രകാരം ജില്ലാ സഹകരണ ബാങ്ക്, പറവൂർ സർക്കിൾ സഹകരണ യൂണിയൻ ജോയിന്റ ് രജിസ്ട്രാർ (ആഡിറ്റ്), എറണാകുളം എന്നിവർക്ക് കത്തയയ്ക്കുകയു≠ായി. എന്നാൽ നി›ിത സമയത്തിനകം ആരിൽ നിന്നും അഭിപ്രായങ്ങൾ ലഭിക്കുകയു≠ായില്ല. മേൽ സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
ഇ 1015 ആലങ്ങാട് പഞ്ചായത്ത് ആർട്ടിസൻസ് സഹകരണ സംഘം, കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുന്നതിനും സമാപ്തീകരണ നടപടികൾക്കായി വകുപ്പ് 72 (1) പ്രകാരം പറവൂർ, അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ ആലങ്ങാട് യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചും ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ ചാർ÷െടുത്ത വിവരം ഈ ഓഫീസിൽ അറിയിക്കേ≠താണ്.
(ഒപ്പ്) എറണാകുളം.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
18th JAN. 2011] CO-OPERATIVE DEPARTMENT 11REGISTRATION CERTIFICATE
No. O-10612/2009. 6th December 2010.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the categorical statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
REGISTRATION CERTIFICATE
No. 1914/2010/O. 28th December 2010.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the categorical statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
Categorical Statement
Categorical Statement
1. Name and Number of the Society—Koothattukulam Mekhala Merchants Co-operative Society Ltd. No. E 1181.
2. Date of Registration—6-12-2010.
3. Address—Koothattukulam P. O.,
Koothattukulam.
4. Liability—Limited.
5. Area of operation—Koothattukulam, Piravom, Manied, Ramamangalam, Pampakkuda, Elanji, 1. Name and Number of the Society—The Vaniyamkulam T.R.K. Higher Secondary School Co-operative Society Ltd. No. P. 1300.
2. Date of Registration—28-12-2010.
3. Address—Vaniyamkulam P. O., Ottappalam, Palakkad.
4. Liability—Limited.
5. Area of operation—Vaniyamkulam T.R.K. Higher Secondary School.
6. Main object—To purchase and sale of Text Books and Note Books to the students.
7. Type of society—Rule 15 (II) 3 School Co-operative Palakuzha & Thirumarady Panchayats in Muvatu-puzha Taluk.
6. Main object—To promote social and economic interest of its members.
7. Authorised Share Capital—` 16,00,000
8. Maximum borrowing limit of the society—40 times of the paid up Share Capital + Reserve Fund.
9. Category as per KCS Act—Rule 15 (11) (3) miscellaneous others.
Office of the Joint Registrar
of Co-operative Societies,
(Sd.) (General), Ernakulam. Joint Registrar (General).
Societies.
8. Authorised Share Capital—` 2,00,000 (Two lakh only).
(a) 2000 'A' class shares of
` 25 each
(b) 20000 'B' class shares of
` 5 each
(c) 500 'C' class shares of
` 100 each
9. Maximum borrowing Power—150 times of the paid up Share Capital + Reserve Fund.
Office of the Joint Registrar
of Co-operative Societies,
(Sd.) (General), Palakkad. Joint Registrar (General).
18th JAN. 2011] CO-OPERATIVE DEPARTMENT 12കോഴിക്കോട് ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം നമ്പർ എസ്.സി.റ്റി./6238/2005.
2010 ഡിസംബർ 18.
വിഷയം:—കുന്ദമംഗലം ഹരിജൻ മൾട്ടി പർപ്പസ് സഹകരണ സംഘം ലി.നമ്പർ ഡി.2363-പ്രവർത്തന രഹിതം.
സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.—
സൂചന:—1. കോഴിക്കോട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 14-12-2009-ലെ 27/2003/എെ. നമ്പർ കത്ത്.
2. കുന്ദമംഗലം യൂണിറ്റ് ഇൻസ്പെക്ടർ സമർപ്പിച്ച സെക്ഷൻ 66 പ്രകാരമുള്ള പരിശോധനാ റിപ്പോർട്ട്.
3. ഈ ഓഫീസിൽ നിന്നും 25-5-2010-ന് സർക്കിൾ സഹകരണ യൂണിയൻ, കെ. ഡി. സി. ബാങ്ക് സംഘം സെക്രട്ടറി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) എന്നിവർക്കയച്ച കത്തുകൾ.
കുന്ദമംഗലം ഹരിജൻ മൾട്ടി പർപ്പസ് സഹകരണ സംഘം ലി. നമ്പർ ഡി. 2363 - പ്രവർത്തനം സംബന്ധിച്ച് സഹകരണ നിയമം വകുപ്പ് 66 (2) പ്രകാരം പരിശോധന നടത്തി സൂചന (1) പ്രകാരം കോഴിക്കോട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സമർപ്പിച്ച റിപ്പോർട്ടിൽ 11-8-1983-ന് പ്രവർത്തനമാരംഭിച്ച സംഘം നിയമാവലി പ്രകാരമുള്ള പ്രവർത്തനങ്ങളൊന്നും നടത്താതെ പ്രവർത്തന രഹിതമായി തുടരുകയാണെന്നും പ്രവർത്തന ക്ഷമമാക്കുന്നതിന് അംഗങ്ങൾക്കോ ഭരണ സമിതി അംഗങ്ങൾക്കോ താല്പര്യമില്ലെന്നും അതിനാൽ സംഘം സമാപ്തീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ശുപാർശ ചെയ്തിരിക്കുന്നു. മേൽ സാഹചര്യത്തിൽ സംഘം സമാപ്തീകരിക്കുന്നത് സംബന്ധിച്ച് താഴെ കാണിച്ച പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
കുന്ദമംഗലം ഹരിജൻ മൾട്ടി പർപ്പസ് സഹകരണ സംഘം ലി. നമ്പർ ഡി. 2363 - പ്രവർത്തന രഹിതമാണെന്നും പ്രവർത്തന ക്ഷമമാക്കാൻ അംഗങ്ങൾക്ക് താൽപര്യമില്ലെന്നും ബോദ്ധ്യപ്പെട്ടിരിക്കുന്നു. തുടർന്ന് പ്രവർത്തിക്കാൻ യാതൊരു സാധ്യതയും സാഹചര്യവും ഇല്ലെന്ന് ബോദ്ധ്യപ്പെട്ടതിനാൽ കെ. സി. എസ്. വകുപ്പ് 71 (1) പ്രകാരം സംഘത്തിന്റെ പ്രവർത്തനം സമാപ്തീക രിക്കുന്നതിന് ഇതിനാൽ ഉത്തരവാകുന്നു.
കോഴിക്കോട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ കുന്ദമംഗലം യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി കേരള സഹകരണ നിയമം 72 (1) പ്രകാരം നിയമിച്ച് ഉത്തരവായിരിക്കുന്നു. ലിക്വിഡേറ്റർ ഉടനെ ചാർ÷െടുത്ത് വിവരം ഈ ഓഫീസിൽ അറിയിക്കേ≠തും അപ്പീൽ കാലാവധിയായ 60 ദിവസത്തിനു ശേഷം സംഘത്തിന്റെ ആസ്തി ബാദ്ധ്യത പട്ടിക തയ്യാറാക്കി സമർപ്പിക്കേ≠തും സമാപ്തീകരണ നടപടികൾ തുടങ്ങേ≠തും മൂന്ന് മാസത്തിനകം നടപടികൾ പൂർത്തീകരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്യുന്നതിന് ആവശ്യമായ അപേക്ഷ സമർപ്പിക്കേ≠തുമാണ്.
(ഒപ്പ്)
ജോയിന്റ ് രജിസ്ട്രാർ (ജനറൽ) കോഴിക്കോട്.
യൂണിറ്റ് ഇൻസ്പെക്ടർ.