©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVI
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2011 ജനുവരി 18
3
നമ്പർ
വാല്യം 56 } } 18th January 2011
28th Pousha 1932 1932 പൌഷം 28
PART III
Dairy Development Department
REGISTRATION CERTIFICATE
No. E-170/2009. 10th November 2010.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society the particulars of which are furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
സംഘത്തിന്റെ പേര്—കുമ്പിടി ക്ഷീരോൽപാദക സഹകരണ സംഘം, ക്ലിപ്തം നമ്പർ പി. 317 (ഡി) ആപ്കോസ്.
രജിസ്റ്റർ ചെയ്ത തീയതി—10-11-2010.
മേൽവിലാസം—കുമ്പിടി ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 317 (ഡി) ആപ്കോസ്, കുമ്പിടി, കുമ്പിടി പി. ഒ.
ജില്ല—പാലക്കാട്. പ്രവർത്തനപരിധി—ആനക്കര ഗ്രാമപഞ്ചായത്തിലെ 1, 10 വാർഡുകളിൽ ഉൾപ്പെടുന്നതും കിഴക്ക്—കള്ളിയത്തേതിൽ ഇടവഴി, കുമ്പിടി ആശുപത്രി നിരപ്പ് റോഡ്, ബാലവാടി കുറ്റിപ്പാലക്കുന്ന് ഞാറ്റേമ്പാടം റോഡ്, പി. ഡബ്ല്യൂ. ഡി. മണപ്പുഴ വരട്ടിപള്ളിയാൽ റോഡ്, തെക്ക്—പന്നിയൂർ ക്ഷേത്രം പുറമതിൽശ്ശേരി പാലം റോഡ്, പരപ്പൻ തോട്, ഹൈസ്കൂൾ കാങ്കപ്പുഴ റോഡ്, കുമ്പിടി കാങ്കപ്പുഴ റോഡ്, പടിഞ്ഞാറ്— ഭാരതപ്പുഴ, വടക്ക്—ഭാരതപ്പുഴ എന്നീ അതിരുകൾക്കുള്ളിൽ വരുന്ന പ്രദേശങ്ങൾ.
ബാദ്ധ്യത—ക്ളിപ്തം.
പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും.
അംഗീകൃത ഓഹരി മൂലധനം—` 10,000 (പതിനായിരം രൂപ മാത്രം).
സംഘത്തിന് അകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽധനം, കെട്ടിടനിധി എന്നിവയുടെ ആകെ തുകയിൽ നിന്ന് സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചാലുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.
താലൂക്ക്—ഒറ്റപ്പാലം.
Office of the Deputy Director of (Sd.) Dairy Development, Deputy Director of Palakkad.