©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2011 ജനുവരി 18
No.
Vol. LVI
തിരുവനന്തപുരം, ചൊവ്വ
3
നമ്പർ
വാല്യം 56 } } 18th January 2011
28th Pousha 1932 1932 പൌഷം 28
PART III
Education Department
നോട്ടിഫിക്കേഷൻ
{{^{{FOOTNOTE (1)}}}}
നമ്പർ റ്റി. എക്സ്. 10/14699/2010. 2010 ഡിസംബർ 15.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1995 ജൂൺ മാസത്തിൽ നടത്തിയ കെ. ജി. സി. ഇ. പരീക്ഷയിൽ 33422 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ അനിൽ, കെ. എന്ന ആൾക്ക് നൽകിയ കെ. ജി. സി. ഇ. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
(2)
നമ്പർ റ്റി. എക്സ്. 07/14087/2010. 2010 ഡിസംബർ 20.
ഡിപ്ളോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
(3)
നമ്പർ റ്റി. എക്സ്. 7/14574/2010. 2010 ഡിസംബർ 31.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2002 ഏപ്രിൽ മാസത്തിൽ നടത്തിയ കംപ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ് ഡിപ്ളോമാ പരീക്ഷയിൽ മറ്റക്കര മോഡൽ പോളിടെക്നിക്കിൽ നിന്നും 997907 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ റോണി പി. ദാനിയേൽ എന്ന ആൾക്ക് നൽകിയ ഡിപ്ളോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
4 KERALA GAZETTE [PART III (7) (4) നമ്പർ റ്റി. എക്സ്. 12/15070/2010. 2011 ജനുവരി 3.നമ്പർ റ്റി. എക്സ്. 11/14862/2010. 2010 ഡിസംബർ 31.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1997 നവംബർ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ളോമാ പരീക്ഷയിൽ പെരിന്തൽമണ്ണ സർക്കാർ പോളിടെക്നിക്ക് കോളേജിൽ നിന്നും 43222 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ ഷിജു, പി. എന്ന ആൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
(5)
നമ്പർ റ്റി. എക്സ്. 10/14970/2010. 2011 ജനുവരി 1.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1999 ജൂൺ മാസത്തിൽ നടത്തിയ കെ. ജി. സി. ഇ. പരീക്ഷയിൽ 11748 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ അനിൽ കുമാർ, വി. എന്ന ആൾക്ക് നൽകിയ കെ. ജി. സി. ഇ. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
(6)
നമ്പർ റ്റി. എക്സ്. 12/14883/2010. 2011 ജനുവരി 1.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2009 നവംബർ മാസത്തിൽ നടത്തിയ കംപ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ് ഡിപ്ളോമാ പരീക്ഷയിൽ വടകര മോഡൽ പോളിടെക്നിക്കിൽ നിന്നും 86150076 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ ലിനൂപ്, കെ. കെ. എന്ന ആൾക്ക് നൽകിയ ഡിപ്ളോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2002 ഏപ്രിൽ മാസത്തിൽ നടത്തിയ കംപ്യൂട്ടർ എഞ്ചിനീയറിംഗ് ഡിപ്ളോമാ പരീക്ഷയിൽ തൃക്കരിപ്പൂർ സർക്കാർ പോളിടെക്നിക്കിൽ നിന്നും 996977 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ സനൽ, പി. കെ. എന്ന ആൾക്ക് നൽകിയ ഡിപ്ളോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
(8)
നമ്പർ റ്റി. എക്സ്. 11/15095/2010. 2011 ജനുവരി 4.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1990 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്ളോമാ പരീക്ഷയിൽ തിരൂർ എസ്. എസ്. എം. പോളിടെക്നിക്ക് കോളേജിൽ നിന്നും 13589 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ അബ്ദുൽ മജീദ്, എൻ. എന്ന ആൾക്ക് നൽകിയ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചു തരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
(9)
നമ്പർ റ്റി. എക്സ്. 14/14734/2010. 2011 ജനുവരി 4.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1997 നവംബർ മാസത്തിൽ നടത്തിയ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്ളോമാ പരീക്ഷയിൽ തൃശ്ശൂർ മഹാരാജാസ് ടെക്നൊളോജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും 43810 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ ബീനിഷ്, പി. എന്ന ആൾക്ക് നൽകിയ ഡിപ്ളോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
സാങ്കേതിക പരീക്ഷാ വിഭാഗം, (ഒപ്പ്) തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.