©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2011 ജനുവരി 18
No.
Vol. LVI
3 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 56 } } 18th January 2011
28th Pousha 1932 1932 പൌഷം 28
PART III
Stores Purchase
Forest Department
TENDER NOTICES
(1)
No. PCP1-1363/2010.
17th December 2010.
Sealed tenders are invited from reputed firms for the supply of
2.30 p.m.—In the presence of tenderers or their 7 Nos. of Digital Cameras for the use in various offices of Kerala
authorized representatives who may be present Forests and Wildlife Department. The instrument should conform to
at that time.
the technical standards and specifications detailed in Annexure (A).
Period of supply—Within fifteen days from PAC Amount—` 1.40 Lakh.
the date of supply order.
Cost of tender form—` 416 (including Tax).
Mode of payment—Within one week from Tender form can be purchased from the Office of the
the date
undersigned or a DD drawn in favour of the Chief
Conservator of Forests (FMIS), Forest Headquarters, Vazhuthacaud,
Thiruvananthapuram payable at Thiruvananthapuram shall be en-
closed along with the
tenders in case where tender forms are downloaded from internet
and used.
Last date and time for receipt of tender—27-1-2011,
1 p. m.
Date and time of opening of tender—27-1-2011, of delivery.
Place to be delivered—Will be mentioned with
Supply Order.
The tender forms are not transferable. The tenders
received late, other than in the prescribed tender form and
without the cost of tender document and EMD are liable
to be rejected. The prescribed tender form can be had
from the Office of the undersigned during office hours. If
the day of opening tender happens to be a holiday, the
tender will be opened on the next working day.
For more details please visit: www.forest.kerala.gov.in
കേരള വനം വന്യജീവി വകുപ്പിലെ വിവിധ ഓഫീസു
കളിലെ ഉപയോഗത്തിനായി വിശ്വസ്ത സ്ഥാപനങ്ങളിൽനിന്നും
ഏഴ് ഡിജിറ്റൽ ക്യാമറ വാങ്ങുന്നതിനായി ചീഫ് ഫോറസ്റ്റ്
കൺസർവേറ്റർ (എഫ്.എം.എെ.എസ്.) ദർഘാസ് ക്ഷണിച്ചു
കൊള്ളുന്നു. അനക്സർ (എ)-യിൽ പറയുന്ന നിലവാരത്തി
ലുള്ളതും നി›ിത യോഗ്യതകളുമുള്ള ഉപകരണമാണെന്ന്
ഉറപ്പുവരുത്തേ≠താണ്.
അടങ്കൽ തുക—` 1.40 ലക്ഷം.
ദർഘാസ് ഫോറത്തിന്റെ വില—` 416.
(ദർഘാസ് ഫോറം മേൽപ്പറഞ്ഞ വിലയൊടുക്കി പ്രവൃത്തി
ദിവസങ്ങളിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (എഫ്.എം.എെ.
എസ്.)-ന്റെ ഓഫീസിൽനിന്നും വാങ്ങാവുന്നതാണ്.
ഇന്റർനെറ്റിൽ നിന്നും ദർഘാസ് ഫോറം ഡൗൺലോഡ് ചെയ്യുന്ന
പക്ഷം ദർഘാസിനോടൊപ്പം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ
(എഫ്. എം. എെ. എസ്.), ഫോറസ്റ്റ് ഹെഡ്ക്വാർട്ടേഴ്സ്,
വഴുതയ്ക്കാട്, തിരുവനന്തപുരം എന്ന പേരിൽ എടുത്ത
ഡിമാന്റ ്് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യേ≠താണ്.)
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും
സമയവും—27-1-2011, 1 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—27-1-2011, 2.30 മണി (ലേലക്കാരുടെയോ അവരുടെ പ്രതിനിധികളുടെയോ
സാന്നിദ്ധ്യത്തിൽ).
വിതരണം ചെയ്യേ≠ുന്ന സമയം—വിതരണത്തിനുള്ള
ഉത്തരവ് കിട്ടി പതിനഞ്ച് ദിവസത്തിനകം.
പണം നൽകുന്ന രീതി—വിതരണം ചെയ്ത തീയതി
മുതൽ ഒരാഴ്ചയ്ക്കുള്ളിൽ.
വിതരണം ചെയ്യേ≠ുന്ന സ്ഥലം—വിതരണത്തിനുള്ള
ഉത്തരവിനോടൊപ്പം നൽകുന്നതായിരിക്കും.
താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ, നി›ിത ദർഘാസ്
ഫോറത്തിലല്ലാതെ ലഭിക്കുന്ന ദർഘാസുകൾ, ദർഘാസ്
ഫോറത്തിന്റെ വിലയോ ഇ.എം.ഡി.യോ ഇല്ലാതെ ലഭിക്കുന്ന
ദർഘാസുകൾ എന്നിവ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം
ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (എഫ്.എം.എെ.എസ്.)-ന്റെ
ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ വാങ്ങാവുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ദർഘാസ് തുറക്കാൻ നി›യിച്ചിരി
ക്കുന്ന ദിവസം അവധിയായി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് : www.forest.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ANNEXURE (A)
SPECIFICATIONS
Effective Pixels — At least 10.3 Mega Pixels Optical Zoom — Minimum 26x Zoom Digital Zoom — Minimum 4x
Movie Recording — Yes
Capture Mode — Single and Continuous Compatible Recording — SD Memory Card with internal Media memory
LCD — At least 3" TFT LCD with
anti-reflection coating ISO Sensitivity Setting — Auto and Manual from 160-3200 Flash — Built in flash
Battery Life — At least 250 shots Battery System — Lithium Ion Battery Accessories — Camera Strap, Rechargeable Li-ion Battery, Charging AC Adapter, USB Cable, Audio Video Cable, Software CD- ROM, Lens Cap and 4 GB SD Card
Warranty and AMC — 3 years warranty and 2 years AMC after warranty on separate quote.
(2)
No. PCP1-1365/2010. 17th December 2010.
Sealed tenders are invited from reputed firms for the supply of 8 Nos. of Wireless Walkie Talkies for the use in various offices of Kerala Forest and Wildlife Department. The instrument should conform to the technical standards and specifications detailed in Annexure (A).
PAC Amount—` 80,000.
Cost of tender form—` 416 (including Tax). Tender form can be purchased from the Office of the undersigned or a DD drawn in favour of the Chief Conservator of Forests (FMIS), Forest Headquarters, Vazhuthacaud, Thiruvananthapuram payable at Thiruvananthapuram shall be enclosed along with the tenders in case where tender forms are downloaded from internet and used.
Last date and time for receipt of tender—27-1-2011, 1 p. m.
Date and time of opening of tender—27-1-2011, 2.30 p.m.—In the presence of tenderers or their authorized representatives who may be present at that time.
Period of supply—Within fifteen days from the date of supply order.
Mode of payment—Within one week from the date of delivery.
Place to be delivered—Will be mentioned with Supply Order.
The tender forms are not transferable. The tenders received late, other than in the prescribed tender form and without the cost of tender document and EMD are liable to be rejected. The prescribed tender form can be had from the Office of the undersigned during office hours. If the day of opening tender happens to be a holiday, the tender will be opened on the next working day.
For more details please visit: www.forest.kerala.gov.in കേരള വനം വന്യജീവി വകുപ്പിലെ വിവിധ ഓഫീസു കളിലെ ഉപയോഗത്തിനായി വിശ്വസ്ത സ്ഥാപനങ്ങളിൽ നിന്നും എട്ട് വയർലസ് വാക്കിടോക്കി വാങ്ങുന്നതിനായി ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (എഫ്.എം.എെ.എസ്.) ദർഘാസ് ക്ഷണിച്ചുകൊള്ളുന്നു. അനക്സർ (എ)-യിൽ പറയുന്ന നിലവാരത്തിലുള്ളതും നി›ിത യോഗ്യതകളുമുള്ള ഉപകരണമാണെന്ന് ഉറപ്പുവരുത്തേ≠താണ്.
അടങ്കൽ തുക —` 80,000.
ദർഘാസ് ഫോറത്തിന്റെ വില—` 416.
(ദർഘാസ് ഫോറം മേൽപ്പറഞ്ഞ വിലയൊടുക്കി പ്രവൃത്തി ദിവസങ്ങളിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (എഫ്.എം.എെ. എസ്.)-ന്റെ ഓഫീസിൽനിന്നും വാങ്ങാവുന്നതാണ്. ഇന്റർനെറ്റിൽ നിന്നും ദർഘാസ് ഫോറം ഡൗൺലോഡ് ചെയ്യുന്ന പക്ഷം ദർഘാസിനോടൊപ്പം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (എഫ്. എം. എെ. എസ്.), ഫോറസ്റ്റ് ഹെഡ്ക്വാർട്ടേഴ്സ്, വഴുതയ്ക്കാട്, തിരുവനന്തപുരം എന്ന പേരിൽ എടുത്ത ഡിമാന്റ ്് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യേ≠താണ്.)
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-1-2011, 1 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—27-1-2011, 2.30 മണി (ലേലക്കാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ.)
വിതരണം ചെയ്യേ≠ുന്ന സമയം—വിതരണത്തിനുള്ള ഉത്തരവ് കിട്ടി പതിനഞ്ച് ദിവസത്തിനകം.
പണം നൽകുന്ന രീതി—വിതരണം ചെയ്ത തീയതി മുതൽ ഒരാഴ്ചയ്ക്കുള്ളിൽ.
വിതരണം ചെയ്യേ≠ുന്ന സ്ഥലം—വിതരണത്തിനുള്ള ഉത്തരവിനോടൊപ്പം നൽകുന്നതായിരിക്കും.
താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ, നി›ിത ദർഘാസ് ഫോറത്തിലല്ലാതെ ലഭിക്കുന്ന ദർഘാസുകൾ, ദർഘാസ് ഫോറത്തിന്റെ വിലയോ ഇ.എം.ഡി.യോ ഇല്ലാതെ ലഭിക്കുന്ന ദർഘാസുകൾ എന്നിവ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (എഫ്.എം.എെ.എസ്.)-ന്റെ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ വാങ്ങാവുന്ന താണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് തുറക്കാൻ നി›യിച്ചിരിക്കുന്ന ദിവസം അവധിയായി വരികയാണെ ങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതായിരി ക്കും.
കൂടുതൽ വിവരങ്ങൾക്ക്: www.forest.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ANNEXURE (A)
SPECIFICATIONS
Frequency Range — 68-88 MHz, 136-174 MHz
(split band or full band) No. of Channels — 16 channels or more channels 1 and 3 should be programmed to cover end frequencies and channel 2 for the mid frequency of the quoted frequency spread. Remaining channels should also be programmed to cover the quoted frequency spread.
Channel Spacing — 12.5 KHz
Frequency Spread — 5 MHz or more
Frequency Stability — 5 PPM or better
Type of Operation — Simplex, press to talk with built-in condenser mic. and speaker
Type of Emission — 11 KOF 3
Type of Antenna — Helical Antennas suitable for the frequency spot specified in supply order
Power Source — 1400 mAH 7.2 V, Ni-Mh or
Li-ion-Battery
LCD Display — Yes
(Min. 4 Characters)
DTMF Keypad — Yes
Keypad Lock — Yes
Battery Strength Bar — Yes Indicator or Digital Voltage read out
Warranty and AMC — 3 years warranty and 2 years AMC after warranty on separate quote
(3)
No. PCM-1957/2010. 17th December 2010.
Sealed tenders are invited from reputed firms for the supply of 14 Nos. of Digital Camera Traps for the use in various offices of Kerala Forests and Wildlife Department. The instrument should conform to the technical standards and specifications detailed in Annexure (A). PAC—` 2.10 lakh.
Cost of tender form—` 520 (including Tax).
Tender form can be purchased from the Office of the undersigned or a DD drawn in favour of the Chief Conservator of Forests (FMIS), Forest Headquarters, Vazhuthacaud, Thiruvananthapuram payable at Thiruvananthapuram shall be enclosed along with the tenders in case where tender forms are downloaded from internet and used.
Last date and time for receipt of tender—27-1-2011 1 p. m.
Date and time of opening of tender—27-1-2011, 2.30 p.m. (In the presence of tenderers or their authorized representatives who may be present at that time).
Period of supply—Within fifteen days from the date of supply order.
Mode of payment—Within one week from the date of delivery.
Place to be delivered—Will be mentioned with supply order.
The tender forms are not transferable. The tenders received late, other than in the prescribed tender form and without the cost of tender document and EMD are liable to be rejected. The prescribed tender form can be had from the Office of the undersigned during office hours. If the day of opening tender happens to be a holiday, the tender will be opened on the next working day.
For more details please visit www.forest.kerala.gov.in കേരള വനം വന്യജീവി വകുപ്പിലെ വിവിധ ഓഫീസു കളിലെ ഉപയോഗത്തിനായി വിശ്വസ്ത സ്ഥാപനങ്ങളിൽ നിന്നും 14 ഡിജിറ്റൽ ക്യാമറാ ട്രാപ്പുകൾ വാങ്ങുന്നതിനായി ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (എഫ്.എം.എെ.എസ്.) ദർഘാസുകൾ ക്ഷണിക്കുന്നു. അനക്സർ (എ)-യിൽ പറയുന്ന നിലവാരത്തി ലുള്ളതും നി›ിത യോഗ്യതകളുമുള്ള ഉപകരണമാണെന്ന് ഉറപ്പുവരുത്തേ≠താണ്.
അടങ്കൽ തുക —` 2.10 ലക്ഷം.
ദർഘാസ് ഫോറത്തിന്റെ വില—` 520.
ദർഘാസ് ഫോറം മേൽപ്പറഞ്ഞ വിലയൊടുക്കി പ്രവൃത്തി ദിവസങ്ങളിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (എഫ്.എം.എെ.എസ്.)-ന്റെ ഓഫീസിൽനിന്നും വാങ്ങാവുന്നതാണ്.
ഇന്റർനെറ്റിൽ നിന്നും ദർഘാസ് ഫോറം ഡൗൺലോഡ് ചെയ്യുന്ന പക്ഷം ദർഘാസിനോടൊപ്പം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (എഫ്. എം. എെ. എസ്.), ഫോറസ്റ്റ് ഹെഡ് ക്വാർട്ടേഴ്സ്, വഴുതയ്ക്കാട്, തിരുവനന്തപുരം എന്ന പേരിൽ എടുത്ത ഡിമാൻഡ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യേ≠താണ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-1-2011, 1 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—27-1-2011, 2.30 മണി (ലേലക്കാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ).
വിതരണം ചെയ്യേ≠ുന്ന സമയം—വിതരണത്തിനുള്ള ഉത്തരവ് കിട്ടി പതിനഞ്ച് ദിവസത്തിനകം.
പണം നൽകുന്ന രീതി—വിതരണം ചെയ്ത തീയതി മുതൽ ഒരാഴ്ചയ്ക്കുള്ളിൽ.
വിതരണം ചെയ്യേ≠ുന്ന സ്ഥലം—വിതരണത്തിനുള്ള ഉത്തരവിനോടൊപ്പം നൽകുന്നതായിരിക്കും.
താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ, നി›ിത ദർഘാസ് ഫോറത്തിലല്ലാതെ ലഭിക്കുന്ന ദർഘാസുകൾ, ദർഘാസ് ഫോറത്തിന്റെ വിലയോ ഇ.എം.ഡി.യോ ഇല്ലാതെ ലഭിക്കുന്ന ദർഘാസുകൾ എന്നിവ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (എഫ്.എം.എെ.എസ്.)-ന്റെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ വാങ്ങാവുന്ന താണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് തുറക്കാൻ നി›യിച്ചിരിക്കുന്ന ദിവസം അവധിയായി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് www.forest.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ANNEXURE (A)
SPECIFICATIONS
Resolution — At least 6.0 Mega Pixel IR LED night-time — Yes
illumination
Video resolution — 640 x 480 .avi
Recording media — External memory : SD card up
to 32 GB
Imprint — Date, time and temperature Detection sensitivity — 5 to 50 ft.
Battery — Rechargeable Lithium or 6
AA batteries
Power Jacks — 12 V and solar auxiliary
power jacks
Ports — USB and TV-OUT
Low battery indicator — Yes
Camera housing — Weather-resistant air tight
camera housing
Accessories — Strap, USB and video cables Warranty and AMC — 3 years warranty and 2 years AMC after warranty on separate quote
(4)
No. PCP2-1856/2010. 17th December 2010.
Sealed tenders are invited from reputed firms for the supply of 8 Nos. of Night Vision Binoculars for the use in various offices of Kerala Forests and Wildlife Department. The instrument should conform to the technical standards and specifications detailed in Annexure (A).
PAC—` 4 Lakh.
Cost of tender form—` 832 (including Tax).
Tender form can be purchased from the Office of the undersigned or a DD drawn in favour of the Chief Conservator of Forests (FMIS), Forest Headquarters, Vazhuthacaud, Thiruvananthapuram payable at Thiruvananthapuram shall be enclosed along with the tenders in case where tender forms are downloaded from internet and used.
Last date and time for receipt of tender—
27-1-2011, 1 p. m.
Date and time of opening of tender—27-1-2011, 2.30 p. m. (In the presence of tenderers or their authorized representatives who may be present at that time).
Period of supply—Within fifteen days from the date of supply order.
Mode of payment—Within one week from the date of delivery.
Place to be delivered—Will be mentioned with supply order.
The tender forms are not transferable. The tenders received late, other than in the prescribed tender form and without the cost of tender document and EMD are liable to be rejected. The prescribed tender form can be had from the office of the undersigned during office hours. If the day of opening tender happens to be a holiday, the tender will be opened on the next working day.
For more details please visit www.forest.kerala.gov.in കേരള വനം വന്യജീവി വകുപ്പിലെ വിവിധ ഓഫീസു കളിലെ ഉപയോഗത്തിനായി വിശ്വസ്ത സ്ഥാപനങ്ങളിൽ നിന്നും എട്ട് നൈറ്റ് വിഷൻ ബൈനോക്കുലർ വാങ്ങുന്നതിനായി ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (എഫ്.എം.എെ.എസ്.) ദർഘാസ് ക്ഷണിക്കുന്നു. അനക്സർ (എ)-യിൽ പറയുന്ന നിലവാരത്തി ലുള്ളതും നി›ിത യോഗ്യതകളുമുള്ള ഉപകരണമാണെന്ന് ഉറപ്പുവരുത്തേ≠താണ്.
അടങ്കൽ തുക —` 4 ലക്ഷം.
ദർഘാസ് ഫോറത്തിന്റെ വില—` 832.
ദർഘാസ് ഫോറം മേൽപ്പറഞ്ഞ വിലയൊടുക്കി പ്രവൃത്തി ദിവസങ്ങളിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (എഫ്.എം.എെ.എസ്.)-ന്റെ ഓഫീസിൽനിന്നും വാങ്ങാവുന്നതാണ്.
ഇന്റർനെറ്റിൽ നിന്നും ദർഘാസ് ഫോറം ഡൗൺലോഡ് ചെയ്യുന്ന പക്ഷം ദർഘാസിനോടൊപ്പം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (എഫ്. എം. എെ. എസ്.), ഫോറസ്റ്റ് ഹെഡ് ക്വാർട്ടേഴ്സ്, വഴുതയ്ക്കാട്, തിരുവനന്തപുരം എന്ന പേരിൽ എടുത്ത ഡിമാൻഡ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യേ≠താണ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-1-2011, 1 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—27-1-2011, 2.30 മണി (ലേലക്കാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ).
വിതരണം ചെയ്യേ≠ുന്ന സമയം—വിതരണത്തിനുള്ള ഉത്തരവ് കിട്ടി പതിനഞ്ച് ദിവസത്തിനകം.
പണം നൽകുന്ന രീതി—വിതരണം ചെയ്ത തീയതി മുതൽ ഒരാഴ്ചയ്ക്കുള്ളിൽ.
വിതരണം ചെയ്യേ≠ുന്ന സ്ഥലം—വിതരണത്തിനുള്ള ഉത്തരവിനോടൊപ്പം നൽകുന്നതായിരിക്കും.
താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ, നി›ിത ദർഘാസ് ഫോറത്തിലല്ലാതെ ലഭിക്കുന്ന ദർഘാസുകൾ, ദർഘാസ് ഫോറത്തിന്റെ വിലയോ ഇ. എം. ഡി. യോ ഇല്ലാതെ ലഭിക്കുന്ന ദർഘാസുകൾ എന്നിവ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (എഫ്.എം.എെ.എസ്.)-ന്റെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ വാങ്ങാവുന്ന താണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് തുറക്കാൻ നി›യിച്ചിരിക്കുന്ന ദിവസം അവധിയായി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് www.forest.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ANNEXURE (A)
TECHNICAL SPECIFICATIONS
Generation — 1
Magnification — 3X
Range of view — Minimum 250m
Resolution — 36 lenes/mm
Spectral Sensitivity — 400-900 Focal Length — 1.97″
Objective Aperture — 1/1.7
Battery — 3 V lithium
Battery life — Minimum 10 Hrs.
Battery indicator — Yes
IR Range — Minimum 150 m
IR on indicator — Yes
Focusing Range — 1m to infinity
Dimension (inch) — 6.4 × 6.4 × 2.5
Weight — Less than 1 Kg.
Warranty and AMC — 3 years warranty and 2 years AMC after warranty on separate quote
(Sd.) Office of the Chief Chief Conservator of Forests Conservator of Forests (FMIS) (FMIS), Vazhuthacaud, (For and on behalf of Thiruvananthapuram. the Governor of Kerala).
TENDER NOTICE
No. R-4136/2010. 15th December 2010.
Competitive tenders in sealed envelops are invited for the supply of following items from reputed manufacturers/authorised suppliers to the Office of Wildlife (1)
(2)
(3) Warden, Parambikulam.
Sl. No. Name of item Qty.
(1) (2)
(3)
6 systems 1 Portable Water Tank 1 No. (L 66′ × B42′ × H48′) Capacity 1000 Ltrs. with trolley
2 Solar Home four light systems
(a) CFL 11W (2 Nos./Set)
(b) CFL 9W (3 Nos./Set)
(c) 74 WP Module Solar Panel
(d) 12 V 75 AH Battery
(e) Charge control and connecting
wires
3 Life Jackets
20 Nos.
4 LED Torches 40 ,, 5. Sleeping Bag 60 ,, 6. Foldable Tent
4 ,, 7. Camping Bag
5 ,, Approximate Value—` 4,00,000.
EMD—5%.
Price of tender form—` 400+VAT 4%.
The tender form and other particulars and detailed specifications can be had from the office of the undersigned from 18-1-2011 to 25-1-2011 (upto 1 p. m.) on application in writing on payment of the value of the tender form (Not refundable) either in cash or by money order. The tender will be opened by the undersigned at 4 p. m. on 25-1-2011 on the same day in the presence of tenderers/authorised officers who are present at that time. In the event of the day specified for tender receipt and opening being declared as holiday for the purchasers office, the next working day will be the day for submission of the tender and opening at the time prescribed. If the tender could not be held on 25-1-2011, it will be held on 28-1-2011. The successful tenderers will have to execute an agreement on Kerala Stamp Paper worth ` 100 along with tender. Late and defective tenders will not be accepted.
The undersigned reserve the right to cancel the tenders in unavoidable circumstances without stating any reason thereof. The tender without agreement and EMD will be rejected.
CONDITIONS
1. Quoted rates should be inclusive of all taxes, conveyances etc.
ഉൾപ്പെടെയായിരിക്കണം.
2. Payment will be made by cheques after the
2. സാധനങ്ങൾ പൂർണ്ണമായും പ്രവർത്തനക്ഷമമാക്കിയതിനു successful completion of the work.
ശേഷം മാത്രമേ തുക നൽകുകയുള്ളൂ.
പറമ്പിക്കുളം വൈൽഡ്ലൈഫ് വാർഡന്റെ കാര്യാലയത്തി ലേക്ക് താഴെ പറയുന്ന വസ്തുക്കൾ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാർ/അറിയപ്പെടുന്ന നിർമ്മാണക്കാരിൽ നിന്നും മത്സരസ്വഭാവമുള്ള സീൽവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
Office of the Wildlife Warden, (Sd.) Parambikulam Wildlife Wildlife Warden Sanctuary, Thunakadavu P. O., (For and on behalf of Anappady, Palakkad-678 661. the Governor of Kerala).
ഇനം അളവ്
6 സിസ്റ്റംസ്
ക്രമ നമ്പർ
1. പോർട്ടബിൾ വാട്ടർ ടാങ്ക്
1
(നീളം 66′ × വീതി 42′ × ഉയരം 48′, 1000 ലിറ്റർ കപ്പാസിറ്റി) ട്രോളി ഉൾപ്പെടെ
2. സോളാർ ഹോം ഫോർ ലൈറ്റ് സിസ്റ്റംസ്
(a) CFL 11W (2 Nos./Set)
(b) CFL 9W (3 Nos./Set)
(c) 74 WP Module Solar Panel (d) 12 V 75 AH Battery
(e) Charge control and
connecting wires
3. ലൈഫ് ജാക്കറ്റ്
20 എണ്ണം
4. എൽ.ഇ.ഡി. ടോർച്ച്
40 എണ്ണം
5. …ീപ്പിംഗ് ബാഗ്
60 എണ്ണം
6. ഫോൾഡബിൾ ടെന്റ ്
4 എണ്ണം
7. ക്യാമ്പിംഗ് ബാഗ്
5 എണ്ണം
മതിപ്പുവില—` 4 ലക്ഷം.
നിരതദ്രവ്യം—5%.
ടെ≠ർ ഫോമിന്റെ വില—` 400 + വാറ്റ് 4%.
ദർഘാസ് പ്രമാണങ്ങളും സ്പെസിഫിക്കേഷനും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 18-1-2011 മുതൽ 25-1-2011 ഉച്ചയ്ക്ക് ഒരു മണിവരെ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണി ഓർഡറായോ അടച്ച് (മടക്കിക്കൊടുക്കുന്നതല്ല) രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസുകൾ 25-1-2011 വൈകുന്നേരം 4 മണിക്ക് താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽവച്ച് ഹാജരുള്ള അംഗീകൃത ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കു ന്നതാണ്. നി›ിത ദിവസം ഏതെങ്കിലും കാരണവശാൽ ടെന്റർ നടക്കാതിരുന്നാൽ അടുത്ത പ്രവർത്തിദിവസം നി›ിത സ്ഥലത്തും സമയത്തും വീ≠ും നടത്തുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ ടെന്റർ 25-1-2011-ന് നടക്കാതെ വന്നാൽ 28-1-2011-ന് നടക്കുന്നതായിരിക്കും. ദർഘാസിനോടൊപ്പം ` 100-ന്റെ കേരള മുദ്രപത്രത്തിൽ ഒപ്പുവച്ച ഒരു പ്രാഥമിക ഉടമ്പടിയും സമർപ്പിക്കേ≠താണ്. അപൂർണ്ണവും നി›ിത സമയത്ത് ലഭിക്കാത്തതുമായ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
നിബന്ധനകൾ
1. ദർഘാസ് തുക എല്ലാവിധ നികുതികളും കൺവെയൻസും