©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2011 ജനുവരി 18
No.
Vol. LVI
തിരുവനന്തപുരം, ചൊവ്വ
3
നമ്പർ
വാല്യം 56 } } 18th January 2011
28th Pousha 1932 1932 പൌഷം 28
PART III
Stores Purchase
Ground Water Department
TENDER NOTICE
No. HP/2241/2010. 30th December 2010.
Sealed competitive tenders are invited for the supply of Ion meter—1 No. from authorised dealers/ manufacturers to Ground Water Department, Ambalamukku, Thiruvananthapuram.
P. A. C.—` 4,50,000.
Cost of tender form :
Original—` 900 + VAT @ 12.5%.
Duplicate—` 500 + VAT @ 12.5%.
The tender should be superscribed with tender number and name of the item, each in separate sealed cover addressed to The Director, Ground Water Department. Jalavijnana Bhavan, Ambalamukku, Kowdiar, P. O., Thiruvananthapuram, Kerala State, Pin- 695 003. Late tenders will not be accepted. The tenders will be opened on 27-1-2011 at 3.30 p. m. in the presence of the tenderers or their authorised representatives who may be present at that time. Sale of tender forms will start with effect from 10-1-2011, 11 a. m. and will be closed at 12 Noon on 27-1-2011. The tenders should reach the undersigned on or before 3 p. m. on 27-1-2011.
Intending tenderers may give application to the Director, Ground Water Department, Jalavijnana Bhavan, Ambalamukku, Thiruvananthapuram, Kerala State, Pin-695 003 to obtain the requisite tender forms. Application for the tender forms should be accompanied by a cash remittance/Money order in favour of the Director, Ground Water Department, Ambalamukku, Thiruvananthapuram-695 003 at the price fixed for a tender form/set of forms and it is not refundable under any circumstances. Cheques, drafts or postal orders will not be accepted towards the cost of tender forms. No tender form will be sent by V.P.P. Duplicate tender form, if required will be issued on payment. An earnest money deposit of 1% of the total value has to be submitted along with the tender offer.
An agreement in Kerala Stamp Paper worth ` 100 should be submitted with each tender form. Stamp Paper will be supplied outside Kerala with tender form on payment of ` 135 (` 100 for stamp paper and ` 35 for postal & incidental charges) which may be remitted by money order along with cost of tender forms.
All Government rules prevailing will be applicable to the tender. Due to any reason if the tender opening day is declared as a holiday, the tenders will be opened on the next working day. The Director is empowered to cancel tender without assigning reasons thereof.
കേരള ഭൂജല വകുപ്പിലേക്ക് അയൺ മീറ്റർ ഒരെണ്ണം വിതരണം ചെയ്യുന്നതിനായി യഥാർ∞ നിർമ്മാതാക്കൾ/ അവരുടെ അംഗീകൃത വിതരണക്കാർ എന്നിവരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
അടങ്കൽ തുക—` 4,50,000.
ദർഘാസ് ഫോറത്തിന്റെ വില—
അസ്സൽ—` 900 +വാറ്റ് 12.5%.
പകർപ്പ്—` 500 +വാറ്റ് 12.5%.
ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണിഓർഡർ ആയോ (തിരിച്ച് നൽകുന്നതല്ല) അടച്ച് ഒറിജിനൽ നിർമ്മാതാക്കൾ/അവരുടെ അംഗീകൃത ഏജന്റുമാർ/വിതരണ ക്കാർ എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ആവശ്യപ്പെട്ടാൽ ഡയറക്ടർ, ഭൂജല വകുപ്പ്, അമ്പലമുക്ക്, തിരുവനന്തപുരം-3 എന്ന വിലാസത്തിൽ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. പൂരിപ്പിച്ച അസ്സൽ ദർഘാസ് ഫോറങ്ങൾ ഓരോ വകകൾക്കും പ്രത്യേകം പ്രത്യേകം കവറുകളിൽ മുദ്രചെയ്ത് ഓരോ കവറിലും ദർഘാസ് നമ്പരും ഏത് വകകൾക്ക് ഉള്ളതാണെന്നും രേഖപ്പെടുത്തി ഡയറക്ടർ, ഭൂജല വകുപ്പ്, അമ്പലമുക്ക്, കവടിയാർ പി. ഒ. തിരുവനന്തപുരം-3 എന്ന വിലാസത്തിൽ 27-1-2011-ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് മുമ്പായി എത്തിക്കേ≠താകുന്നു.
താമസിച്ചുകിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്രവച്ച ദർഘാസുകൾ 27-1-2011 വൈകിട്ട് 3.30 മണിക്ക് സന്നിഹിതരായ ദർഘാസുകാരുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്.
ദർഘാസ് ഫോറത്തിന്റെ വിൽപ്പന 10-1-2011-ന് രാവിലെ 11 മണിക്ക് ആരംഭിച്ച് 27-1-2011-ന് ഉച്ചക്ക് 12 മണിക്ക് അവസാനിപ്പിക്കുന്നതാണ്. ഓരോ ദർഘാസിനൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക എഗ്രിമെന്റ ് സമർപ്പി ക്കേ≠താകുന്നു. കേരളത്തിന് പുറത്തുള്ള കമ്പനികളിലേക്ക് മുദ്രപ്പത്രം നൽകുന്നതിലേക്ക് `135 മണിഓർഡർ ആയി ടെ≠ർ ഫോറത്തിന്റെ വിലയോടൊപ്പം നൽകേ≠താണ്. ഇതിൽ ` 35 പോസ്റ്റൽ ചാർജിനാണ്. ചെക്കുകൾ, പോസ്റ്റൽ ഓർഡറുകൾ, ബാങ്ക് ഡ്രാഫ്റ്റുകൾ മുതലായവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ വി.പി.പി. ആയി അയയ്ക്കുന്നതല്ല. നിരതദ്രവ്യമായി അടങ്കൽ തുകയുടെ 1 ശതമാനം ദർഘാസിന്റെ കൂടെ സമർപ്പിക്കേ≠താണ്.
ദർഘാസുകൾ യാതൊരു കാരണവും കൂടാതെ റദ്ദാക്കാനുള്ള അധികാരം ഡയറക്ടറിൽ നിക്ഷിപ്തമാണ്.
Directorate of
Ground Water Department, (Sd.) Jalavijnana Bhavan, Director.
Ambalamukku, (For and on behalf of Thiruvananthapuram. Governor of Kerala).
ദർഘാസ് പരസ്യം
നമ്പർ 140/10/ക്യൂ.എസ്സ്.ഡബ്ല്യൂ. 2010 ഡിസംബർ 30.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജലവകുപ്പ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, കാവനാട്, കൊല്ലം-3, താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിനും തടി പണി, അപ്ഹോൾസ്റ്ററി വർക്ക് മുതലായ വർക്കുകൾ ചെയ്യുന്നതിനും വേ≠ി വിതരണക്കാരിൽ/സ്ഥാപനങ്ങളിൽനിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. 2011 ജനുവരി മാസം 28-ാം തീയതി ഉച്ചയ്ക്ക് 2 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. അന്നേദിവസം 3 മണിക്ക് അസി. എക്സി.
എൻജീനിയറോ, അദ്ദേഹം അധികാരപ്പെടുത്തിയ പ്രതിനിധികളു ടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.
അന്നേദിവസം അവധിയായി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവർത്തി ദിനത്തിൽ ഇതേ സമയം ടി നടപടികൾ നടത്തപ്പെടുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. നി›ിത സമയ പരിധിയ്ക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ദർഘാസിനൊടൊപ്പം ` 100-ന്റെ കേരള മുദ്രപത്രത്തിൽ ഒരു പ്രാഥമിക കരാർ സമർപ്പിക്കേ≠താകുന്നു. നിരതദ്രവ്യം അസി. എക്സി.
എൻജിനീയർ, സെൻട്രൽ വർക്ക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, കാവനാട്, കൊല്ലം-3 പേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നെടുത്ത ബാങ്ക് ഗ്യാരന്റിയോ, ഡിമാന്റ ് ഡ്രാഫ്റ്റായോ ദർഘാസിനൊടൊപ്പം സമർപ്പിക്കേ≠തും, ദർഘാസുകൾ അസ്സൽ ഫോറത്തിൽ സമർപ്പിക്കേ≠താകുന്നു.
ജോലി/സാധന വിവരം— Supply of Anjili wood, Engineering materials and painting Materials for the repair work including carpentry work and upholstery work of Department Lorry KLW 2744.
നിരതദ്രവ്യം—1%
നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വില—
അസ്സൽ— ` 300 + 12.5% നികുതി.
പകർപ്പ്—` 150 + 12.5% നികുതി.
വിതരണ കാലാവധി—15 ദിവസം.
കേരള സർക്കാറിന്റെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്ന അവസാന തീയതി 28-1-2011 ഉച്ചയ്ക്ക് 12 മണി വരെ.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്)
സെൻട്രൽ വർക്ക്ഷോപ്പ് ആന്റ ്
അ സ ി സ്റ്റ ന്റ ് എ ക ് സ ി ക ്യ ൂ ട്ട ീ വ ് സ്റ്റോഴ്സ്, കാവനാട്, കൊല്ലം. എഞ്ചിനീയർ.