©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2011 ജനുവരി 18
No.
Vol. LVI
തിരുവനന്തപുരം, ചൊവ്വ
3
നമ്പർ
വാല്യം 56 } } 18th January 2011
28th Pousha 1932 1932 പൌഷം 28
PART III
Stores Purchase
Health Services Department
SHORT TENDER NOTICE
No. AC1/3657/2010/MHC. 29th December 2010.
Sealed competitive tenders are invited for the supply of Sterlizer—1 No. for the use of Mental Health Centre, Thiruvananthapuram under the Health Department. Tender should be superscribed Tender Number and address of the Superintendent, Mental Health centre, Peroorkada, Thiruvananthapuram. Sample is compulsory. More details can be had from this office of working hours.
Tender No.—6/10-11/MHC, TVM
Approximate Cost—` 40,000
Cost of tender form (inclusive of Tax) :—
Original—` 338
Duplicate—` 169
3 p. m.
Date and time of opening of tender form— 22-1-2011, 11.30 a. m.
The rate quoted should be inclusive of all taxes and all other charges for delivery of the item in this centre. Tender forms can be made available from this office directly after payment to this office or remitting the chalan receipt.
Tender forms will be sent through post if required provided due amount is sent by Money Order. No other form of remittance will be accepted. Specification and other details can be had from this office during office hours.
യവരുടെയോ സാന്നിദ്ധ്യത്തിൽ 22-1-2011 പകൽ
11.30 മണിക്ക് തുറക്കുന്നതാണ്. അടങ്കൽതുക ` 40,000.
ദർഘാസ് ഫോറം ആവശ്യമുള്ളവർ അസ്സലിന് ` 338 കോപ്പികൂടി ആവശ്യമുള്ളവർ കോപ്പി ഒന്നിന് ` 169 മണി ഓർഡറായോ നേരിട്ടോ അടച്ച് തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രം, സൂപ്ര≠ിന് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില അടച്ചുകഴിഞ്ഞാൽ മടക്കി കൊടുക്കുന്നതല്ല. ദർഘാസ് ഫോറം കൈമാറ്റം ചെയ്യുവാൻ പാടില്ല. ദർഘാസ് ഫോറത്തിന്റെ വിൽപ്പന 20-1-2011-ാം തീയതി വൈകുന്നേരം 3 മണിയ്ക്ക് നിർത്തിവയ്ക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ
വില ചെക്കുകളായോ, ഡ്രാഫ്റ്റായോ പോസ്റ്റൽ ഓർഡർ
ആയോ സ്വീകരിക്കുന്നതല്ല. കൂടാതെ ദർഘാസ് ഫോറം
വി.പി.പി. ആയി നൽകുന്നതല്ല. അസ്സൽ വാങ്ങിയവർക്ക്
മാത്രമേ കോപ്പികൾ നൽകുകയുള്ളൂ. മറ്റ് വിവരങ്ങൾ ആഫീസ്
സമയത്ത് സൂപ്ര≠് ആഫീസിൽനിന്നും ലഭ്യമാണ്.
Mental Health Centre,
(Sd.)
Thiruvananthapuram. Superintendent.
TENDER NOTICES
(1)
No. RSBY/HDS—4/2011/MCHV. 7th January 2011.
Sealed Tenders in the prescribed format are invited
for the supply of Haemodialysis machine—1No. to
Medical College Hospital, Vandanam, Alappuzha.
Tender No. RSBY/HDS—4/2011/MCHV and due date
should be superscribed on the envelope at each tender.
Tender should be addressed to the Superintendent,
Medical College Hospital, Vandanam Alappuzha. Last date
of receipt of tender is 25-1-2011 at 11 a.m., Late tender will
not be accepted at any cost. The tender will opened on
25-1-2011 at 3 p. m. in the presence of tenderers or their
authorised representatives who may be present at the time.
Intending tenderers may obtain the tender form the office
of the Superintendent, Medical College Hospital,
Alappuzha on or before 24-1-2011 at 3 p.m.
Price of tender form :
Original— ` 1,500 + VAT
Duplicate—` 800 + VAT
The tender should be accompanied by an agreement in Kerala Stamp Paper worth ` 50 and E.M.D. of 1 % of the cost. The rules applicable to all tenders will be
applicable to this tender also. Detailed specification and
any further information related to the tender can be
obtained from this office during office hours.
ബി.വൈ/എച്ച്. ഡി. എസ്./4/2011/MCHV എന്ന് രേഖപ്പെ ട ു ത്ത ി ,സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, വ≠ാനം ദർഘാസ് കവറിന് പുറത്ത് ദർഘാസ് നമ്പർ ആർ.എസ്.ബി.വൈ/എച്ച്. ഡി. എസ്./5/2011/MCHV എന്ന് രേഖപ്പെടുത്തി, സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തിൽ 25-1-2011 പകൽ 11 മണിക്ക് വ≠ാനം, ആലപ്പുഴ എന്ന വിലാസത്തിൽ 25-1-2011 പകൽ മുമ്പായി ആഫീസിൽ എത്തിക്കേ≠താണ്. താമസിച്ച് കിട്ടുന്ന 11 മണിക്ക് മുമ്പായി ആഫീസിൽ എത്തിക്കേ≠താണ്. ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ദർഘാസുകൾ 25-1-2011 പകൽ 3.00 മണിക്ക് ദർഘാസുകാ രുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ദർഘാസുകൾ ആവശ്യമുള്ളവർ അതിന്റെ വിലയായ ` 1,500-ം വിൽപ്പന നികുതിയും ഡ്യൂπിക്കേറ്റ് ഒന്നിന് ` 800-ം വിൽപ്പന നികുതിയും അടച്ച് 24-1-2011 പകൽ 3 മണിക്ക് മുൻപായി ഓഫീസിൽനിന്നും വാങ്ങേ≠താണ്. ദർഘാസി നോടൊപ്പം ` 50 മുദ്രപ്പത്രത്തിൽ കരാർ എഴുതി തരേ≠തും മൊത്തം വിലയുടെ 1% നിരതദ്രവ്യം കെട്ടി വെയ്ക്കേ≠തുമാണ്.
എല്ലാ ദർഘാസുകൾക്കും ബാധകമായ നിയമങ്ങൾ ഇതിനും ബാധകമാണ്.
വിശദമായ വിവരങ്ങൾ (സ്പെസിഫിക്കേഷനും മറ്റു കാര്യങ്ങളും) ബന്ധപ്പെട്ട ആശുപത്രി അധികാരികളിൽനിന്നും പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്.
(2)
No. RSBY/HDS-5/2011/MCHV. 7th January 2011.
Sealed tenders in the prescribed format are invited for the supply of Multi Para Monitor—1 No. to Medical College Hospital, Vandanam, Alappuzha.
Tender No. RSBY/HDS—5/2011/MCHV and due date should be superscribed on the envelope at each tender.
Tender should be addressed to the Superintendent, Medical College Hospital, Vandanam, Alappuzha. Last date of receipt of tender is 25-1-2011 at 11 a. m. Late tender will not be accepted at any cost. The tender will opened on 25-1-2011 at 3 p. m. in the presence of tenderers or their authorised representatives who may be present at the time. Intending tenderers may obtain the tender form from the office of the Superintendent, Medical College Hospital, Alappuzha on or before 24-1-2011 at 3 p.m. Price of tender form :
Original— ` 1,500 + VAT.
Duplicate—` 800 + VAT.
The tender should be accompained by an agreement in Kerala Stamp Paper worth ` 50 and E.M.D. of 1 % of the cost. The rules applicable to all tenders will be applicable to this tender also. Detailed specification and any further information related to the tender can be obtained from this office during office hours.
താമസിച്ച് കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസകൾ 25-1-2011 പകൽ 3 മണിക്ക് ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ദർഘാസുകൾ ആവശ്യമുള്ളവർ അതിന്റെ വിലയായ ` 1,500-ം വിൽപ്പന നികുതിയും ഡ്യൂπിക്കേറ്റ് ഒന്നിന് ` 800-ം വിൽപ്പന നികുതിയും അടച്ച് 24-1-2011 പകൽ 3 മണിക്ക് മുൻപായി ഓഫീസിൽനിന്നും വാങ്ങേ≠താണ്. ദർഘസിനോടൊപ്പം ` 50 മുദ്രപത്രത്തിൽ കരാർ എഴുതി തരേ≠തും മൊത്തം വിലയുടെ 1% നിരതദ്രവ്യം കെട്ടി വെയ്ക്കേ≠തുമാണ്.
എല്ലാ ദർഘാസുകൾക്കും ബാധകമായ നിയമങ്ങൾ ഇതിനും ബാധകമാണ്.
വിശദമായ വിവരങ്ങൾ (സ്പെസിഫിക്കേഷനും മറ്റു കാര്യ ങ്ങളും) ബന്ധപ്പെട്ട ആശുപത്രി അധികാരികളിൽനിന്നും പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്.
(3)
No. RSBY/HDS-6/2011/MCHV. 7th January 2011.
Sealed tenders in the prescribed format are invited for the supply of Ventilators—2 Nos. (One Adult and One Paediatric) to Medical College Hospital, Vandanam, Alappuzha.
Tender No. RSBY/HDS—6/2011/MCHV and due date should be superscribed on the envelope at each tender. Tender should be addressed to the Superintendent, Medical College Hospital, Vandanam, Alappuzha. Last date of receipt of tender is 25-1-2011 at 11 a. m. Late tender will not be accepted at any cost. The tender will opened on 25-1-2011 at 3 p. m. in the presence of tenderers or their authorised representatives who may be present at the time. Intending tenderers may obtain the tender form from the office of the Superintendent, Medical College Hospital, Alappuzha on or before 24-1-2011 at 3 p.m. Price of tender form :
Original— ` 1,500 + VAT.
Duplicate—` 800 + VAT.
The tender should be accompained by an agreement in Kerala Stamp Paper worth ` 50 and E.M.D. of 1 % of the cost. The rules applicable to all tenders will be applicable to this tender also. Detailed specification and any further information related to the tender can be obtained from this office during office hours.
ദർഘാസ് കവറിന് പുറത്ത് ദർഘാസ് നമ്പർ ആ ർ . എ സ ് . ബ ി . െ െ വ / എ ച്ച ് . ഡ ി . എ സ ് . / 6 / 2 0 1 1 / M C H V എ ന്ന ് രേഖപ്പെടുത്തി, സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, വ≠ാനം, ആലപ്പുഴ എന്ന വിലാസത്തിൽ 25-1-2011 പകൽ 11 മണിക്ക് മുമ്പായി ആഫീസിൽ എത്തിക്കേ≠താണ്. താമസിച്ച് കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസുകൾ 25-1-2011 പകൽ 3 മണിക്ക് ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ദർഘാസുകൾ ആവശ്യമുള്ളവർ അതിന്റെ വിലയായ ` 1,500-ം വിൽപ്പന നികുതിയും ഡ്യൂπിക്കേറ്റ് ഒന്നിന് ` 800-ം വിൽപ്പന നികുതിയും അടച്ച് 24-1-2011 പകൽ 3 മണിക്ക് മുൻപായി ഓഫീസിൽനിന്നും വാങ്ങേ≠താണ്. ദർഘസിനോടൊപ്പം ` 50 മുദ്ര പത്രത്തിൽ കരാർ എഴുതി തരേ≠തും മൊത്തം വിലയുടെ 1% നിരത ്ര ദ വ ്യ ം കെട്ടിവെയ്ക്കേ≠തുമാണ്.
എല്ലാ ദർഘാസുകൾക്കും ബാധകമായ നിയമങ്ങൾ ഇതിനും ബാധകമാണ്.
വിശദമായ വിവരങ്ങൾ (സ്പെസിഫിക്കേഷനും മറ്റു കാര്യങ്ങളും) ബന്ധപ്പെട്ട ആശുപത്രി അധികാ രികളിൽനിന്നും പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്.
Medical College Hospital, Alappuzha.
(Sd.) Superintendent.