©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVI
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2011 ജനുവരി 18
3
നമ്പർ
വാല്യം 56 } } 18th January 2011
28th Pousha 1932 1932 പൌഷം 28
PART III
Industries Department
കയർ വികസന ഡയറക്ടറുടെ നടപടിക്രമം നമ്പർ സി. എസ്. 5/4665/91. 2010 ഡിസംബർ 23.
വിഷയം:—കയർ വികസനം-ലിക്വിഡേഷൻ-കണ്ണൻകര സി.വി.സി.എസ്. ക്ലിപ്തം നമ്പർ 329-സമാപ്തീ കരണം-രജിസ്ട്രേഷൻ റദ്ദു ചെയ്യുന്നതിന് ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.
സൂചന:—(1) നമ്പർ സി1/2292/94 തീയതി 3-12-2010 പ്രോജക്ട് ആഫീസർ (കയർ), കോഴിക്കോട് (2) നമ്പർ സി.എെ.എൻ./67/96 തീയതി 18-7-2009 പ്രകാരമുളള ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ നടപടിക്രമം (3) നമ്പർ സി.എസ്.4/4760/89 തീയതി 18-10-1989 പ്രകാരമുള്ള കയർ വികസന ഡയറക്ടറുടെ ഉത്തരവ്്.
ത ീ യ ത ി യ ി െ ല അ വ സ ാ ന ബ ാ ക്ക ി പ ്ര ത ത്ത ി ൽ ന ി ന്ന ു ം 10-11-2010-ൽ തയ്യാറാക്കി അസിസ്റ്റന്റ ് രജ്സ്ട്രാർ, പ്രോജക്ട് ഓഫീസ് (കയർ), കോഴിക്കോട് സാക്ഷ്യപ്പെടുത്തിയ ഓഡിറ്റ് സർട്ടിഫിക്കറ്റ് എന്നിവയിൽനിന്നും മനസ്സിലാക്കുന്നു. സംഘത്തിന് മറ്റ് ആസ്തി ബാദ്ധ്യതകളോ കിട്ടാക്കടമോ സർക്കാർ ബാദ്ധ്യതയോ യാതൊന്നും നിലവിൽ ഇല്ലായെന്ന് ലിക്വിഡേഷൻ ഇൻസ്പെക്ടറുടെയും സൂചന 1, 2 പ്രകാരമുള്ള ശുപാർശ കത്തുകളുടെ അടിസ്ഥാനത്തിലും 20-11-2010-ാം തീയതി പ്രകാരമുള്ള സംഘത്തിന്റെ അവസാന പൊതുയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലും കേരള സഹകരണ നിയമം 1969 സെക്ഷൻ 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.
ഉത്തരവ് കയർ വികസന ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, തിരുവനന്തപുരം. കയർ വികസന ഡയറക്ടർ.