©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVI
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2011 ജനുവരി 18
3
നമ്പർ
വാല്യം 56 } } 18th January 2011
28th Pousha 1932 1932 പൌഷം 28
PART III
Irrigation Department
ദർഘാസ് പരസ്യം
നമ്പർ എച്ച്.ഡി. 1579/95(എ). 2010 ഡിസംബർ 30.
കൊല്ലം ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവർത്തികൾക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ എ. ബി. സി. ക്ളാസ്സുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാർ/നിലവിലുള്ള സർക്കാർ ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1) (2)
(3) 1 10/2010-11—കടലാക്രമണ നിരോധന പണികൾ—ചവറ നിയോജക മfiലത്തിലെ നീ≠കരയിൽ ചെയിനേജ് 24.000 കി. മീ. മുതൽ ചെ. 24.065 കി. മീ. വരെ 65 മീറ്റർ നീളത്തിൽ കേടുവന്ന കടൽഭിത്തിയുടെ പുനരുദ്ധാരണ പ്രവൃത്തികൾ—` 15 ലക്ഷം 37,500
22,400 2 11/2010-11—പ്രളയനിയന്ത്രണം—പെരിങ്ങര പഞ്ചായത്തിൽ വാർഡ് നമ്പർ 13-ലെ മുളമൂട്ടിൽ ജംഗ്ഷനുസമീപം മണിമലയാറിന്റെ വലതുകരയുടെ സംരക്ഷണ പ്രവൃത്തികൾ— ` 8.95 ലക്ഷം
(1) (2)
(3) 3 12/2010-11—പ്രളയനിയന്ത്രണം—തിരുവല്ല മുനിസിപ്പാലിറ്റിയിലെ വാർഡ് നമ്പർ 23-ലെ മണിമലയാറിന്റെയും (കദളിമംഗലം) മണ്ണ്മൂടി തോടിന്റെയും വലതുകരയുടെ സംരക്ഷണ പ്രവൃത്തികൾ—` 4.40 ലക്ഷം 11,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,300+ വാറ്റ്, ക്രമനമ്പർ 2-ന് ` 1,800 + വാറ്റ്, ക്രമനമ്പർ 3-ന് ` 900 + വാറ്റ്.
പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 3-നും 4 മാസം, ക്രമനമ്പർ 2-ന് 6 മാസം.
മേൽപ്പറഞ്ഞ ദർഘാസുകൾ 8-2-2011 വൈകുന്നേരം 4 മണിവരെ രജിസ്റ്റേർഡ് തപാലിൽ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4.30-ന് ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമാണ്. കൊറിയർവഴി അയയ്ക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കൂടാതെ തപാൽ വകുപ്പ് മുഖാന്തിരം ഉ≠ാകുന്ന കാലതാമസ ത്തിന് ഡിപ്പാർട്ട്മെന്റ ് ഉത്തരവാദികളല്ല. നി›ിത ദിവസം അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ദർഘാസ് ഫോറവും മറ്റ് വിശദവിവരങ്ങളും 4-2-2011 വൈകുന്നേരം 4 മണിവരെ കൊല്ലം ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതുമാണ്. കേരള ജലസേചന/റിവർ മാനേജുമെന്റ ്18th JAN. 2011] IRRIGATION DEPARTMENT 34 ഫ≠് ഉപയോഗിച്ച് നടപ്പിലാക്കുന്ന പ്രവർത്തികളുടെ ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകളിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങൾ ജോയിന്റ ് രജിസ്ട്രാർ നൽകുന്ന നടപ്പുവർഷത്തെ യോഗ്യതാ സർട്ടിഫിക്കറ്റും ഏറ്റെടുത്തിട്ടുള്ള ജോലികളുടെ ആകെ തുക കാണിക്കുന്ന അസിസ്റ്റന്റ ് രജിസ്ട്രാറിന്റെ (ജനറൽ) മേലൊപ്പോടുകൂടിയ സർട്ടിഫിക്കറ്റും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തും ദർഘാസിൽ പങ്കെടുക്കുന്ന അംഗീകൃത കരാറുകാരും സഹകരണ സംഘങ്ങളും പ്രഥമ കരാർ ` 100 വിലയുള്ള മുദ്രപത്രത്തിലും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. ദർഘാസ് ഉറപ്പിക്കുന്നതിനുള്ള കാലാവധി 4 മാസമാണ്. ടി പ്രവൃത്തികൾക്ക് എസ്റ്റിമേറ്റ് നിരക്കിനേക്കാൾ അധിക നിരക്ക് അനുവദനീയമല്ല.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് കൊല്ലം.
എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി1-24/2008. 2010 ഡിസംബർ 30.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ജലവിഭവ വകുപ്പുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 25-1-2011-ാം തീയതിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർവഴിയോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ അതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ ര≠് മാസം വരെ ആയിരിക്കും.
നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും
ക്രമ നമ്പർ
അടങ്കൽ തുകയും ` 1 1/ആർ. ആർ. ആർ.—ചവറ പഞ്ചായത്തിലെ കൊട്ട്കാട് വാർഡ് നമ്പർ 8-ൽ പുലിപ്പറം ക ു ള ത്ത ി െ ന്റ അ റ്റ ക ു റ്റ പ്പണ ി ക ള ു ം സംരക്ഷണവും—` 2,03,000 5,100
6,700 2 2/എഫ്. ഡി.—തെക്കുംഭാഗം പഞ്ചായത്തിൽ മാലി ഭാഗം മുതൽ വാളാത്തിൽ കായൽ ഭാഗം വരെ ഓടയും മൂടിയും നിർമ്മാണം— ` 2,65,000
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 400, ക്രമനമ്പർ 2-ന് ` 500.
ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയ വു ം—21-1-2011 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—25-1-2011 വൈകുന്നേരം 4 മണിവരെ.
ദർഘാസ് പ്രമാണം തുറക്കുന്ന തീയതിയും സമയവും—
25-1-2011 വൈകുന്നേരം 4.30 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—2 മാസം.
കരാറുകാരുടെ യോഗ്യത—'ഡി' ക്ലാസ്സും അതിന് ഉപരിയും.
ജലവിഭവ വകുപ്പിലും പൊതുമാരാമത്ത് വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) മൈനർ ഇറിഗേഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് സബ് ഡിവിഷൻ, കൊല്ലം. എഞ്ചിനീയർ.
RE-TENDER NOTICE
No. D6-182/2010/KDC . 30th December 2010.
Competitive tenders in sealed cover superscribing the name of work is invited for and on behalf of the Governor of Kerala by the undersigned from contractors of eligible class. The tenders will be received upto 4 p. m. on 28-1-2011 by registered post and will be opened at 4.30 p. m. on the same day. Tenders through courier service will not be accepted. Department will not be responsible for the postal delay. If the last date of receipt of tenders will be a holiday, tenders will be opened at the same time on the next day. Tender forms and other details can be had from the Office of the Superintending Engineer, Kuttanad Development Circle, Chengannur upto 4 p. m. on 24-1-2011.
Tender No.—24/SE/KDC/2010-11—Irrigation Division, Kottayam (Re-tender).
Name of Work—Kuttanad Package—FMP—Mitigation of flood in Poovam Reach—I, Padam in Group-II Padasekharam in Payippad Panchayath.
PAC— ` 288.71 lakh.
EMD—` 50,000.
Cost of tender document—` 25,000+VAT.
Time of completion—11 months.
Class of contractor—A Class.
All prevailing conditions applicable to tenders in Irrigation and Public Works Departments are applicable to this tender also. The estimate for these works are prepared as per 2010 Schedule of Rates.
കേരള ഗവർണ്ണർക്കുവേ≠ി കുട്ടനാട് ഡെവലപ്മെന്റ ് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ, ചെങ്ങന്നൂർ താഴെപ്പറയുന്ന പ്രവൃത്തിക്ക് കേരള പൊതുമരാമത്ത് വകുപ്പിലോ ജലവിഭവവകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 28-1-2011 വൈകുന്നേരം 4 മണിവരെ18th JAN. 2011] IRRIGATION DEPARTMENT 35 The work consists of the following principal items of
work:
1. Earth Work — 19150 m3
CONDITIONS
18th JAN. 2011] IRRIGATION DEPARTMENT 363. The P.Q. documents and tender documents will not be issued after 4 p.m. on 24-1-2011 under any circumstances. The duly filled up pre-qualification documents (3 Nos.) along with EMD and preliminary agreement in one sealed cover and tender for work in another sealed cover, writing clearly over the cover specifying whether it contains P.Q. document or tender document with name of bidder and name of work and then enclosing these two covers in a single cover duly superscribing the name of work and the name of Contractor and shall be send by registered post so as to reach the office of the undersigned before 4 p.m. on 4-2-2011. The P.Q. documents and tender documents received after the time notified above will not be considered under any circumstances. The tenders received after the stipulated date and time due to postal delays, tender through courier service or directly will not be accepted. The undersigned reserves the right to deny pre-qualification to any of the applicant and to reject the tender. Submitted by any of the applicant without assigning any reason thereto. If the last date of receipt of the tender happens to be a holiday, tenders will be received up to the stipulated time on the next working day. Preliminary agreement on stamp paper worth of ` 100 duly filled up and signed (to be enclosed with P.Q. documents) and sufficient Earnest Money Deposit duly pledged in favour of Superintending Engineer, Kuttanad Development Circle, Chengannur should be enclosed in a separate sealed cover superscribing "Earnest Money" and attach separately to the cover containing Pre-qualification documents for the works. Tenders received without the above mentioned documents shall summarily be rejected.
4. The Pre-qualification documents alone will be opened at 4.30 p. m. on 4-2-2011. After evaluation of PQ documents in the office of the undersigned, the same will be submitted to the Chief Engineer, Irrigation and Administration for approval and final selection by the Pre-qualification Committee of Chief Engineer's. Only those tenders, submitted by the Contractors/Firms who are pre-qualified by the Chief Engineer's Committee shall be opened and scrutinized later on. Tenders of Contractors/firms who have not been pre-qualified will be summarily rejected without opening the tenders and will be returned to the tenderers on proper receipt.
5. The date and time of opening of tenders of work of Contractors/Firms who are pre-qualified will be intimated to the concerned in advance. Besides Security Deposit, 10% Bank Guarantee should be submitted by the selected bidder at the time of executing agreement. All the conditions prevailing in Irrigation Department regarding pre-qualification bids and tenders for works will be applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി കുട്ടനാട് ഡെവലപ്മെന്റ ് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ, ചെങ്ങന്നൂർ ചുവടെ ചേർത്തിരിക്കുന്ന കേന്ദ്ര ഗവൺമെന്റ ് ഫ≠് ഉപയോഗിച്ച് ചെയ്യുന്ന പ്രവർത്തികൾക്ക് പരിചയസമ്പന്നരും കേരള പൊതുമരാമത്ത് വകുപ്പിലോ ജലവിഭവ വകുപ്പിലോ "എ" ക്ലാസ്സ് രജിസ്ട്രേഷനുള്ളതുമായ കരാറുകാർ/സ്ഥാപന ങ്ങൾ എന്നിവരിൽനിന്നും മുൻയോഗ്യത നിർണ്ണയിക്കുന്നതിനും പ്രവർത്തി നൽകുന്നതിലേക്കുമുള്ള ദർഘാസുകൾ പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ഈ പ്രവർത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത് 2010 ഷെഡ്യൂൾ ഓഫ് റേറ്റ് പ്രകാരമാണ്.
പി. ക്യു. ദർഘാസ് നമ്പർ—1/എസ്. ഇ./കെ.ഡി.സി./2010-11 (പുനർ ദർഘാസ്).
പ്രവർത്തിയുടെ പേര്—കുട്ടനാട് പാക്കേജ്—എഫ്.എം.പി.— നെടുമുടി പഞ്ചായത്തിലെ ഗ്രൂപ്പ്-1 പാടശേഖരങ്ങളിലെ മണത്രാക്കൽ ഗണപതി പാടത്തിന്റെ വെള്ളപ്പൊക്ക ലഘൂകരണം.
ഉദ്ദേശ അടങ്കൽ തുക—` 5,26,20,072.
നിരതദ്രവ്യം—` 50,000.
പണി തീർക്കേ≠ കാലാവധി—12 മാസം.
പ്രസ്തുത പണിയിൽ താഴെ പറയുന്ന മുഖ്യ ഇനങ്ങൾ അടങ്ങിയിരിക്കുന്നു :
1. മൺവേല — 19150 ക്യു.മീ.
2. കല്ല് ശേഖരണം — 12925 ,, 3. ബ≠് രൂപീകരണം — 1546 ,, 4. കല്ല് അടുക്കൽ — 1460 ,, 5. ഡി. ആർ. മേസൺട്രി — 10900 ,, 6. ആർ. ആർ. മേസൺട്രി — 1350 ,, 7. സിമന്റ ് കോൺക്രീറ്റ് 1:3:6 — 575 ,, പദ്ധതിയുടെ നിർമ്മാണത്തിന് ആവശ്യം വേ≠ുന്ന യന്ത്രോപകരണങ്ങൾ താഴെ പറയുന്നു :
1. ലോറി/ടിപ്പർ — 5 എണ്ണം 2. 15 എച്ച്.പി. മോട്ടോറും പമ്പും — 2 ,, 3. ജനറേറ്റർ സെറ്റ് — 2 ,, 4. ലെവലിംഗ് ഇൻസ്ട്രുമെന്റ ് — 1 ,, 5. കോൺക്രീറ്റ് മിക്സർ — 2 ,, 6. വൈബ്രേറ്റർ (20 mm) — 2 ,, 7. ഒന്നാംതരം വള്ളം — 5 ,, 8. ഡൈവിംഗ് സെറ്റ് — 2 ,, 9. 5 ടൺ ക്രയിൻ — 2 ,, താൽപ്പര്യമുള്ള കരാറുകാർ/സ്ഥാപനങ്ങൾ കഴിഞ്ഞ അവസാന 5 വർഷത്തിനുള്ളിൽ ` 2,63,10,036-ൽ കുറയാത്ത അടങ്കൽ തുകയ്ക്കുള്ള ഒരു പ്രവർത്തിയെങ്കിലും ചെയ്ത് തീർത്തിരിക്കണം.
നിബന്ധനകൾ
കേരള പൊതുമരാമത്ത് വകുപ്പിലോ ജലവിഭവ വകുപ്പിലോ 'എ' ക്ലാസ്സ് രജിസ്ട്രേഷനുള്ളവരും ബൃഹത്തായ പദ്ധതികളും മറ്റും ചെയ്ത് മുൻപരിചയമുള്ളവരും ഈ പ്രവർത്തി ചെയ്യാൻ ശേഷിയു≠െന്ന് സ്വയം ബോദ്ധ്യമുള്ളവരുമായ കരാറുകാർ/ സ്ഥാപനങ്ങൾ താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ18th JAN. 2011] IRRIGATION DEPARTMENT 37 ഓഫീസിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനുള്ള രേഖകളും ദർഘാസ് പ്രമാണങ്ങളും 17-1-2011-നും 24-1-2011-നും ഇടയ്ക്കുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മണിക്കും വൈകിട്ട് 4 മണിക്കുമിടയിൽ 25,000 രൂപയും വാറ്റും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതായിരിക്കും. കൂടുതൽ കോപ്പി ആവശ്യമുള്ളവർ കോപ്പി ഒന്നിന് 12,500 രൂപയും വാറ്റും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രസീത് അടക്കം ചെയ്യേ≠തുമാണ്. മേൽപ്രകാരം ചെയ്യാത്തതായ ദർഘാസുകൾ നിരസിക്കുന്നതാണ്. മുൻയോഗ്യത നിർണ്ണയി ക്കുന്നതിനുള്ള ദർഘാസുകൾ മാത്രം 4-2-2011 വൈകുന്നേരം 4.30-ന് തുറക്കുന്നതും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ ഓഫീസിലെ മൂല്യനിർണ്ണയത്തിനുശേഷം ജലസേചനവും ഭരണ വിഭാഗവും ചീഫ് എഞ്ചിനീയർക്ക്, ചീഫ് എഞ്ചിനീയർമാരുടെ മുൻയോഗ്യത നിർണ്ണയ കമ്മറ്റിയുടെ അംഗീകാരത്തിനായി പിന്നീട് അയയ്ക്കുന്നതുമാണ്. ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റി മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കുന്ന കരാറു കാരുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തിക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട് തുറന്നു പരിശോധിക്കുകയുള്ളൂ. ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റിയുടെ യോഗ്യത നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവർത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതും, ആ അപേക്ഷകർക്ക് അതിനുള്ള രസീതുനൽകി അവ തിരികെ വാങ്ങാവുന്നതുമാണ്. യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ/ സ്ഥാപനങ്ങളുടെ പ്രവർത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്ന തായിരിക്കും. ജലവിഭവ വകുപ്പിലെ മുൻയോഗ്യതാ നിർണ്ണയ ത്തിനെ സംബന്ധിച്ചും ദർഘാസിനെ സംബന്ധിച്ചും നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
തൽപ്പരരായ കരാറുകാർ/സ്ഥാപനങ്ങൾ മുകളിൽ പറഞ്ഞിട്ടുള്ള അടങ്കൽ തുകയ്ക്കുള്ള ഒറ്റ പ്രവർത്തി പൂർത്തിയാക്കിയിട്ടു ള്ളവരായിരിക്കണം. പ്രസ്തുത പ്രവർത്തി പൂർത്തീകരിച്ചതായി ആ പ്രവർത്തിയുടെ എഗ്രിമെന്റ ്വച്ച ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെ ടുത്തുന്ന രേഖ അപേക്ഷയോടൊപ്പം സമർപ്പിച്ചാൽ മാത്രമേ മുൻയോഗ്യതയ്ക്കുള്ളതും ദർഘാസിനുള്ളതുമായ പ്രമാണങ്ങൾ നൽകുകയുള്ളൂ. അല്ലാതുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല. മുൻയോഗ്യതാ നിർണ്ണയത്തിനുള്ള രേഖകൾ സമർപ്പിക്കുന്നതിനോടൊപ്പം താൻ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികൾ ഒന്നുംതന്നെ തന്റെ കുറ്റംമൂലം റദ്ദാക്കപ്പെട്ടിട്ടില്ല എന്ന് പ്രസ്താവിച്ചിട്ടുള്ള സത്യവാങ്മൂലം കരാറുകാർ/ സ്ഥാപനങ്ങൾ സമർപ്പിക്കേ≠താണ്. പ്രവൃത്തിക്ക് ആവശ്യമായ എല്ലാ യന്ത്രസാമഗ്രികളുടെയും ഉപകരണങ്ങളുടെയും ഉടമസ്ഥത തെളിയിക്കുന്ന വിവരങ്ങൾ മുൻയോഗ്യത നിർണ്ണയ ത്തിനുള്ള രേഖകൾ സമർപ്പിക്കുന്നതിനോടൊപ്പം ഹാജരാക്കേ ≠താണ്.
സെക്യൂരിറ്റി ഡെപ്പോസിറ്റിന് പുറമേ പത്തുശതമാനം ബാങ്ക് ഗ്യാരന്റ ികൂടി എഗ്രിമെന്റ ് വയ്ക്കുമ്പോൾ സമർപ്പി ക്കേ≠താണ്.
(Sd.)
Office of the Superintending Engineer, Kuttanad Development Circle, Superintending Chengannur. Engineer.
ലഘു ദർഘാസ് പരസ്യം
നമ്പർ ടി.എൻ. 2/2010-11. 2010 ഡിസംബർ 31.
കേരള ഗവർണ്ണർക്കുവേ≠ി തണ്ണീർമുക്കം കുട്ടനാട് ഡവലപ്പ്മെന്റ ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് 28-1-2011 വൈകുന്നേരം 3.30 മണി വരെ നി›ിത യോഗ്യതയിൽ C-യും അതിനുമുകളിലുമായി രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാർ, നിലവിലുള്ള ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽനിന്നും പ്രവർത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ സ്പീഡ് പോസ്റ്റോ, രജിസ്ട്രേഡ് തപാൽവഴിയോ നി›ിത തീയതിക്കകം സമർപ്പിക്കേ≠താണ് (കൊറിയറോ, നേരിട്ടോ ദർഘാസുകൾ സ്വീകരിക്കുന്നതല്ല). അന്നേദിവസം വൈകുന്നേരം 4 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. അന്നേദിവസം അവധിയായാൽ അടുത്ത ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. മറ്റു നിബന്ധനകൾക്ക് മാറ്റമില്ല.
മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവർത്തിക്കുമുള്ള ദർഘാസ് പ്രമാണങ്ങൾ 24-1-2011 വൈകുന്നേരം 4 മണിക്കു ശേഷം യാതൊരു കാരണവശാലും ലഭിക്കുന്നതല്ല. പൂരിപ്പിച്ച മുൻയോഗ്യതാ നിർണ്ണയ പ്രമാണങ്ങളും (3 കോപ്പി) (നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ചേർത്ത്), പ്രവർത്തിക്കുള്ള ദർഘാസും പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ അടക്കം ചെയ്ത് പ്രവർത്തിയുടെ പേരും കരാറുകാരുടെ/സ്ഥാപനത്തിന്റെ പേരും വിലാസവും മുൻയോഗ്യതാ നിർണ്ണയ പ്രമാണമാണോ പ്രവർത്തിക്കുള്ള ദർഘാസാണോ എന്ന് വ്യ‡മായി മനസ്സിലാകത്തക്കവണ്ണം കവറിന്റെ മുകളിൽ രേഖപ്പെടുത്തി ര≠ു കവറും കൂടി ഒറ്റ കവറിലാക്കി അതിനുമുകളിൽ പ്രവർത്തിയുടേയും കരാറുകാരന്റേയും പേര് ആലേഖനം ചെയ്ത് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ 4-2-2011 വൈകുന്നേരം 4 മണിക്കുമുമ്പായി എത്തത്തക്കവിധ ത്തിൽ രജിസ്റ്റർ ചെയ്ത തപാലിൽ അയയ്ക്കേ≠താണ്. മേൽ പ്രസ്താവിച്ച സമയത്തിനുശേഷം കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണംമൂലമോ ഉള്ള കാലതാമസത്തിന് ഈ ഡിപ്പാർട്ട്മെന്റ ് യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. കൊറിയർ സർവ്വീസിലും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രത്യേക കാരണം കാണിക്കാതെതന്നെ അപേക്ഷകന്റെ മുൻയോഗ്യത നിരസിക്കുന്നതിനും അപേക്ഷകന്റെ പ്രവർത്തി ക്കുള്ള ദർഘാസുകൾ നിരസിക്കുന്നതിനുമുള്ള അധികാരം താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതുഅവധി പ്രഖ്യാപിക്കുകയാ ണെങ്കിൽ അടുത്ത പ്രവർത്തിദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. മുൻയോഗ്യതാ നിർണ്ണയ പ്രമാണത്തിനോടൊപ്പം ` 100-ൽ കുറയാത്ത തുകയ്ക്കുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി യഥാവിധം പൂരിപ്പിച്ച് ഒപ്പിട്ട് സമർപ്പിക്കേ≠തും സൂപ്ര≠ിംഗ് എഞ്ചിനീയർ, കുട്ടനാട് ഡെവലപ്പ്മെന്റ ് സർക്കിൾ, ചെങ്ങന്നൂർ എന്ന പേരിൽ18th JAN. 2011] IRRIGATION DEPARTMENT 38 ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` ഉദ്ദേശ അടങ്കൽ തുകയും
36,400 1 2/ഇഇ/എെ/2010-11—പാണാവള്ളി പഞ്ചായ ത്തിലെ നടിത്തറ തോടിന്റെ ഇരു തീരങ്ങ ളുടേയും സംരക്ഷണ ജോലികൾ (ഭാഗം ഒന്ന്)—` 14,55,000
2 3/ഇഇ/എെ/2010-11—തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ പനയ്ക്കാം തോടിന്റെ ഇരു തീരങ്ങളുടേയും പുനരുദ്ധാരണ പണികൾ—` 12,60,000 31,500 3 4/ഇഇ/എെ/2010-11—അരൂക്കുറ്റി പഞ്ചായ
15,550 ത്തിലെ മണിയമ്പിള്ളി തോടിന്റെ ഇരു തീരങ്ങളുടേയും സംരക്ഷണ പണികൾ— ` 6,21,000
15,250 4 5/ഇഇ/എെ/2010-11—പാണാവള്ളി പഞ്ചായ ത്തിലെ 3-ാം വാർഡിലെ കാട്ടുപുറം ജുമാമസ്ജിദിന് സമീപം വേമ്പനാട് കായലിന്റെ പടിഞ്ഞാറെ തീരത്തിന്റെ പണികൾ—` 6,10,000
5 6/ഇഇ/എെ/2010-11—തണ്ണീർമുക്കം പ്രോജക്ട് കോമ്പൗ≠ിലെ അതിഥി മന്ദിരത്തിന്റെയും അടുക്കളയുടെയും അടിയന്തിര അറ്റകുറ്റ പണികൾ—` 14,50,000 36,250 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 5-നും ` 2,200 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,900 + വാറ്റ്, ക്രമനമ്പർ 3-നും 4-നും ` 1,300 + വാറ്റ്.
പ്രവർത്തി തീർക്കേ≠ കാലാവധി—6 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ദർഘാസ് തീയതിക്ക് 7 ദിവസം മുൻപ് എല്ലാ പ്രവർത്തി ദിവസങ്ങളിലും ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയായ 24-1-2011-ന് ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. നി›ിത വില (മടക്കിക്കൊടുക്കുന്നതല്ല) രൊക്കം പണമായോ മണി ഓർഡറായോ രേഖാമൂലം അടച്ച് അപേക്ഷിച്ചാൽ ദർഘാസുകൾ ലഭിക്കുന്നതാണ്. ദർഘാസുകൾ കൈമാറ്റം, ചെയ്യുവാൻ പാടുള്ളതല്ല. തൊഴിലാളി സഹകരണ സംഘങ്ങൾക്ക് നിലവിലുള്ള പ്രവർത്തികളെ സംബന്ധിച്ചും രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠തുമാണ്. ദർഘാസുകൾ സംബന്ധിച്ച് പൊതുമരാമത്ത്/ഇറിഗേഷൻ എന്നീ വകുപ്പുകളിൽ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കുട്ടനാട് ഡവലപ്പ്മെന്റ ് ഡിവിഷൻ, (ഒപ്പ്) തണ്ണീർമുക്കം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി. ബി. 564/89.
2011 ജനുവരി 1.
കേരള ഗവർണ്ണർക്കുവേ≠ി ജല വിഭവ വകുപ്പ്, പമ്പാജലസേചന പദ്ധതി, ചെങ്ങന്നൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, പമ്പാജലസേചന പദ്ധതിയിൽപ്പെട്ട താഴെപ്പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചനവകുപ്പ്/പൊതുമരാമത്തു വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരും അംഗീകൃതരുമായ കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള കവറുകളിൽ രജിസ്ട്രേഡ് തപാലിലും സ്പീഡ് പോസ്റ്റിലും ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും ഉദ്ദേശ അടങ്കൽ ദർഘാസ പണിതീർക്കേ≠ നമ്പർ പ്രവൃത്തിയുടെ പേരും തുക നിരതദ്രവ്യം പ്രമാണത്തിന്റെ കാലാവധി (1)
(2)
1 1/ഇഇ/2010-11—പി.എെ.പി. മെയിൻ കനാൽ
` ` വില `
(3) (4) (5) (6) ചെയിനേജ് 3646 മീറ്റർ ആൻഡ് ചെയിനേജ് 3760 മീറ്ററിൽ അതിര് ഭാഗത്തെ അടിയന്തിര അറ്റകുറ്റപ്പണികൾ 8,00,000 20,000 1,500 + വാറ്റ് 8 മാസം 2 2/ഇഇ/2010-11—ടി ഇടതുകര കനാൽ—ഇലന്തൂർ ബ്രാഞ്ച് കനാലിൽ സ്റ്റേഡിയത്തിന് സമീപം റ്റി. കെ. റോഡിന് കുറുകെ കട്ട് ആന്റ ് കവർ പണികൾ 5,00,000 12,500 1,000 + വാറ്റ് 5 മാസം 3 3/ഇഇ/2010-11—ടി ടി ചെയിനേജ് 150 മീ. മുതൽ 1000 മീറ്റർ വരെയുള്ള ഭാഗത്തെ അടിയന്തിര അറ്റകുറ്റപ്പണികൾ 4,00,000 10,000 800 + വാറ്റ് 4 മാസം 4 4/ഇഇ/2010-11—ടി വലതുകര കനാൽ ചെയിനേജ് 1359 മീ. മുതൽ 2200 മീ. വരെ ഉള്ളതിൽ ചെയിനേജ് 1645 മുതൽ 1700 മീ. വരെ യ ുള്ള ഭ ാ ഗ ം ഒ ഴ ി െ ക യ ുള്ള അടിയന്തിര അറ്റകുറ്റപണികൾ 10,00,000 25,000 1,500 + വാറ്റ് 10 മാസം18th JAN. 2011] IRRIGATION DEPARTMENT 39 (1) (2) (3) (4) (5) (6) 5 5/ഇഇ/2010-11—പി. എെ. പി. മെയിൻ കനാൽ ഉതിമൂട്ടിൽ ബോക്സ് കൽവർട്ടിനും ചെയിനേജ് 11100 മീറ്ററിനും ഇടയിൽ അടിയന്തിര അറ്റകുറ്റ പണികൾ 12,00,000 30,000 1,800 + വാറ്റ് 12 മാസം 6 6/ഇഇ/2010-11—ടി ഇടതുകര കനാൽ ചെയിനേജ് 9150 മീ. മുതൽ 9550 മീ. വരെ ഇടതുകര മെയിൻ കനാൽ വശത്തെ സംരക്ഷണ പണിയും യു.റ്റി.-യുടെ അറ്റകുറ്റപ്പണികളും 8,00,000 20,000 1,500 + വാറ്റ് 8 മാസം 7 7/ഇഇ/2010-11—ടി വലതുകര കനാൽ പുരമറ്റം ഡിസ്ട്രിബ്യൂട്ടറി കനാലിൽ ചെയിനേജ് 0 മീ. മുതൽ 700 മീ. വരെയുള്ള അടിയന്തിര അറ്റകുറ്റ പണികൾ 4,00,000 10,000 800 + വാറ്റ് 4 മാസം 8 8/ഇഇ/2010-11—ടി മെയിൻ കനാൽ കീക്കൊഴൂരിൽ ചെയിനേജ് 12058 മീറ്ററിലും ചെയിനേജ് 12200 മീറ്ററിലുമുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ 9,00,000 22,500 1,500 + വാറ്റ് 9 മാസം 9 9/ഇഇ/2010-11—ടി ഇടതുകര കനാൽ ഇടതുകര മെയിൻ കനാലിൽ ചെയിനേജ് 7500 മീറ്റർ, 8000 മീറ്ററിൽ കരംവേലി അക്ക്വഡേറ്റ് ഷട്ടറിന്റെ മുകൾ ജലധാരഭാഗത്തേയും താഴെ ജലധാര ഭാഗത്തേയും അറ്റകുറ്റപ്പണികൾ 8,00,000 20,000 1,500 + വാറ്റ് 8 മാസം 10 10/ഇഇ/2010-11—ടി വലതുകര കനാൽ വലതുകര ബ്രാഞ്ച് കനാലിൽ നെല്ലിമല അക്വഡേറ്റിന്റെ അവസാനം ചെയിനേജ് 12185 മീ. മുതൽ 13500 മീ. വരെയും കവിയൂർ ബ്രാഞ്ച് കനാലിൽ ചെയിനേജ് 0 മീ. മുതൽ 500 മീ. വരെയും ഉള്ള അടിയന്തിര അറ്റകുറ്റ പണികൾ 10,00,000 25,000 1,500 + വാറ്റ് 10 മാസം 11 11/ഇഇ/2010-11—ടി മെയിൻ കനാൽ കീക്കൊഴുരിൽ ചെയിനേജ് 12850 മീറ്റർ ആന്റ ് 13000 മീറ്റർ ഭാഗത്തെ അടിയന്തിര അറ്റകുറ്റപ്പണികൾ 8,00,000 20,000 1,500 + വാറ്റ് 8 മാസം 12 12/ഇഇ/2010-11—ടി വലതുകര കനാൽ ഞൂഴൂർ ബ്രാഞ്ച് കനാലിൽ ചെയിനേജ് 0 മീറ്റർ മുതൽ വാലറ്റം വരെയുള്ളതിൽ ചെയിനേജ് 1160 മീറ്റർ മുതൽ 1260 മീ. വരെ ഒഴികെയുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ 8,00,000 20,000 1,500 + വാറ്റ് 8 മാസം 13 13/ഇഇ/2010-11—ടി മെയിൻ കനാൽ ചക്കപ്പാല ത്തിൽ ചെയിനേജ് 14000 മീ. ആന്റ ് ചെയിനേജ് 14203.50 മീ. ഉള്ള ഭാഗത്തെ അറ്റകുറ്റപ്പണികൾ 10,00,000 25,000 1,500 + വാറ്റ് 10 മാസം 14 14/ഇഇ/2010-11—ടി ഇടതുകര കനാൽ മാലക്കര ബ്രാഞ്ച് കനാലിലെ ചെയിനേജ് 750 മീ. മുതൽ 1000 മീറ്റർ വരെയുള്ള അടിയന്തിര അറ്റകുറ്റ പണികൾ 8,00,000 20,000 1,500 + വാറ്റ് 8 മാസം 15 15/ഇഇ/2010-11—ടി വലതുകര കനാൽ തിരുവൻവ≠ൂർ ബ്രാഞ്ച് കനാലിൽ ചെയിനേജ് 465 മീ. മുതൽ 735 മീ. വരെയും 862 മീ. മുതൽ 1312 മീ. വരെയുള്ള അടിയന്തിര പുനരുദ്ധാരണ പണികൾ 8,00,000 20,000 1,500 + വാറ്റ് 8 മാസം 16 1 6 / ഇ ഇ / 2 0 1 0 - 1 1 — ട ി ഇ ട ത ു ക ര ക ന ാ ൽ ചെയിനേജ് 17559 മീ. മുതൽ 18000 മീ. വരെയുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ 15,00,000 37,500 2,300 + വാറ്റ് 15 മാസം 17 17/ഇഇ/2010-11—ടി വലതുകര കനാൽ പ്രയാർ ഡിസ്ട്രിബ്യൂട്ടറിയിൽ ചെയിനേജ് 350 മീ. മുതൽ 2250 മീ. വരെയുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ 10,30,000 25,800 1,550 + വാറ്റ് 10 മാസം18th JAN. 2011] IRRIGATION DEPARTMENT 40 (1) (2) (3) (4) (5) (6) 18 18/ഇഇ/2010-11—പി. എെ. പി. ഇടതുകര കനാൽ ചെയിനേജ് 22300 മീ. മുതൽ 22500 മീ. വരെയുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ 10,00,000 25,000 1,500 + വാറ്റ് 10 മാസം 19 19/ഇഇ/2010-11—ടി ഇടതുകര കനാൽ പാ≠നാട് ബ്രാഞ്ച് കനാലിൽ ചെയിനേജ് 1200 മീ. മുതൽ 1800 മീ. വരെയുള്ള ഭാഗത്തെ അടിയന്തിര അറ്റകുറ്റപ്പണികൾ 10,00,000 25,000 1,500 + വാറ്റ് 10 മാസം 20 20/ഇഇ/2010-11—ടി വലതുകര കനാൽ ചെയിനേജ് 16645 മീ. മുതൽ 17050 വരെയുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ 10,00,000 25,000 1,500 + വാറ്റ് 10 മാസം 21 21/ഇഇ/2010-11—ടി ഇടതുകര കനാൽ തഴക്കര പടിഞ്ഞാറ് ബ്രാഞ്ച് കനാലിൽ ചെയിനേജ് 0 മീ. മുതൽ 750 മീ. വരെയുള്ള അടിയന്തിര അറ്റകുറ്റ പണികൾ 8,50,000 21,300 1,500 + വാറ്റ് 8 മാസം 22 22/ഇഇ/2010-11—ടി ഇടതുകര കനാൽ പെരിങ്ങാല കിഴക്ക് ബ്രാഞ്ച് കനാലിൽ ചെയിനേജ് 0 മീ. മുതൽ 500 മീ. വരെയുള്ള അടിയന്തിര അറ്റകുറ്റ പണികൾ 5,00,000 12,500 1,500 + വാറ്റ് 5 മാസം 23 2 3 / ഇ ഇ / 2 0 1 0 - 1 1 — ട ി ഇ ട ത ു ക ര ക ന ാ ൽ ചെയിനേജ് 46000 മീ. മുതൽ 46350 മീ. വരെയുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ 8,00,000 20,000 1,500 + വാറ്റ് 8 മാസം 24 24/ഇഇ/2010-11—ടി ഇടതുകര കനാൽ വെട്ടിയാർ ബ്രാഞ്ച് കനാലിൽ ചെയിനേജ് 0 മീ. മുതൽ 750 മീ. വരെയുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ 8,00,000 20,000 1,500 + വാറ്റ് 8 മാസം 25 2 5 / ഇ ഇ / 2 0 1 0 - 1 1 — ട ി ഇ ട ത ു ക ര ക ന ാ ൽ പെരുവേലിൽ ചാൽ ഉപ ഡിസ്ട്രിബ്യൂട്ടറിയിൽ ചെയിനേജ് 1000 മീ. മുതൽ 1800 മീ. വരെയുള്ള. അടിയന്തിര അറ്റകുറ്റപ്പണികൾ 8,50,000 21,300 1,500 + വാറ്റ് 8 മാസം 26 2 6 / ഇ ഇ / 2 0 1 0 - 1 1 — ട ി ഇ ട ത ു ക ര ക ന ാ ൽ മാവേലിക്കര കിഴക്ക് ബ്രാഞ്ച് കനാലിൽ ചെയിനേജ് 2500 മീ. മുതൽ 3000 മീ. വരെയുള്ള അടിയന്തിര പണികൾ 7,00,000 17,500 1,400 + വാറ്റ് 7 മാസം 27 2 7/ ഇ ഇ / 2 0 1 0 - 1 1 — ട ി മാവേലിക്കര സബ് ഡിവിഷൻ ഓഫീസ് അറ്റകുറ്റപ്പണികളും ചോർച്ച തടയലും
7,40,000 18,500 1,400 + വാറ്റ് 7 മാസം 28 2 8 / ഇ ഇ / 2 0 1 0 - 1 1 — ട ി മ ാ േ വ ല ി ക്ക ര കോമ്പൗ≠ിലെ ക്വാർട്ടേഴ്സ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും ചോർച്ച തടയലും വാതിൽ, ജനൽ എന്നിവ മാറ്റി വെയ്ക്കലും 5,00,000 12,500 1,000 + വാറ്റ് 5 മാസം 29 2 9/ ഇ ഇ / 2 0 1 0 - 1 1 — ട ി ഇടതുകര കനാൽ ഇടതുകര മെയിൻ കനാൽ കൊല്ലകടവ് ആൻഡ് ഉമ്പടാന് അക്വഡേറ്റിലെ സർπെസ് എസ്ക്കേപ്പിന് സമീപം കനാലിലെ മാലിന്യം തടയുന്നതിന് സ്ക്വയർ മെഷും 12 എം. എം. എം. എസ്. ബാറും ചെയ്യൽ പണികൾ 6,00,000 15,000 1,200 + വാറ്റ് 6 മാസം 30 30/ഇഇ/2010-11— ടി ഇടതുകര കനാൽ ചെയിനേജ് 37820 മീ. മുതൽ 37980 മീ. വരെയുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ 9,00,000 22,500 1,500 + വാറ്റ് 9 മാസം 31 31/ഇഇ/2010-11— ടി ഇടതുകര കനാൽ- പത്തിയൂർ ബ്രാഞ്ച് കനാലിലെ ചെയിനേജ് 41650 മീ. മുതൽ 41800 മീ. വരെയുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ 8,00,000 20,000 1,500 + വാറ്റ് 8 മാസം18th JAN. 2011] IRRIGATION DEPARTMENT 41 (1) (2) (3) (4) (5) (6) 32 32/ഇഇ/2010-11—പി. എെ. പി. കോഴഞ്ചേരി സബ് ഡിവിഷൻ ഓഫീസ് അറ്റകുറ്റപ്പണികളും കോമ്പൗ≠് വാളിന്റെ നിർമ്മാണവും 3,00,000 7,500 600 + വാറ്റ് 3 മാസം 33 33/ഇഇ/2010-11— ടി ഇടതുകര കനാൽ- ചെയിനേജ് 1450 മീ. മുതൽ 1560 മീ. വരെയുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ 3,00,000 7,500 600 + വാറ്റ് 3 മാസം 34 3 4/ ഇ ഇ / 2 0 1 0 - 1 1 — ട ി ഇ ട ത ു ക ര ക ന ാ ൽ -
കൊരട്ടിശ്ശേരി ഡിസ്ട്രിബ്യൂട്ടറിയിൽ ചെയിനേജ് 350 മീ. മുതൽ 700 മീ. വരെയുള്ള വളരെ അടിയന്തിര അറ്റകുറ്റപ്പണികൾ 10,00,000 25,000 1,500 + വാറ്റ് 10 മാസം 35 35/ഇഇ/2010-11—ടി ഇടതുകര കനാൽ- പാ≠നാട് ബ്രാഞ്ച് കനാലിലെ ചെയിനേജ് 6140 മീ. മുതൽ വാലറ്റം വരെ വളരെ അടിയ ന്തിരമായി ഫൗ≠േഷൻ ഉറപ്പിക്കൽ പണികൾ 3,50,000 8,800 700 + വാറ്റ് 3 മാസം 36 3 6 / ഇ ഇ / 2 0 1 0 - 1 1 — ട ി ഡ ാ ം സ ം ര ക്ഷ ണ ം 2010-11— പമ്പ-മണിയാർ ബാരേജിന്റെയും ഹെഡ് വർക്സിന്റെയും അറ്റകുറ്റപ്പണികൾ 5,00,000 12,500 1,000 + വാറ്റ് 5 മാസം ദർഘാസ് പ്രമാണങ്ങൾ 2011 ജനുവരി 24-ാം തീയതി 1 മണിവരെ ഓരോന്നിനും മേൽ നിർദ്ദേശിച്ചിട്ടുള്ള തുക രൊക്കം അടച്ച് രേഖാമൂലം അപേക്ഷിച്ച് വാങ്ങാവുന്നതാണ്. ദർഘാസ് സംബന്ധമായ മറ്റ് വിവരങ്ങൾ ഈ ആഫീസിലോ ചെങ്ങന്നൂർ, കോഴഞ്ചേരി, മാവേലിക്കര പി. എെ. പി. സബ് ഡിവിഷനുകളിൽ നിന്നോ നേരിട്ട് അന്വേഷിച്ച് അറിയാവുന്നതാണ്.
ദർഘാസുകൾ 2011 ജനുവരി മാസം 28-ാം തീയതി 3 മണിക്ക് മുമ്പായി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ആഫീസിൽ ലഭിക്കത്തക്കവിധത്തിൽ രജിസ്റ്റർ ചെയ്ത് തപാലിൽ അയയ്ക്കേ≠താണ്. പ്രസ്തുത സമയത്തിനുശേഷം കിട്ടുന്നവ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണംമൂലമോ ഉള്ള കാലതാമസത്തിന് ഈ ഡിപ്പാർട്ട്മെന്റ ് യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. കൊറിയർ സർവ്വീസിലും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന ഈ ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. അന്നേദിവസം വൈകിട്ട് 4-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്ന ആളോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ആളോ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിനോടൊപ്പം നി›ിത തുകയ്ക്കുള്ള നിരതദ്രവ്യവും ` 100-ൽ കുറയാത്ത തുകയ്ക്കുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും യഥാവിധം പൂരിപ്പിച്ച് ഒപ്പിട്ട് സമർപ്പിക്കേ≠താണ്. പ്രാഥമിക ഉടമ്പടിയിൽ അഞ്ചാമത്തെ ഉപവകുപ്പായി താഴെപ്പറയുന്ന വ്യവസ്ഥ ഉൾപ്പെടുത്തേ≠താണ്.
"The Contractor further assures that it is clearly understood that the settlement of claims either by part bills or by final bills will be made only according to the availability of budget provision and allotment of funds made with the Division Officer incharge of the work under the respective heads of account in which the work is sanctioned and arranged and also subject to the seniority of such bills. No claims for interest or for damages whatsoever shall be made for belated settlement of claims of bills".
പ്രാഥമിക ഉടമ്പടി സമർപ്പിക്കാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യത്തിനുള്ള ബാങ്ക് ഡ്രാഫ്റ്റുകൾ, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ, കിസാൻ വികാസ് പത്രങ്ങൾ മുതലായവ എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.എെ.പി. ഡിവിഷൻ, ചെങ്ങന്നൂരിന്റെ പേരിൽ ബന്ധപ്പെട്ട അധികാരികൾ πഡ്ജ് ചെയ്തവ ആയിരിക്കണം. അല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
എഗ്രിമെന്റ ് തീയതി മുതൽ 10 ദിവസത്തിനകം സ്ഥലം ഏറ്റെടുക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസ് സമർപ്പിക്കുന്നതോടൊപ്പംതന്നെ ജി. ഒ. നമ്പർ 135/97-ലെ കോ-ഓപ്പറേറ്റീവ്, തിരുവനന്തപുരം, തീയതി 13-11-1997 ഉത്തരവ് പ്രകാരമുള്ള അർഹത തെളിയിക്കുന്ന എല്ലാ രേഖകളുടേയും അസ്സൽ ഉ≠ായിരിക്കേ≠താണ്.
ഗവ. ഉത്തരവ് ജി.ഒ.(പി.) 84/85 തീയതി 19-8-1997, ജി.ഒ.(പി) 13/98 പി.ഡബ്ല്യൂ.ഡി. തീയതി 21-2-1998-ഉം, (എം.എസ്.) 43/99 എെ.ആർ.ഡി. തീയതി 9-6-1999-ലും പറയുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറം ലഭിക്കുവാൻ രേഖകളുടെ അസ്സൽ തന്നെ ഹാജരാക്കേ≠താണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പി.എെ.പി. ഡിവിഷൻ, ചെങ്ങന്നൂർ.
എക്സിക്യൂട്ടീവ് എഞ്ചിനീയർ.
18th JAN. 2011] IRRIGATION DEPARTMENT 42ദർഘാസ് പരസ്യം
നമ്പർ ഡി. ബി. 202/2009. 2010 ഡിസംബർ 31.
കേരള ഗവർണ്ണർക്കുവേ≠ി ഹൈഡ്രോളജി സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ചെങ്ങന്നൂർ താഴെ പറയുന്ന പ്രവൃത്തിക്ക് കേരള പൊതുമരാമത്ത് വകുപ്പിലോ ജലവിഭവ വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 20-1-2011 വൈകുന്നേരം 3.30 മണിവരെ രജിസ്റ്റർ ചെയ്ത് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾവഴി സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം അവധി ആയാൽ അതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം ടി സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേദിവസം 4 മണിക്ക് തുറക്കു ന്നതായിരിക്കും. ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽ നിന്നും 19-1-2011-ാം തീയതി 4 മണിവരെ ലഭിക്കുന്നതാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—1/എ.ഇ.ഇ./2010-11/എസ്.പി. II —ചെങ്ങന്നൂർ ഹെഡ്രോളജി സബ് ഡിവിഷന്റെ കീഴിലുള്ള ശൂരനാട് റെയിൻ ഗേജ് സ്റ്റേഷൻ കെ.എെ.പി. പ്രോപ്പർട്ടിയിലേക്ക് മാറ്റി സ്ഥാപിക്കൽ — ` 67,000.
നിരതദ്രവ്യം — ` 1,700.
ദർഘാസ് പ്രമാണങ്ങളുടെ വില — ` 400+ വാറ്റ് @ 12.5%.
കരാറുകാരുടെ തരം — ക്ലാസ് 'ഡി' യൂം അതിനുമുകളിലും.
പ്രവർത്തി തീർക്കേ≠ കാലാവധി —1 മാസം.
കേരളാ പൊതുമരാമത്ത് വകുപ്പിലേയും ജലസേചന വകുപ്പിലേയും ദർഘാസുകളെ സംബന്ധിച്ച് ഇപ്പോൾ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ പ്രവൃത്തിക്കും ബാധകമായിരിക്കും.
(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹൈഡ്രോളജി സബ് ഡിവിഷൻ, അസിസ്റ്റന്റ ് ചെങ്ങന്നൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി.ബി-2203/96. 2010 ഡിസംബർ 29.
കേരള ഗവർണ്ണർക്കുവേ≠ി പാലാ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള പുനർ ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറിൽ ക്ഷണിച്ചുകൊള്ളുന്നു. പൂരിപ്പിച്ച പുനർ ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 27-1-2010, 4 മണിക്കു മുൻപായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയ ത്തിൽ എത്തിക്കേ≠താണ്. ലഭിച്ച പുനർ ദർഘാസുകൾ വൈകുന്നേരം 4.15 മണിക്കു തന്നെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്. അന്നേദിവസം ഏതെങ്കിലും കാരണ വശാൽ അവധിയായിരിക്കുന്നപക്ഷം അടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 4.15-ന് തുറന്നു പരിശോധിക്കുന്ന തുമാണ്. പുനർ ദർഘാസുകൾ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല.
പുനർ ദർഘാസ് നമ്പർ—5/എഇഇ/2010-11. പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—നിലവിലുള്ള ചെറുകിട ജലസേചന പണികളുടെ പുനരുദ്ധാരണം—മുളക്കുളം പഞ്ചായത്തിലെ മുളക്കുളം തെക്ക് കുന്നപ്പള്ളി ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ ഡിസ്ട്രിബ്യൂഷൻ കനാലിന്റെ അറ്റകുറ്റപ്പണികൾ — ` 2,90,000. നിരതദ്രവ്യം — ` 7,250. ദർഘാസ് പ്രമാണത്തിന്റെ വില — ` 600 + വാറ്റ്. പുനർ ദർഘാസുകൾ വിൽക്കുന്ന അവസാന തീയതി —
22-1-2011.
പുനർ ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി —
27-1-2011.
പുനർ ദർഘാസുകൾ തുറന്നു പരിശോധിക്കുന്ന തീയതിയും സമയവും—27-1-2011, 4.15 മണി.
പ്രവൃത്തി തീർക്കാനുള്ള കാലാവധി—5 മാസം.
പുനർ ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 17-1-2011 മുതൽ 22-1-2011 വൈകുന്നേരം 4 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ദർഘാസ് പ്രമാണ ത്തിന്റെ വില (തിരിച്ചു നൽകാത്തത്) രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
പുനർ ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത്/ ജലസേചന വകുപ്പുകളിൽ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതും ആകുന്നു. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ πഡ്ജ് ചെയ്ത് ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട് പ്രവൃത്തിയുടെ പേരെഴുതി ദർഘാസിനൊപ്പം അടക്കം ചെയ്തിരിക്കണം. ശരിയായ രീതിയിൽ നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി ഇന്ദിരാ വികാസ് പത്രം സ്വീകരിക്കുന്നതല്ല.
കേരള പൊതുമരാമത്ത്/ജലസേചനവകുപ്പുകളിലെ ദർഘാസുകളെ സംബന്ധിച്ചുളള മറ്റെല്ലാ വ്യവസ്ഥകളും ഇതിന് ബാധകമായിരിക്കും. പ്രമാണങ്ങൾ ലഭിക്കുന്നതിനുവേ≠ി കരാറുകാർ അവരവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ജി.ഒ. (എം.എസ്.) 28474 എം.ഡി. 25-10-1974-ലെ ര≠ാം വകുപ്പിൽ ര≠ാം ഉപവകുപ്പിൽ വ്യവസ്ഥകൾ പാലിക്കുന്നതുമായ സർട്ടിഫിക്കറ്റുകളും ഹാജരാക്കേ≠താണ്. പുനർ ദർഘാസിനൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ 20-9-1999-ലെ സർക്കാർ ഉത്തരവ് നമ്പർ ജി.ഒ.(എം.എസ്.) 39/പി.എൻ. പ്രകാരമുള്ള പ്രിലിമിനറി എഗ്രിമെന്റ ് സമർപ്പിക്കേ≠താണ്.
(ഒപ്പ്) അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, അസിസ്റ്റന്റ ് പാലാ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
18th JAN. 2011] IRRIGATION DEPARTMENT 43ദർഘാസ് പരസ്യം
നമ്പർ ഡി.ബി.റ്റി.-4/2010-11. 2011 ജനുവരി 3.
കേരള ഗവർണ്ണർക്കുവേ≠ി ഇരിങ്ങാലക്കുട ചെറുകിട ജലസേചന ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പണികൾക്ക് കേരള ജലസേചന വകുപ്പിൽ രജിസ്ട്രേഷനുളള അംഗീകൃത കരാറുകാരിൽ നിന്നും താഴെ കാണിച്ചിരിക്കുന്ന തീയതിക്ക് ഉച്ചതിരിഞ്ഞ് 4 മണിവരെ മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നുതന്നെ ഉച്ചകഴിഞ്ഞ് 4.30-ന് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും `
6,900 1 7/എ. ഇ. ഇ./എം.എെ./എെ.ജെ.കെ.— കാട്ടൂർ പഞ്ചായത്തിലെ കെ.ടി.എൽ.എെ. സ്കീമിന്റെ 2010-11-ലെ വാർഷിക അറ്റകുറ്റ പണികൾ—` 2,75,000
2 8/എ.ഇ.ഇ./ എം.എെ./ എെ.ജെ. കെ.—
850 എ ട ത്ത ി ര ി ത്ത ി പ ഞ്ച ാ യ ത്ത ി െ ല എടത്തിരിത്തി ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ ടി—` 34,000
3 9/എ. ഇ. ഇ./എം.എെ./എെ.ജെ.കെ.— വല്ലച്ചിറ പഞ്ചായത്തിലെ ആറാട്ടുപുഴ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ ടി—` 20,000 500 4 10/എ. ഇ. ഇ./എം.എെ./എെ.ജെ.കെ.— നെൻമണിക്കര പഞ്ചായത്തിലെ പാലാഴി ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ ടി—` 12,500 350 5 11/എ. ഇ. ഇ./എം.എെ./എെ.ജെ.കെ.—
െ പ ാ യ്യ പ ഞ്ച ാ യ ത്ത ി െ ല ഉ ൗ ള ൻ ച്ച ി റ റെഗുലേറ്ററിന്റെ ടി—` 10,000 250 6 12/എ. ഇ. ഇ./എം.എെ./എെ.ജെ.കെ.— പറപ്പൂക്കര പഞ്ചായത്തിലെ തൊട്ടിപ്പാൾ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ ടി—` 9,000 250 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് ` 400 + വാറ്റ്, മറ്റുള്ളവയ്ക്ക് ` 300 + വാറ്റ.്
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—27-1-2011.
കരാറുകാരന്റെ ക്ലാസ്—'ഡി' ക്ലാസ്സും അതിനു മുകളിലും.
പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 2-നും 6 മാസം, മറ്റുള്ളവയ്ക്ക് 1 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും ഇരിങ്ങാലക്കുട ചെറുകിട ജലസേചന ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസിൽ നിന്നും ദർഘാസ് ഫോറത്തിന്റെ വില അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസ് തീയതി ഉച്ചകഴിഞ്ഞ് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില തിരികെ കൊടുക്കുന്നതല്ല. അംഗീകൃത കരാറുകാർക്ക് മാത്രമേ ഫോറം വിൽക്കുകയുളളു. ദർഘാസ് സംബന്ധമായ എല്ലാ നിയമങ്ങളും ഈ പ്രവൃത്തികൾക്കും ബാധകമായിരിക്കും. ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രവച്ച കടലാസിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെന്റ ് അടക്കം ചെയ്തിരിക്കേ≠താണ്. ദർഘാസിനോടൊപ്പം പ്രവൃത്തിയുടെ നിരതദ്രവ്യമായി അതിന് നേരെ രേഖപ്പെടുത്തിയിരിക്കുന്ന തുക ഡിമാന്റ ് ഡ്രാഫ്റ്റ്/ഫിക്സഡ് ഡെപ്പോസിറ്റ്/നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുമായി അടക്കം ചെയ്തിരിക്കേ≠താണ്. ജലസേചന വകുപ്പിൽ നിലവിലുളള എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിനും ബാധകമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ചെറുകിട ജലസേചന ഉപവിഭാഗം, അസിസ്റ്റന്റ ് ഇരിങ്ങാലക്കുട. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.-2/ടി. എൻ.14/2010-11. 2010 ഡിസംബർ 21.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തി ട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ രജിസ്ട്രേഡ് തപാൽ/സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 4 മാസം ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും ദ ർ ഘ ാ സ ് നമ്പർ പ്രവർത്തിയുടെ പേരും പ്രമാണത്തിന്റെ അടങ്കൽ തുകയും വില (`) (1) (2)
(3) നബാർഡ് ആർ.എെ.ഡി.എഫ്.-XVI മലപ്പുറം ജില്ല
1 ടി. എൻ. 100/2010-11—തൃക്കലങ്ങോട്ട് പഞ്ചായ 3,000 + ത്ത ി ൽ േ ച ാ ഴ ി യ ത്ത ് എ ന്ന സ്ഥ ല ത്ത ് വാറ്റ് ചെറുകുളം തോടിനു കുറുകെ വി.സി.ബി. നിർമ്മാണം— ` 19,80,000
2 ടി. എൻ. 101/2010-11—പേറൂർ പഞ്ചായത്തിലെ 5,300 + πാലത്തിമന്തിർ എന്ന സ്ഥലത്ത് കക്കതോടിനു വാറ്റ് കുറുകെ വി.സി.ബി. കം ബ്രിഡ്ജിന്റെ നിർമ്മാണം— ` 35,00,000
3 ടി. എൻ. 102/2010-11—തൃക്കലങ്ങോട്ട് പഞ്ചായ 4,800 + ത്തിൽ എെരക്കനാംക്കൽ എന്ന സ്ഥലത്ത് വാറ്റ് ചുക്കുളം കുറുകെ വി.സി.ബി. നിർമ്മാണം— ` 32,00,000
4 ടി. എൻ. 103/2010-11—മമ്പാട് പഞ്ചായത്ത ി ൽ 5,100 + തുടിപൊയിൽ എന്ന സ്ഥലത്ത് മു≠ിയം വാറ്റ് തോടിനു കുറുകെ വി.സി.ബി. കം ബ്രിഡ്ജിന്റെ നിർമ്മാണം—` 34,00,000
5 ടി. എൻ. 104/2010-11—പൊൻമള പഞ്ചായത്തിലെ 4,500 + അ ക്ക പ റ മ്പ ് എ ന്ന സ്ഥ ലത്ത ് മ ന ക്ക ൽ വാറ്റ് തോടിനു കുറുകെ ടി — ` 30,00,00018th JAN. 2011] IRRIGATION DEPARTMENT 44 (1) (2) (3) 6 ടി. എൻ. 105/2010-11—പൂക്കോട്ടൂർ പഞ്ചായത്തിലെ 4,500 + പ ള്ള ി മ ു ക്ക ് എ ന്ന സ്ഥ ലത്ത ് പ ാ റ ക്ക ൽ വാറ്റ് തോടിനു കുറുകെ വി.സി.ബി. കം ബ്രിഡ്ജിന്റെ നിർമ്മാണം—` 30,00,000
7 ടി. എൻ. 106/2010-11—വരക്കോട് പഞ്ചായത്തിലെ 5,100 + മാവേലികു≠് എന്ന സ്ഥലത്ത് പനച്ചിക്കൽ വാറ്റ് തോടിനു കുറുകെ വി.സി.ബി. നിർമ്മാണം— ` 34,00,000
8 ടി. എൻ. 107/2010-11—മൊറയൂർ പഞ്ചായത്തിലെ 3,800 + കു≠ോത്തിയരു എന്ന സ്ഥലത്ത് പരപ്പൻ വാറ്റ് തോടിനു കുറുകെ വി.സി.ബി. നിർമ്മാണം— ` 25,00,000
9 ടി. എൻ. 108/2010-11—പൊൻമള പഞ്ചായത്തിലെ 3,600 + അക്കരപറമ്പ് എന്ന സ്ഥലത്ത് മേപ്പാടം വാറ്റ് കുളത്തിന്റെ നിർമ്മാണം—` 24,00,000
10 ടി. എൻ. 109/2010-11—പനാൽ എന്ന സ്ഥലത്ത് 3,800 + കക്കതോടിനു കുറുകെ ഒരു ചെക്ക് ഡാം വാറ്റ് നിർമ്മാണം—` 33,00,000
കാസർഗോഡ് ജില്ല
11 ടി. എൻ. 110/2010-11 — ബെല്ലൂർ പഞ്ചായത്തിലെ 3,300 + പില്ലിപുട എന്ന സ്ഥലത്ത് വെന്റഡ് ക്രോസ് വാറ്റ് ബാറിന്റെ നിർമ്മാണം — ` 21,80,000
12 ടി. എൻ. 111/2010-11 — ബെല്ലൂർ പഞ്ചായത്തിലെ 3,300 + പ മ്പ െ ട േ ക ാ യ ങ്ങേ ാ ട്ട ് എ ന്ന സ്ഥലത്ത് വാറ്റ് ടി — ` 21,80,000
13 ടി. എൻ. 112/2010-11 — ബെല്ലൂർ പഞ്ചായത്തിലെ 4,200 + പിൻഡജെ എന്ന സ്ഥലത്ത് ടി — ` 28,00,000 വാറ്റ് 14 ടി. എൻ. 113/2010-11 — ഡെലംമ്പാടി പഞ്ചായത്തിലെ 2,400 + മണിയൂർ എെബിൻ എന്ന സ്ഥലത്ത് വെന്റഡ് വാറ്റ് ക്രോസ് ബാറിന്റെ നിർമ്മാണം—` 16,00,000 15 ടി. എൻ. 114/2010-11 — ബെളൂർ പഞ്ചായത്തിൽ 2,900 + ചെലിന മെയിൻ എന്ന സ്ഥലത്ത് വി.സി.ബി. വാറ്റ് നിർമ്മാണം — ` 18,70,000
16 ടി. എൻ. 115/2010-11 — മഞ്ചേശ്വർ പഞ്ചായത്തിൽ 3,900 + വോർക്കടി വില്ലേജിൽ ഗു≠ോഹിത്തിലു വാറ്റ് എന്ന സ്ഥലത്ത് പാവൂർ തോടിനു കുറുകെ വി.സി.ബി. നിർമ്മാണം — ` 25,50,000
17 ടി. എൻ. 116/2010-11 — വോർക്കടി പഞ്ചായത്തിൽ 4,900 + മരിക്കപ്പു എന്ന സ്ഥലത്ത് പാവൂർ തോടിനു വാറ്റ് കുറുകെ വി.സി.ബി. നിർമ്മാണം— ` 32,50,000 18 ടി. എൻ. 117/2010-11 — കിനാനൂർ-കരിംന്താളം 3,000 + പഞ്ചായത്തിൽ കുബള പള്ളിയാച്ചൽ ചിമ്മാ വാറ്റ് േ ത ാ ട ി ന ു ക ു റ ു െ ക വ ി . സ ി . ബ ി . ക ം ട്രാക്ടർവെ നിർമ്മാണം—` 19,50,000
19 ടി. എൻ. 118/2010-11 — വെസ്റ്റ്-എലേരി പഞ്ചായത്തിൽ 4,800 + കോട്ടക്കടവ് തോടിനു കുറുകെ വി.സി.ബി. വാറ്റ് നിർമ്മാണം— ` 32,00,000
20 ടി. എൻ. 119/2010-11 — പനത്തടി പഞ്ചായത്തിൽ 3,000 + അരളിപുന്ന എന്ന സ്ഥലത്ത് പടിഅരളിപുന്ന വാറ്റ് തോടിനു കുറുകെ വി.സി.ബി. കം ട്രാക്ടർവെ നിർമ്മാണം —` 19,40,000
21 ടി. എൻ. 120/2010-11—കിനാനൂർ-കരിന്താലളം 4,500 + പഞ്ചായത്തിലെ കൂരംകു≠് മാവുള്ളയിൽ വാറ്റ് വി.സി.ബി. കം ട്രാക്ടർവെ നിർമ്മാണം — ` 29,50,000
നിരതദ്രവ്യം —ക്രമനമ്പർ 1-ന് ` 49,500, ക്രമനമ്പർ 14-ന് ` 40,000, ക്രമനമ്പർ 15-ന് ` 46,750, ക്രമനമ്പർ 18-ന് ` 48,750, ക്രമനമ്പർ 20-ന് ` 48,500, മറ്റുള്ളവയ്ക്ക് ` 50,000 വീതം.
കരാറുകാരന്റെ യോഗ്യത— 'ബി'-യും അതിനുമുകളിലും.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി —ക്രമനമ്പർ 1 മുതൽ 10 വരെ 27-1-2011, ക്രമനമ്പർ 11 മുതൽ 21 വരെ 2-2-2011.
പ്രവൃത്തി തീർക്കേ≠ കാലാവധി—12 മാസം.
ക്രമനമ്പർ 1 മുതൽ 10 വരെയുളള പ്രവൃത്തികളുടെ ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 18-1-2011 മുതൽ 24-1-2011 ഉച്ചയ്ക്ക് ഒരു മണിവരെയും ക്രമനമ്പർ 11 മുതൽ 21 വരെയുളള പ്രവൃത്തികളുടെ ദർഘാസ് 24-1-2011 മുതൽ 31-1-2011 ഉച്ചയ്ക്ക് ഒരു മണിവരെയും ദർഘാസ് ഫോറത്തിന്റെ വില മണി ഓർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ക്രമനമ്പർ 1 മുതൽ 10 വരെയുളള പ്രവൃത്തികളുടെ ദർഘാസുകൾ 27-1-2011, 4 മണിവരെയും, ക്രമനമ്പർ 11 മുതൽ 21 വരെയുളള പ്രവൃത്തി കളുടേത് 2-2-2011 വൈകിട്ട് 4 മണിവരെയും മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം വൈകിട്ട് 4.30-ന് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിനു തൊട്ട് പിന്നീടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്.
ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്കു മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. സൂപ്ര≠ിംഗ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. കരാറുകാർ ദർഘാസിനൊപ്പം ` 100 (നൂറ്) വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ടു സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
18th JAN. 2011] IRRIGATION DEPARTMENT 451987-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമ നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് മേൽ പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ രൊക്കം ചെലവിന്റെ ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽനിന്നും നൽകേ≠താണ്. കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം,
ചെറുകിട ജലസേചന വിഭാഗം,
(ഒപ്പ്) പി.ഡബ്ല്യു.ഡി. കോംπക്സ്, മാനാഞ്ചിറ, കോഴിക്കോട്. സൂപ്ര≠ിംഗ് എഞ്ചിനീയർ.
TENDER NOTICE
[No. EE/BSP/01/2010-11]
No. D8-835/2006. 28th December 2010.
The Executive Engineer, B.S.P. Division, Padinjarathara, Wayanad for and on behalf of the Governor of Kerala invites competitive tenders in sealed covers superscribing the name of work and name of contractor from qualified registered contractors of Kerala PWD and Irrigation wings for the works detailed below.
Sl. Name of Work EMD 2½ % No.
with PAC ` 1 BSP—Special Repairs to type II Quarters at Padinjarathara Staff Colony —` 15,00,000 37,500 2 BSP—Special Repairs to type I Quarters, P u m p H o u s e a n d Wa t e r Ta n k a t Padinjarathara Staff Colony — ` 8,00,000 20,000 3 BSP—Special Repairs to Office Buildings, Type III Quarters and Jeep Shed at Padinjarathara Staff Colony — ` 14,00,000 35,000 4 BSP—Improvements to the Internal Roads of Padinjarathara Staff Colony—` 7,00,000 17,500 5 BSP—Staff Colony at Vellamunda—
Special Repairs of Office Building and Staff Quarters—` 10,00,000 25,000 6 BSP—Providing Protection Works to the left bank side of connecting structure and aqueduct—` 5,45,000 13,700 Cost of tender documents — ` 2,300 + VAT for Sl. No. 1, ` 1,500 + VAT for Sl. Nos. 2 and 5, ` 2,100 + VAT for Sl. No. 3, ` 1,400+VAT for Sl. No. 4, ` 1,100 + VAT for Sl. No. 6.
Last date for receipt of tender— 28-1-2011.
Class of Contractor eligible — 'C' and above.
Period of Completion — 3 months.
Tender forms and other particulars can be had from the Office of the undersigned during working days, one week before the date of tender and upto 1 p.m. on the date of tender. Sealed tender will be received upto 4 p.m. on 28-1-2011.
The Earnest Money Deposit will be in favour of the Executive Engineer, B.S.P Division, Padinjarathara in the form of DD/Fixed Deposit/Term Deposit/Post Office Deposit etc.
The tenderer should have to execute a preliminary agreement in specified forms in stamp paper worth ` 100 of Government of Kerala along with the tender. The tenderer are liable to remit 1 % of the total cost of work to the Kerala Construction Labourers Welfare Fund as per the Act.
The tenders will be opened on the same day (28-1-2011) at 4.30 p.m. by the undersigned or any other authorized Officer in the presence of tenderers who wishes to attend. If the date happened to be a holiday, the tenders will be received and opened on the succeeding working day at the time as specified above.
All other conditions are as same followed in the Irrigation Department including Performance Guarantee.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബി. എസ്. പി. ഡിവിഷൻ, പടിഞ്ഞാറത്തറ താഴെപ്പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും സ്വന്തം പേരും പ്രവർത്തി യുടെ പേരും ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ താഴെ കാണിച്ചിട്ടുള്ള തീയതി വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` (1)
(2)
(3)
37,500 1 ബി.എസ.്പി.—പടിഞ്ഞാറത്തറ സ്റ്റാഫ് കോളനിയിലെ ര≠ാം തരം ക്വാർട്ടേഴ്സു കളുടെ പ്രത്യേക അറ്റകുറ്റപ്പണികൾ — ` 15,00,000
2 ടി പടിഞ്ഞാറത്തറ സ്റ്റാഫ് കോളനിയിലെ ഒന്നാം തരം ക്വാർട്ടേഴ്സുകളുടെയും പമ്പ് ഹൗസിന്റെയും വെള്ള ടാങ്കിന്റെയും പ്രത്യേക അറ്റകുറ്റപ്പണികൾ— ` 8,00,000 20,000 3 ടി പടിഞ്ഞാറത്തറ സ്റ്റാഫ് കോളനിയിലെ മൂന്നാം തരം ക്വാർട്ടേഴ്സുകളുടെയും ഓഫീസ് ബിൽഡിംഗിന്റെയും ജീപ്പ് ഷെÕിന്റെയും പ്രത്യേക അറ്റകുറ്റപ്പണികൾ—` 14,00,000 35,50018th JAN. 2011] IRRIGATION DEPARTMENT 46 (1) (2) (3) ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും ദർഘാസ് തീയതിക്ക് ഒരാഴ്ച മുമ്പ് മുതൽ ദർഘാസ് ദിവസം ഉച്ചയ്ക്ക് 4 ബി.എസ.്പി.—പടിഞ്ഞാറത്തറ സ്റ്റാഫ് കോളനി കോമ്പൗ≠ിനുള്ളിലുള്ള റോഡുകളുടെ പ്രത്യേക അറ്റകുറ്റ പണികൾ—` 7,00,000 17,500 5 ടി വെള്ളമു≠ സ്റ്റാഫ് കോളനിയിലെ ക്വാർട്ടേഴ്സുകളുടെയും ഓഫീസ് ബിൽഡിംഗുകള ുടെയും പ്രത്യേക അറ്റകുറ്റപ്പണികൾ—` 10,00,000 25,000 6 ടി കണക്റ്റിംഗ് സ്റ്റ്രക്ച്ചറിന്റെയും നീർപ്പാല ത്തിന്റെയും ഇടതുവശത്തെ സംരക്ഷണ ഭിത്തിയുടെ നിർമ്മാണം—` 5,45,000 13,700 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,300 + മൂ. വ. നി., ക്രമനമ്പർ 2-നും 5-നും ` 1,500 + മൂ. വ. നി., ക്രമനമ്പർ 3-ന് ` 2,100+ മൂ. വ. നി., ക്രമനമ്പർ 4-ന് ` 1,400 + മൂ. വ. നി., ക്രമനമ്പർ 6-ന് ` 1,100 + മൂ. വ. നി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—28-1-2011.
കരാറുകാരുടെ വിഭാഗം—'സി' യും ഉപരിയും.
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
നിരതദ്രവ്യം ഡി ഡി/ബാങ്കിലെ സ്ഥിര നിക്ഷേപം/ പോസ്റ്റാഫീസിലെ നിക്ഷേപം മുതലായവയിൽ ഏതെങ്കിലും ഒന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബി.എസ്.പി. ഡിവിഷൻ, പടിഞ്ഞാറത്തറയുടെ പേരിൽ എടുക്കേ≠താണ്.
1 മണിവരെ ഈ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്.
100 ` വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സഹിതം ദർഘാസ് സമർപ്പിക്കേ≠താണ്. ഏതെങ്കിലും കരാറുകാരൻ ദർഘാസ് സ്വീകരിച്ചതിനുശേഷം കരാറുടമ്പടി വയ്ക്കാതെ ഒഴിഞ്ഞുപോവുകയാണെങ്കിൽ ആ കാരണം കൊ≠് പ്രസ്തുത പ്രവർത്തി മറ്റൊരു കരാറുകാരന് ഏൽപ്പിക്കേ≠ിവന്നാൽ ത∑ൂലം ഡിപ്പാർട്ട്മെന്റിനു≠ാകുന്ന എല്ലാവിധ നഷ്ടങ്ങൾക്കും ദർഘാസ് ഒഴിഞ്ഞുപോകുന്ന കരാറുകാരൻ ഉത്തരവാദിയായിരിക്കും.
ദർഘാസുകൾ സമർപ്പിക്കുന്ന കരാറുകാരൻ നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് നിയമപ്രകാരമുള്ള വിഹിതം സർക്കാർ ഉത്തരവിൽ നിർദ്ദേശിക്കുന്ന തോതിൽ കെട്ടിവയ്ക്കേ≠താണ്. കരാറുകാരുടെ ബില്ലിൽനിന്നും ഒരു ശതമാനം നിർമ്മാണത്തൊഴിലാളി ക്ഷേമനിധിയിലേക്ക് വസൂൽ ചെയ്യുന്നതാണ്.
പെർഫോമൻസ് ഗ്യാര≠ിയുൾപ്പെടെ ജലവിഭവ വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
Office of the Executive Engineer, BSP Division, Padinjarathara P.O., (Sd.) Pozhuthana, Wayanad. Executive Engineer.